ജി എച്ച് എസ് എസ് ചട്ടുകപ്പാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി എച്ച് എസ് എസ് ചട്ടുകപ്പാറ | |
---|---|
വിലാസം | |
ചട്ടുകപ്പാറ (പി.ഒ) ചട്ടുകപ്പാറ , 670592 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 06 - 1980 |
വിവരങ്ങൾ | |
ഫോൺ | 04972790960 |
ഇമെയിൽ | ghsschattukappara@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13084 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ജയരാജൻ |
പ്രധാന അദ്ധ്യാപകൻ | കൃഷ്ണദാസൻ |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ തളിപ്പറമ്പ് സൗത്ത് ഉപജില്ലയിലെ ഒരു വിദ്യാലയമാണ് ജി എച്ച് എസ് എസ് ചട്ടുകപ്പാറ അഥവാ ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂൾ, ചട്ടുകപ്പാറ . കുറ്റ്യാട്ടൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയത്തിൽ 5ആം തരം മുതൽ +2 വരെ ക്ലാസുകൾ നടത്തപ്പെടുന്നു.
ചരിത്രം
മനുഷ്യനെ മനുഷനാക്കുന്നതിൽ വിദ്യാഭ്യാസത്തിന് പരമപ്രധാനമായ സ്ഥാനമാണ്. ഉള്ളത്.ഗുണമേന്മയുള്ള വിദ്യാഭാസം കുട്ടിയുടെ അവകാശമാണ്. മനുഷ്യത്വമുള്ള പൗരന്മാരെ സൃഷ്ടിക്കലാണ് വിദ്യാഭ്യാസത്തിന്റെ മുഖ്യലക്ഷ്യം.സമൂഹ പരിവർത്തത്തിനുതകുന്ന വിശകലനാത്മകവും വിമർശനാത്മകവും സർഗാത്മകവുമായ കഴിവുവളർത്തൽ, മറ്റുള്ളവരുടെ പക്ഷത്തു നിന്ന് നോക്കിക്കാണൽ, പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ ജീവിതവീക്ഷണം വളർത്തിയെടുക്കൽ ചരിത്രബോധത്തിന്റേയും ശാസ്ത്രബോധത്തിന്റേയും അടിസ്ഥാനത്തിൽ പ്രശ്നങ്ങളെ സമീപിക്കാനുള്ള ശേഷി ആർജിക്കൽ ഉപജിവനത്തിനും അതിജീവനത്തിനും ഉള്ള കരുത്ത് നൽകൽ തുടങ്ങിയ മൂല്യങ്ങൾ വളർത്തിയെടുക്കലാണല്ലോ വിദ്യാഭ്യാസത്തിന്റെ മറ്റുലക്ഷ്യങ്ങൾ. കൂടുതൽ ആറിയാം