സഹായം Reading Problems? Click here


ജി. യു. പി. എസ്. തിരുവണ്ണൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(17243 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


ജി. യു. പി. എസ്. തിരുവണ്ണൂർ
സ്ഥാപിതം 1896
സ്കൂൾ കോഡ് 17243
സ്ഥലം തിരുവണ്ണൂർ , കോഴിക്കോട്
സ്കൂൾ വിലാസം തിരുവണ്ണൂർപി.ഒ, കോഴിക്കോട് 11
പിൻ കോഡ് 673029
സ്കൂൾ ഫോൺ 04952320022
സ്കൂൾ ഇമെയിൽ gupsthiruvannur@gmail.com
സ്കൂൾ വെബ് സൈറ്റ് www.gupsthiruvannur.com
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല കോഴിക്കോട് സിറ്റി
ഭരണ വിഭാഗം ഗവൺമെൻറ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌,ഇംഗ്ളീഷ്
ആൺ കുട്ടികളുടെ എണ്ണം 256
പെൺ കുട്ടികളുടെ എണ്ണം 217
വിദ്യാർത്ഥികളുടെ എണ്ണം 473
അദ്ധ്യാപകരുടെ എണ്ണം 23
പ്രധാന അദ്ധ്യാപകൻ എ.ബേബി പ്രസീല
പി.ടി.ഏ. പ്രസിഡണ്ട് പ്രദീപ്.കെ.പി
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
24/ 09/ 2020 ന് 17243
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

കോഴിക്കോടിന്റെ സാംസ്കാരിക കേന്ദ്രമായ തിരുവണ്ണൂരിൽ പാരമ്പര്യത്തിന്റെ പൗഢിയോടെ പ്രവർത്തിക്കുന്ന വിദ്യാലയമാണ് തിരുവണ്ണൂർ ഗവ.യു.പി സ്കൂൾ.സംസ്കാരത്തിന്റെയും കലകളുടെയും ഈറ്റില്ലമായ തിരുവണ്ണൂരില് തലഉയർത്തി നിൽക്കുന്ന ഈ സ്കൂൾ സേവന വഴിയിൽ 120 വർഷങ്ങൾ പിന്നിട്ടു.ഉദ്ദേശം 1896 ൽ ആണ് തിരുവണ്ണൂർ ബോയ്സ് സ്ക്കുൾ നടയ്ക്കലുള്ള എടുപ്പിൽ അരംഭിച്ചത്. 1914 തെക്കേ എടുപ്പിൽ ഒരു ഗേൾസ് സ്ക്കുളും.ശ്രീ.വേലു എഴുത്തച്ചൻ ആരംഭിച്ചു.നിർബന്ധിത വിദ്യാഭ്യാസം വന്നതോടെ ഈ വിദ്യാലയം 1928 ൽ കോഴിക്കോട് മുൻസിപ്പാലിറ്റി ഏറ്റെടുത്തു. ഈ സ്ഥലം വിലക്കുവാങ്ങുന്നതുവരെ പഴയ കെട്ടിടത്തിൽ തുടർന്നു വന്നു.പെൺ പള്ളികൂടത്തിലെ ഹെഡ്മിസ്ട്രസിനെ അസിസ്റ്റന്റായും ശ്രീ കുട്ടിക്രഷ്ണൻ നായരെ പ്രധാന അദ്ധ്യാപകനായും നിയമിച്ചു.1937 ൽ ഇവിടെ ആദ്യമ്യി ഒരു പാരൻസ് കമ്മിറ്റി രൂപികരിക്കപ്പെട്ടു 1957 ഒക്ടോബർ 1 ന് എല്ലാ മുൻസിപ്പൽ സ്കൂളികളും സർക്കാർ ഏറ്റടുത്തതോടെ തിരുവണ്ണൂർ സ്കൂളും ഒരു ഗവൺമെൻറ് സ്കൂൾ ആയി മാറി. അന്ന് ഈ സ്കൂളിലെ ഹെഡ്മാസ്റ്റർ ശ്രീ. കെ.പി ഗോവിന്ദമോനോൻ ആയിരുന്നു.പാരൻസ് കമ്മിറ്റിയുടെയും ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.കെ.കെ.അച്ചുതൻ നായരുടെയും ശ്രമഫലമായി 1964 ൽ ആ സ്കൂൾ ഒരു യു.പി സ്കൂൾ ആയി ഉയർന്നു.

ഭൗതികസൗകരൃങ്ങൾ

462 കുട്ടികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ ഏല്ലാ സൗകര്യങ്ങളുമുള്ള ക്ളാസ് റൂമുകളും മറ്റുഅനുബന്ധ കെട്ടിടങ്ങളും ഉണ്ട്.കുട്ടികൾക്ക് ആനുപാധികമായി ശൗചാലങ്ങൾ ഉണ്ട്.ഐ.ടി പഠനത്തിനായി കമ്പ്യുട്ടർ ലാബും അറിവിന്റെയും സംസ്കാരത്തിന്റെയും സ്രോതസ്സായ പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറിയും തലയെടുപ്പോടെ ഉയർന്നു നിൽക്കുന്ന ഒരു ഓഡിറ്റോറിയവും ഇവിടെ ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=ജി._യു._പി._എസ്._തിരുവണ്ണൂർ&oldid=990452" എന്ന താളിൽനിന്നു ശേഖരിച്ചത്