സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്
മുഖചിത്രം

എല്ലാ വിധത്തിലും ദൈവം കനിഞ്ഞനുഗ്രഹിച്ച സംസ്കൃതിയുടെ കേദാരഭൂമി - കേരളം! ലോകഭൂപടത്തിൽ ശ്രദ്ധേയമായ മാതൃദേശത്തിന്റെ പഴമയും പെരുമയും ചാരുതയും വൈവിധ്യമാർന്ന സംസ്കാരത്തനിമയും കണ്ടെത്താനുള്ള പരിശ്രമത്തിന്റെ ഫലമാണ് "കേരളസംസ്കൃതി".