"എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 90 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|A.V.S.G.H.S.S KARIVELLUR}}
{{prettyurl|A V S G H S S KARIVELLUR}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{HSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{Infobox School  
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=കരിവെള്ളൂർ
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
{{Infobox School
|റവന്യൂ ജില്ല=കണ്ണൂർ
| സ്ഥലപ്പേര്= karivellur
|സ്കൂൾ കോഡ്=13105
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
|എച്ച് എസ് എസ് കോഡ്=13006
| റവന്യൂ ജില്ല= ക​ണ്ണൂര്‍
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ കോഡ്= 13105
|യുഡൈസ് കോഡ്=32021200514
| സ്ഥാപിതദിവസം= 01
|സ്ഥാപിതദിവസം=
| സ്ഥാപിതമാസം= 06
|സ്ഥാപിതമാസം=
| സ്ഥാപിതവര്‍ഷം= 1968
|സ്ഥാപിതവർഷം=1958
| സ്കൂള്‍ വിലാസം= karivellur പി.ഒ, <br/>പയ്യന്നൂര്‍
|സ്കൂൾ വിലാസം= കരിവെള്ളൂർ
| പിന്‍ കോഡ്= 670307
|പോസ്റ്റോഫീസ്=കരിവെള്ളൂർ
| സ്കൂള്‍ ഫോണ്‍= 04985 204810
|പിൻ കോഡ്=670521
| സ്കൂള്‍ ഇമെയില്‍=avsghss.kvr@gmail.com
|സ്കൂൾ ഫോൺ=04985 260010
| സ്കൂള്‍ വെബ് സൈറ്റ്= www.avsghss.wetpaint.com
|സ്കൂൾ ഇമെയിൽ=avsghss.kvr@gmail.com
| ഉപ ജില്ല=പയ്യന്നൂര്‍
|സ്കൂൾ വെബ് സൈറ്റ്=
| ഭരണം വിഭാഗം=സര്‍ക്കാര്‍
|ഉപജില്ല=പയ്യന്നൂർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|തദ്ദേശസ്വയംഭരണസ്ഥാപനം =[http://കരിവെള്ളൂർ-പെരളം%20പഞ്ചായത്ത് കരിവെള്ളൂർ-പെരളം പഞ്ചായത്ത്]
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|വാർഡ്=11
| പഠന വിഭാഗങ്ങള്‍2= ഹയര്‍സെക്കന്ററി
|ലോകസഭാമണ്ഡലം=കാസർഗോഡ്
| പഠന വിഭാഗങ്ങള്‍3=  
|നിയമസഭാമണ്ഡലം=പയ്യന്നൂർ
| മാദ്ധ്യമം= മലയാളം‌
|താലൂക്ക്=പയ്യന്നൂർ
| ആൺകുട്ടികളുടെ എണ്ണം= 400
|ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ
| പെൺകുട്ടികളുടെ എണ്ണം= 393
|ഭരണവിഭാഗം=സർക്കാർ
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 793
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| അദ്ധ്യാപകരുടെ എണ്ണം= 34
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
| പ്രിന്‍സിപ്പല്‍= ajitha 
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| പ്രധാന അദ്ധ്യാപകന്‍= nirmala  k r
|പഠന വിഭാഗങ്ങൾ5=
| പി.ടി.. പ്രസിഡണ്ട്= pradeepan
|സ്കൂൾ തലം=8 മുതൽ 12 വരെ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
| ഗ്രേഡ്=3
|ആൺകുട്ടികളുടെ എണ്ണം 1-10=634
| സ്കൂള്‍ ചിത്രം=AVSGHSS  ‎|  
|പെൺകുട്ടികളുടെ എണ്ണം 1-10=594
}}
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1228
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=276
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=245
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=521
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=23
|പ്രിൻസിപ്പൽ=സരിത ഗോവിന്ദ്
|പ്രധാന അദ്ധ്യാപിക=മിനി പി
|പി.ടി.എ. പ്രസിഡണ്ട്=രമേശൻ കെ
|എം.പി.ടി.. പ്രസിഡണ്ട്=കെ വി പ്രീത
|സ്കൂൾ ചിത്രം=13105.jpeg
|size=350px
|caption=
|ലോഗോ=13105_logo.jpg
|logo_size=50px
}}
{{SSKSchool}}
      കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിൽ പയ്യന്നൂർ നഗരത്തിൽ നിന്നും 8 കി.മീ. ദൂരെ കരിവെള്ളൂർ-പെരളം ഗ്രാമ പഞ്ചായത്തിലാണ്  ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.
== ചരിത്രം ==
ചരിത്രം അതിന്റെ ദൃഡനിശ്ചയങ്ങൾകൊണ്ടും പിൻമടക്കമില്ലാ കുതിപ്പുകൾ കൊണ്ടും പിൽക്കാല തലമുറകൾക്ക് അഭിമാനഭരിതമായ ഓർമ്മകളും പൈതൃകവും പകർന്നു നൽകിയ മണ്ണാണ് കരിവെള്ളൂർ എ.വി.സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളും അത്തരം ധീരസമരങ്ങളുടെ ഉപലബ്ധിയാണ്.


