"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 108 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{Schoolwiki award applicant}} | ||
<!-- ''ലീഡ് | {{PHSchoolFrame/Header}} | ||
എത്ര | {{prettyurl|St. Roch's High School, Thope}} | ||
<!-- | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
{{Infobox School | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | |||
{{Infobox School | |||
<!-- | |വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം | ||
|റവന്യൂ ജില്ല=തിരുവനന്തപുരം | |||
|സ്കൂൾ കോഡ്= 43064 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q64037971 | |||
|യുഡൈസ് കോഡ്=32141000108 | |||
|സ്ഥാപിതദിവസം=01 | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1925 | |||
|സ്കൂൾ വിലാസം= സെൻറ് റോക്സ് എച്ച്.എസ്. തോപ്പ് , വള്ളക്കടവ് പി.ഒ, <br/>തിരുവനന്തപുരം | |||
|പോസ്റ്റോഫീസ്= | |||
|പിൻ കോഡ്=695008 | |||
|സ്കൂൾ ഫോൺ= 0471-2501650 | |||
|സ്കൂൾ ഇമെയിൽ= st.rochshs@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്=strochshighschool.com | |||
|ഉപജില്ല=തിരുവനന്തപുരം നോർത്ത് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം | |||
|വാർഡ്=വലിയതുറ | |||
|ലോകസഭാമണ്ഡലം=തിരുവനന്തപുരം | |||
|നിയമസഭാമണ്ഡലം= | |||
|താലൂക്ക്=തിരുവനന്തപുരം | |||
|ബ്ലോക്ക് പഞ്ചായത്ത്= | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം= | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= 916 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=916 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=35 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= സൂസി പെരേര | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ജാക്യുലിൻ സജു | |||
|എം.പി.ടി.എ. പ്രസിഡണ്ട്= | |||
|സ്കൂൾ ചിത്രം= 43064_mainbuilding.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
=='''ചരിത്രം '''== | |||
തിരുവനന്തപുരത്തെ പ്രസിദ്ധമായ ശംഖുമുഖം കടൽതീരത്തിനും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനും മധ്യേ സ്ഥിതി ചെയ്യുന്ന കടലോരഗ്രാമമായ തോപ്പിൽ "far from the madding crowd” അന്വർത്ഥമാക്കിക്കൊണ്ട്, പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസസ്ഥാപനസമുച്ചയമാണ് സെന്റ് റോക്സ് കോൺവെന്റ് സ്കൂൾ. സുരക്ഷിതമായ ചുറ്റുമതിലുകൾക്കുള്ളിൽ സെന്റ് റോക്സ് പ്രീപ്രൈമറി (ആൺകുട്ടികളും പെൺകുട്ടികളും – അണെയ്ഡഡ്) സെന്റ് റോക്സ് ലോവർ പ്രൈമറി (ആൺകുട്ടികളും പെൺകുട്ടികളും– ഗവ.എയ്ഡഡ് ), സെന്റ് റോക്സ് ഹൈസ്കൂൾ (V – X പെൺകുട്ടികൾ മാത്രം -ഗവ.എയ്ഡഡ്), സെന്റ് റോക്സ് ഐ.ടി.ഇ (അധ്യാപകപരിശീലന കേന്ദ്രം - പെൺകുട്ടികൾ മാത്രം - ഗവ.എയ്ഡഡ്) എന്നീ വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം കുട്ടികൾ അധ്യയനം നടത്തുന്നു | |||
