"ജി. യു. പി. എസ്. തിരുവണ്ണൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 92 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GUPS Thiruvannur  }}
{{Schoolwiki award applicant}}
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര്=തിരുവണ്ണൂര്‍ , കോഴിക്കോട്
{{Infobox School
| വിദ്യാഭ്യാസ ജില്ല= കോഴിക്കോട്
|സ്ഥലപ്പേര്=തിരുവണ്ണൂർ
| റവന്യൂ ജില്ല= കോഴിക്കോട്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 17243
|റവന്യൂ ജില്ല=കോഴിക്കോട്
| സ്ഥാപിതദിവസം= 01
|സ്കൂൾ കോഡ്=17243
| സ്ഥാപിതമാസം= 06
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1896
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം=തിരുവണ്ണൂര്‍പി.ഒ, കോഴിക്കോട് 11
|വിക്കിഡാറ്റ ക്യു ഐഡി=
| പിന്‍ കോഡ്= 673029
|യുഡൈസ് കോഡ്=32041401309
| സ്കൂള്‍ ഫോണ്‍= 04952320022
|സ്ഥാപിതദിവസം=
| സ്കൂള്‍ ഇമെയില്‍= gupsthiruvannur@gmail.com
|സ്ഥാപിതമാസം=
| സ്കൂള്‍ വെബ് സൈറ്റ്= www.gupathiruvannur.com
|സ്ഥാപിതവർഷം=1896
| ഉപ ജില്ല= കോഴിക്കോട് സിറ്റി
|സ്കൂൾ വിലാസം= ജി യു പി എസ് തിരുവണ്ണൂർ
| ഭരണ വിഭാഗം=ഗവണ്‍മെന്‍റ്
|പോസ്റ്റോഫീസ്=തിരുവണ്ണൂർ നട
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=673029
| പഠന വിഭാഗങ്ങള്‍1=എൽ.പി  
|സ്കൂൾ ഫോൺ=0495 2320022
| പഠന വിഭാഗങ്ങള്‍2=യു.പി
|സ്കൂൾ ഇമെയിൽ=gupsthiruvannur@gmail.com
| പഠന വിഭാഗങ്ങള്‍3=
|സ്കൂൾ വെബ് സൈറ്റ്=
| മാദ്ധ്യമം= മലയാളം‌,ഇംഗ്ളീഷ്
|ഉപജില്ല=കോഴിക്കോട് സിറ്റി
| ആൺകുട്ടികളുടെ എണ്ണം= 252
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ
| പെൺകുട്ടികളുടെ എണ്ണം= 210
|വാർഡ്=37
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 462
|ലോകസഭാമണ്ഡലം=കോഴിക്കോട്
| അദ്ധ്യാപകരുടെ എണ്ണം=20
|നിയമസഭാമണ്ഡലം=കോഴിക്കോട് തെക്ക്
| പ്രിന്‍സിപ്പല്‍=
|താലൂക്ക്=കോഴിക്കോട്
| പ്രധാന അദ്ധ്യാപകന്‍=   കെ.ബഷീര്‍
|ബ്ലോക്ക് പഞ്ചായത്ത്=
| പി.ടി.. പ്രസിഡണ്ട്=സി.വി.ഗിരീഷ് 
|ഭരണവിഭാഗം=സർക്കാർ
| സ്കൂള്‍ ചിത്രം= 17228.jpg
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
}}
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=318
|പെൺകുട്ടികളുടെ എണ്ണം 1-10=263
|വിദ്യാർത്ഥികളുടെ എണ്ണം 1-10=581
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=581
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=23
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=581
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=23
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ലാലി ജോസഫ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=പ്രദീപ് കെ.പി
|എം.പി.ടി.. പ്രസിഡണ്ട്=ആയിശ
|സ്കൂൾ ചിത്രം= 17243-sc1.jpeg
|size=350px
|caption=
|ലോഗോ=
|logo_size=272kb
}}  


തിരുവണ്ണൂർ പ്രദേശത്തിന്റെ വികസനത്തിന്റെ സൂചകങ്ങളിൽ ഏറെ ശ്രദ്ധയും അഭിമാനകരവും ആണ് ഈ അപ്പർ പ്രൈമറി വിദ്യാലയം.പ്രദേശത്തിന്റെ ഹൃദയതാളത്തിൽ നമ്മുടെ വിദ്യാലയം ശ്രുതി  ചേർന്നത് 1896ൽ ആണ്.


