"ജി.എച്ച്.എസ്. കുടവൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

JAHFARUDEEN.A (സംവാദം | സംഭാവനകൾ)
No edit summary
9037771930 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
 
(14 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 67 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{Schoolwiki award applicant}}
{{prettyurl|G.H.S. Kudavoorkkonam}}
{{PHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|Govt. H S Kudavoorkonam }}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= കുടവൂര്‍ക്കോണം
|സ്ഥലപ്പേര്=പെരുംകുളം
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| റവന്യൂ ജില്ല= തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 42088
|സ്കൂൾ കോഡ്=42088
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം=  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ വിലാസം= ഗവ.ഹൈസ്കൂള്‍,കുടവൂര്‍ക്കോണം, പെരുംകുളം .പി.ഒ., മേലാറ്റിങ്ങല്‍, ആറ്റിങ്ങല്‍
|യുഡൈസ് കോഡ്=32140100412
| പിന്‍ കോഡ്= 695102
|സ്ഥാപിതദിവസം=
| സ്കൂള്‍ ഫോണ്‍= 04702629040
|സ്ഥാപിതമാസം=
| സ്കൂള്‍ ഇമെയില്‍= hskudavoorkonam@gmail.com
|സ്ഥാപിതവർഷം=1923
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=
| ഉപ ജില്ല=ആറ്റിങ്ങല്‍
|പോസ്റ്റോഫീസ്=പെരുംകുളം
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=695102
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0470 2629040
| പഠന വിഭാഗങ്ങള്‍1= പ്രീ പ്രൈമറി
|സ്കൂൾ ഇമെയിൽ=hskudavoorkonam@gmail.com
| പഠന വിഭാഗങ്ങള്‍2= പ്രൈമറി
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്‍3= ഹൈസ്കൂള്‍
|ഉപജില്ല=ആറ്റിങ്ങൽ
| മാദ്ധ്യമം= മലയാളം, ഇംഗ്ലീഷ്
|തദ്ദേശസ്വയംഭരണസ്ഥാപനം =കടയ്ക്കാവൂർ പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 185
|വാർഡ്=16
| പെൺകുട്ടികളുടെ എണ്ണം= 172
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 357
|നിയമസഭാമണ്ഡലം=ചിറയിൻകീഴ്
| അദ്ധ്യാപകരുടെ എണ്ണം= 13
|താലൂക്ക്=ചിറയൻകീഴ്
| പ്രിന്‍സിപ്പല്‍= ഇല്ല
|ബ്ലോക്ക് പഞ്ചായത്ത്=ചിറയിൻകീഴ്
| പ്രധാന അദ്ധ്യാപകന്‍= ടി.മണികണ്ഠന്‍
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= .നസീര്‍
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| ഗ്രേഡ്= 5
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂള്‍ ചിത്രം=[[പ്രമാണം:Schoolpic.jpg|ലഘുചിത്രം|school gate picture]] ‎|  
|പഠന വിഭാഗങ്ങൾ2=യു.പി
 
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
 
|പഠന വിഭാഗങ്ങൾ4=
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=144
|പെൺകുട്ടികളുടെ എണ്ണം 1-10=134
|വിദ്യാർത്ഥികളുടെ എണ്ണം 1-10=278
|അദ്ധ്യാപകരുടെ എണ്ണം 1-10=14
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക
|പ്രധാന അദ്ധ്യാപകൻ=സജികുമാർ. എസ്
|പി.ടി.. പ്രസിഡണ്ട്=സൈജു .ജി
|എം.പി.ടി.എ. പ്രസിഡണ്ട്=രാജി
|സ്കൂൾ ചിത്രം=42088.jpg
|size=350px
|caption=ഗവൺ: H.S കുടവൂർക്കോണം
|ലോഗോ=42088_school_logo.jpg
|logo_size=50px
}}
}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