School Motto : "Look Up to the Heights" | |||
സ്റ്റാൻഡേർഡ് V മുതൽ X വരെ (പെൺകുട്ടികൾ മാത്രം) | |||
ആകെ കുട്ടികൾ : 948 ( (V മുതൽ X വരെ)2021 - 2022) | |||
തുടർന്ന് വായിക്കുക …..[[സെൻറ് റോക്സ് എച്ച്.എസ്. തോപ്പ്/ചരിത്രം]] | |||
=='''ഭൗതികസൗകര്യങ്ങൾ'''== | |||
= | |||
* ഹെെടെക് ക്ലാസ് മുറികൾ | |||
* അടൽ ടിങ്കറിംങ് ലാബ് | |||
തുടർന്ന് വായിക്കുക........... [[സൗകര്യങ്ങൾ|സെൻറ് റോക്സ് എച്ച്.എസ്. തോപ്പ്/സൗകര്യങ്ങൾ]] | |||
| | ''' | ||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | |||
{{ | |||
* സ്നേഹപ്രളയമെഴുത്ത് (പ്രളയത്തിൽ പുസ്തകങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്ക് നോട്ട് പകർത്തിയെഴുതി നൽകിയ സഹജീവിസ്നേഹം) | |||
* ശുചിത്വാവബോധം നൽകുന്നതിന് പൊതുസ്ഥലശുചീകരണം ( ശംഖുമുഖം ബീച്ച്, വലിയതുറ കമ്മീഷണർ ഓഫിസ് തുടങ്ങിയവ) | |||
തുടർന്ന് വായിക്കുക...........................[[സെൻറ് റോക്സ് എച്ച്.എസ്. തോപ്പ്/പ്രവർത്തനങ്ങൾ]] | |||
=='''മാനേജ്മെന്റ്'''== | |||
ഗോവൻപുരോഹിതരുടെ ക്ഷണം സ്വീകരിച്ച് 1924ൽ തിരുവനന്തപുരത്തെത്തിയ അഗസ്തീനിയൻ സന്യാസസഹോദരിമാർ പിൽക്കാലത്ത്, 1964 ലെ രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം Missionary sisters of the Immaculate Heart of Mary അഥവാ 'മാതാവിന്റെ വിമലഹൃദയ പ്രേഷിതസഹോദരിമാർ’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. സഭാസ്ഥാപകയായ റവറന്റ് മദർ മരിയ ലൂയിസ് ഡിമീസ്റ്ററുടെ 'option for the poor' എന്ന ആദർശം സാർത്ഥകമാക്കിക്കൊണ്ട് സ്ത്രീകളുടെ പുനരുദ്ധാരണത്തിനുതകുന്ന രീതിയിലുള്ള തയ്യൽ, പാചകം, കല, എംബ്രോയ്ഡറി, പെയിന്റിംഗ്, സംഗീതം എന്നിവയെല്ലാം പരിശീലിപ്പിക്കുവാനാരംഭിച്ചു. ഒരു സ്ത്രീ വിദ്യാഭ്യാസം നേടിയാൽ അവളിലൂടെ കുടുംബവും, സമൂഹവും വിജ്ഞാനവെളിച്ചത്തിലേയ്ക്ക് ചുവടുവയ്ക്കുമെന്ന ദീർഘവീക്ഷണമാണ് പെൺകുട്ടികൾക്കായി സ്കൂൾ ആരംഭിക്കാൻ പ്രേരണയായത്.ആതുരസേവനം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, കുട്ടികളുടെയും വൃദ്ധരുടെയും പുനരുദ്ധാരണം തുടങ്ങിയ മേഖലകളിൽ തങ്ങളുടെ സേവനം തുടർന്നുകൊണ്ടിരിക്കുന്ന ICM സഹോദരിമാർ വിവിധ ഭൂഖണ്ഡങ്ങളിലായി 14 രാജ്യങ്ങളിൽ സഭാപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു. | |||
തുടർന്ന് വായിക്കുക.......[[സെൻറ് റോക്സ് എച്ച്.എസ്. തോപ്പ്/ചരിത്രം]] | |||
=='''മുൻ സാരഥികൾ'''== | |||
=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''== | |||
=='''അംഗീകാരങ്ങൾ'''== | |||
* തുടർച്ചയായി 100% എസ് എസ് എൽ സി പരീക്ഷാവിജയം ..... (എസ് എസ് എൽ സി മാർച്ച് 2021 പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയത് 44 വിദ്യാർത്ഥിനികൾ)• കായികപ്രതിഭകളെ കണ്ടെത്തി വളർത്തുന്നതിന് പ്രഗത്ഭരായ കോച്ചുകളുടെ നേതൃത്വത്തിൽ ബാസ്ക്കറ്റ് ബോൾ, വോളി ബോൾ, ഫെൻസിംഗ് എന്നിവയിൽ മികച്ച പരിശീലനം നൽകുന്നു. | |||
