"ക്രസന്റ് എച്ച്.എസ്. ഒഴുകൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB) |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{Schoolwiki award applicant}} | |||
{{prettyurl|CRESCENT HSS OZHUKUR}} | |||
{{HSSchoolFrame/Header}} | |||
{{Infobox School | |||
|സ്ഥലപ്പേര്=ഒഴുകൂർ | |||
|വിദ്യാഭ്യാസ ജില്ല=മലപ്പുറം | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=18098 | |||
|എച്ച് എസ് എസ് കോഡ്=11250 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64563727 | |||
|യുഡൈസ് കോഡ്=32050200821 | |||
|സ്ഥാപിതദിവസം=07 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1979 | |||
|സ്കൂൾ വിലാസം=ക്രസന്റ് എച്ച്.എസ്. ഒഴുകൂർ | |||
|പോസ്റ്റോഫീസ്=ഒഴുകൂർ, | |||
|പിൻ കോഡ്=673642 | |||
|സ്കൂൾ ഫോൺ=0483 2756590 | |||
|സ്കൂൾ ഇമെയിൽ=crescentozr@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=കൊണ്ടോട്ടി | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്,മൊറയൂർ, | |||
|വാർഡ്=17 | |||
|ലോകസഭാമണ്ഡലം=മലപ്പുറം | |||
|നിയമസഭാമണ്ഡലം=മലപ്പുറം | |||
|താലൂക്ക്=കൊണ്ടോട്ടി | |||
|ബ്ലോക്ക് പഞ്ചായത്ത്=മലപ്പുറം | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=നൗഷാദ് കെ.പി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഷബ്നം സി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=അബ്ദുൽ മജീദ് കെ. സി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=ഡാലിയ ഇസ്മാഈൽ | |||
|സ്കൂൾ ചിത്രം=18098_dp.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
{{SSKSchool|year=2025-26}} | |||
മലപ്പുറം ജില്ലയിലെ മലപ്പുറം വിദ്യാഭ്യാസ ജില്ലയിൽ, കൊണ്ടോട്ടി ഉപജില്ലയിലെ ഒഴുകൂരിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ക്രസൻ്റ് ഹയർ സെക്കന്ററി സ്കൂൾ. | |||
== '''ചരിത്രം''' == | |||
1979 ജൂൺ മാസം 27 ന് ഒഴുകൂർ പള്ളിമുക്ക് ഹയാതുൽ ഇസ്ലാം മദ്രസ്സയിൽ 60 വിദ്യാർത്ഥികളുമായി എളിയ നിലയിൽ തുടങ്ങി.നഗര ജീവിതത്തിൻ്റെ ബഹളമയമില്ലാത്ത ഗ്രാമീണ ജീവിതത്തിൻ്റെ ഭംഗി തുടിച്ചു നിൽക്കുന്ന ഒരു ഉൾഗ്രാമമാണ് ഒഴുകൂർ.<ref>http://www.onefivenine.com/india/villages/Malappuram/Kondotty/Ozhukur</ref>[[ക്രസന്റ് എച്ച്.എസ്. ഒഴുകൂർ/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
സൗഹൃദപരമായ വിദ്യാലയാന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കെട്ടിടങ്ങൾ.[[ക്രസന്റ് എച്ച്.എസ്. ഒഴുകൂർ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]] | |||
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' == | |||
എൻ. എസ്. എസ്. യൂണിറ്റ്,സ്കൗട്ട് ആൻഡ് ഗൈഡ്സ് യൂണിറ്റ്, ജെ. ആർ. സി. യൂണിറ്റ് ,വിവിധ തരം ക്ലബുകൾ.[[ക്രസന്റ് എച്ച്.എസ്. ഒഴുകൂർ/പ്രവർത്തനങ്ങൾ|കൂടുതൽ വായിക്കുക]] | |||
== '''മാനേജ്‌മെന്റ്''' == | |||
കെ അഹമ്മദ് അലിയാസ് ബാപ്പു മാനേജരായി 1979 ജൂൺ മാസം 27 ഇൽ തുടങ്ങിയ വിദ്യാലയമാണ് ക്രസൻ്റ് ഹയർ സെക്കന്ററി സ്കൂൾ.മാനേജറായിരുന്ന കെ അഹമ്മദ് അലിയാസ് ബാപ്പു സാഹിബിന്റെ മരണ ശേഷം അദ്ദേഹത്തിന്റെ മകനായ കെ അബ്ദുൽ ലത്തീഫ് മാനേജറുടെ ചുമതല നിർവ്വഹിച്ചിരുന്നു. 2024 - 2025 അധ്യയന വർഷത്തിൽ ശ്രീ അൻവർ സാദത്ത് ചുമതല ഏറ്റെടുക്കുകയും, ഭംഗിയായി മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്നു. | |||
== '''സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ''' == | |||
