"ഹൈസ്ക്കൂൾ റാന്നി പെരുനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38063 (സംവാദം | സംഭാവനകൾ)
No edit summary
Highschoorperunad (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 64 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|H.S.R.PERUNAD}}
 
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{Schoolwiki award applicant}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|H.S. Ranny Perunad}}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{PHSchoolFrame/Header}}
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
 
{{Infobox School
{{Infobox School
| സ്ഥലപ്പേര്= റാന്നി-പെരുനാട്
|സ്ഥലപ്പേര്=പെരുനാട്  
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട  
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂള്‍ കോഡ്= 38063
|സ്കൂൾ കോഡ്=38063
| സ്ഥാപിതദിവസം= 09
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1931
|വിക്കിഡാറ്റ ക്യു ഐഡി=Q87595990
| സ്കൂള്‍ വിലാസം= റാന്നി-പെരുനാട്‌ പി.ഒ, <br/>പത്തനംതിട്ട
|യുഡൈസ് കോഡ്=32120801110
| പിന്‍ കോഡ്= 689711
|സ്ഥാപിതദിവസം=9
| സ്കൂള്‍ ഫോണ്‍= 04735 240212
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍= highschoolrperunad@gmail.com  
|സ്ഥാപിതവർഷം=1931
| സ്കൂള്‍ വെബ് സൈറ്റ്= http://highschoolrperunad.org.in  
|സ്കൂൾ വിലാസം=
| ഉപ ജില്ല=റാന്നി
|പോസ്റ്റോഫീസ്=റാന്നി പെരുനാട്
| ഭരണം വിഭാഗം=അര്‍ദ്ധസര്‍ക്കാര്‍
|പിൻ കോഡ്=689711
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04735 240212
| പഠന വിഭാഗങ്ങള്‍1= യു.പി
|സ്കൂൾ ഇമെയിൽ=highschoolrperunad@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.
|സ്കൂൾ വെബ് സൈറ്റ്=http://highschoolrperunad.org.in
| പഠന വിഭാഗങ്ങള്‍3=  
|ഉപജില്ല=റാന്നി
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം=203
|വാർഡ്=3
| പെൺകുട്ടികളുടെ എണ്ണം=113
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| വിദ്യാര്‍ത്ഥികളുടെ എണ്ണം=316
|നിയമസഭാമണ്ഡലം=റാന്നി
| അദ്ധ്യാപകരുടെ എണ്ണം=21
|താലൂക്ക്=റാന്നി
| പ്രിന്‍സിപ്പല്‍=    
|ബ്ലോക്ക് പഞ്ചായത്ത്=റാന്നി
| പ്രധാന അദ്ധ്യാപിക= എസ്.ലേഖ
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്= എം.സി. രാമചന്ദ്രന്‍നായര്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|ഗ്രേഡ്=7
|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം= Hsrp.JPG ‎|  
|പഠന വിഭാഗങ്ങൾ2=യു.പി
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=187
|പെൺകുട്ടികളുടെ എണ്ണം 1-10=110
|വിദ്യാർത്ഥികളുടെ എണ്ണം 1-10=297
|അദ്ധ്യാപകരുടെ എണ്ണം 1-10=19
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വി ഉഷാകുമാരി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=സുനീഷ് കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=സുജിതാമ്മ
|സ്കൂൾ ചിത്രം=Hsrp1.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_width=350px
}}
}}
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ റാന്നി ഉപജില്ലയിലെ പെരുനാട് എന്ന
സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ്  '''ഹൈസ്കൂൾ റാന്നി പെരുനാട്'''


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
പത്തനാതിട്ട ജില്ലയിലെ മലയോര ഗ്രാമമാണ് പെരുനാട്. പൗരാണികതയുടെ ചാരുതയുള്ള ഈ നാട്ടിലൂടെയാണ് കക്കാട്ടാറും പമ്പയാറും ഒഴുകുന്നത്.
പത്തനാതിട്ട ജില്ലയിലെ മലയോര ഗ്രാമമായ പെരുനാട്.പുരാതന കാലത്ത് പ്രതാപത്തിന്‍റ പെരുമയേറിയ നാട്..പൗരാണികതയുടെ ചാരുതയുള്ള ഈ നാട്ടിലൂടെയാണ് കക്കാട്ടാറും പമ്പയാറും കളകളമൊഴുകുന്നത്.ശരണമന്ത്രങ്ങളാല്‍ അനുഗ്യഹീതമായ ഈ  പുണ്യ ഭുമിയിലാണ് ഈ സരസ്വതീ ക്ഷേത്രം. ഈ ഗ്രാമത്തില്‍  സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ഹൈസ്കൂള്‍,റാന്നി-പെരുനാട്.'