==ചരിത്രം==
==ചരിത്രം==


കോഴിക്കോടിന്റെ സാംസ്കാരിക കേന്ദ്രമായ തിരുവണ്ണൂരില്‍ പാരമ്പര്യത്തിന്റെ  പൗഢിയോടെ പ്രവര്‍ത്തിക്കുന്ന വിദ്യാലയമാണ് തിരുവണ്ണൂര്‍ ഗവ.യു.പി സ്കൂള്‍.സംസ്കാരത്തിന്റെയും കലകളുടെയും ഈറ്റില്ലമായ തിരുവണ്ണൂരില് തലഉയര്‍ത്തി നില്‍ക്കുന്ന സ്കൂള്‍ സേവന വഴിയില്‍ 120 വര്‍ഷങ്ങള്‍ പിന്നിട്ടു.ഉദ്ദേശം 1896 ല്‍ ആണ് തിരുവണ്ണൂര്‍ ബോയ്സ് സ്ക്കുള്‍ നടയ്ക്കലുള്ള എടുപ്പില്‍ അരംഭിച്ചത്.
കോഴിക്കോടിന്റെ സാംസ്കാരിക കേന്ദ്രമായ തിരുവണ്ണൂരിൽ പാരമ്പര്യത്തിന്റെ  പൗഢിയോടെ പ്രവർത്തിക്കുന്ന വിദ്യാലയമാണ് തിരുവണ്ണൂർ ഗവ.യു.പി സ്കൂൾ.സംസ്കാരത്തിന്റെയും കലകളുടെയും ഈറ്റില്ലമായ തിരുവണ്ണൂരില് തലഉയർത്തി നിൽക്കുന്ന സ്കൂൾ സേവന വഴിയിൽ 120 വർഷങ്ങൾ പിന്നിട്ടു.[[ജി. യു. പി. എസ്. തിരുവണ്ണൂർ/ചരിത്രം|കൂടുതൽ വായിക്കാൻ]]  
1914 തെക്കേ എടുപ്പില്‍ ഒരു ഗേള്‍സ് സ്ക്കുളും.ശ്രീ.വേലു എഴുത്തച്ചന്‍ ആരംഭിച്ചു.നിര്‍ബന്ധിത വിദ്യാഭ്യാസം വന്നതോടെ ഈ വിദ്യാലയം 1928 ല്‍ കോഴിക്കോട് മുന്‍സിപ്പാലിറ്റി ഏറ്റെടുത്തു. ഈ സ്ഥലം വിലക്കുവാങ്ങുന്നതുവരെ പഴയ കെട്ടിടത്തില്‍
തുടര്‍ന്നു വന്നു.പെണ്‍ പള്ളികൂടത്തിലെ ഹെഡ്മിസ്ട്രസിനെ അസിസ്റ്റന്റായും ശ്രീ കുട്ടിക്രഷ്ണന്‍ നായരെ പ്രധാന അദ്ധ്യാപകനായും നിയമിച്ചു.1937 ല്‍ ഇവിടെ ആദ്യമ്യി ഒരു പാരന്‍സ് കമ്മിറ്റി രൂപികരിക്കപ്പെട്ടു
1957 ഒക്ടോബര്‍ 1 ന് എല്ലാ മുന്‍സിപ്പല്‍ സ്കൂളികളും സര്‍ക്കാര്‍ ഏറ്റടുത്തതോടെ  തിരുവണ്ണൂര്‍ സ്കൂളും ഒരു ഗവണ്‍മെന്‍റ് സ്കൂള്‍ ആയി മാറി. അന്ന് ഈ സ്കൂളിലെ ഹെഡ്മാസ്റ്റര്‍ ശ്രീ. കെ.പി ഗോവിന്ദമോനോന്‍ ആയിരുന്നു.പാരന്‍സ് കമ്മിറ്റിയുടെയും
ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.കെ.കെ.അച്ചുതന്‍ നായരുടെയും ശ്രമഫലമായി 1964 ല്‍ ആ സ്കൂള്‍ ഒരു യു.പി സ്കൂള്‍ ആയി ഉയര്‍ന്നു.
==ഭൗതികസൗകരൃങ്ങൾ==
തിരുത്തണം
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== ഭൗതികസൗകരൃങ്ങൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകളിലായി 382 ആൺകുട്ടികളും 300 പെൺകുട്ടികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി വർഷംതോറും കുട്ടികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു.[[ജി. യു. പി. എസ്. തിരുവണ്ണൂർ/ഭൗതികസൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]] 
 
