"ഗവ. എച്ച് എസ് എസ് പുതിയകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| (ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 14 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 110: | വരി 110: | ||
| ശ്രീ സുന്ദരൻ | | ശ്രീ സുന്ദരൻ | ||
|- | |- | ||
| | |1980-85 | ||
| ശ്രീമതി ആനന്ദവല്ലിയമ്മ | | ശ്രീമതി ആനന്ദവല്ലിയമ്മ | ||
|- | |- | ||
| വരി 155: | വരി 155: | ||
|ശ്രീമതി സിനി | |ശ്രീമതി സിനി | ||
|- | |- | ||
|6/2020- | |6/2020- 6/2023 | ||
|ശ്രീമതി സലീല വി കെ | |ശ്രീമതി സലീല വി കെ | ||
|- | |||
|6/2023 - 5/2025 | |||
|ശ്രീ പി കെ രാജേന്ദ്രൻ | |||
|- | |||
|6/2025 -..... | |||
|ശ്രീമതി. ഷീല കെ ജെ | |||
|} | |} | ||
== | == പൂർവ്വ വിദ്യാർത്ഥികൾ == | ||
''' | '''സൗമ്യ പി ബി''' (Soumya P B, )(Office Assistant, Ghss Puthiyakavu ) | ||
'''SSLC Batch 2000''' | |||
<gallery> | |||
25059 EKM SPB.jpeg | |||
</gallery> | |||
'''അനിൽ കെ അരവിന്ദ്''' (Anil K Aravind, UPST Ghss Puthiyakavu) | |||
'''SSLC Batch 1993''' | |||
<gallery> | |||
25059 EKM AKA.jpeg | |||
</gallery> | |||
'''ജയറാണി സി എസ്''' (JAYARANI C S) '''(PD Teacher, Sr. Gr, Ghss Puthiyakavu) SSLC 1990 Batch''' | |||
പുതിയകാവ് ഹൈ സ്കൂളിലെ യുപി വിഭാഗം അധ്യാപകരായിരുന്ന ശ്രീ സി സത്യനാഥൻ മാസ്റ്ററുടെയും (1978-1981, 1985-1989) ആർ വിശാലം ടീച്ചറുടെയും (1982-1992) മകൾ. GLPS ഏലൂരിൽ അധ്യാപികയായി സവീസിൽ പ്രവേശിച്ചു. 2004 ഡിസംബറിൽ പുതിയകാവിലേക്ക് സ്ഥലം മാറ്റം ലഭിച്ചു. വടക്കേക്കര ഗ്രാമ പഞ്ചായത്തിൽ സീനിയർ ക്ലാർക്കായി സേവനമനുഷ്ഠിക്കുന്ന ശ്രീ ഉണ്ണികൃഷ്ണൻ ടി എ ജീവിത പങ്കാളിയും അശോക് കൃഷ്ണ ടി യു (പൂർവ്വ വിദ്യാർത്ഥി, Ghss Puthiyakavu), അഗത കൃഷ്ണ (Student, Ghss Puthiyakavu) എന്നിവർ മക്കളുമാണ്. | |||
<gallery> | |||
25059 EKM JCS 1.jpeg | |||
</gallery> | |||
'''റിയാസ് പി എൻ''' (Reyaz P N) ('''താലൂക്ക് സപ്ലൈ ഓഫിസർ, സിവിൽ സപ്ലൈസ് Dpt.''')SSLC Batch 1993 | |||