'''ചിറയിൻകീഴ് താലൂക്കിൽ  കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്തിൽ കീഴാറ്റിങ്ങൽ വില്ലേജിൽ മേലാറ്റിങ്ങൽ  ദേശത്തു   ഗവണ്മെന്റ് എച്ച് .എസ്‌ കുടവൂർകോണം സ്‌കൂൾ നിലകൊള്ളാൻ തുടങ്ങിയിട്ട്‌ 100 വർഷത്തോളമാകുന്നു . സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കാവസ്ഥയിലുള്ള കുട്ടികളാണ് സ്‌കൂളിലെ ഭൂരിഭാഗം പഠിതാക്കളും.ആ കുട്ടികളുടെ ഉന്നമനത്തിനായി നാളെയുടെ പ്രത്യാശയായി അറിവിന്റെ കവാടമായി ഇന്നും ഈ സ്കൂൾ നിലകൊള്ളുന്നു .'''


തിരുവനന്തപുരം ജില്ലയില്‍ ചിറയിന്‍കീഴ് താലൂക്കില്‍ കീഴാറ്റിങ്ങല്‍ വില്ലേജില്‍ കടയ്ക്കാവൂര്‍ഗ്രാമപ‍ഞ്ചായത്തില്‍ ഉള്‍പ്പടുന്നു. ഏകദേശം 95 വര്‍ഷം പഴക്കമുളള വിദ്യാലയം.
=='''ചരിത്രം''' ==


ഭൗതിക സാഹചര്യം
തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കീഴാറ്റിങ്ങൽ വില്ലേജിൽ കടയ്ക്കാവൂർഗ്രാമപ‍ഞ്ചായത്തിൽ ഉൾപ്പടുന്നു. ഏകദേശം 95 വർഷം പഴക്കമുളള വിദ്യാലയം.1923-ൽ ശ്രീ കുഞ്ഞൻ പിളള ആരംഭിച്ച വിദ്യാലയം ആണ്.ശ്രീ കൃഷ്ണ വിലാസം എന്ന പേരിൽ പ്രവർത്തനം ആരംഭിച്ച ഈ സ്ക്കൂൾ 1983ൽ UPSആയി അപ്ഗ്രേഡ് ചെയ്യുകയും 2013-14 അധ്യയന വർഷം ഗവൺന്മെന്റ് ഹൈസ്ക്കൂൾ  ആയി അറിയപ്പെടുന്നു.
  ഒരേക്കര്‍‌ ഭൂമി.ഓടിട്ട കെട്ടിടങ്ങള്‍ രണ്ട്.ടെറസ് കെട്ടിടങ്ങള്‍ മൂന്ന്.ഡി.പി.ഇ.പി.ക്ലാസ്മുറി ഒന്ന്.പാചകപ്പുര.മൂന്ന് ടോയ്ലെറ്റുള്‍,യൂറിന്‍ഷെഡ് രണ്ട്...കിണര്‍ ഒന്ന്..
  ആകെ ക്ലാസ് മുറികള്‍ 10.ഓഫീസ് റൂം ഒന്ന്.നഴ്സറി ക്ലാസ്റൂം 2


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
=='''ഭൗതിക സാഹചര്യം'''==
കലാകായികപ്രവര്‍ത്തനങ്ങള്‍-കാവ്യകേളി.., പൊതുവിജ്ഞാനക്വിസുകള്‍,ശുതിത്വവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍..
ഒരേക്കർ‌ ഭൂമി.ഓടിട്ട കെട്ടിടങ്ങൾ- 2.ടെറസ് കെട്ടിടങ്ങൾ- 5 .പാചകപ്പുര-1.ടോയ്ലെറ്റുൾ-12,യൂറിൻഷെഡ്-2 .കിണർ -ഒന്ന്. ആകെ ക്ലാസ് മുറികൾ- 18.ഓഫീസ് റൂം -ഒന്ന്.നഴ്സറി ക്ലാസ്റൂം -2.ഡൈനിംഗ്ഹാൾ-1..റ്റി ലാബ്-1,ഹയർ സെക്കന്ററി ബ്ലോക്ക്


