എ.വി.എസ്.ജി.എച്ച്.എസ്.എസ്.കരിവെള്ളൂർ/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
2022-23 വരെ2023-242024-25


പോസ്റ്റർ രചന മത്സരം ഹിരോഷിമ - നാഗസാക്കി ദിനങ്ങളോടനുബന്ധിച്ച് സ്കൂൾ സയൻസ് ക്ലബ്ബ് കുട്ടികൾക്കായി *യുദ്ധവിരുദ്ധ പോസ്റ്റർ* രചന മത്സരം സംഘടിപ്പിച്ചു..