പുതിയകാവിന്റെ പൂർവ്വവിദ്യാർത്ഥി, 1993 എസ് എസ് എൽ സി ബാച്ച്. പട്ടണം, വടക്കേക്കര പന്നേക്കാരൻ പറമ്പിൽ പരേതനായ അബ്ദുൽ ഖാദർ -റംല ദമ്പതികളുടെ മകൻ. നിലവിൽ ആലങ്ങാട് വില്ലേജിൽ താമസം. സിവിൽ സപ്ലൈസ് ഡിപ്പാർട്ട്മെന്റിൽ താലുക്ക് സപ്ലൈ ഓഫീസറായി സേവനമനുഷ്ഠിക്കുന്നു. | |||
<gallery> | <gallery> | ||
പ്രമാണം:25059 EKM REYAZ P A .jpeg|റിയാസ് പി എൻ | പ്രമാണം:25059 EKM REYAZ P A .jpeg|റിയാസ് പി എൻ | ||
</gallery> | </gallery>'''അബ്ദുൽ റഷീദ് കെ എസ്''' (Abdul Rasheed K S, അറബിക് വിഭാഗം മേധാവി, | ||
മഹാരാജാസ് കോളജ്, എറണാകുളം) SSLC Batch 1988 | |||
വടക്കേക്കര, പട്ടണം കാട്ടിശ്ശേരി സെയ്തു- ഫാത്തിമാ ബീവി ദമ്പതികളുടെ മകൻ പുതിയകാവിൽ നിന്ന് 1988 ൽ എസ് എസ് എൽസി പഠനം പൂർത്തിയാക്കി. മന്നം ഇസ് ലാമിയ കോളജിൽ നിന്നും പ്രീഡിഗ്രിയും എറണാകുളം മഹാരാജാസ് കോളജിൽ നിന്നും BA, MA ബിരുദങ്ങളും കരസ്ഥമാക്കി. തലശ്ശേരി ഗവ: കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ നിന്നും BEd, ശേഷം പ്രീഡിഗ്രി പൂർത്തിയാക്കിയ മന്നം ഇസ്ലാമിയ കോളജിൽ അധ്യാപകനായി സേവനമാരംഭിച്ചു. 2003 മാർച്ച് 3 ന് കൊല്ലം ജില്ലയിലെ ചവറ ഗവ. ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ പാർട്ട് ടൈം HSA തസ്തികയിൽ സർക്കാർ നിയമനം. 2004 സെപ്റ്റംബറിൽ എറണാകുളം ജില്ലയിലെ GHSS Central calvathy യിൽ HSA Arabic തസ്തികയിൽ നിയമനം. 2005 സെപ്റ്റംബറിൽ Fort kochi EMGHSS Veli ൽ HSST Jr. തസ്തികയിലും 2009 ജൂലായിൽ കോളജ് വിദ്യാഭ്യാസ വകുപ്പിനു കീഴിൽ, | |||
കാര്യവട്ടം ഗവ: കോളജിൽ Lecturer തസ്തികയിലും നിയമിതനായി. 2010 മുതൽ മാതൃ കലാലയമായ മഹാരാജാസിലെ അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്നു. | |||
Ghss പുതിയകാവിലെ HSവിഭാഗം ഹിന്ദി അധ്യാപിക ഉമൈസ് കെ സഹധർമിണിയും മുഹമ്മദ് അൽത്താഫ് , നവാൽ ഫർഹീൻ (പൂർവ്വ വിദ്യാർത്ഥി, Ghss Puthiyakavu) എന്നിവർ മക്കളുമാണ്. <gallery> | |||
25059 EKM ksa1.jpg | |||
</gallery> | |||
'''റഹ്മത്ത് കെ എസ് (ഡെപ്യൂട്ടി തഹസിൽദാർ)''' | |||
[[പ്രമാണം:25059 EKM Rahmath K S.jpeg|ലഘുചിത്രം|റഹ് മത്ത് കെ എസ്|239x239ബിന്ദു]] | |||