*
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
കലാകായികപ്രവർത്തനങ്ങൾ-കാവ്യകേളി.., പൊതുവിജ്ഞാനക്വിസുകൾ, ശുചിത്വവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ,വിദ്യാരംഗം
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


==ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. ==
=='''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' ==
*സയന്‍സ് ക്ലബ്ബ്  
*സയൻസ് ക്ലബ്ബ്  
*ഇക്കോ ക്ലബ്ബ്
*ഇക്കോ ക്ലബ്ബ്
*ഊര്‍ജ്ജ സംരക്ഷണ ക്ലബ്ബ്
*ഊർജ്ജ സംരക്ഷണ ക്ലബ്ബ്
*ഹെല്‍ത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്  
*ഹെൽത്ത് ക്ലബ്ബ് & റ്റീനേസ് ക്ലബ്ബ്  
*ഇംഗ്ലീഷ് ക്ലബ്ബ്
*ഇംഗ്ലീഷ് ക്ലബ്ബ്
*ഹിന്ദി ക്ലബ്ബ്
*ഹിന്ദി ക്ലബ്ബ്
വരി 64: വരി 86:
*സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
*സാമൂഹ്യ ശാസ്ത്ര ക്ലബ്ബ്
*ഐ.റ്റി ക്ലബ്ബ്
*ഐ.റ്റി ക്ലബ്ബ്
*ഗാന്ധി ദര്‍ശന്‍|ഗാന്ധി ദര്‍ശന്‍
*ഗാന്ധി ദർശൻ|ഗാന്ധി ദർശൻ
*ഫോറസ്ടീ ക്ലബ്ബ്
*ഫോറസ്ടീ ക്ലബ്ബ് ശിൽപശാലകൾ, സെമിനാറുൾ, ക്വിസ്മത്സരങ്ങൾ,കൂട്ടായ്മകൾ, പരീക്ഷണനിരാക്ഷണങ്ങൾ, പ്രദർശനങ്ങൾ, പോസ്റ്റർപ്രദർശനങ്ങൾ


ശില്‍പശാലകള്‍,സെമിനാറുള്‍,ക്വിസ്മത്സരങ്ങള്‍,കൂട്ടായ്മകള്‍,പരീക്ഷണനിരാക്ഷണങ്ങള്‍,പ്രദര്‍ശനങ്ങള്‍, പോസ്റ്റര്‍പ്രദര്‍ശനങ്ങള്‍
== '''അംഗീകാരങ്ങൾ''' ==
<nowiki>*</nowiki>2023 Numats പരീക്ഷയിൽ ആറാം ക്ലാസ്സിൽ നിന്ന് വരലക്ഷ്മി എസ്‌ ജെ യോഗ്യത നേടി .


== മികവുകള്‍ ==
<nowiki>*</nowiki>2023 USS പരീക്ഷയിൽ എട്ടാം ക്ലാസ്സിൽ നിന്നും ഗൗരി എം എ , അലീന പി സുനിൽ എന്നീ കുട്ടികൾ യോഗ്യത നേടി .
മികച്ച ക്ലാസ് അന്തരീക്ഷം..ഗ്രാമീണമായ സാഹചര്യം..നാട്ടുകാരുടെ സഹായം..മികച്ച പാഠ്യ-പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങള്‍


== മാനേജ്മെന്റ് ==
<nowiki>*</nowiki>2020 മാ൪ച്ചിൽ നടന്ന എസ്. എസ്.എൽ സി പരീക്ഷയിൽ മൂന്ന് ഫുൾ എപ്പ്ലസുകളുൾപ്പെടെമനൂറു ശതമാനം  വിജയം നേടി .
ഹെഡ്മാസ്റ്റര്‍, പിടിഎ, മദര്‍ പിടിഎ, സ്കൂള്‍വികസനസമിതി...അധ്യാപകസംിതി എന്നിവയുടെ സംയോജിത ആസൂത്രണത്താലുളള മാനേജ് മെന്റ്