* കേന്ദ്രസംസ്ഥാനസർക്കാരുകളുടെ വിവിധ സ്കോളർഷിപ്പുകൾക്ക് അർഹത നേടുന്ന സമർത്ഥർക്കായി പ്രത്യേകപരിശീലനവും തൽഫലമായി അഭിമാനാർഹമായ വിജയവും. (ഉദാ: യു. എസ്.എസ്, എൻ.എം.എം.എസ്, യുറീക്ക പരീക്ഷകൾ, ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം തുടങ്ങിയവ ) | |||
* കലാകായികപ്രവൃത്തിപരിചയരംഗങ്ങളിൽ സബ് ജില്ല, ജില്ല സംസ്ഥാനതലങ്ങളിൽ മത്സരിച്ച് പ്രശംസനീയമായ സ്ഥാനം നിലനിർത്തുന്നു. | |||
* എല്ലാ കുട്ടികൾക്കും അവർക്ക് അഭിരുചിയുള്ള മേഖലകളിൽ തുല്യ അവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ എല്ലാ വർഷവും സ്കൂളിൽ വിവിധ മത്സരങ്ങൾ നടത്തി കുട്ടികളിലെ സർഗ്ഗാത്മകകഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു. ( ഉദാ: എയർപോർട്ട് അതോറിറ്റി ഓഫ് ഇൻഡ്യ, ലയൺസ് ക്ലബ്ബ്, തുടങ്ങിയവ) | |||
* അനുഭവാധിഷ്ഠിതപഠനത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ക്ലാസ്സ്റൂം പ്രവർത്തനങ്ങൾ. | |||
* അന്താരാഷ്ട്രതലത്തിൽ നടന്ന ഫെൻസിംഗ് മത്സരത്തിൽ പങ്കെടുത്ത് ഗോൾഡുമെഡലോടെ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ വിദ്യാർത്ഥിനികൾ ലോകകായികഭൂപടത്തിൽ സെന്റ് റോക്സ് സ്കൂളിന് ഒരു ഇടം നേടിത്തന്നു. | |||
* വിദ്യാർത്ഥികളെ മൂല്യബോധമുള്ളവരും ഉത്തമപൗരൻമാരുമായി വളർത്തുന്നതിന് സവിശേഷമായ പ്രാധാന്യം നൽകിക്കൊണ്ടുള്ള മൂല്യാധിഷ്ഠിതക്ലാസ്സുകളും ഇതരപ്രവർത്തനങ്ങളും സ്കൂളിന്റെ വ്യക്തിമുദ്രയായി നിലകൊള്ളുന്നു. | |||
* സമ്പൂർണ്ണ ക്ലാസ്സ് ലൈബ്രറി - ഒരോ ക്ലാസ്സിലും ആവശ്യമായ പുസ്തകസമാഹാരം - വായനാശീലം വളർത്തുന്നതിനുചിതമായ പഠനപ്രവർത്തനങ്ങൾ | |||
[[പ്രമാണം:43064-qrcode schoolwiki.png|ലഘുചിത്രം]] | |||
=='''വഴികാട്ടി'''== | |||
* ശംഖുമുഖം കടൽതീരത്തിനും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനും മധ്യേ സ്ഥിതി ചെയ്യുന്നു. | |||
* തമ്പാനൂർ ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ ഓട്ടോ/ബസ് മാർഗ്ഗം എത്താം. | |||
{{Slippymap|lat= 8.477800600465159|lon= 76.91674302572777 |zoom=16|width=800|height=400|marker=yes}} |
21:34, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ് | |
---|---|
വിലാസം | |
സെൻറ് റോക്സ് എച്ച്.എസ്. തോപ്പ് , വള്ളക്കടവ് പി.ഒ, , തിരുവനന്തപുരം 695008 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1925 |
വിവരങ്ങൾ | |
ഫോൺ | 0471-2501650 |
ഇമെയിൽ | st.rochshs@gmail.com |
വെബ്‍സൈറ്റ് | strochshighschool.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43064 (സമേതം) |
യുഡൈസ് കോഡ് | 32141000108 |
വിക്കിഡാറ്റ | Q64037971 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | വലിയതുറ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 916 |
ആകെ വിദ്യാർത്ഥികൾ | 916 |
അദ്ധ്യാപകർ | 35 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സൂസി പെരേര |