{| class="wikitable sortable mw-collapsible mw-collapsed" | |||
|+ | |||
!ക്രമ നമ്പർ | |||
!പേര് | |||
!ചാർജ്ജെടുത്ത തീയതി | |||
|- | |||
|1 | |||
|അബൂബക്കർ കെ | |||
|1979 ജൂലൈ | |||
|- | |||
|2 | |||
|കെ കുഞാലൻ കുട്ടി | |||
|1979 ഡിസംബർ | |||
|- | |||
|3 | |||
|എം സി ചിന്ന കുട്ടി | |||
|1996 ഏപ്രിൽ | |||
|- | |||
|4 | |||
|കെ.ടി ഉണ്ണി മൊയ്തീൻ | |||
|2004 ഏപ്രിൽ | |||
|- | |||
|5 | |||
|പാത്തുമ്മ പൂന്തല | |||
|2012 ഏപ്രിൽ | |||
|- | |||
|6 | |||
|എസ് ഗോപകുമാർ | |||
|2013 ജൂലൈ | |||
|- | |||
|7 | |||
|ഒ.പി സ്കറിയ | |||
|2014 ഏപ്രിൽ | |||
|- | |||
|8 | |||
|ടി.കോശിപണിക്കർ | |||
|2019 ഏപ്രിൽ | |||
|- | |||
|9 | |||
|മജീദ് തൊടുകരചാലിൽ | |||
|2020 ജൂലൈ | |||
|- | |||
|10 | |||
|സാജു തോമസ് | |||
|2021 ജൂൺ | |||
|- | |||
|11 | |||
|ബീന ജേക്കബ് | |||
|2024 ഏപ്രിൽ | |||
|- | |||
|12 | |||
|ഷബ്നം സി | |||
|2024 ജൂൺ | |||
|} | |||
== '''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ''' == | |||
കെ.അബൂബക്കർ സിദ്ധീഖ് ഐ.എ.എസ് | |||
== '''നേട്ടങ്ങൾ''' == | |||
സയൻസ് മേള, IT മേള, ഗണിത മേള ,കായിക, മേള കലാ മേള എന്നിവകളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചുകൊണ്ടിരിക്കുന്നു.[[ക്രസന്റ് എച്ച്.എസ്. ഒഴുകൂർ/അംഗീകാരങ്ങൾ|കൂടുതൽ വായിക്കുക]] | |||
== '''മികവുകൾ പത്രവാർത്തകളിലൂടെ''' == | |||
[[പ്രമാണം:18098 agnishamana sena.jpg|നടുവിൽ|ലഘുചിത്രം|തീയണക്കൽ പരിശീലനം]] | |||
[[പ്രമാണം:18098 എസ്.എസ്.എൽ.സി ഫുൾ എപ്ലസ്.jpg|നടുവിൽ|ലഘുചിത്രം|പകരം=|എസ്.എസ്.എൽ.സി ഫുൾ എപ്ലസ്]] | |||
[[പ്രമാണം:18098 Urdu talaent .jpg|നടുവിൽ|ലഘുചിത്രം|പകരം=|അല്ലാമ ഇഖ്ബാൽ ടാലൻ്റ് സ്കോളർഷിപ് എക്സാം സംസ്ഥാന ജേതാവ്]] | |||
== '''ചിത്രശാല''' == | |||
<gallery> | |||
പ്രമാണം:18098-school.JPG|[[പ്രമാണം:18098 school reopening 2025.jpg|ലഘുചിത്രം|സ്കൂൾ പ്രവേശനോത്സവം 2025]]ക്രസൻ്റ് സ്കൂൾ | |||
പ്രമാണം:18098 crescent 2.JPG|ക്രസൻ്റ് സ്കൂൾ | |||
പ്രമാണം:18098 students.jpg|ക്രസൻ്റ് സ്കൂൾ വിദ്യാർത്ഥികൾ. | |||
പ്രമാണം:18098 sports meet.jpg|സ്പോർട്സ് മീറ്റ് | |||
പ്രമാണം:18098 sports meet 2.jpg|സ്പോർട്സ് മീറ്റ് | |||
പ്രമാണം:18098 arts 2.jpg|ആർട്സ് ഫെസ്റ്റ് | |||
പ്രമാണം:18098 arts.jpg|ആർട്സ് ഫെസ്റ്റ് | |||
പ്രമാണം:18098 snehaveed.jpg|സ്നേഹ വീട് | |||
പ്രമാണം:18098 sneha veed.jpg|സ്നേഹ വീട് | |||
പ്രമാണം:18098 exhibition.jpg|എക്സിബിഷൻ | |||
പ്രമാണം:18098 exhibition 3.jpg|എക്സിബിഷൻ | |||
പ്രമാണം:18098 exhibition 4.jpg|എക്സിബിഷൻ | |||
പ്രമാണം:18098 - CRESCENT EMBLEM.jpg|ലോഗോ | |||
</gallery> | |||
== '''അധിക വിവരങ്ങൾ''' == | |||
പ്രളയത്തിൽ വീട് നഷ്ടപ്പെട്ട അഞ്ചോളം കുടുംബങ്ങൾക്ക് സ്കൂളിൻ്റെ കീഴിൽ വീട് വെച്ച് കൊടുത്തു. | |||
== വഴികാട്ടി == | |||
* കൊണ്ടോട്ടി നഗരത്തിൽ നിന്നും 10km അകലെ സ്കൂൾസ്ഥിതി ചെയ്യുന്നു. | |||
* കോഴിക്കോട് എയർപോർട്ടിൽ നിന്ന് 14km അകലം. | |||
* മലപ്പുറം നഗരത്തിൽ നിന്നും 17km അകലം. | |||
* കോഴിക്കോട് റയിൽവേ സ്റ്റേഷനിൽ നിന്നും 36km അകലം. | |||
{{Slippymap|lat=11.1572959|lon=76.0112175|zoom=16|width=full|height=400|marker=yes}} | |||
{| class="wikitable" | |||
|} | |||
== അവലംബം == | |||
<!--visbot verified-chils->--> | |||