== ചരിത്രം ==
== ചരിത്രം ==
1931 ല്‍  ഒരു മലയാളം മിഡില്‍ സ്കൂളായി പ്രവര്‍ത്തനം ആരംഭിച്ച് ,1950 ല്‍ ഫോര്‍ത്ത് ഫോറം ആരംഭിച്ചതോടെ വിദ്യാലയം ഒരു ഹൈസ്കൂളായി ഉയര്‍ന്നു.സ്കൂള്‍ ആരാഭിച്ചിട്ട് 78 വര്‍ഷം ആയി.മലയോര മേഖലയില്‍ നിന്നും എത്തുന്ന നൂറുകണക്കിനു പാവപ്പെട്ട കുട്ടികളുടെ ഏക ആശ്രയമായ
പന്തളരാജകുമാരന്റെ ശരണ മന്ത്രങ്ങളാൽ മുഖരിതമായ പെരുനാടിന്റെ മണ്ണിൽ നിലകൊള്ളുന്ന സരസ്വതി വിദ്യാകേന്ദ്രമാണ് റാന്നി പെരുനാട് ഹൈസ്കൂൾ .മലയോര ചാരുതയിൽ കുളിരണിഞ്ഞു നിൽക്കുന്ന പ്രദേശത്തെ പുളകമണിയിച്ചു കൊണ്ട് പമ്പയും കക്കാട്ടാറും ഒഴുകുന്നു .മതേതരത്വം നിറഞ്ഞ സാമൂഹികാന്തരീക്ഷവും നാണ്യവിളയായ റബര് തോട്ടങ്ങളുടെ ദൃശ്യ ചാരുതയും ഈ നാടിൻറെ സാംസ്‌കാരിക ചിത്രം വരച്ചു കാട്ടുന്നു .അയ്യപ്പ ചരിതത്തിന്റെ ഏടുകൾ ഉറങ്ങിക്കിടക്കുന്ന മണ്ണ് പന്തള രാജകുടുംബവുമായി ബന്ധപ്പെട്ട ആചാരങ്ങളും ഐതീഹ്യങ്ങളും കൊണ്ട് പെരുമായുള്ള നാടായി അറിയപ്പെടുന്നു .
വിദ്യാലയത്തില്‍ ഹയര്‍സെക്കന്‍ഡറി അനുവദിച്ചിട്ടില്ല എന്നത് വേദനാജനകമാണ്.പെരുനാട്‌ പഞ്ചായത്തിലെ പ്രാപ്യമായ ഏക എയ്ഡഡ വിദ്യാലയമാണ് ഇത്.


== ഭൗതികസൗകര്യങ്ങള്‍ ==
[[ഹൈസ്ക്കൂൾ റാന്നി പെരുനാട്/ചരിത്രം|കൂടുതൽ അറിയുന്നതിനായി]]
നാല് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും യു.പി ക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും യു.പി ക്കുമായി വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പത്തോളം  കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== ഭൗതികസൗകര്യങ്ങൾ  ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളും യു.പി ക്ക് 5 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.സർക്കാരിന്റെ ഹൈടെക് പദ്ധതിയുടെ ഭാഗമായി ലഭിച്ച ഉപകരണങ്ങളും സ്മാർട്ട് ക്ലാസ്റൂമുകളും ഇന്റർനെറ്റ് സൗകര്യങ്ങളും ലാബ് സൗകര്യങ്ങളും പഠന പ്രക്രിയ സുഗമവും ആധുനികവുമാക്കുന്നു .