(SSLC 1988 Batch) | (SSLC 1988 Batch) | ||
| വരി 176: | വരി 211: | ||
[[പ്രമാണം:25059 ekm sudheer paravur.jpg|ലഘുചിത്രം|250x250px|'''സുധീർ പറവൂർ (ഗായകൻ)'''|പകരം=]] | [[പ്രമാണം:25059 ekm sudheer paravur.jpg|ലഘുചിത്രം|250x250px|'''സുധീർ പറവൂർ (ഗായകൻ)'''|പകരം=]] | ||
പുതിയകാവിന്റെ പൂർവ്വവിദ്യാർത്ഥി, 1988 ലെ എസ് എസ് എൽ സി ബാച്ചിൽ ഉണ്ടായിരുന്ന ശ്രീമതി. റഹ്മത്ത് കെ എസ്. | പുതിയകാവിന്റെ പൂർവ്വവിദ്യാർത്ഥി, 1988 ലെ എസ് എസ് എൽ സി ബാച്ചിൽ ഉണ്ടായിരുന്ന ശ്രീമതി. റഹ്മത്ത് കെ എസ്. കൊടുങ്ങല്ലൂർ മാടവന സ്വദേശി ആണ്. ആളംതുരുത്തിലുളള മാതൃഗൃഹത്തിൽ താമസിച്ച് സ്കൂൾ പഠനം പുർത്തിയാക്കി. ഇപ്പോൾ തൃശ്ശൂർ ജില്ലയിലെ വരവൂരിൽ താമസം. തൃശ്ശൂർ ജില്ലയിലെ വടക്കാഞ്ചേരിയിൽ ഡെപ്യൂട്ടി തഹസിൽദാരായി സേവനമനുഷ്ഠിക്കുന്നു | ||
'''ഗായകൻ സുധീർ പറവൂർ (ഗിന്നസ് സുധീർ)''' | |||
'''ഗായകൻ സുധീർ പറവൂർ (ഗിന്നസ് സുധീർ)''' | |||
ജീ എച്ച് എസ് എസ് പുതിയകാവിന്റെ പ്രശസ്തനായ പൂർവ്വ വിദ്യാർത്ഥി ശ്രീ സുധീർ പറവൂർ 1979 ഏപ്രിൽ 20 ന് എറണാകുളം | ജീ എച്ച് എസ് എസ് പുതിയകാവിന്റെ പ്രശസ്തനായ പൂർവ്വ വിദ്യാർത്ഥി ശ്രീ സുധീർ പറവൂർ 1979 ഏപ്രിൽ 20 ന് എറണാകുളം | ||
ജില്ലയിലെ പറവൂരിലെ | ജില്ലയിലെ പറവൂരിലെ മാച്ചംതൂരുത്തിൽ - വലിയാറപ്പാടത്ത് നാസറിന്റെയും കൊച്ചലീമയുടെയും മകനായാണ് ജനിച്ചത്. | ||
'''പുതിയകാവ് ഹൈസ്കൂളിൽ''' നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം (1989 - 1994) പറവൂർ കൃഷ്ണ മ്യൂസിക് അക്കാദമിയിൽ ചേരുകയും പൂയപ്പിള്ളി അനിൽ കൃഷ്ണൻ മാസ്റ്ററുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിക്കുകയും ചെയ്തു. പിന്നീട് വിവിധ സംഗീത ട്രൂപ്പുകളോടൊപ്പം ഒറ്റയ്ക്കും പാടാൻ തുടങ്ങി. കുട്ടിക്കാലം മുതൽ, മറ്റ് ഗായകരിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ പ്രേക്ഷക മനസ്സിനെ കീഴടക്കാനുള്ള ചിന്തകൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. 