ജി. യു. പി. എസ്. തിരുവണ്ണൂർ/സംസകൃതം ക്ലബ്
പരിസ്ഥിതി ദിനം , വായനാദിനം , സംസ്കൃതദിനം , ലഹരിവിരുദ്ധദിനം , സ്വാതന്ത്ര്യദിനം , ഗാന്ധിജയന്തി അങ്ങനെ ഏല്ലാ ദിനാചരണപ്രെവർത്തനങ്ങളിലും സംസ്കൃത ക്ലബ്ബും പങ്കാളിത്തം വഹിച്ചു.
💠വായനാദിന ക്വിസ് വിജയികൾ
1st- സാനിയ (7 C)
2nd - അനന്തകൃഷ്ണൻ (6 B)
3rd - അദ്രിനാഥ് (7 B)
✳️രാമായണ ക്വിസ് വിജയികൾ
1st ദേവാനന്ദ് (7B)
2nd അനുഷ് (6 C)
3rd കൃഷ്ണപ്രസാദ് (5 A)
🔹സ്കൂൾ തല രാമായണ കഥാപാത്ര അഭിനയവിജയികൾ
1st നിവേദിത സുധീഷ് (4 B)
2nd സാവന്ത് (1B)
3rd അദ്യൈത് അർജുൻ (2 B)
🟡 സബ്ജില്ലാ രാമായണ കഥാപാത്ര അഭിനയവിജയികൾ
2nd നിവേദിത സുധീഷ് (4 B)
3rd സാവന്ത് (1 B)
❇️സബ്ജില്ലാ സംസ്കൃതദിനാചരണത്തിന്റെ ഭാഗമായി നടത്തിയ അഭിനയഗീതത്തിൽ 2 B ക്ലാസിലെ പാർവതി ഗണേഷ് രണ്ടാം സ്ഥാനം നേടി.
🌀 ഓൺലൈൻ സബ്.ജില്ലാ കലോത്സവത്തിൽ L P വിഭാഗത്തിൽ അഭിനയഗീതം, കഥാകഥനം,ഭഗവത്ഗീതാപാരായണം എന്നിവയിൽ ഒന്നാം സ്ഥാനം നേടി.
ഓൺലൈൻ ജില്ലാ കലോത്സവത്തിൽ ദേവാനന്ദ് 7B പ്രസംഗത്തിൽ മൂന്നാം സ്ഥാനവും A grade നേടി. കഥാകഥനം ഗായത്രി 7ബി , എ ഗ്രേഡ് നേടി.
LP തലത്തിൽജില്ലയിൽ 3C ക്ലാസിലെ അലൻ കഥാകഥനത്തിൽ മുന്നാം സ്ഥാനം എ ഗ്രേഡ് നേടി.