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
==ഹൈടെക് പ്രഖ്യാപനം ==
*  സ്കൗട്ട് & ഗൈഡ്സ്.
ഹൈസ്കൂൾ റാന്നി പെരുനാട്ടിലെ [[സമ്പൂർണ്ണ ഹൈടെക് സ്കൂൾ പൂർത്തീകരണ പ്രഖ്യാപനം]] 12-10-2020 ന് സർക്കാർ നിർദേശപ്രകാരം നടത്തി.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
[[ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍]]


* [[ഹൗസ് പ്രവര്‍ത്തനങ്ങള്‍]]
=='''[[ദിനാചരണങ്ങൾ]]''' ==
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
[[ശാസ്ത്രോല്‍സവം 2017]] : ''


=='''സ്കൂള്‍ സംരക്ഷണ യജ്ഞം'''==
==മികവുകൾ==
സ്കൂള്‍ സംരക്ഷണയജ്ഞത്തിന്‍റെ ഭാഗമായി രാവിലെ സ്കൂള്‍ അസംബ്ലി നടത്തി.ഗ്രീന്‍ പ്രോട്ടോകോള്‍ പ്രതിജ്ഞ എടുത്തു.അതിനു ശേഷം 11 മണിക്ക് പൂര്‍വ വിദ്യാര്‍ത്ഥികളും രക്ഷാകര്‍ത്താക്കളും അധ്യാപകരും ചേര്‍ന്ന് സ്കൂള്‍ ശുചീകരണം നടത്തുകയും വിദ്യാലയത്തിനു മുന്‍പില്‍ ഒത്തുകൂടി പൊതുവിദ്യാലയസംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.പത്ര മാധ്യമങ്ങളിലൂടെ അറിഞ്ഞ് 1968 കാലയളവില്‍ ഈ സ്കൂളില്‍ പഠിച്ച ശിവപ്രസാദ്‌ എന്ന പൂര്‍വവിദ്യാര്‍ഥി ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ മാവേലിക്കരയില്‍ നിന്നും എത്തിയത് ഞങ്ങള്‍ക്കെല്ലാം അത്ഭുതവും ആവേശവുമായി.അദ്ദേഹം ഒരു റിട്ടയേര്‍ഡ്‌ അധ്യാപകനാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*[[സ്കൗട്ട് & ഗൈഡ്സ്]]
*[[ജൂനിയർ റെ‍ഡ്ക്രോസ്]]
*[[ലിറ്റിൽ കൈറ്റ്സ്]]
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*  [[ക്ലബ്ബ് പ്രവർത്തനങ്ങൾ‍‍]]


== മാനേജ്മെന്റ് ==
=='''[[മറ്റു പ്രവർത്തനങ്ങൾ]]''' ==
പരേതനായ കോയിക്കമണ്ണില്‍ കെ.ഏസ് '''വേലു പിള്ള  അവര്‍കള്‍''' ആണ് ഈ വിദ്യാലയത്തിന്റെ സ്ഥാപകനും ആദ്യകാല മാനേജരും. 1950 ല്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്തിയപ്പോള്‍ മുതല്‍ കൊട്ടാരത്തില്‍ ശ്രീ.കെ.പി ഗോപാലക്യഷ്ണപിള്ള അവര്‍കള്‍ മാനേജര്‍ ആയിരുന്നു.അദ്ദേഹത്തിന്റെ മരണശേഷം 1985 മുതല്‍ 1997 വരെ അദ്ദേഹത്തിന്റെ പുത്രനായ ജീ.ബാലക്യഷ്ണപിള്ള അവര്‍കള്‍ മാനേജര്‍ ആയിരുന്നു.1997 മുതല്‍ 2005 വരെ കൊട്ടാരത്തില്‍ ജി.സോമനാഥപിള്ള ആയിരുന്നു മാനേജര്‍. 2005 മുതല്‍ '''ശ്രീ.ജി.നടരാജപിള്ള''' മാനേജര്‍ സ്ഥാനം വഹിച്ചു പോരുന്നു.ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ്സായി '''ശ്രീമതി.എസ്.ലേഖ''' സേവനം അനുഷ്ഠിച്ചു പോരുന്നു.


== മുന്‍ സാരഥികള്‍ ==
=='''സ്കൂൾ സംരക്ഷണ യജ്ഞം'''==
[[സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍/ എച്ച്.എസ്. പെരുനാട്]] : '''
സ്കൂൾ സംരക്ഷണയജ്ഞത്തിൻറെ ഭാഗമായി രാവിലെ സ്കൂൾ അസംബ്ലി നടത്തി.ഗ്രീൻ പ്രോട്ടോകോൾ പ്രതിജ്ഞ എടുത്തു.അതിനു ശേഷം 11 മണിക്ക് പൂർവ വിദ്യാർത്ഥികളും രക്ഷാകർത്താക്കളും അധ്യാപകരും ചേർന്ന് സ്കൂൾ ശുചീകരണം നടത്തുകയും വിദ്യാലയത്തിനു മുൻപിൽ ഒത്തുകൂടി പൊതുവിദ്യാലയസംരക്ഷണ പ്രതിജ്ഞ എടുക്കുകയും ചെയ്തു.പത്ര മാധ്യമങ്ങളിലൂടെ അറിഞ്ഞ് 1968 കാലയളവിൽ ഈ സ്കൂളിൽ പഠിച്ച ശിവപ്രസാദ്‌ എന്ന പൂർവവിദ്യാർഥി ഈ പരിപാടിയിൽ പങ്കെടുക്കാൻ മാവേലിക്കരയിൽ നിന്നും എത്തിയത് ഞങ്ങൾക്കെല്ലാം അത്ഭുതവും ആവേശവുമായി.അദ്ദേഹം ഒരു റിട്ടയേർഡ്‌ അധ്യാപകനാണ്.


