"ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 56 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
 
{{PHSSchoolFrame/Header}}
{{Infobox AEOSchool
{{prettyurl|G M H S S Varkala}}{{Schoolwiki award applicant}}
| സ്ഥലപ്പേര്= വര്‍ക്കല
{{Infobox School
| വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങല്‍
|സ്ഥലപ്പേര്=വർക്കല
| റവന്യൂ ജില്ല=തിരുവനന്തപുരം  
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| സ്കൂള്‍ കോഡ്= 42058
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്ഥാപിതവര്‍ഷം= 1910
|സ്കൂൾ കോഡ്=42058
| സ്കൂള്‍ വിലാസം= ഗവണ്‍മെന്റ് ഹയര്‍സെക്കണ്ടറി സ്കൂള്‍ വര്‍ക്കല
|എച്ച് എസ് എസ് കോഡ്=
| പിന്‍ കോഡ്= 695141
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ ഫോണ്‍=04702602278
|വിക്കിഡാറ്റ ക്യു ഐഡി=
| സ്കൂള്‍ ഇമെയില്‍=hmgmhssvarkala@gmail.com
|യുഡൈസ് കോഡ്=32141200625
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതദിവസം=
| ഉപ ജില്ല=വര്‍ക്കല
|സ്ഥാപിതമാസം=
| ഭരണ വിഭാഗം= സര്‍ക്കാര്‍
|സ്ഥാപിതവർഷം=1912
| സ്കൂള്‍ വിഭാഗം= പൊതുവിദ്യാലയം
|സ്കൂൾ വിലാസം=വർക്കല
| പഠന വിഭാഗങ്ങള്‍1= 5-10
|പോസ്റ്റോഫീസ്=വർക്കല
| പഠന വിഭാഗങ്ങള്‍2= ഹയര്‍സെക്കണ്ടറി
|പിൻ കോഡ്=695141
| മാദ്ധ്യമം= മലയാളം , ഇംഗ്ലീഷ്
|സ്കൂൾ ഫോൺ=0470 2602278
| ആൺകുട്ടികളുടെ എണ്ണം=960
|സ്കൂൾ ഇമെയിൽ=hmgmhssvarkala@gmail.com
| പെൺകുട്ടികളുടെ എണ്ണം= 985
|സ്കൂൾ വെബ് സൈറ്റ്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം=1945 
|ഉപജില്ല=വർക്കല
| അദ്ധ്യാപകരുടെ എണ്ണം= 56
|തദ്ദേശസ്വയംഭരണസ്ഥാപനം =വർക്കല മുനിസിപ്പാലിറ്റി
| പ്രധാന അദ്ധ്യാപകന്‍= രാജു വി       
|വാർഡ്=27
| പി.ടി.. പ്രസിഡണ്ട്=പ്രസന്നന്‍ എസ്
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|ഗ്രേഡ്=1.1|         
|നിയമസഭാമണ്ഡലം=വർക്കല
| സ്കൂള്‍ ചിത്രം=42058.jpg   ‎|
|താലൂക്ക്=വർക്കല
|ബ്ലോക്ക് പഞ്ചായത്ത്=വർക്കല
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=795
|പെൺകുട്ടികളുടെ എണ്ണം 1-10=917
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1712
|അദ്ധ്യാപകരുടെ എണ്ണം 1-10=67
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=143
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=216
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=359
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=12
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=റീത്ത
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിനു തങ്കച്ചി ബി പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=പ്രസന്നൻ  എസ്  
|എം.പി.ടി.എ. പ്രസിഡണ്ട്=ഭാമിനി
|സ്കൂൾ ചിത്രം=42058.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
 
പതിനായിരങ്ങൾക്ക്‌  അക്ഷയവെളിച്ചമേകി  നൂറ്റാണ്ടുകളായി അലിവിന്റെ അറിവിടങ്ങളെ സമ്മാനിച്ച അക്ഷരസവിധമാണ്  ഗവണ്മെന്റ് മോഡൽ എച്ച് എസ് എസ് വർക്കല .ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിനു സമീപം അറബിക്കടലിന്റെ മന്ദമാരുതനേറ്റു സ്ഥിതിചെയ്യുന്ന ഈ വിദ്യാകേന്ദ്രം ശ്രീ നാരായണ ഗുരുദേവന്റെ ചരിത്രം വിളങ്ങുന്ന ഭൂമികകൂടിയാണ് .തിരുവനന്തപുരം ജില്ലയിൽ  വർക്കല മുനിസിപ്പാലിറ്റിയിലെ ഇരുപത്തിയേഴാം വാർഡിലാണ്  ഈ വിദ്യാലയം .
 
