"ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Mtckanjirappally (സംവാദം | സംഭാവനകൾ)
No edit summary
32057123 (സംവാദം | സംഭാവനകൾ)
പേരുകൾ മാറ്റി
 
(16 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 206 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[ചിത്രം:grfths.jpg|250px]]
{{PVHSchoolFrame/Header}}{{Schoolwiki award applicant}}{{prettyurl|G.V.H.S.S. Thidanadu}}
== ആമുഖം ==
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
|സ്ഥലപ്പേര്=തിടനാട്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി
|റവന്യൂ ജില്ല=കോട്ടയം
|സ്കൂൾ കോഡ്=32057
|എച്ച് എസ് എസ് കോഡ്=0
|വി എച്ച് എസ് എസ് കോഡ്=905003
|വിക്കിഡാറ്റ ക്യു ഐഡി=Q87659185
|യുഡൈസ് കോഡ്=32100201605
|സ്ഥാപിതദിവസം=16
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതവർഷം=1915
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=തിടനാട്
|പിൻ കോഡ്=686123
|സ്കൂൾ ഫോൺ=04828236555
|സ്കൂൾ ഇമെയിൽ=gvhssthidanad@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ഈരാറ്റുപേട്ട
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
|വാർഡ്=
|ലോകസഭാമണ്ഡലം=പത്തനംതിട്ട
|നിയമസഭാമണ്ഡലം=പൂഞ്ഞാർ
|താലൂക്ക്=മീനച്ചിൽ
|ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=100
|പെൺകുട്ടികളുടെ എണ്ണം 1-10=92
|വിദ്യാർത്ഥികളുടെ എണ്ണം 1-10=192
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=92
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=56
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=63
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=116
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=6
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ശാലിനി റാണി വി ജി
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജിജിമോൾ ടി ജോൺ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സജിനി സതീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്=ആശാ ഷെൽജി
|സ്കൂൾ ചിത്രം=32057p_01.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


കൊച്ചി നഗരസഭയുടെ കീഴില്തേവര ദേശത്ത്സ്ഥിതിചെയ്യുന്നു• സംസ്ഥാനമത്സ്യവകുപ്പി൯റെ കീഴിലാണ് ഈ സ്കൂള്പ്റവ൪ത്തിക്കുന്നത്• 1968_ലാണ് ഈസ്കൂള്സ്ഥാപിതമായത് സംസ്ഥാനത്തെ തീരദേശത്തെ ദരിദ്രരായ മത്സ്യത്തൊഴിലാളികളുടെ ആണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ് ഈസ്കൂള്സ്ഥാപിച്ചത്• 8‚9‚10 എന്നീ ക്ളാസുകളുടെ ഓരോ ഡിവിഷ൯ പ്റവ൪ത്തിക്കുന്നു.എട്ടാം ക്ളാസില്പരമാവധി 40 കുട്ടികളെയാണ്പ്റവേശിപ്പിക്കുന്നത്•എല്ലാകുട്ടികളും മത്സ്യതൊഴിലാളിയുടെ മകനാണെന്ന്സാക്ഷ്യപ്പെടുത്തുന്ന സ൪ട്ടിഫിക്കററ്സംസ്ഥാന മത്സ്യവകുപ്പിന്കീഴിലുള്ള അതതു പ്റദേശത്തെ ഫിഷറീസ്ആഫീസറില്നിന്നും ഹാജരാക്കേണ്ടതുണ്ട്• പ്റവേശനം ലഭിച്ച കുട്ടികള്ക്ക് താമസവും ഭക്ഷണവും സൗജന്യമാണ്•പാവപ്പെട്ട മത്സ്യ തൊഴിലാളികളുടെ മക്കളുടെ ഉന്നമനത്തിനുവേണ്ടിയാണ് ഈസ്ക്ൂള്പ്റവ൪ത്തിക്കുന്നത്.
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കോട്ടയം ജില്ലയിലെ  കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ ഈരാറ്റുപേട്ട  ഉപജില്ലയിലെ [[തിടനാട്]]  എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ് '''തിടനാട് ഗവ.വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ.'''
                 