 
==പാഠ്യേതര പ്രവർത്തനങ്ങൾ==
*  [[{{PAGENAME}}/തനത് പ്രവർത്തനം |തനത് പ്രവർത്തനം]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ശാസ്ത്രരംഗം| ശാസ്ത്രരംഗം]]
*  [[{{PAGENAME}}/ഹിന്ദി ക്ലബ്.|ഹിന്ദി ക്ലബ്]]
*[[{{PAGENAME}}/അറബിക് ക്ലബ് |അറബിക് ക്ലബ്]]
*[[{{PAGENAME}}/സംസകൃതം ക്ലബ് |'''സംസകൃതം ക്ലബ് .''']]
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|'''വിദ്യാരംഗം കലാ സാഹിത്യ വേദി.''']]
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |'''ഗണിത ക്ലബ്ബ്.''']]
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |'''സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.''']]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|'''പരിസ്ഥിതി ക്ലബ്ബ്.''']]
*[[{{PAGENAME}}/ ദേശീയ ഹരിതസേന ക്ലബ്|'''ദേശീയ ഹരിതസേന ക്ലബ്.''']]
*[[{{PAGENAME}}/ ശുചിത്വ ക്ലബ് | ശുചിത്വ ക്ലബ്]]
*[[{{PAGENAME}}/ ജാഗ്രത സമിതി|ജാഗ്രത സമിതി]]
*'''[[നേർക്കാഴ്‍ച.]]'''
 
== '''മുൻ സാരഥികൾ''' ==
{| class="wikitable"
|+
!ക്രമനമ്പർ
!ഹെഡ് മാസ്റ്ററുടെ പേര്
!കാലം
|-
|1
|ശ്രീ. അച്യുതൻ നായർ
|1964-68
|-
|2
|ശ്രീ.ഗോവിന്ദപ്പണിക്ക‍ർ
|1968-71
|-
|3
|ശ്രീ.അപ്പുനായർ
|1971-74
|-
|4
|ശ്രീ.പി.ശിവദാസരാജ
|1974-79
|-
|5
|ശ്രീ.കെ.കെ സദാനന്ദൻ
|1979-88
|-
|6
|ശ്രീ.ടി.ബാലകൃഷ്ണൻ നായർ
|1988-91
|-
|7
|ശ്രീ.ഒ.നായാടി
|1991-94
|-
|8
|ശ്രീ.എം.എം.ഗോപാലൻ
|1994-2003
|-
|9
|ശ്രീ.കെ.പി.ദാമോദരൻ
!'''2003-2005'''
|-
|10
|ശ്രീ.വി.പി.ചന്ദ്രൻ
!'''2005-2016'''
|-
|11
|ശ്രീ.ബഷീർ
|2016-2018
|-
|12
|ബേബി പ്രസീല
|2018-2021
|-
|13
|ലാലി ജോസഫ്
|2021
|}
 
 
 
'''സ്കൂളിലെ അദ്ധ്യാപകർ : '''
 