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
1958 ജൂൺ 24 ന് പള്ളിക്കൊവിലെ ഒരു താൽക്കാലിക ഓലഷെഡ്ഡിൽ ശ്രീ.കെ.ടി.എൻ.സുകുമാരൻ നമ്പ്യാർ എന്ന ഏകാധ്യാപകനുമായി ഉദ്ഘാടനം ചെയ്യപ്പെട്ട ഈ വിദ്യാലയം ഉത്തരകേരളത്തിലെ ഉത്തുംഗ വിദ്യാകേന്ദ്രങ്ങളിലൊന്നായി വളർന്നുവന്നത് എണ്ണമറ്റ മനുഷ്യരുടെ നിരന്തര പ്രയത്നത്തിന്റെയും സമർപ്പണത്തിന്റേയും ഫലമായിട്ടാണ്, പഴയ മലബാറിന്റെ വടക്കേ അറ്റത്തെ ഈ ദരിദ്രഗ്രാമത്തിലെ ജനത തങ്ങളുടെ വരാനിരിക്കുന്ന തലമുറകളുടെ വിദ്യാഭ്യാസത്തിനും വികസിതജീവിതത്തിനും വേണ്ടി നെയ്തസ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനുവേണ്ടി നടത്തിയ ദീർഘസമരത്തിൽ അതിന്റെ നായകനായി മുന്നിൽ നിന്ന കരിവെള്ളൂരിന്റെ വീരപിതാവ് എ.വി. യുടെ മഹാസ്മാരകമായി ഇപ്പോൾ മാറിക്കഴിഞ്ഞ എ.വി.സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.


കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ പയ്യന്നൂര്‍ ഉപജില്ലയില്‍ പയ്യന്നൂര് നഗരത്തില്‍ നിന്നും 8 കി.മീ. ദൂരെയാണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്.
== ഭൗതികസൗകര്യങ്ങൾ ==
== ചരിത്രം ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
കരിവെള്ളൂര്‍ പെരളംപയ്യന്നൂര്‍ നഗരത്തില്‍ നിന്നും ഏകദേശം 8 കി.മീ. ദൂരെയാണ്.


== ഭൗതികസൗകര്യങ്ങള്‍ ==
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നൂറിൽ കൂടുതൽ കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
മുപ്പത്തി അഞ്ച്  മൾട്ടീമീഡീയാ റൂമുകളും ആധുനിക പഠനസൗകര്യത്തിനായുണ്ട്.