{| class="wikitable"
ആദ്യകാലത്ത് എല്ലാ ക്ളാസിലും തന്നെ മുഴുവ൯ കുട്ടികളും ഉണ്ടായിരുന്നു•കാലക്റമേണ എട്ടാംക്ളാസില്പ്റവേശിക്കുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു വരുന്ന പ്റവണതയാണു കാണുന്നത്• മററുസ്കൂളുകളില്നിന്നു വ്യത്യസ്തമായി മലയാളം ഉപപാഠത്തിനു പകരമായി ഫിഷറീസ്സയന്സ് എന്ന വിഷയമാണ് ഇവിടെ പഠിക്കുന്നത്പലതരത്തിലുള്ള മത്സ്യബന്ധനത്തിനുപയോഗിക്കുന്ന വലകള് ¸അവയുടെനിറ്മ്മാണം¸ ബോട്ട്എന്ജിന്പ്റവറ്ത്തനം കടലിലും ഉള്നാടന്ജലാശയങ്ങളിലും കാണുന്ന പലതരംമീനുകള് ഇവയെകുറിച്ചെല്ലാം ഇവിടെപഠിക്കുന്നു•
|-
                           
! [[ചിത്രം:32057 profile 2.jpg|200px]]
15പ്റിന്സിപ്പല്മാര് ഈകാലഘട്ടത്തില് ഈസ്കൂളി൯റെ മേല്നോട്ടം വഹിച്ചു• 2001ലും,2003March-ലും100%വിജയം കരസ്ഥമാക്കി• തുടറ്ന്നുള്ള വ൪ഷങ്ങളിലും 90% ത്തില്കുറയാത്ത റിസല്ട്ടുണ്ട്• 2009-ല് 97%വിജയം കരസ്ഥമാക്കി• സ്കൂള്കെട്ടിടം,ഹോസ്ററല്കെട്ടിടം,കുട്ടികളുടെ ഭക്ഷണശാല എന്നിവക്കായി പ്റത്യേകം കെട്ടിടങ്ങള്പ്റവ൪ത്തിക്കുന്നു• സ്കൂളി൯റെ സ൪വതോ൯മുഖമായ ഉന്നമനത്തിനു വേണ്ടി പ്റവ൪ത്തിക്കുന്ന PTA യാണുള്ളത്• ITവിഷയം പഠിപ്പിക്കുന്നതിനു വേണ്ടി മതിയായ കംപ്യൂട്ടറുകള്, internet facility എന്നിവ ഏ൪പെടുത്തിയിട്ടുണ്ട്• School lab, library എന്നിവയുടെ പ്റവ൪ത്തനവും മികച്ചതാണ്• Extracurricular activities കുട്ടികള്ക്ക വേണ്ടതറ പ്റാതിനിധ്യം ലഭിക്കാറുണ്ട്. കായികപരിശീലനത്തിനായിമതിയായകളിസ്ഥലമില്ലഎന്നതാണ്ഇവിടുത്തെപോരായ്മകളില്പ്റധാനമായത്•.
|കോട്ടയം ജില്ലയുടെ കിഴക്കൻ പ്രദേശമായ മീനച്ചിൽ താലൂക്കിലാണ് തിടനാട് എന്ന ഗ്രാമം. അദ്ധ്വാനത്തിലൂടെ മണ്ണിൽ പൊന്നു വിളയിക്കുന്ന കർഷകരുടെ ഗ്രാമമാണിത്. റബ്ബറും, കപ്പയും. ചേനയും, വാഴയും ചേമ്പുമൊക്കെ കൃഷിചെയ്യുന്ന ഗ്രാമം. എന്നും ചിറ്റാറിന്റെ മൗനഗീതം കേട്ടുണരുന്ന ഗ്രാമം. ഈ ഗ്രാമത്തിന്റെ വെളിച്ചമാണ് തിടനാട് ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ. വെളിച്ചം സുഖമാണെന്നും തമസ്സു ദു:ഖമാണെന്നും ഒരു ജനതയെ പഠിപ്പിച്ച പഠിപ്പിക്കുന്ന സ്ഥാപനം. ഈ ഗ്രാമത്തിന്റെ സാമൂഹിക – സാംസ്കാരിക രംഗത്ത് പതിറ്റാണ്ടുകളായി ഒരുണർത്തുപാട്ടിന്റെ ശീലുമായി പുഞ്ചിരിച്ചുനില്ക്കുന്ന സ്ഥാപനം. ഗതകാല ചേതനയുടെ ഹൃദയത്തുടിപ്പുകൾ ഏറ്റുവാങ്ങിക്കൊണ്ട് ഒരു ഗ്രാമീണ ചൈതന്യത്തിൻറ്റെ നിറമുള്ള സ്മരണകൾ അയവിറക്കിക്കൊണ്ട് മോണകാട്ടിച്ചിരിക്കുന്ന ഈ വിദ്യാലയ മുത്തശ്ശിക്ക് ഒരുപാടു കഥകൾ പറയാനുണ്ട്. കുതിപ്പിന്റേയും കിതപ്പിന്റേയും കഥകൾ . പോരായ്മകളുടേയും പോരാട്ടത്തിന്റേയും കഥകൾ.
|}