* '''സുനിത.കെ'''
* '''സുരേഷ് ബാബു എൻ.ആർ.'''
* '''ഗീത.കെ.സി.'''
* '''മണി പ്രസാദ് എൻ.എം'''
* '''ഡോ.സിദ്ദിക്ക് പി'''
* '''ശശി.എ.കെ.'''
* '''പത്മജിത്ത്.കെ'''
* '''രമ.എസ്''' 
* '''ബീന.എം'''   
*  '''ഗീത.കെ. വി'''     
*  '''ശാന്തി.സി.പി'''     
*  '''ജിസ്നി.എം.എം'''     
* '''സബീ‍ർ.കെ.പി'''   
* '''ലിജി. എസ്.ജോസഫ്'''         
* '''ഡല്ല.കെ'''     
* '''നിത്യ.സി.കെ'''       
* '''ശ്രീ‍‍ജിന പി.കെ.'''
* '''കാവ്യ സി.ആർ.'''
* '''ജോഷ്നി കൃഷ്ണ(ഓഫീസ് അറ്റൻറ്) [[കൂടുതൽ വിവരങ്ങൾ|കൂടുതൽ അറിയാൻ]]'''
#
#
#
#
#
#
== നേട്ടങ്ങള്‍ ==
== '''നേട്ടങ്ങൾ''' ==
<big>'''തിരുവണ്ണൂർ സ്കൂളിലെ അഭിമാന താരങ്ങൾ'''</big>
 
'''<big><u>ഇൻസ്പെയർ അവാർഡ്</u></big>'''<gallery>
പ്രമാണം:17243-inspire1.jpeg
</gallery>മാനക് -അവാർഡ്  ജില്ലാതലത്തിൽ നിന്നും സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ [[ജി. യു. പി. എസ്. തിരുവണ്ണൂർ/നേട്ടങ്ങൾ|കൂടുതൽ വായിക്കുക   ]]   
 
'''<big>സ്കൂളിലെ മിന്നും താരങ്ങൾ</big>''' <gallery>
പ്രമാണം:17243-uss.jpeg
പ്രമാണം:17243-lss.jpeg
</gallery>'''''<big>ശാസ്ത്രരംഗം സമിതിയുടെ ആഭിമുഖ്യത്തിൽ സബ്ജില്ലാ തലത്തിൽ നടന്ന മത്സരത്തിൽ വിജയികളായവർ</big>'''''
 
ശാസ്ത്രരംഗം സമിതിയുടെ ജില്ലാതല മത്സരത്തിൽ വിവിധ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു . എൻറെ ശാസ്ത്രജ്ഞൻ (ജീവചരിത്രക്കുറിപ്പ്) മത്സരത്തിൽ 6  സി ക്ലാസിലെ മുഹമ്മദ് ഷെഫിൻ മൂന്നാം സ്ഥാനം നേടി. ശാസ്ത്ര ഗ്രന്ഥ ആസ്വാദന മത്സരത്തിൽ 7 ബി ക്ലാസ്സിലെ അസ്മാ സുൽഫ മൂന്നാം സ്ഥാനം നേടി.<gallery>
പ്രമാണം:17243-മികവുകൾ 2.jpeg
പ്രമാണം:17243-മികവുകൾ 1.jpeg
</gallery>
 
'''രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ജില്ലാ തല ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നിന്നും  നിവേദിതാ സുധീഷ് മൂന്നാം സ്ഥാനം നേടി'''<gallery>
പ്രമാണം:17243-മികവുകൾ .jpeg
</gallery>
'''കോഴിക്കോട് സിറ്റി ഉപജില്ലയിൽ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ നിവേദിത സുധീഷ് രണ്ടാം സ്ഥാനം നേടി'''<gallery>
പ്രമാണം:WhatsApp Image 2022-03-14 at 4.33.12 PM.jpeg
</gallery>
'''രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ യു ആർ സി തല ക്വിസ് മത്സരത്തിൽ യു പി വിഭാഗത്തിൽ നിന്നും മാറിയ ഹിസ്സത് മൂന്നാം സ്ഥാനം നേടി.'''
 