രണ്ട് മള്‍ട്ടീമീഡീയാ റൂമുകളും ആധുനിക പഠനസൗകര്യത്തിനായുണ്ട്.
[[===പയ്യന്നൂർ ഉപജില്ലാ കലോത്സവം 2024 എ വി സ്മാരക ഗവ: ഹയർസെക്കന്ററി സ്കൂൾ കരിവെള്ളൂർ===|പയ്യന്നൂർ ഉപജില്ലാ കലോത്സവം 2024 എ വി സ്മാരക ഗവ: ഹയർസെക്കന്ററി സ്കൂൾ കരിവെള്ളൂർ]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
{| class="wikitable"
*  ജൂനിയര്‍ റെഡ് ക്രോസ്സ്
|+
*  നാഷണല്‍ സര്‍വീസ് സ്കീം
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
ഇത് ഒരു സര്‍ക്കാര്‍ സ്കൂള്‍ ആണ്. പയ്യന്നൂര്‍ നഗരസഭയാണ് പ്രാദേശിക ഭരണകൂടം.
|-
|'''[[എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/സ്കൗട്ട്&ഗൈഡ്സ്|സ്കൗട്ട് & ഗൈ‍ഡസ്]]'''
|-
| '''[[എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]'''
|-
| '''[[എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്സ്]]'''
|-
| '''[[എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|സ്റ്റുഡന്റ് പോലീസ് കേഡറ്റ്]]'''
|-
| '''[[എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/നാഷണൽ സർവ്വീസ് സ്കീം|നാഷണൽ സർവീസ് സ്കീം]]'''
|-
| '''[[എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/വിദ്യാരംഗം‌|വിദ്യാരംഗം കലാ സാഹിത്യ വേദി.]]''
|-
|[[എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/സയൻസ് ക്ലബ്ബ്|സയൻസ് ക്ലബ്ബ്]]
|-
|[[എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/സ്പോർ‌ട്സ് ക്ലബ്ബ്|സ്പോർ‌ട്സ് ക്ലബ്ബ്]]
|-
|[[എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്]]
|-
|[[എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
|-
|[[എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/കാർഷിക ക്ലബ്|കാർഷിക ക്ലബ്]]
|-
|[[എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/മറ്റ്ക്ലബ്ബുകൾ/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]]
|-
|[[എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/മറ്റ്ക്ലബ്ബുകൾ/ഹിന്ദി ക്ലബ്ബ്|ഹിന്ദി ക്ലബ്ബ്]]
|-
|[[എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/മറ്റ്ക്ലബ്ബുകൾ/പ്രവൃത്തിപരിചയ ക്ലബ്ബ്|പ്രവൃത്തിപരിചയ ക്ലബ്ബ്]]
|-
|


== മുന്‍ സാരഥികള്‍ ==
== '''മുൻ സാരഥികൾ''' ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
{| class="wikitable"
കെ.കണ്ണന്‍ നമ്പ്യാര്‍ , കെ.അബ്ദുള്ള , രാമചന്ദ്ര ഷേണായി , കെ.കെ.ശേഖരന്‍ , സി.സദാശിവന്‍ , കെ.രാമകൃഷ്ണന്‍ , കെ.ആര്‍.ചന്ദ്രന്‍ , ശാരദാ സോമന്‍ , ടി.ടി.ചേറപ്പന്‍
|+
, പി.ആര്‍.ദാസ് , കെ.പി.വര്‍ക്കി , പി.ശിവദാസ രാജ , എം.ശശിധരന്‍ , എം.ദാമോദരന്‍ നായര്‍ , മുഹമ്മദ് ഖാസിം , എ.അബ്ദുള്‍ സലാം , കെ.പി.ഉണ്ണികൃഷ്ണന്‍ , എ.സി.ഫിലിപ്  
!ക്രമ നമ്പർ
, വി.ജെ.വര്‍ഗ്ഗൂസ് , എന്‍.പത്മാക്ഷി അമ്മ , വി.കണ്ണന്‍ നമ്പ്യാര്‍ , എം.സി.ഹരിദാസ് , കെ.നളിനി , സി.പി.ദാമോദരന്‍ , എം.കേശവന്‍ , കെ.എം.സുലോചന , പി.കെ.സുലോചന
!പേര്
, എ.സി.വിനയരാഘവന്‍ , എം.പി.ആലിസ്,ഐ.പി.ശോഭന , കെ.പുരുഷോത്തമന്‍ , എം.പി.ശ്യാമള , ജയശ്രീ.പി.കെ
!കാലഘട്ടം       
|-
!
!കെ.കണ്ണൻ നമ്പ്യാർ
!
|-
!
!കെ.അബ്ദുള്ള
!
|-
!
!രാമചന്ദ്ര ഷേണായി
!
|-
!
!കെ.കെ.ശേഖരൻ
!
|-
!
!സി.സദാശിവൻ
!
|-
!
!കെ.രാമകൃഷ്ണൻ
!
|-
!
!കെ.ആർ.ചന്ദ്രൻ
!
|-
!
!ശാരദാ സോമൻ
!
|-
!
!ടി.ടി.ചേറപ്പൻ
!
|-
!
!പി.ആർ.ദാസ്
!
|-
!
!കെ.പി.വർക്കി
!
|-
!
!പി.ശിവദാസ രാജ  
!
|-
!
!എം.ശശിധരൻ
!
|-
!
!എം.ദാമോദരൻ നായർ
!
|-
!
!മുഹമ്മദ് ഖാസിം
!
|-
!
!എ.അബ്ദുൾ സലാം
!
|-
!
!കെ.പി.ഉണ്ണികൃഷ്ണൻ
!
|-
!
!എ.സി.ഫിലിപ്
!
|-
!
!വി.ജെ.വർഗ്ഗൂസ്
!
|-
!
!എൻ.പത്മാക്ഷി അമ്മ  
!
|-
!
!വി.കണ്ണൻ നമ്പ്യാർ
!
|-
!
!എം.സി.ഹരിദാസ്
!
|-
!
!കെ.നളിനി
!
|-
!
!സി.പി.ദാമോദരൻ
!
|-
!
!എം.കേശവൻ
!
|-
!
!കെ.എം.സുലോചന
!
|-
!
!പി.കെ.സുലോചന
!
|-
!
!എ.സി.വിനയരാഘവൻ
!
|-
!
!എം.പി.ആലിസ്
!
|-
!
!ഐ.പി.ശോഭന
!
|-
!
!കെ.പുരുഷോത്തമൻ
!
|-
!
!എം.പി.ശ്യാമള  
!
|-
!
!ജയശ്രീ.പി.കെ
!
|-
!
!കെ.ടി.എൻ. സുകുമാരൻ
!
|-
!
!കെ.ബി. ശാന്തകുമാരി
!
|-
!
!പി.രാമ‌‌‌‌‍ചന്ദ്രൻ
|
|-
!
!ദാമേോദരൻ.ടി.വി
|
|-
!
!സുശിലൻ.സി.വി
|
|-
!
!രാ‍‍ജൻ.കെ.എ
|
|-
!
!കെ.ടി.എൻ.ഭാസ്ക്കരൻ
|
|-
!
!ഉഷാകുമാരി.ഇ.കെ
|
|-
!
!ഭരതൻ പി കെ
|
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== മാനേജ്മെന്റ് ==
*കെ.ബാലചന്ദ്രന്‍ - ഇന്ത്യന്‍ വോളിബോള്‍ കോച്ച്
ഇത് ഒരു സർക്കാർ സ്കൂൾ ആണ്. കരിവെള്ളൂർ-പെരളം പഞ്ചായത്ത് പ്രാദേശിക ഭരണകൂടം.
*ദീപാങ്കുരന്‍ . സംഗീതസംവിധായകന്‍