== സൗകര്യങ്ങള്‍ ==
== ചരിത്രം ==
തിടനാട് ശിവക്ഷേത്രത്തിലെ ഓം‍കാര മയമായ ശംഖൊലികേട്ട് പള്ളിയുണരുന്ന തിടനാടിന് ശാലീനമായൊരു സാംസ്കാരിക പൈതൃകമാണുള്ളത്. നൂറ്റാണ്ടുകളെ നൂപുരമണിയിച്ച സെന്റ് ജോസഫ് പള്ളിയിലെ മണിനാദം ഏറ്റുവാങ്ങുന്ന ഈ നാടിന് ആതുല്യമായൊരു ആത്മിയ പരിവേഷമാണുള്ളത്. മീനച്ചിലാറിന്റെ തീരങ്ങളിൽ ശാന്തിസൗരഭം തൂകുന്ന ഭരണങ്ങാനത്തിന്, പാണ്ഡവരുടെ പാദസ്പർശമേറ്റ പാരണം കാവിന് സമീപമുള്ള ഗ്രാമമാണ് തിടനാട്. ഭരണങ്ങാനം പോലെ തിടനാടും വന പ്രദേശമായിരുന്നു. “തടനാട്"എന്നായിരുന്നു ഈ പ്രദേശം ആദ്യം അറിയപ്പെട്ടിരുന്നത്. നാല്പതോളം ബ്രാഹ്മണകുടുംബങ്ങൾ ഇവിടെ അധിവസിച്ചിരുന്നു. മധുര നാട്ടിൽ നിന്നും പലായനം ചെയ്തെത്തിയ " വൈശ്വർ " പിന്നീട് തടനാട്ടിലെത്തി വാസമുറപ്പിച്ചു. നാലുവശവും കുന്നുകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന പ്രദേശം എന്ന അർത്ഥത്തിലാണ് " തടനാട് " എന്നു വിളിച്ചിരുന്നത്. തിടനാട്ടിലെത്തിയ " തിരുവുടയാർസ്വാമികൾ<ref>ഐതിഹ്യകഥകൾ ,ഡി സി ബുക്ക്സ് ,206, തിടനാടും തിരുവുടയാർ സ്വാമികളും, മഹോപാദ്ധ്യായ നീലകണ്ഠനുണ്ണി :1980 </ref> " മഹാദേവക്ഷേത്രത്തോടു ചേർന്ന് വൈഷ്ണവ ക്ഷേത്രം പണികഴിപ്പിച്ചു. കാലാന്തരത്തിൽ " തിരുവുടയാർനാട് " തിടനാടായി പരിണമിച്ചു . ശൈവ – വൈഷ്ണവ ഭക്തരുടെ സങ്കേതമായിരുന്നു തിടനാട്. മഹാത്മജി, സ്വാതന്ത്ര്യത്തിന്റെ അഗ്നി നാടെങ്ങും പരത്തുന്നതിനു മുബ് 1915 – ൽ (21.06.1915) ഈ ഗ്രാമത്തിൽ അക്ഷര വെളിച്ചത്തിന് തിരിനീട്ടി ഒരു ലോവർ പ്രൈമറി സ്കൂൾ ഈ ഗ്രാമത്തിലാരംഭിച്ചു.കൂടുതൽ [[ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/ചരിത്രം|അറിയാം]]