<gallery>
പ്രമാണം:17243-quize.jpeg
</gallery>'''2019-20''' എ'''ൽ.എസ്.എസ് /യു.എസ്.എസ്  നേടിയ സ്ക്കൂളിലെ താരങ്ങൾ.'''
 
'''എൽ.എസ്സ്.എസ്സ് വിജയികൾ'''
 
'''യദുൻ കൃഷ്ണ'''
 
'''അനന്തകൃഷ്ണ.കെ.1'''
 
'''റന.പി'''
 
'''മാരിയ.ഹിസ്സത്ത്.'''
 
'''ഫാത്തിമ'''
 
'''കാശിനാഥ്'''
 
'''യു.എസ്.എസ് വിജയി.'''
 
'''ഹരിഹരൻ.എ.എസ്'''
<gallery>
പ്രമാണം:17243 lss p2.jpeg
പ്രമാണം:17243 lss p6.jpeg
പ്രമാണം:17243 lss p5.jpeg
പ്രമാണം:17243 lss p1.jpeg
പ്രമാണം:1742 lss p4.jpeg
പ്രമാണം:1742 lss p3.jpeg
</gallery>
 
 


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
 
 
 
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
 
* [[വിഷ്ണു ഒടുമ്പ്ര]]
* [[സച്ചിൻദേവ്]]
#
#
#
#
#
#
==വഴികാട്ടി==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കോഴിക്കോട് ബസ് സ്റ്റാന്റില്‍നിന്നും 3 കി.മി അകലത്തില്‍ ഗാന്ധിറോഡ് ഫ്ലൈഓവറിന്സമീപം  പ്രോവിഡന്‍്സ് ഹൈസ്കൂളിന് ചേര്‍ന്ന് സ്ഥിതിചെയ്യുന്നു.
*'''കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും കോഴിക്കോട്-മീഞ്ചന്ത മിനി ബൈപ്പാസിൽ 4 കി.മി അകലത്തിൽ തിരുവണ്ണൂർ കുറ്റിയിൽപ്പടി ജംഗ്ഷനിൽനിന്നും പന്നിയങ്കര റോഡിൽ 100 മീറ്റർ ഉള്ളിലേക്ക് മാറി.'''
|----
* '''കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നും ദേശീയപാതവഴി 3 കി.മീ അകലത്തിൽ പന്നിയങ്കരയിൽനിന്നും പോലീസ് സ്റ്റേഷൻ റോഡ് വഴി 1 കി.മീ സഞ്ചരിച്ച്  തിരുവണ്ണൂർ കുറ്റിയിൽപ്പടി ജംഗ്ഷന് സമീപം'''
*  
----
|}
{{Slippymap|lat=11.22666|lon=75.79984 |zoom=18|width=full|height=400|marker=yes}}
|}
----
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.2643492,75.7735634 |zoom=13}}

21:50, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. യു. പി. എസ്. തിരുവണ്ണൂർ
വിലാസം
തിരുവണ്ണൂർ

ജി യു പി എസ് തിരുവണ്ണൂർ
,
തിരുവണ്ണൂർ നട പി.ഒ.
,
673029
,
കോഴിക്കോട് ജില്ല
സ്ഥാപിതം1896
വിവരങ്ങൾ
ഫോൺ0495 2320022
ഇമെയിൽgupsthiruvannur@gmail.com
കോഡുകൾ
സ്കൂൾ കോഡ്17243 (സമേതം)
യുഡൈസ് കോഡ്32041401309
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ
വാർഡ്37
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ318
പെൺകുട്ടികൾ263
ആകെ വിദ്യാർത്ഥികൾ581
അദ്ധ്യാപകർ23
ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ581
അദ്ധ്യാപകർ23
വൊക്കേഷണൽ ഹയർസെക്കന്ററി
ആകെ വിദ്യാർത്ഥികൾ581
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികലാലി ജോസഫ്
പി.ടി.എ. പ്രസിഡണ്ട്പ്രദീപ് കെ.പി
എം.പി.ടി.എ. പ്രസിഡണ്ട്ആയിശ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



