ഉള്ളടക്കത്തിലേക്ക് പോവുക

"ജി എച്ച് എസ് എസ് ചട്ടുകപ്പാറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghss13084 (സംവാദം | സംഭാവനകൾ)
No edit summary
[bot] Adding dual school-code notice (13084)
 
വരി 1: വരി 1:
*'''13084''' എന്ന സ്കൂൾ കോഡിൽ ഒരു ഹയർസെക്കണ്ടറി വിദ്യാലയം കൂടിയുണ്ട്: {{Clickable button 2|ഖായിദെ മില്ലത്ത് മെമ്മോറിയൽ എച്ച്.എസ് കവ്വായി‍‍|class=mw-ui-progressive}} കാണുക.
  {{PHSSchoolFrame/Header}}
  {{PHSSchoolFrame/Header}}
{{prettyurl|GHSS Chattukappara}}
{{prettyurl|GHSS Chattukappara}}

19:38, 28 മേയ് 2026-നു നിലവിലുള്ള രൂപം

	
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ജി എച്ച് എസ് എസ് ചട്ടുകപ്പാറ
വിലാസം
ചട്ടുകപ്പാറ

670592
,
കണ്ണൂർ ജില്ല
സ്ഥാപിതം01 - 06 - 1980
വിവരങ്ങൾ
ഫോൺ04972790960
ഇമെയിൽghsschattukappara@gmail.com
കോഡുകൾ
സ്കൂൾ കോഡ്13084 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല തളിപ്പറമ്പ് സൗത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജയരാജൻ
പ്രധാന അദ്ധ്യാപകൻശശീന്ദ്രൻ എം സി
അവസാനം തിരുത്തിയത്
28-05-2026Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ




കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ ഒരു വിദ്യാലയമാണ്‌ ജി എച്ച് എസ് എസ് ചട്ടുകപ്പാറ അഥവാ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ, ചട്ടുകപ്പാറ . കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 5ആം തരം മുതൽ +2 വരെ ക്ലാസുകൾ നടത്തപ്പെടുന്നു.

ചരിത്രം

മനുഷ്യനെ മനുഷനാക്കുന്നതിൽ വിദ്യാഭ്യാസത്തിന് പരമപ്രധാനമായ സ്ഥാനമാണ്. ഉള്ളത്.ഗുണമേന്മയുള്ള വിദ്യാഭാസം കുട്ടിയുടെ അവകാശമാണ്. മനുഷ്യത്വമുള്ള പൗരന്മാരെ സൃഷ്ടിക്കലാണ് വിദ്യാഭ്യാസത്തിന്റെ മുഖ്യലക്ഷ്യം.സമൂഹ പരിവർത്തത്തിനുതകുന്ന വിശകലനാത്മകവും വിമർശനാത്മകവും സർഗാത്മകവുമായ കഴിവുവളർത്തൽ, മറ്റുള്ളവരുടെ പക്ഷത്തു നിന്ന് നോക്കിക്കാണൽ, പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ ജീവിതവീക്ഷണം വളർത്തിയെടുക്കൽ ചരിത്രബോധത്തിന്റേയും ശാസ്ത്രബോധത്തിന്റേയും അടിസ്ഥാനത്തിൽ പ്രശ്നങ്ങളെ സമീപിക്കാനുള്ള ശേഷി ആർജിക്കൽ ഉപജിവനത്തിനും അതിജീവനത്തിനും ഉള്ള കരുത്ത് നൽകൽ തുടങ്ങിയ മൂല്യങ്ങൾ വളർത്തിയെടുക്കലാണല്ലോ വിദ്യാഭ്യാസത്തിന്റെ മറ്റുലക്ഷ്യങ്ങൾ. കൂടുതൽ ആറിയാം

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

Map

നേട്ടങ്ങൾ