2013ൽ യേശുദാസിന്റെ 185 ഗാനങ്ങളും | '''പുതിയകാവ് ഹൈസ്കൂളിൽ''' നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം (1989 - 1994) പറവൂർ കൃഷ്ണ മ്യൂസിക് അക്കാദമിയിൽ ചേരുകയും പൂയപ്പിള്ളി അനിൽ കൃഷ്ണൻ മാസ്റ്ററുടെ കീഴിൽ ശാസ്ത്രീയ സംഗീതം അഭ്യസിക്കുകയും ചെയ്തു. പിന്നീട് വിവിധ സംഗീത ട്രൂപ്പുകളോടൊപ്പം ഒറ്റയ്ക്കും പാടാൻ തുടങ്ങി. കുട്ടിക്കാലം മുതൽ, മറ്റ് ഗായകരിൽ നിന്ന് വ്യത്യസ്തമായ രീതിയിൽ പ്രേക്ഷക മനസ്സിനെ കീഴടക്കാനുള്ള ചിന്തകൾ അദ്ദേഹത്തിന് ഉണ്ടായിരുന്നു. 2013ൽ യേശുദാസിന്റെ 185 ഗാനങ്ങളും | ||
| വരി 192: | വരി 226: | ||
[[പ്രമാണം:25059 ekm kk narayanan H OD Universal Engineering College Vallivattom.png|ലഘുചിത്രം|190x190ബിന്ദു|'''ഡോ. പ്രഫ. കെ കെ നാരായണൻ''']] | [[പ്രമാണം:25059 ekm kk narayanan H OD Universal Engineering College Vallivattom.png|ലഘുചിത്രം|190x190ബിന്ദു|'''ഡോ. പ്രഫ. കെ കെ നാരായണൻ''']] | ||
'''ഡോ | '''പ്രഫ. ഡോ. കെ കെ നാരായണൻ ( എച്ച് ഒ ഡി , യൂണിവേഴ്സൽ എഞ്ചിനീയറിംഗ് കോളജ്, വള്ളിവട്ടം)''' | ||
ജി എച്ച് എസ് എസ് പുതിയകാവിന്റെ പൂർവ്വ വിദ്യാർത്ഥി (1970-1976) ഡോ. പ്രൊഫ. കെ കെ നാരായണൻ 1976 മാർച്ചിൽ ഇവിടെ നിന്നും എസ് എസ് എൽ സി പാസ്സായി. അദ്ദേഹം വടക്കൻ പറവൂരിലെ പട്ടണം സ്വദേശിയാണ് (എടത്തിൽ ഹൗസ്, വടക്കേക്കര). ആലുവ യുസി കോളജിൽ നിന്ന് ഫിസിക്സിൽ ബിരുദാനന്തര ബിരുദവും കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇലക്ട്രോണിക്സിൽ നിന്ന് മൈക്രോവേവ് ഇലക്ട്രോണിക്സിൽ സ്പെഷ്യലൈസേഷനോടെ പി എച്ച് ഡിയും കരസ്ഥമാക്കി. | ജി എച്ച് എസ് എസ് പുതിയകാവിന്റെ പൂർവ്വ വിദ്യാർത്ഥി (1970-1976) ഡോ. പ്രൊഫ. കെ കെ നാരായണൻ 1976 മാർച്ചിൽ ഇവിടെ നിന്നും എസ് എസ് എൽ സി പാസ്സായി. അദ്ദേഹം വടക്കൻ പറവൂരിലെ പട്ടണം സ്വദേശിയാണ് (എടത്തിൽ ഹൗസ്, വടക്കേക്കര). ആലുവ യുസി കോളജിൽ നിന്ന് ഫിസിക്സിൽ ബിരുദാനന്തര ബിരുദവും കൊച്ചിൻ യൂണിവേഴ്സിറ്റിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇലക്ട്രോണിക്സിൽ നിന്ന് മൈക്രോവേവ് ഇലക്ട്രോണിക്സിൽ സ്പെഷ്യലൈസേഷനോടെ പി എച്ച് ഡിയും കരസ്ഥമാക്കി. | ||