== മാനേജ്മെന്റ് ==


'''ശ്രി.റ്റി.വി.തോമസ് ഈ സ്കൂളിന്‍റ പ്രധാന അധ്യാപകനായിരിക്കെ 1998 ല്‍ ദേശീയ അധ്യാപക അവാര്‍ഡിനര്‍ഹനായി.'''
<font color="green">
{|class="wikitable" style="text-align:left; width:300px; height:500px" border="1"
<font color=green>
|-
|കെ എസ്  വേലുപ്പിള്ള
|1931 -50
|-
|കെ പി ഗോപാലകൃഷ്ണപിള്ള
|1951 -1984
|-
| ജി ബാലകൃഷ്ണ പിള്ള
|1985 -1996
|-
|ജി സോമനാഥപിള്ള
|  1997 -2005
|-
|ജി നടരാജപിള്ള
|2005 മുതൽ
|-
</font color>
|}


== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ ==
{|class="wikitable" style="text-align:left; width:300px; height:500px" border="1"
|-
|എസ്.എബ്രഹാം
|1936 മുതൽ
|-
|സി.ജി.നാരായണപിളള
|1950 നും 1961നും ഇടയിൽ
|-
|പി .ജെ.ജോൺ
|1950 നും 1961നും ഇടയിൽ
|-
|കെ പി കൃഷ്ണപിള്ള
|1961-1979
|-
|ജി .ലീലാവതിയമ്മാൾ
|1979-1985
|-
|പി .രത്നമ്മാൾ
|1985-1989
|-
|ജി. ആനന്ദം
|1989-1993
|-
|ടി വി .തോമസ്
|1993-1998
|-
|ലീലാമ്മ തോമസ്
|1998-1999
|-
|എ .ഹരിഹരൻ പിള്ള
|1999-2001
|-
|എസ്‌ .ഉഷാകുമാരി
|2001-2008
|-
|ഏലിയാമ്മ മാത്യു
|2008-2010
|-
|}


[[പ്രമാണം:38063-20.jpg|thumb|ശ്രീമതി എസ്.ലേഖ,ഹെഡ്മിസ്ട്രെസ് ]]
== [[സ്കൂളിലെ അധ്യാപകരും ജീവനക്കാരും]] ==
''ഹെ‍ഡ് മാസ്റ്റർ  -റാന്നി പെരുനാട് ഹൈസ്കൂൾ''
[[പ്രമാണം:ശ്രീമതി വി.ഉഷാകുമാരി,ഹെഡ്മിസ്ട്രെസ്.jpg|ഇടത്ത്‌|ലഘുചിത്രം|265x265ബിന്ദു|ശ്രീമതി വി.ഉഷാകുമാരി,ഹെഡ്മിസ്ട്രെസ്]]


== അധ്യാപകര്‍ ==
[[സ്കൂളിന്റെ അധ്യാപകര്‍/ എച്ച്.എസ്. പെരുനാട്]] : '''


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
==[[പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ]]==