പി.ടി.എ. പ്രസിഡണ്ട് | ജാക്യുലിൻ സജു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തിരുവനന്തപുരത്തെ പ്രസിദ്ധമായ ശംഖുമുഖം കടൽതീരത്തിനും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനും മധ്യേ സ്ഥിതി ചെയ്യുന്ന കടലോരഗ്രാമമായ തോപ്പിൽ "far from the madding crowd” അന്വർത്ഥമാക്കിക്കൊണ്ട്, പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസസ്ഥാപനസമുച്ചയമാണ് സെന്റ് റോക്സ് കോൺവെന്റ് സ്കൂൾ. സുരക്ഷിതമായ ചുറ്റുമതിലുകൾക്കുള്ളിൽ സെന്റ് റോക്സ് പ്രീപ്രൈമറി (ആൺകുട്ടികളും പെൺകുട്ടികളും – അണെയ്ഡഡ്) സെന്റ് റോക്സ് ലോവർ പ്രൈമറി (ആൺകുട്ടികളും പെൺകുട്ടികളും– ഗവ.എയ്ഡഡ് ), സെന്റ് റോക്സ് ഹൈസ്കൂൾ (V – X പെൺകുട്ടികൾ മാത്രം -ഗവ.എയ്ഡഡ്), സെന്റ് റോക്സ് ഐ.ടി.ഇ (അധ്യാപകപരിശീലന കേന്ദ്രം - പെൺകുട്ടികൾ മാത്രം - ഗവ.എയ്ഡഡ്) എന്നീ വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം കുട്ടികൾ അധ്യയനം നടത്തുന്നു School Motto : "Look Up to the Heights"
സ്റ്റാൻഡേർഡ് V മുതൽ X വരെ (പെൺകുട്ടികൾ മാത്രം)
ആകെ കുട്ടികൾ : 948 ( (V മുതൽ X വരെ)2021 - 2022)
തുടർന്ന് വായിക്കുക …..സെൻറ് റോക്സ് എച്ച്.എസ്. തോപ്പ്/ചരിത്രം
ഭൗതികസൗകര്യങ്ങൾ
- ഹെെടെക് ക്ലാസ് മുറികൾ
- അടൽ ടിങ്കറിംങ് ലാബ്
തുടർന്ന് വായിക്കുക........... സെൻറ് റോക്സ് എച്ച്.എസ്. തോപ്പ്/സൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്നേഹപ്രളയമെഴുത്ത് (പ്രളയത്തിൽ പുസ്തകങ്ങൾ നഷ്ടപ്പെട്ട കുട്ടികൾക്ക് നോട്ട് പകർത്തിയെഴുതി നൽകിയ സഹജീവിസ്നേഹം)
- ശുചിത്വാവബോധം നൽകുന്നതിന് പൊതുസ്ഥലശുചീകരണം ( ശംഖുമുഖം ബീച്ച്, വലിയതുറ കമ്മീഷണർ ഓഫിസ് തുടങ്ങിയവ)
തുടർന്ന് വായിക്കുക...........................സെൻറ് റോക്സ് എച്ച്.എസ്. തോപ്പ്/പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ഗോവൻപുരോഹിതരുടെ ക്ഷണം സ്വീകരിച്ച് 1924ൽ തിരുവനന്തപുരത്തെത്തിയ അഗസ്തീനിയൻ സന്യാസസഹോദരിമാർ പിൽക്കാലത്ത്, 1964 ലെ രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം Missionary sisters of the Immaculate Heart of Mary അഥവാ 'മാതാവിന്റെ വിമലഹൃദയ പ്രേഷിതസഹോദരിമാർ’ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. സഭാസ്ഥാപകയായ റവറന്റ് മദർ മരിയ ലൂയിസ് ഡിമീസ്റ്ററുടെ 'option for the poor' എന്ന ആദർശം സാർത്ഥകമാക്കിക്കൊണ്ട് സ്ത്രീകളുടെ പുനരുദ്ധാരണത്തിനുതകുന്ന രീതിയിലുള്ള തയ്യൽ, പാചകം, കല, എംബ്രോയ്ഡറി, പെയിന്റിംഗ്, സംഗീതം എന്നിവയെല്ലാം പരിശീലിപ്പിക്കുവാനാരംഭിച്ചു. ഒരു സ്ത്രീ വിദ്യാഭ്യാസം നേടിയാൽ അവളിലൂടെ കുടുംബവും, സമൂഹവും വിജ്ഞാനവെളിച്ചത്തിലേയ്ക്ക് ചുവടുവയ്ക്കുമെന്ന ദീർഘവീക്ഷണമാണ് പെൺകുട്ടികൾക്കായി സ്കൂൾ ആരംഭിക്കാൻ പ്രേരണയായത്.ആതുരസേവനം, വിദ്യാഭ്യാസം, സ്ത്രീശാക്തീകരണം, കുട്ടികളുടെയും വൃദ്ധരുടെയും പുനരുദ്ധാരണം തുടങ്ങിയ മേഖലകളിൽ തങ്ങളുടെ സേവനം തുടർന്നുകൊണ്ടിരിക്കുന്ന ICM സഹോദരിമാർ വിവിധ ഭൂഖണ്ഡങ്ങളിലായി 14 രാജ്യങ്ങളിൽ സഭാപ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്നു.