== ഭൗതികസൗകര്യങ്ങൾ ==
:ഒരേക്കർ 50 സെന്റ് സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഒന്നു മുതൽ വി.എച്ച്.എസ്.എസ്. വരെ 22 ക്ലാസ്സ് മുറി കളിലായി അദ്ധ്യയനം നടക്കുന്നു. [[ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/സൗകര്യങ്ങൾ|കൂടുതൽ അറിയാം]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
* സ്കൗട്ട് & ഗൈഡ്സ്
* [[ഡിജിറ്റൽ മാഗസിൻ വി.എച്ച് എസ്|ഡിജിറ്റൽ  മാഗസിൻ]]
* കരിയർ ഗൈഡൻസ്
* കൗൺസിലിങ്
*  [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== നേട്ടങ്ങള്‍ ==
== മാനേജ്മെന്റ് ==
കോട്ടയം  ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾ പ്രവർത്തിക്കുന്നത്
*[[ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/അദ്ധ്യാപകര്|‍‍അദ്ധ്യാപകർ]]
*[[ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/അനദ്ധ്യാപകര്|‍‍അനദ്ധ്യാപകർ]]
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''


*
{| class="wikitable mw-collapsible"
|+
!മുൻ സാരഥികൾ
!കാലഘട്ടം
|-
|പി വി രാഘവപ്പണിക്കർ
|-
|റ്റി ജി പുരുഷോത്തമൻ നായർ
|-
|എൻ ജെ ഇഗ്‌നേഷ്യസ്
|-
|മറിയാമ്മ സി മാത്യു 
|-
|രാമഭദ്രൻ നായർ
|-
|വി പി ഇബ്രാഹിം
|-
|കോരുള ജോസഫ്
|-
|എ കൃഷ്ണമുരളി
|-
|റ്റി  . സുഭദ്ര
|2001 –2002
|-
|വി എം സതി
|2002-2003
|-
|മേഴ്സികുട്ടി അബ്രാഹം
|2003-2005
|-
|എൻ ജെ  തോമസ്
|2005-2008
|-
|അംബിക എം
|2008-2009
|-
|സെലീനാമ്മ സെബാസ്റ്റ്യൻ
|2009-2009
|-
|റ്റി  . സുധാകരൻ
|2009-2010
|-
|റ്റി. ലക്ഷ്മി
|2010-2011
|-
|മേരി ജോസഫൈൻ
|2011-2012
|-
|കെ ജയകുമാർ
|2012-2012
|-
|ഉ‍ഷാകുമാരി പി കെ
|2012-2013
|-
|എ എച്ച് ജലാലുദ്ദീൻ
|2013-2016
|-
|ഒ എം ഗോപാലൻ
|2016-2017
|-
|ജയശ്രീ എസ്
|2017-2020
|-
|ഷംലാ ബീവി സി എം
|2020-2021
|-
|മേഴ്‌സി  ജോർജ്
|2021-2022
|-
|പ്രസന്നകുമാരി ടി പി
|2022-2023
|-
|സജി വി എസ്സ്
|2022-2023
|}
*


== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


# കെ ജെ  തോമസ്  ഐ . പി .എസ്
# ഡോ .  എം . എൻ  വാസുദേവൻനായർ
# [[ഫാ . അലക്സ് ഐക്കര]]


== യാത്രാസൗകര്യം ==
== വാർത്തകളിലൂടെ ==
തിരികെ സ്കൂളിലേക്ക്  [[പ്രവേശനോത്സവം 2020-21]]


==ചിത്രശാല==


[[വര്‍ഗ്ഗം: സ്കൂള്‍]]
സ്കൂൾ പ്രവർത്തനങ്ങളുടെ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക.[[സ്കൂൾ ആൽബം]]


== മേല്‍വിലാസം ==
==വഴികാട്ടി==
സ്റ്റേറ്റ്ഹൈവെ  44നു  സമീപം സ്ഥിതി ചെയ്യുന്നു
 
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
<googlemap version="0.9" lat="9.684649" lon="76.777246" type="map" zoom="11" width="550" height="350" scale="yes" overview="yes"> 9.680989, 76.778834 തിടനാട് ടൗൺ </googlemap>
 
* ഈരാറ്റുപേട്ട കാഞ്ഞിരപ്പള്ളി റോഡിൽ ഈരാറ്റുപേട്ടയിൽ നിന്നും 4 കി. മീ. അകലെ തിടനാട് ടൗണിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു.
 
* കോട്ടയത്ത്  നിന്ന് 45 കി. മീ.
 
{| class="wikitable"
|-
![[ചിത്രം:32057 profile 1.jpg|425px]]
|}
<!--visbot  verified-chils->-->
== അവലംബം ==
"https://schoolwiki.in/ഗവൺമെന്റ്_വി.എച്ച്.എസ്.എസ്._തിടനാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്