{|class="wikitable" style="text-align:left; width:300px; height:500px" border="1"
<font color="green">
<font color=green>
<font color="green">
{| class="wikitable" style="text-align:left; width:300px; height:500px" border="1"
|-
|-
|ബാബു രാജീവ്
|ബാബു രാജീവ്
വരി 88: വരി 178:
|cardiologist
|cardiologist
|-
|-
|ഡോ.അമൃതലാൽ  
|ഡോ.അമൃതലാൽ
|Doctor in Nair's Hospital
| Doctor in Nair's Hospital
|-
|-
|രാജേന്ദ്രബാബു
|രാജേന്ദ്രബാബു
വരി 103: വരി 193:
|ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ്
|ഫസ്റ്റ് ക്ലാസ്സ്‌ മജിസ്ട്രേറ്റ്
|-
|-
|ഡോ.കെ.പി.ശശിധരന്‍ പിള്ള
|ഡോ.കെ.പി.ശശിധരൻ പിള്ള
|
|
|-
|-
|എസ്.പെരുമാള്‍ പിള്ള
|എസ്.പെരുമാൾ പിള്ള
|പ്രൊഫസര്‍,എം.ജി.കോളേജ് തിരുവനന്തപുരം
|പ്രൊഫസർ,എം.ജി.കോളേജ് തിരുവനന്തപുരം
|-
|-
|സി.എസ്.ശശിധരന്‍ പിള്ള
|സി.എസ്.ശശിധരൻ പിള്ള
|എ.ഇ.ഒ,rtd
|എ.ഇ.ഒ,rtd
|-
|-
|പി.കെ.മോഹനന്‍
|പി.കെ.മോഹനൻ
|Ex.Captain,Army
|Ex.Captain,Army
|-
|-
|പി.എസ്.മോഹനന്‍
|പി.എസ്.മോഹനൻ
|Political Leader
|Political Leader
|-
|-
|സില്‍വന്‍ വര്‍ഗീസ്
|സിൽവൻ വർഗീസ്
|ഗള്‍ഫ്‌ ഫിനാന്‍സ്ഹൗസ്
|ഗൾഫ്‌ ഫിനാൻസ്ഹൗസ്
|-
|-
|ബീനാ സജി
|ബീനാ സജി
|പഞ്ചായത്ത് പ്രസിഡന്റ്
|പഞ്ചായത്ത് പ്രസിഡന്റ്
|-
|-
|മണിലാല്‍ ശബരിമല
|മണിലാൽ ശബരിമല
|ചിത്രകാരന്‍
|ചിത്രകാരൻ
|-
|-
</font color>
 
|}
|}
==സ്ക്കൂൾ ഫോട്ടോകൾ==
<gallery>
38063_2019.jpeg|പ്രവേശനോത്സവം
38063_2.jpeg|സ്കൗട്ട്&ഗൈ‍ഡ്സ്
</gallery><gallery>
പ്രമാണം:BS21 PTA 38063 2.jpg|വീണ്ടും സ്കൂളിലേക്ക് 2021 പ്രവേശനോത്സവം
</gallery><gallery>
പ്രമാണം:38063littlekites.jpg|Little kites
</gallery><gallery>
പ്രമാണം:38063library .jpg|library
</gallery><gallery>
പ്രമാണം:38063juniorredcross.jpg|JRC
</gallery><gallery>
പ്രമാണം:38063 scout1.jpg|Scout
</gallery>                                                                   
[[പ്രമാണം:2024-25 praveshanolsavam.jpg|ലഘുചിത്രം|233x233ബിന്ദു|PRAVESHANOLSAVAM 2024]]
<gallery>
പ്രമാണം:38063Lab.jpg|Lab activity
</gallery>
[[പ്രമാണം:38063 hsrp.jpg|ലഘുചിത്രം|240x240ബിന്ദു|Praveshanolsavam]]
[[പ്രമാണം:38063 HSRP.jpg|ലഘുചിത്രം|236x236ബിന്ദു]]
 


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| style="background-color:#A1C2CF; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
പത്തനംതിട്ടജില്ലയിൽ പത്തനംതിട്ട പമ്പ റോഡിൽ പെരുനാട് ജംഗ്ഷനിൽ നിന്നും
പെരുനാട് അത്തിക്കയം റോഡിൽ 500 മീറ്റർ മാറി സ്ഥിതി ചെയ്യുന്നു     
{| style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " cellspacing="0" cellpadding="2" border="1"


|-
|-
പത്തനംതിട്ടജില്ലയില്‍ പത്തനംതിട്ട പമ്പ റോഡില്‍ പെരുനാട് ജംഗ്ഷനില്‍ നിന്നും
പെരുനാട് അത്തിക്കയം റോഡില്‍ 500 മീറ്റര്‍ മാറി സ്ഥിതി ചെയ്യുന്നു     
|}
|}
|}
|}
{{#multimaps:9.3681519,76.8517912| zoom=15}}
{{Slippymap|lat=9.3653201|lon=76.8491878|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
"https://schoolwiki.in/ഹൈസ്ക്കൂൾ_റാന്നി_പെരുനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്