സനാതന ധർമ കോളജ് (എസ് ഡി കോളജ്) ആലപ്പുഴയിൽ അസോസിയേറ്റ് പ്രഫസർ (1994 - 2017) ആയി സേവനമനുഷ്ഠിച്ചു. ഇതിനിടയിൽ മെക്കെല്ലെ യൂണിവെഴ്സിറ്റി, ഏത്യോപ്യയിലും (2003-2008) അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എത്യോപ്യയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള നിർദ്ദേശങ്ങൾ അനുസരിച്ച്, അവരുടെ യുജി പ്രോഗ്രാമിന് "ഇലക്‌ട്രോണിക്‌സ്" എന്ന വിഷയത്തിനായി ഒരു കോഴ്‌സ് മെറ്റീരിയൽ തയ്യാറാക്കി. 2017 ൽ എസ് ഡി കോളജിൽ നിന്നും വിരമിച്ച ശേഷം യൂണിവേഴ്സൽ എഞ്ചിനീയറിംഗ് കോളജ്, വള്ളിവട്ടം, തൃശ്ശൂരിൽ എച്ച് ഒ ഡി ആയി തുടരുന്നു. | സനാതന ധർമ കോളജ് (എസ് ഡി കോളജ്) ആലപ്പുഴയിൽ അസോസിയേറ്റ് പ്രഫസർ (1994 - 2017) ആയി സേവനമനുഷ്ഠിച്ചു. ഇതിനിടയിൽ മെക്കെല്ലെ യൂണിവെഴ്സിറ്റി, ഏത്യോപ്യയിലും (2003-2008) അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. എത്യോപ്യയിലെ വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള നിർദ്ദേശങ്ങൾ അനുസരിച്ച്, അവരുടെ യുജി പ്രോഗ്രാമിന് "ഇലക്‌ട്രോണിക്‌സ്" എന്ന വിഷയത്തിനായി ഒരു കോഴ്‌സ് മെറ്റീരിയൽ തയ്യാറാക്കി. 2017 ൽ എസ് ഡി കോളജിൽ നിന്നും വിരമിച്ച ശേഷം യൂണിവേഴ്സൽ എഞ്ചിനീയറിംഗ് കോളജ്, വള്ളിവട്ടം, തൃശ്ശൂരിൽ എച്ച് ഒ ഡി ആയി തുടരുന്നു. | ||
[[പ്രമാണം:25059 ekm Sethu Parvathy K S.jpg|ലഘുചിത്രം|180x180px|'''സേതുപാർവതി (സ്കൂൾ ഫോട്ടോ 1975-76)'''|പകരം=]] | [[പ്രമാണം:25059 ekm Sethu Parvathy K S.jpg|ലഘുചിത്രം|180x180px|'''സേതുപാർവതി (സ്കൂൾ ഫോട്ടോ 1975-76)'''|പകരം=]] | ||
'''ശ്രീമതി . കെ എസ് സേതുപാർവതി (ഗായിക)''' | '''ശ്രീമതി . കെ എസ് സേതുപാർവതി (ഗായിക)''' | ||
മലയാള സിനിമയിൽ പ്രവർത്തിച്ചിട്ടുള്ള ഒരു ഇന്ത്യൻ ചലച്ചിത്ര ഗായികയാണ് '''കെ എസ് സേതു പാർവതി'''. 1988ൽ ഇസബെല്ലയാണ് സേതുവിന്റെ തിയറ്ററുകളിലെത്തിയ ആദ്യ ചിത്രം. ജി എച്ച് എസ് പുതിയകാവിന്റെ പൂർവ്വവിദ്യാർത്ഥിനികൂടിയായ സേതു പാർവതി 1976 ൽ ഇവിടെ നിന്നും | മലയാള സിനിമയിൽ പ്രവർത്തിച്ചിട്ടുള്ള ഒരു ഇന്ത്യൻ ചലച്ചിത്ര ഗായികയാണ് '''കെ എസ് സേതു പാർവതി'''. 1988ൽ ഇസബെല്ലയാണ് സേതുവിന്റെ തിയറ്ററുകളിലെത്തിയ ആദ്യ ചിത്രം. ജി എച്ച് എസ് പുതിയകാവിന്റെ പൂർവ്വവിദ്യാർത്ഥിനികൂടിയായ സേതു പാർവതി 1976 ൽ ഇവിടെ നിന്നും എസ് എസ് എൽ സി പാസ്സായി. | ||
