"സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stmaryscherupuzha (സംവാദം | സംഭാവനകൾ)
No edit summary
13002 (സംവാദം | സംഭാവനകൾ)
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം

(13 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 163 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Name of your school in English}}
{{HSchoolFrame/Header}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്=ചെറുപുഴ
|സ്ഥലപ്പേര്=ചെറുപുഴ
| വിദ്യാഭ്യാസ ജില്ല=കണ്ണുര്‍
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= കണ്ണുര്‍
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 130002
|സ്കൂൾ കോഡ്=13002
| സ്ഥാപിതദിവസം=30
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 05
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1982
|വിക്കിഡാറ്റ ക്യു ഐഡി=02
| സ്കൂള്‍ വിലാസം= ചെറുപുഴ p.o, കണ്ണുര്‍,
|യുഡൈസ് കോഡ്=32021201406
| പിന്‍ കോഡ്= 670511
|സ്ഥാപിതദിവസം=02
| സ്കൂള്‍ ഫോണ്‍= 04985241199
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍=stmaryshs.cherupuzha
|സ്ഥാപിതവർഷം=1982
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=കാക്കയംചാൽ
| ഉപ ജില്ല=പയ്യന്നൂര്‍
|പോസ്റ്റോഫീസ്=ചെറുപുഴ
| ഭരണം വിഭാഗം=എയ്ഡഡ്
|പിൻ കോഡ്=670511
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04985 241199
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=cherupuzhastmaryshs@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=പയ്യന്നൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെറുപുഴ പഞ്ചായത്ത്
|വാർഡ്=19
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=പയ്യന്നൂർ
|താലൂക്ക്=പയ്യന്നൂർ
|ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=399
|പെൺകുട്ടികളുടെ എണ്ണം 1-10=367
|വിദ്യാർത്ഥികളുടെ എണ്ണം 1-10=766
|അദ്ധ്യാപകരുടെ എണ്ണം 1-10=33
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=മേരിക്കുട്ടി മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്= സജി കെ എ
|എം.പി.ടി.എ. പ്രസിഡണ്ട്= ലളിത സുരേന്ദ്രൻ
|സ്കൂൾ ലീഡർ=അഫ്നാസ് ടി ആർ
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=
|സ്കൂൾ ചിത്രം=13002 1.jpeg
|size=400px
|caption=
|ലോഗോ=പ്രമാണം:13002 LOGO NEW.jpeg
|logo_size=80px

| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
കണ്ണൂർ ജില്ലയിലെ  തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂ‍‍‍‍ർ ഉപജില്ലയിലെ  മലയോര ഗ്രാമമായ ചെറുപുഴയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''സെന്റ് മേരീസ് ഹൈസ്കൂൾ, ചെറുപുഴ'''.{{SSKSchool}}
| ആൺകുട്ടികളുടെ എണ്ണം=
| പെൺകുട്ടികളുടെ എണ്ണം=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=625
| അദ്ധ്യാപകരുടെ എണ്ണം=29
| പ്രധാന അദ്ധ്യാപകന്‍=  George.P.C
| പി.ടി.ഏ. പ്രസിഡണ്ട്=  Vijayan

| സ്കൂള്‍ ചിത്രം= 18019 1.jpg ‎|

<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന
== ചരിത്രം ==
കുടിയേറ്റ മേഖലയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ പുരോഗതിക്കു വേണ്ടി റവ.ഫാ.ജോർജ് നരിപ്പാറയുടെയും ഇടവകക്കാരുടെയും  കഠിന പ്രയത്നത്തിലൂടെ സെന്റ് മേരീസ് ഫോറോന ദേവാലയത്തിന്റെ തിരുമുറ്റത്ത് സെന്റ് മേരീസ് ഹൈസ്ക്കൂൾ ആരംഭിച്ചു. തലശ്ശേരി രൂപതയുടെ പ്രഥമ മെത്രാൻ മാർ.സെബാസ്റ്റ്യൻ വള്ളോപ്പിളളിയുടെ  മഹനീയ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വച്ച് ബഹു.വനം വകുപ്പു മന്ത്രി ശ്രീ.കെ.പി.നൂറുദീൻ 30.05.1982 ൽ  ഈ സ്കൂൾ ഉദ്ഘാടനം ചെയ്തു. ചെറുപുഴ സെന്റ് മേരീസ് പളളിയുടെ മാനേജ്മെന്റിൽ ആരംഭിച്ച ഈ സ്കൂളിന്റെ  ആദ്യത്തെ മാനേജർ റവ.ഫാ. ജോർജ് നരിപ്പാറയും ആദ്യത്തെ ഹെഡ് മാസ്റ്റർ ശ്രീ ഒ.ജെ ദേവസ്യയുമായിരുന്നു.[[സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/ചരിത്രം|കൂടുതൽ ചരിത്രം വായിക്കുക]]

== ഭൗതികസൗകര്യങ്ങൾ ==

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടു കൂടിയ സുസജ്ജമായ കമ്പ്യൂട്ടർ ലാബും അതിൽ  21 കമ്പ്യൂട്ടറുകളുമുണ്ട്. കൂടാതെ സ്മാർട്ട് ക്ലാസ് റൂം, സയൻസ് ലാബ്, ലൈബ്രറി, റീഡിംഗ് കോർണർ ഇവയും സജ്ജീകരിച്ചിരിക്കുന്നു.

== പാഠ്യേതര പ്രവർത്തനങ്ങൾ ==

*  [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*  [[{{PAGENAME}}/പ്രവൃത്തി പരിചയം|പ്രവൃത്തി പരിചയം]]
*  [[സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽകൈറ്റ്സ്]]
*  സ്റ്റുഡന്റ്സ് കൗൺസിൽ
* എസ് പി സി
* ജെ ആ൪ സി
*  സ്കൗട്ട്സ് & ഗൈഡ്സ്.
*  എൻ.സി.സി.
*  സൊഷ്യൽ സർവീസ് ലീഗ്
*  യോഗാ പരിശീലനം
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  അഡ്സു (Anti Drug Students' Union)

== മാനേജ്മെന്റ് ==

1982 മുതൽ 1991 വരെ ചെറുപുഴ സെന്റ് മേരീസ്  പള്ളിയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂൾ 1991 മുതൽ തലശ്ശേരി  കോർപ്പറേറ്റ് എജുക്കേഷനൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്നു. തലശ്ശേരി അതിരൂപതയുടെ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംബ്ലാനി സ്കുൂളിന്റെ രക്ഷാധികാരിയാണ്.  ഇപ്പോഴത്തെ മാനേജർ  ഫാ.മാത്യു ശാസ്താംപടവിൽ ആണ്. ലോക്കൽ മാനേജർ ആയി റവ.ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ട് സേവനം അനുഷ്ഠിക്കുന്നു.

===മാനേജർമാർ ,പേരും,കാലഘട്ടവും===
{| class="wikitable"

!നമ്പർ
!പേര്
! colspan="2" |കാലഘട്ടം

|1
|റവ.ഫാ.ജോർജ് നരിപ്പാറ
|1980
|1986

|2
|റവ.ഫാ.മാത്യു വില്ലന്താനം
|1995
|1998

|3
|റവ.ഫാ.സെബാസ്റ്റ്യൻ ജോസഫ് കാഞ്ഞിരക്കാട്ട്
|1998
|2001

|4
|റവ.ഫാ.ജോൺ വടക്കുമൂലയിൽ
|2001
|2005

|5
|റവ.ഫാ.ജോസഫ് വലിയകണ്ടം
|2005
|2008

|6
|റവ.ഫാ.ജോസഫ് ആലയ്ക്കൽ
|2008
|2012

|7
|റവ.ഫാ.ജോസഫ് മുണ്ടയ്ക്കൽ
|2005
|2008

|8
|റവ.ഫാ.ജോർജ് എളൂക്കുന്നേൽ
|2008
|2012

|9
|റവ.ഡോ.ജോസഫ് വാരണത്ത്
|2012
|2017

|10
|റവ.ഫാ.ജോർജ്ജ് വണ്ടർകുന്നേൽ
|2017
|2021

|11
|റവ.ഫാ.ജോസ് വെട്ടിക്കൽ
|2021
|2024

|12
|റവ.ഫാ.ഫിലിപ്പ് ഇരുപ്പക്കാട്ട്
|2024

== ഹെഡ്മാസ്റ്റർമാർ, പേരും,കാലഘട്ടവും ==
{| class="wikitable"