തിരുവണ്ണൂർ പ്രദേശത്തിന്റെ വികസനത്തിന്റെ സൂചകങ്ങളിൽ ഏറെ ശ്രദ്ധയും അഭിമാനകരവും ആണ് ഈ അപ്പർ പ്രൈമറി വിദ്യാലയം.പ്രദേശത്തിന്റെ ഹൃദയതാളത്തിൽ നമ്മുടെ വിദ്യാലയം ശ്രുതി  ചേർന്നത് 1896ൽ ആണ്.

ചരിത്രം

കോഴിക്കോടിന്റെ സാംസ്കാരിക കേന്ദ്രമായ തിരുവണ്ണൂരിൽ പാരമ്പര്യത്തിന്റെ പൗഢിയോടെ പ്രവർത്തിക്കുന്ന വിദ്യാലയമാണ് തിരുവണ്ണൂർ ഗവ.യു.പി സ്കൂൾ.സംസ്കാരത്തിന്റെയും കലകളുടെയും ഈറ്റില്ലമായ തിരുവണ്ണൂരില് തലഉയർത്തി നിൽക്കുന്ന ഈ സ്കൂൾ സേവന വഴിയിൽ 120 വർഷങ്ങൾ പിന്നിട്ടു.കൂടുതൽ വായിക്കാൻ

ഭൗതികസൗകരൃങ്ങൾ

പ്രീ പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള ക്ലാസുകളിലായി 382 ആൺകുട്ടികളും 300 പെൺകുട്ടികളും ഈ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി നടത്തിയ പ്രവർത്തനങ്ങളുടെ ഫലമായി വർഷംതോറും കുട്ടികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു.കൂടുതൽ വായിക്കാൻ


പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമനമ്പർ ഹെഡ് മാസ്റ്ററുടെ പേര് കാലം
1 ശ്രീ. അച്യുതൻ നായർ 1964-68
2 ശ്രീ.ഗോവിന്ദപ്പണിക്ക‍ർ 1968-71
3 ശ്രീ.അപ്പുനായർ 1971-74
4 ശ്രീ.പി.ശിവദാസരാജ 1974-79
5 ശ്രീ.കെ.കെ സദാനന്ദൻ 1979-88
6 ശ്രീ.ടി.ബാലകൃഷ്ണൻ നായർ 1988-91
7 ശ്രീ.ഒ.നായാടി 1991-94
8 ശ്രീ.എം.എം.ഗോപാലൻ 1994-2003
9 ശ്രീ.കെ.പി.ദാമോദരൻ 2003-2005
10 ശ്രീ.വി.പി.ചന്ദ്രൻ 2005-2016
11 ശ്രീ.ബഷീർ 2016-2018
12 ബേബി പ്രസീല 2018-2021
13 ലാലി ജോസഫ് 2021


സ്കൂളിലെ അദ്ധ്യാപകർ :

  • സുനിത.കെ
  • സുരേഷ് ബാബു എൻ.ആർ.
  • ഗീത.കെ.സി.
  • മണി പ്രസാദ് എൻ.എം
  • ഡോ.സിദ്ദിക്ക് പി
  • ശശി.എ.കെ.
  • പത്മജിത്ത്.കെ
  • രമ.എസ്
  • ബീന.എം
  • ഗീത.കെ. വി
  • ശാന്തി.സി.പി
  • ജിസ്നി.എം.എം
  • സബീ‍ർ.കെ.പി
  • ലിജി. എസ്.ജോസഫ്
  • ഡല്ല.കെ
  • നിത്യ.സി.കെ
  • ശ്രീ‍‍ജിന പി.കെ.
  • കാവ്യ സി.ആർ.
  • ജോഷ്നി കൃഷ്ണ(ഓഫീസ് അറ്റൻറ്) കൂടുതൽ അറിയാൻ

