ജി എച്ച് എസ് എസ് ചട്ടുകപ്പാറ/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

മനുഷ്യനെ മനുഷനാക്കുന്നതിൽ വിദ്യാഭ്യാസത്തിന് പരമപ്രധാനമായ സ്ഥാനമാണ്. ഉള്ളത്.ഗുണമേന്മയുള്ള വിദ്യാഭാസം കുട്ടിയുടെ അവകാശമാണ്. മനുഷ്യത്വമുള്ള പൗരന്മാരെ സൃഷ്ടിക്കലാണ് വിദ്യാഭ്യാസത്തിന്റെ മുഖ്യലക്ഷ്യം.സമൂഹ പരിവർത്തത്തിനുതകുന്ന വിശകലനാത്മകവും വിമർശനാത്മകവും സർഗാത്മകവുമായ കഴിവുവളർത്തൽ, മറ്റുള്ളവരുടെ പക്ഷത്തു നിന്ന് നോക്കിക്കാണൽ, പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ ജീവിതവീക്ഷണം വളർത്തിയെടുക്കൽ ചരിത്രബോധത്തിന്റേയും ശാസ്ത്രബോധത്തിന്റേയും അടിസ്ഥാനത്തിൽ പ്രശ്നങ്ങളെ സമീപിക്കാനുള്ള ശേഷി ആർജിക്കൽ ഉപജിവനത്തിനും അതിജീവനത്തിനും ഉള്ള കരുത്ത് നൽകൽ തുടങ്ങിയ മൂല്യങ്ങൾ വളർത്തിയെടുക്കലാണല്ലോ വിദ്യാഭ്യാസത്തിന്റെ മറ്റുലക്ഷ്യങ്ങൾ.ഈ ലക്ഷ്യങ്ങള നേടിയെടുക്കുന്നതിന് അനുയോജ്യമായ രീതിയിലായിരിക്കണം വിദ്യാഭ്യാസപ്രക്രിയ ആസൂത്രണം ചെയ്യേണ്ടത്.അക്കാഡമികമായ മാറ്റങ്ങളും അതിനനുയോജ്യമായ ഭൗതികമാറ്റങ്ങളും വിദ്യാലയങ്ങളിൽ വരുത്തിക്കൊണ്ടു മാത്രമേ ഈ ലക്ഷ്യങ്ങൾ കൈവരിക്കാനാവൂ.പൊതു വിദ്യാഭ്യാസം നേരിടുന്ന പ്രതിസന്ധികൾ പരിഹരിക്കാൻ അടിയന്തിരമായ ഇടപെടൽ ആവശ്യമായ സന്നിഗ്ധ ഘട്ടത്തിലാണ് സംസ്ഥാന ഗവർൺമെന്റ് .

പൊതു വിദ്യാഭ്യാഭ്യാസ സംരക്ഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാലയവളെ മികവിന്റെ ചന്ദ്രങ്ങളാക്കി മാറ്റുകയും അതുവഴി സ്കൂളുകളെ താലത്തിലേക്ക് മർത്തുകയും വക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്.

കണ്ണൂർ ജില്ലയിലെ ഉൾനാടൻ ഗ്രാമമായ കറ്റാട്ടൂർ ഗ്രാമപഞ്ചായത്തിലെ എക സർക്കാർ വിദ്യാലയമാണ് കാറ് വാഹയർസെക്കന്ററി സ്കൂൾ. 351 രശ്ര കി.മി വിസ്തൃതിയിലുള്ള ഈ അഭികസിത ഗ്രാമപഞ്ചായത്തിൽ 1981 വരെ ഹൈസ്കൂൾ പഠനത്തിന് അന്നത്തെ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.വി രവി ചെയർമാനും ടി.സി.കൃഷ്ണൻ മാസ്റ്റർ കൺ 5 അടി കമ്മിറ്റി പ്രവർത്തനമാരംഭിച്ച ഒരു പഞ്ചായത്തിൽ ഒരു എന്ന സർക്കാറിന്റെ പ്രഖ്യാപിത നയം കൂടി ഒത്തുചേർന്നപ്പോൾ 1981

എന്ന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദയാനം കൃഷ്ണൻ നാലായിൽ വഹർ അനുവധിച്ച് സർക്കാർ ഉത്തരവായിൽ ആൾ കൂടി കെട്ടിടനിർമ്മാണത്തിനാവശ്വമായ സാമ്പത്തിക ജൂൺ 6 റികളുള്ള ആദ്യ കെട്ടിടത്തിന്റെ ഉദ്ഘാടനം ശ്രീ വ എംഎൽഎ നിർവഹിച്ചു. കൂടെ വീട്ടുന്നതിനായി കൊച്ചേരി പഞ്ചായത്ത് സ്റ്റഡിയിൽ അനുവദിക്കപ്പെട്ടത് 2005 ൽ സ്കൂൾ സ്ഥലത്തോടു ചേർന്ന് കിടക്കാതെ കിടന്ന പണ്ട് എന്നിവ ഉപയോകിച്ച് അവർ കെട്ടിട സൗകര്യമായി

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം