സെൻറ്മേരിസ് എച്ച്.എസ്. ചെറുപുഴ/നേട്ടങ്ങൾ
1993,1995,1999,2003,2004വർഷങ്ങളിൽ മികച്ച വിജയ ശമാനത്തിന്റെ അടിസ്ഥാനത്തിൽ തലശ്ശേരി കോർപ്പറേറ്റിൽ ഏർപ്പെടുത്തിയിട്ടുളള ബിഷപ്പ് വള്ളോപ്പിള്ളി സാസർഡോട്ടൽ സിൽവർ ജൂബിലി മെമ്മോറിയൽ എവറോളിങ്ങ് ട്രോഫി കരസ്ഥമാക്കി.
1993-94വർഷത്തിൽ ബസ്റ്റ് സ്ക്കൂൾ അവാർഡ് ലഭിച്ചു .
2010-11 വർഷത്തിൽ ഏറ്റവും കൂടുതൽ A+ ലഭിച്ച സ്ക്കൂളിനുളള മോൺ മാത്യു.എം.ചാലിൽ എക്സലൻസി അവാർഡ് ലഭിച്ചു.
2013-14 & 2014-15വർഷത്തിൽ 100% വിജയം കരസ്ഥമാക്കി.
2015-16 വർഷത്തിൽ 216 കുട്ടികൾ S.S.L.C പരീക്ഷയെഴുതി അതിൽ 28 കുട്ടികൾക്ക് എല്ലാ വിഷയത്തിനും A+ ഉം 11കുട്ടികൾക്ക് 9 വിഷയങ്ങൾക്ക് A+ ലഭിക്കുകയും ചെയ്തു.100% വിജയം കരസ്ഥമാക്കി. ബസ്റ്റ് സ്ക്കൂൾ അവാർഡ് ലഭിച്ചു.