[[പ്രമാണം:25059 ekm 1.jpg|ലഘുചിത്രം|337x337ബിന്ദു|സേതു പാർവതി|പകരം=]] | [[പ്രമാണം:25059 ekm 1.jpg|ലഘുചിത്രം|337x337ബിന്ദു|സേതു പാർവതി|പകരം=]] | ||
വടക്കേക്കര ആളംതുരുത്തു കരയിൽ കൈപ്പിള്ളിത്തറ (കണ്ണൻപിള്ളിൽ) അയ്യപ്പൻ കുഞ്ഞു വൈദ്യൻ മകൻ സുബ്രൻമണ്യൻ (സുമു ഭാഗവതർ) ഭാനുമതി ദമ്പതികളുടെ ഏഴു മക്കളിൽ ഇളയ മകളാണു് സേതു പാർവ്വതി. അമ്മ ഭാനുമതി ചിത്രകലയിൽ ഡിപ്ലോമ എടുത്തിരുന്നു. സേതു പാർവ്വതി കുട്ടിക്കാലത്ത് തന്നെ സംഗീതത്തിലും ചിത്രരചനയിലും അഭിരുചി കാണിക്കുന്നതു മനസ്സിലാക്കിയതുകൊണ്ട് അച്ഛൻ തന്നെ സംഗീതം പഠിപ്പിക്കുവാൻ തുടങ്ങി. ആറാമത്തെ വയസ്സു മുതൽ സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ചു തുടങ്ങി. പ്രാഥമിക വിദ്യഭ്യാസം മുതൽ പത്താം ക്ലാസ്സ് വരെ പുതിയകാവു് ഗവൺമെന്റ് സ്കൂളിൽ ആയിരുന്നു. പാട്ടിലുള്ള അഭിരുചി മനസ്സിലാക്കിയ അദ്ധ്യാപകരുടെ പ്രോത്സാഹനം സ്കൂൾ വിദ്യാഭ്യാസത്തിനൊപ്പം സംഗീതവും അഭ്യസിക്കുവാൻ ഒരു പ്രേരകശക്തിയായി. ഈ സമയത്ത് 'വോയ് ഓഫ് ട്രിച്ചൂർ' ന്റെ ഗാനമേളയിലും മറ്റു നാടക ട്രൂപ്പുകളിൽ പിന്നണിയും പാടിയിരിരുന്നു. | വടക്കേക്കര ആളംതുരുത്തു കരയിൽ കൈപ്പിള്ളിത്തറ (കണ്ണൻപിള്ളിൽ) അയ്യപ്പൻ കുഞ്ഞു വൈദ്യൻ മകൻ സുബ്രൻമണ്യൻ (സുമു ഭാഗവതർ) ഭാനുമതി ദമ്പതികളുടെ ഏഴു മക്കളിൽ ഇളയ മകളാണു് സേതു പാർവ്വതി. അമ്മ ഭാനുമതി ചിത്രകലയിൽ ഡിപ്ലോമ എടുത്തിരുന്നു. സേതു പാർവ്വതി കുട്ടിക്കാലത്ത് തന്നെ സംഗീതത്തിലും ചിത്രരചനയിലും അഭിരുചി കാണിക്കുന്നതു മനസ്സിലാക്കിയതുകൊണ്ട് അച്ഛൻ തന്നെ സംഗീതം പഠിപ്പിക്കുവാൻ തുടങ്ങി. ആറാമത്തെ വയസ്സു മുതൽ സ്റ്റേജ് പരിപാടികൾ അവതരിപ്പിച്ചു തുടങ്ങി. പ്രാഥമിക വിദ്യഭ്യാസം മുതൽ പത്താം ക്ലാസ്സ് വരെ പുതിയകാവു് ഗവൺമെന്റ് സ്കൂളിൽ ആയിരുന്നു. പാട്ടിലുള്ള അഭിരുചി മനസ്സിലാക്കിയ അദ്ധ്യാപകരുടെ പ്രോത്സാഹനം സ്കൂൾ വിദ്യാഭ്യാസത്തിനൊപ്പം സംഗീതവും അഭ്യസിക്കുവാൻ ഒരു പ്രേരകശക്തിയായി. ഈ സമയത്ത് 'വോയ് ഓഫ് ട്രിച്ചൂർ' ന്റെ ഗാനമേളയിലും മറ്റു നാടക ട്രൂപ്പുകളിൽ പിന്നണിയും പാടിയിരിരുന്നു. | ||