തുടർന്ന് വായിക്കുക.......സെൻറ് റോക്സ് എച്ച്.എസ്. തോപ്പ്/ചരിത്രം
മുൻ സാരഥികൾ
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
- തുടർച്ചയായി 100% എസ് എസ് എൽ സി പരീക്ഷാവിജയം ..... (എസ് എസ് എൽ സി മാർച്ച് 2021 പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയത് 44 വിദ്യാർത്ഥിനികൾ)• കായികപ്രതിഭകളെ കണ്ടെത്തി വളർത്തുന്നതിന് പ്രഗത്ഭരായ കോച്ചുകളുടെ നേതൃത്വത്തിൽ ബാസ്ക്കറ്റ് ബോൾ, വോളി ബോൾ, ഫെൻസിംഗ് എന്നിവയിൽ മികച്ച പരിശീലനം നൽകുന്നു.
- കേന്ദ്രസംസ്ഥാനസർക്കാരുകളുടെ വിവിധ സ്കോളർഷിപ്പുകൾക്ക് അർഹത നേടുന്ന സമർത്ഥർക്കായി പ്രത്യേകപരിശീലനവും തൽഫലമായി അഭിമാനാർഹമായ വിജയവും. (ഉദാ: യു. എസ്.എസ്, എൻ.എം.എം.എസ്, യുറീക്ക പരീക്ഷകൾ, ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം തുടങ്ങിയവ )
- കലാകായികപ്രവൃത്തിപരിചയരംഗങ്ങളിൽ സബ് ജില്ല, ജില്ല സംസ്ഥാനതലങ്ങളിൽ മത്സരിച്ച് പ്രശംസനീയമായ സ്ഥാനം നിലനിർത്തുന്നു.
- എല്ലാ കുട്ടികൾക്കും അവർക്ക് അഭിരുചിയുള്ള മേഖലകളിൽ തുല്യ അവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ എല്ലാ വർഷവും സ്കൂളിൽ വിവിധ മത്സരങ്ങൾ നടത്തി കുട്ടികളിലെ സർഗ്ഗാത്മകകഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു. ( ഉദാ: എയർപോർട്ട് അതോറിറ്റി ഓഫ് ഇൻഡ്യ, ലയൺസ് ക്ലബ്ബ്, തുടങ്ങിയവ)
- അനുഭവാധിഷ്ഠിതപഠനത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ക്ലാസ്സ്റൂം പ്രവർത്തനങ്ങൾ.
- അന്താരാഷ്ട്രതലത്തിൽ നടന്ന ഫെൻസിംഗ് മത്സരത്തിൽ പങ്കെടുത്ത് ഗോൾഡുമെഡലോടെ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ വിദ്യാർത്ഥിനികൾ ലോകകായികഭൂപടത്തിൽ സെന്റ് റോക്സ് സ്കൂളിന് ഒരു ഇടം നേടിത്തന്നു.
- വിദ്യാർത്ഥികളെ മൂല്യബോധമുള്ളവരും ഉത്തമപൗരൻമാരുമായി വളർത്തുന്നതിന് സവിശേഷമായ പ്രാധാന്യം നൽകിക്കൊണ്ടുള്ള മൂല്യാധിഷ്ഠിതക്ലാസ്സുകളും ഇതരപ്രവർത്തനങ്ങളും സ്കൂളിന്റെ വ്യക്തിമുദ്രയായി നിലകൊള്ളുന്നു.
- സമ്പൂർണ്ണ ക്ലാസ്സ് ലൈബ്രറി - ഒരോ ക്ലാസ്സിലും ആവശ്യമായ പുസ്തകസമാഹാരം - വായനാശീലം വളർത്തുന്നതിനുചിതമായ പഠനപ്രവർത്തനങ്ങൾ
വഴികാട്ടി
- ശംഖുമുഖം കടൽതീരത്തിനും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനും മധ്യേ സ്ഥിതി ചെയ്യുന്നു.
- തമ്പാനൂർ ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ ഓട്ടോ/ബസ് മാർഗ്ഗം എത്താം.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43064
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