!നമ്പർ
!പേര്
! colspan="2" |കാലഘട്ടം

|1
|ശ്രീ.ഒ.ജെ ദേവസ്യാ
|1982
|1990

|2
|ശ്രീ.എം.വി ജോർജ്
|1990
|1994

|3
|ശ്രീ.കെ.എഫ് ജോസഫ്
|1994
|2001

|4
|ശ്രീ.എൻ.സി ജോസ്
|2001
|2003

|5
|ശ്രീ.കെ.സി മത്തായി
|2003
|2006

|6
|ശ്രീ.എം.എ ഫ്രാൻസിസ്
|2006
|2009

|7
|ശ്രീ.പി.സി ജോർജ്
|2009
|2010

|8
|ശ്രീ.അഗസ്റ്റിൻ ജോസഫ്
|2010
|2013

|9
|ശ്രീ.പി.ജെ ഫ്രാൻസിസ്
|2013
|2015

|10
|ശ്രീ.തോമസ് കെ.എം
|2015
|2018

|11
|ശ്രീ.ജോർജ് പി.എം
|2018
|2019

|12
|ശ്രീമതി.സോഫിയ ചെറിയാൻ കെ
|2019
|2021

|13
|ശ്രീ. ജസ്റ്റിൻ മാത്യു
|2021
|2025

|14
|ശ്രീമതി മേരിക്കുട്ടി മാത്യു
|2025

== സാമൂഹ്യ മാധ്യമം ==
Instagram: https://www.instagram.com/stmaryshs_cherupuzha?igsh=MXJsMGJxb3NoaTkwcw%3D%3D&utm_source=qr

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

* ആൽഫ്രഡ് ഒ വി IAS
* ബിജു തോമസ്  പുളളിക്കാട്ടിൽ
* ഡായി കുര്യൻ പാലക്കുടിയിൽ
* ഷിജു ജോൺ കഞ്ചിറക്കാട്ടിൽ
* ജോസ്ലീന കെ.ജെ കാച്ചപ്പള്ളിൽ
* പെരിങ്ങേത്ത് ബിന്ദു , സിന്ധു
* കാവാലം ജിജി, ജിയോ

== മറ്റു പേജുകൾ ==

'''''[[{{PAGENAME}}/നേട്ടങ്ങൾ]]'''''

'''''[[{{PAGENAME}}/D C L News]]'''''

'''''[[{{PAGENAME}}/NCC]]'''''

'''''[[{{PAGENAME}}/SPC]]'''''

'''''[[{{PAGENAME}}/JRC]]'''''

'''''[[{{PAGENAME}}/SCOUT&GUIDE]]'''''

'''''[[{{PAGENAME}}/സ്കൂൾ ആരംഭം മുതൽ ഇവിടെ നിന്നും റിട്ടയർ ചെയ്തവർ]]'''''

==വഴികാട്ടി==
* പയ്യന്നൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും പയ്യന്നൂർ ബസ് സ്റ്റാന്റിലെത്തി അവിടെ നിന്ന് കിഴക്കോട്ട്  നിർദ്ദിഷ്ട പയ്യന്നൂർ-ചെറുപുഴ സ്റ്റേറ്റ്ഹൈവേയിൽ കൂടി 30 കി.മീ  സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
* NH 17 ൽ പിലാത്തറയിൽ നിന്ന്  മാതമംഗലം വഴി 30 കി.മീ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
* തളിപ്പറമ്പ് നഗരത്തിൽ നിന്ന് കരുവഞ്ചാൽ, ആലക്കോട്, തേർത്തല്ലി വഴി 45 കി.മീ സഞ്ചരിച്ചാൽ സ്കൂളിൽ എത്തിച്ചേരാം.

{{Slippymap|lat=12.26526|lon=75.35510 |zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/സെൻറ്മേരിസ്_എച്ച്.എസ്._ചെറുപുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്