== മുന്‍ സാരഥികള്‍ ==
<nowiki>*</nowiki>2021  എസ്  .എസ് .എൽ  .സി പരീക്ഷയിൽ മൂന്ന് ഫുൾ എപ്ലസ് ,മൂന്ന് ഒൻപതു എപ്ലസ് ഉൾപ്പടെ നൂറു ശതമാനം വിജയം .
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
ശ്രീമതി.ജെസി ടീച്ചര്‍
ശ്രീ.കെ മോഹനദാസ്
ശ്രീ.,.ഉണ്ണി


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
2023 എസ് .എസ് .എൽ .സി  പരീക്ഷയിൽ ഒരു ഫുൾ എ പ്ലസ് ഉൾപ്പടെ 100 ശതമാനം ജയം
ശ്രീമതി.വിശാലാക്ഷിയമ്മ ടീച്ചര്‍
ശ്രീ.വിജയകുമാരക്കുറുപ്പ്
ശ്രീ.ഷിജു
ശ്രീ.സദാശിവന്‍പിളള


<nowiki>*</nowiki>L S S,U S S , N M M S പരീക്ഷകളിലെ പങ്കാളിത്തവും വിജയവും


==വഴികാട്ടി==
2017 - 18 ൽ എൽ .എസ്‌ .എസ്‌ പരീക്ഷയിൽ ഒരു കുട്ടി യോഗ്യത നേടി .
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |  
2019-20 ൽഎൽ .എസ് .എസ്‌ പരീക്ഷയിൽ രണ്ടു കുട്ടികൾ യോഗ്യത നേടി.
 
2020 -21 ൽഎൽ .എസ് .എസ്‌ പരീക്ഷയിൽ രണ്ടു കുട്ടികൾ യോഗ്യത നേടി.
 
.2021-22 ൽ എൽ .എസ്‌ .എസ്‌ പരീക്ഷയിൽ ഒരു കുട്ടി യോഗ്യത നേടി .
 
2020  - 21 ൽ യു .എസ്‌ .എസ് പരീക്ഷയിൽ ഒരു കുട്ടി യോഗ്യത നേടി .
 
2022- 23 ൽ N.M.S.S പരീക്ഷയിൽ രണ്ടു കുട്ടികൾ യോഗ്യത നേടി.
 
2018 - 19  ൽ N.M.S.S പരീക്ഷയിൽ  ഒരു കുട്ടി യോഗ്യത നേടി.
 
 
== '''മാനേജ്മെന്റ്''' ==
ഹെഡ്മാസ്റ്റർ, പിടിഎ, മദർ പിടിഎ,എസ്‌ .എം .സി  സ്കൂൾവികസനസമിതി...അധ്യാപകസംിതി എന്നിവയുടെ സംയോജിത ആസൂത്രണത്താലുളള മാനേജ് മെന്റ്
 
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
|-
|1
|ശ്രീമതി.ജെസി ടീച്ചർ
|-
|2
|ശ്രീ.കെ മോഹനദാസ്  സർ
|-
|3
|ശ്രീ.എ,.ഉണ്ണി സർ
|-
|4
|ശ്രീ മണികണ്ഠൻ  സർ
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|5
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|ശ്രീ മീരസാഹിബ് . ജെ സർ
|-
|6
|ശ്രീമതി .ശൈലജ ദേവി
|-
|7
|ശ്രീമതി മിനി
|}  


*തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേയ്ക്കുളള ദേശീയപാതയില്‍ ആലം കോട് ജംങ്ഷനില്‍നിന്നും കടയ്ക്കാവൂരിലേയ്ക്കുളള പാതയില്‍ തൊപ്പിച്ചന്ത എന്ന സ്ഥലത്തുനിന്നും തെക്കുഭാഗത്തേയ്ക്കുളള തടത്തിലൂടെ സഞ്ചരിച്ച് കല്ലാര്‍ക്കോണം റേഡിയോമുക്കിലെത്തി ഇടതുവശത്തോട്ട്തിരയുന്ന റോഡിലൂടെ സഞ്ചരിച്ചാല്‍ സ്ഖൂളില്‍ എത്തിച്ചേരാം  
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
തിരുവനന്തപുരം- ആലം കോട്: 29.79 കിലോമീറ്റര്‍
{| class="wikitable sortable mw-collapsible mw-collapsed"
ആലം കോ‍ട്-തൊപ്പിച്ചന്ത-2: .1 കിലോമീറ്റര്‍
|+
തൊപ്പിച്ചന്ത-റേഡിയോമുക്ക് :1.5 കിലോമീറ്റര്‍
!ക്രമ നമ്പർ
റേഡിയോമുക്ക്-കുടവൂര്‍ക്കോണം സ്കൂള്‍: 700 മീറ്റര്‍
!പേര്
|-
|1
|ശ്രീമതി.വിശാലാക്ഷിയമ്മ ടീച്ചർ
|-
|2
|ശ്രീ.വിജയകുമാരക്കുറുപ്പ്
|-
|3
|ശ്രീ.ഷിജു
|-
|4
|ശ്രീ.സദാശിവൻപിളള
|-
|5
|ഡോ . ശ്രീരാജ്
|-
|6
|ശ്രീ.സദാശിവൻ പിള്ള
|-
|7
|ശ്രീ. സന്തോഷ്
|-
|8
|ശ്രീമതി .ശ്രീജ.എസ്‌
|-
|9
|ശ്രീമതി. ലീന ചന്ദ്രൻ
|-
|10
|ശ്രീ. മോഹനൻ
|-
|11
|ശ്രീ.മണികണ്ഠൻ നായർ
|-
|12
|ശ്രീ . മോഹനൻ
|}
 
='''വഴികാട്ടി'''=
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''''
 
'''''തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേയ്ക്കുളള ദേശീയപാതയിൽ ആലം കോട് ജംങ്ഷനിൽനിന്നും കടയ്ക്കാവൂരിലേയ്ക്കുളള പാതയിൽ തൊപ്പിച്ചന്ത എന്ന സ്ഥലത്തുനിന്നും തെക്കുഭാഗത്തേയ്ക്കുളള തടത്തിലൂടെ സഞ്ചരിച്ച് കല്ലാർക്കോണം റേഡിയോമുക്കിലെത്തി ഇടതുവശത്തോട്ട്തിരയുന്ന റോഡിലൂടെ സഞ്ചരിച്ചാൽ സ്ഖൂളിൽ എത്തിച്ചേരാം .'''''
 
തിരുവനന്തപുരം- ആലം കോട്: 29.79 കിലോമീറ്റർ
ആലം കോ‍ട്-തൊപ്പിച്ചന്ത-2: .1 കിലോമീറ്റർ
തൊപ്പിച്ചന്ത-റേഡിയോമുക്ക് :1.5 കിലോമീറ്റർ
റേഡിയോമുക്ക്-കുടവൂർക്കോണം സ്കൂൾ: 700 മീറ്റർ.
 
'''''>>>>>ആറ്റിങ്ങൽ K.S.R.T.C ബസ് സ്റ്റാൻഡിൽ നിന്നും 4 .6 കിലോമീറ്റർ അകലം.
'''
 
'''''>>>>>കടയ്‌ക്കാവൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 6 .3 കിലോമീറ്റർ അകലം .'''''
''


|}
'''>>>>>വർക്കല  റെയിൽവേ സ്റ്റേഷനിൽ നിന്നും 11 .9 കിലോമീറ്റർ അകലം .'''''
|}
 
{{#multimaps: 8.6982717,76.7739943| zoom=12 }}
'''''>>>>>ചിറയിൻകീഴ്  റെയിൽവേ സ്റ്റേഷനിൽ നിന്നും 10 .2  കിലോമീറ്റർ അകലം .'''''
 
{{Slippymap|lat=8.70825|lon=76.79776|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/ജി.എച്ച്.എസ്._കുടവൂർക്കോണം" എന്ന താളിൽനിന്ന് ശേഖരിച്ചത്