നേട്ടങ്ങൾ

തിരുവണ്ണൂർ സ്കൂളിലെ അഭിമാന താരങ്ങൾ

ഇൻസ്പെയർ അവാർഡ്

മാനക് -അവാർഡ് ജില്ലാതലത്തിൽ നിന്നും സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ കൂടുതൽ വായിക്കുക    സ്കൂളിലെ മിന്നും താരങ്ങൾ

ശാസ്ത്രരംഗം സമിതിയുടെ ആഭിമുഖ്യത്തിൽ സബ്ജില്ലാ തലത്തിൽ നടന്ന മത്സരത്തിൽ വിജയികളായവർ ശാസ്ത്രരംഗം സമിതിയുടെ ജില്ലാതല മത്സരത്തിൽ വിവിധ ഇനങ്ങളിൽ കുട്ടികൾ പങ്കെടുത്തു . എൻറെ ശാസ്ത്രജ്ഞൻ (ജീവചരിത്രക്കുറിപ്പ്) മത്സരത്തിൽ 6 സി ക്ലാസിലെ മുഹമ്മദ് ഷെഫിൻ മൂന്നാം സ്ഥാനം നേടി. ശാസ്ത്ര ഗ്രന്ഥ ആസ്വാദന മത്സരത്തിൽ 7 ബി ക്ലാസ്സിലെ അസ്മാ സുൽഫ മൂന്നാം സ്ഥാനം നേടി.

രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ ജില്ലാ തല ക്വിസ് മത്സരത്തിൽ എൽ പി വിഭാഗത്തിൽ നിന്നും  നിവേദിതാ സുധീഷ് മൂന്നാം സ്ഥാനം നേടി

കോഴിക്കോട് സിറ്റി ഉപജില്ലയിൽ ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ നിവേദിത സുധീഷ് രണ്ടാം സ്ഥാനം നേടി

രാഷ്ട്രീയ ആവിഷ്കാർ അഭിയാൻ യു ആർ സി തല ക്വിസ് മത്സരത്തിൽ യു പി വിഭാഗത്തിൽ നിന്നും മാറിയ ഹിസ്സത് മൂന്നാം സ്ഥാനം നേടി.

2019-20ൽ.എസ്.എസ് /യു.എസ്.എസ് നേടിയ സ്ക്കൂളിലെ താരങ്ങൾ.

എൽ.എസ്സ്.എസ്സ് വിജയികൾ

യദുൻ കൃഷ്ണ

അനന്തകൃഷ്ണ.കെ.1

റന.പി

മാരിയ.ഹിസ്സത്ത്.

ഫാത്തിമ

കാശിനാഥ്

യു.എസ്.എസ് വിജയി.

ഹരിഹരൻ.എ.എസ്




പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • കോഴിക്കോട് ബസ് സ്റ്റാന്റിൽനിന്നും കോഴിക്കോട്-മീഞ്ചന്ത മിനി ബൈപ്പാസിൽ 4 കി.മി അകലത്തിൽ തിരുവണ്ണൂർ കുറ്റിയിൽപ്പടി ജംഗ്ഷനിൽനിന്നും പന്നിയങ്കര റോഡിൽ 100 മീറ്റർ ഉള്ളിലേക്ക് മാറി.
  • കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽനിന്നും ദേശീയപാതവഴി 3 കി.മീ അകലത്തിൽ പന്നിയങ്കരയിൽനിന്നും പോലീസ് സ്റ്റേഷൻ റോഡ് വഴി 1 കി.മീ സഞ്ചരിച്ച് തിരുവണ്ണൂർ കുറ്റിയിൽപ്പടി ജംഗ്ഷന് സമീപം

Map

"https://schoolwiki.in/index.php?title=ജി._യു._പി._എസ്._തിരുവണ്ണൂർ&oldid=2536380" എന്ന താളിൽനിന്ന് ശേഖരിച്ചത്