==വഴികാട്ടി==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
*കെ.ബാലചന്ദ്രൻ - ഇന്ത്യൻ വോളിബോൾ കോച്ച്
| style="background: #ccf; text-align: center; font-size:99%;" |
*ദീപാങ്കുരൻ . സംഗീതസംവിധായകൻ
|-
*[https://ml.wikipedia.org/wiki/%E0%B4%95%E0%B4%B0%E0%B4%BF%E0%B4%B5%E0%B5%86%E0%B4%B3%E0%B5%8D%E0%B4%B3%E0%B5%82%E0%B5%BC_%E0%B4%AE%E0%B5%81%E0%B4%B0%E0%B4%B3%E0%B4%BF കരിവെളളൂർ മുരളി-എഴുത്തുകാരൻ, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി]
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
*ഡോ.സുദീപ് Medical Superintendent Govt Medical College Kannur
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*       
==വഴികാട്ടി  ==
|*
പയ്യന്നുർ റെയിൽവേ സ്റ്റേഷനിൽ നിന്നും പയ്യന്നുർ ബസ് സ്റ്റാൻഡിലേക്ക് എത്തി അവിടെ നിന്നും കരിവെള്ളൂർ  വഴി പോകുന്ന പയ്യന്നുർ - കാഞ്ഞങ്ങാട് ബസിൽ കയറി ഓണക്കുന്നു ബസ് സ്റ്റോപ്പിൽ (8 km) ഇറങ്ങിയാൽ ബസ് സ്റ്റോപ്പിൽ നിന്നും 50 m അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .


കണ്ണൂരിൽ നിന്നും N H 66  വഴി കാഞ്ഞങ്ങാട് -കാസർഗോഡ് പോകുന്ന വഴിയിൽ ,കണ്ണൂരിൽ നിന്നും 44 km അകലെയായി സ്‌കൂൾ സ്ഥിതി ചെയ്യുന്നു {{Slippymap|lat=12.172566906731433|lon= 75.19486977877906|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
|}
|}
|}
<googlemap version="0.9" lat="12.141376" lon="75.260296" zoom="13" width="350" height="350" selector="no" controls="none">
12.139718, 75.251048
</googlemap>

12:47, 11 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ
വിലാസം
കരിവെള്ളൂർ

കരിവെള്ളൂർ
,
കരിവെള്ളൂർ പി.ഒ.
,
670521
,
കണ്ണൂർ ജില്ല
സ്ഥാപിതം1958
വിവരങ്ങൾ
ഫോൺ04985 260010
ഇമെയിൽavsghss.kvr@gmail.com
കോഡുകൾ
സ്കൂൾ കോഡ്13105 (സമേതം)
എച്ച് എസ് എസ് കോഡ്13006
യുഡൈസ് കോഡ്32021200514
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല പയ്യന്നൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംപയ്യന്നൂർ
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്പയ്യന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകരിവെള്ളൂർ-പെരളം പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ634
പെൺകുട്ടികൾ594
ആകെ വിദ്യാർത്ഥികൾ1228
അദ്ധ്യാപകർ32
ഹയർസെക്കന്ററി
ആൺകുട്ടികൾ276
പെൺകുട്ടികൾ245
ആകെ വിദ്യാർത്ഥികൾ521
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസരിത ഗോവിന്ദ്
പ്രധാന അദ്ധ്യാപികമിനി പി
പി.ടി.എ. പ്രസിഡണ്ട്രമേശൻ കെ
എം.പി.ടി.എ. പ്രസിഡണ്ട്കെ വി പ്രീത
അവസാനം തിരുത്തിയത്
11-09-202413105
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



      കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിൽ പയ്യന്നൂർ നഗരത്തിൽ നിന്നും 8 കി.മീ. ദൂരെ കരിവെള്ളൂർ-പെരളം ഗ്രാമ പഞ്ചായത്തിലാണ്  ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. 

ചരിത്രം

ചരിത്രം അതിന്റെ ദൃഡനിശ്ചയങ്ങൾകൊണ്ടും പിൻമടക്കമില്ലാ കുതിപ്പുകൾ കൊണ്ടും പിൽക്കാല തലമുറകൾക്ക് അഭിമാനഭരിതമായ ഓർമ്മകളും പൈതൃകവും പകർന്നു നൽകിയ മണ്ണാണ് കരിവെള്ളൂർ എ.വി.സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളും അത്തരം ധീരസമരങ്ങളുടെ ഉപലബ്ധിയാണ്.

1958 ജൂൺ 24 ന് പള്ളിക്കൊവിലെ ഒരു താൽക്കാലിക ഓലഷെഡ്ഡിൽ ശ്രീ.കെ.ടി.എൻ.സുകുമാരൻ നമ്പ്യാർ എന്ന ഏകാധ്യാപകനുമായി ഉദ്ഘാടനം ചെയ്യപ്പെട്ട ഈ വിദ്യാലയം ഉത്തരകേരളത്തിലെ ഉത്തുംഗ വിദ്യാകേന്ദ്രങ്ങളിലൊന്നായി വളർന്നുവന്നത് എണ്ണമറ്റ മനുഷ്യരുടെ നിരന്തര പ്രയത്നത്തിന്റെയും സമർപ്പണത്തിന്റേയും ഫലമായിട്ടാണ്, പഴയ മലബാറിന്റെ വടക്കേ അറ്റത്തെ ഈ ദരിദ്രഗ്രാമത്തിലെ ജനത തങ്ങളുടെ വരാനിരിക്കുന്ന തലമുറകളുടെ വിദ്യാഭ്യാസത്തിനും വികസിതജീവിതത്തിനും വേണ്ടി നെയ്തസ്വപ്നം യാഥാർത്ഥ്യമാക്കുന്നതിനുവേണ്ടി നടത്തിയ ദീർഘസമരത്തിൽ അതിന്റെ നായകനായി മുന്നിൽ നിന്ന കരിവെള്ളൂരിന്റെ വീരപിതാവ് എ.വി. യുടെ മഹാസ്മാരകമായി ഇപ്പോൾ മാറിക്കഴിഞ്ഞ എ.വി.സ്മാരക ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. മൂന്ന് ലാബുകളിലുമായി ഏകദേശം നൂറിൽ കൂടുതൽ കമ്പ്യൂട്ടറുകളുണ്ട്. മൂന്ന് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

മുപ്പത്തി അഞ്ച് മൾട്ടീമീഡീയാ റൂമുകളും ആധുനിക പഠനസൗകര്യത്തിനായുണ്ട്.

പയ്യന്നൂർ ഉപജില്ലാ കലോത്സവം 2024 എ വി സ്മാരക ഗവ: ഹയർസെക്കന്ററി സ്കൂൾ കരിവെള്ളൂർ

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൗട്ട് & ഗൈ‍ഡസ്
ലിറ്റിൽ കൈറ്റ്സ്
ജൂനിയർ റെഡ് ക്രോസ്സ്
സ്റ്റുഡന്റ് പോലീസ് കേഡറ്റ്
നാഷണൽ സർവീസ് സ്കീം
'വിദ്യാരംഗം കലാ സാഹിത്യ വേദി.
സയൻസ് ക്ലബ്ബ്
സ്പോർ‌ട്സ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
കാർഷിക ക്ലബ്
ഇംഗ്ലീഷ് ക്ലബ്
ഹിന്ദി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്

മുൻ സാരഥികൾ

ക്രമ നമ്പർ പേര് കാലഘട്ടം
കെ.കണ്ണൻ നമ്പ്യാർ
കെ.അബ്ദുള്ള
രാമചന്ദ്ര ഷേണായി
കെ.കെ.ശേഖരൻ
സി.സദാശിവൻ
കെ.രാമകൃഷ്ണൻ
കെ.ആർ.ചന്ദ്രൻ
ശാരദാ സോമൻ
ടി.ടി.ചേറപ്പൻ
പി.ആർ.ദാസ്
കെ.പി.വർക്കി
പി.ശിവദാസ രാജ
എം.ശശിധരൻ
എം.ദാമോദരൻ നായർ
മുഹമ്മദ് ഖാസിം
എ.അബ്ദുൾ സലാം
കെ.പി.ഉണ്ണികൃഷ്ണൻ
എ.സി.ഫിലിപ്
വി.ജെ.വർഗ്ഗൂസ്
എൻ.പത്മാക്ഷി അമ്മ
വി.കണ്ണൻ നമ്പ്യാർ
എം.സി.ഹരിദാസ്
കെ.നളിനി
സി.പി.ദാമോദരൻ
എം.കേശവൻ
കെ.എം.സുലോചന
പി.കെ.സുലോചന
എ.സി.വിനയരാഘവൻ
എം.പി.ആലിസ്
ഐ.പി.ശോഭന
കെ.പുരുഷോത്തമൻ
എം.പി.ശ്യാമള
ജയശ്രീ.പി.കെ
കെ.ടി.എൻ. സുകുമാരൻ
കെ.ബി. ശാന്തകുമാരി
പി.രാമ‌‌‌‌‍ചന്ദ്രൻ
ദാമേോദരൻ.ടി.വി
സുശിലൻ.സി.വി
രാ‍‍ജൻ.കെ.എ
കെ.ടി.എൻ.ഭാസ്ക്കരൻ
ഉഷാകുമാരി.ഇ.കെ
ഭരതൻ പി കെ

മാനേജ്മെന്റ്

ഇത് ഒരു സർക്കാർ സ്കൂൾ ആണ്. കരിവെള്ളൂർ-പെരളം പഞ്ചായത്ത് പ്രാദേശിക ഭരണകൂടം.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

പയ്യന്നുർ റെയിൽവേ സ്റ്റേഷനിൽ നിന്നും പയ്യന്നുർ ബസ് സ്റ്റാൻഡിലേക്ക് എത്തി അവിടെ നിന്നും കരിവെള്ളൂർ വഴി പോകുന്ന പയ്യന്നുർ - കാഞ്ഞങ്ങാട് ബസിൽ കയറി ഓണക്കുന്നു ബസ് സ്റ്റോപ്പിൽ (8 km) ഇറങ്ങിയാൽ ബസ് സ്റ്റോപ്പിൽ നിന്നും 50 m അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത് .

കണ്ണൂരിൽ നിന്നും N H 66 വഴി കാഞ്ഞങ്ങാട് -കാസർഗോഡ് പോകുന്ന വഴിയിൽ ,കണ്ണൂരിൽ നിന്നും 44 km അകലെയായി സ്‌കൂൾ സ്ഥിതി ചെയ്യുന്നു