 
 
 
 
== ചരിത്രം ==
== ചരിത്രം ==
.നാരദമുനി വല്‍ക്കലം ഊരിയെറിഞ്ഞപ്പോള്‍ അതു വീണ ഇടം വര്‍ക്കലയെന്ന്   ഐതിഹ്യം.വക്കില്‍‍‍(അരികില്‍)അല വന്നടിക്കുന്ന കടല്‍ത്തീരം വര്‍ക്കല എന്ന് പണ്ഡിതമതം .പരശുരാമന്റെ പിന്‍ഗാമികളായി കേരളത്തിലേക്ക് വന്നവരെന്ന അവകാശപ്പെടുന്ന തുളു ബ്രാഹ്മണര്‍ സ്വയംഭൂവായ ശ്രീ ജനാര്‍ദ്ദനസ്വാമിയു‌ടെ സേവകരാവുകയും ക്ഷേത്രത്തിന്റെ ധര്‍മ്മശാലാമഠത്തില്‍ തദ്ദേശിയരായ സവര്‍ണ്ണര്‍ക്ക് പുരാണവിജ്ഞാനം പകര്‍ന്നുകൊടുക്കുകയും ചെയ്തിരുന്നു.ഇതിന്റെ  തുടര്‍ച്ചയായിരുന്നു ഈ പ്രദേശത്തെ ആദ്യകാല വിദ്യാഭ്യാസം .പില്ക്കാലത്ത്  തിരുവിതാംകൂറില്‍ റാണി ഗൗരി പാര്‍വ്വതി ഭായിയുടെ ഭരണകാലത്ത് സര്‍ക്കാര്‍ വിദ്യാഭ്യാസ കാര്യത്തില്‍ നേരിട്ട് ഇടപെടാന്‍ തുടങ്ങി.വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടനകള്‍ക്ക് ഗ്രാന്റ് അനുവദിക്കാന്‍ തീരുമാനിച്ചു.മിഷണറിമാരും മറ്റ് സംഘങ്ങളും സ്കൂളുകള്‍ സ്ഥാപിക്കാന്‍ തുടങ്ങി.1904-ല്‍ സര്‍ക്കാര്‍ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമായി പ്രഖ്യാപിച്ചു.ക്രമേണ വിദ്യാഭ്യാസം വ്യാപകമാകാന്‍ തുടങ്ങി.ധര്‍മ്മശാല മഠത്തില്‍
.നാരദമുനി വൽക്കലം ഊരിയെറിഞ്ഞപ്പോൾ അതു വീണ ഇടം വർക്കലയെന്ന്   ഐതിഹ്യം.വക്കിൽ‍‍(അരികിൽ)അല വന്നടിക്കുന്ന കടൽത്തീരം [https://en.wikipedia.org/wiki/Varkala വർക്കല] എന്ന് പണ്ഡിതമതം .പരശുരാമന്റെ പിൻഗാമികളായി കേരളത്തിലേക്ക് വന്നവരെന്ന അവകാശപ്പെടുന്ന തുളു ബ്രാഹ്മണർ സ്വയംഭൂവായ ശ്രീ ജനാർദ്ദനസ്വാമിയു‌ടെ സേവകരാവുകയും ക്ഷേത്രത്തിന്റെ ധർമ്മശാലാമഠത്തിൽ തദ്ദേശിയരായ സവർണ്ണർക്ക് പുരാണവിജ്ഞാനം പകർന്നുകൊടുക്കുകയും ചെയ്തിരുന്നു.ഇതിന്റെ  തുടർച്ചയായിരുന്നു ഈ പ്രദേശത്തെ ആദ്യകാല വിദ്യാഭ്യാസം . [[ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല/ചരിത്രം|കൂടുതൽ വായനക്കായ്]]
ആത്മീയത പകര്‍ന്നു കൊടുത്തുകൊണ്ടുള്ള വിദ്യാഭ്യാസത്തിന് പൊതു വിദ്യാഭ്യാസത്തിന്റെ രൂപം കൈവരാന്‍ തുടങ്ങി.1906ല്‍ പെണ്‍കുട്ടികള്‍ക്കായുള്ള വിദ്യാലയം (എല്‍ പി ജി എസ് വര്‍ക്കല)സ്ഥാപിതമായി.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
1910-ലാണ് വെര്‍ണാക്കുലര്‍ സ്കൂള്‍ സ്ഥാപിച്ചത്.അഞ്ചു മുതല്‍ ഏഴു വരെ ക്ലാസ്സുകളുള്ള മലയാളം പള്ളിക്കൂടം ആയിരുന്നു അത്.1912-ല്‍ ആയിരുന്നു ഇന്ന് സ്കൂളിനു മുന്നില്‍ കാണുന്ന പഴയകെട്ടിടം നിര്‍മ്മിച്ചത്. അതുല്യ സംസ്കൃത പണ്ഡിതനായിരുന്ന കമാരു ചട്ടമ്പി എന്ന പേരില്‍ പ്രസിദ്ധി നേടിയ ശ്രീ കുമാരപിള്ളയായിരുന്നു ആദ്യത്തെ പ്രധാന അദ്ധ്യാപകന്‍.1934-ല്‍ ഇംഗ്ലീഷ് മീഡിയം സ്കൂളായി മാറി.1950-51-വര്‍ഷത്തില്‍ സ്കൂള്‍ സര്‍ക്കാര്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു.1953-ല്‍ ആദ്യ എസ് എസ് എല്‍  സി ബാച്ച് പുറത്തിറങ്ങി. അന്ന് ശ്രീ ശങ്കരനാരായണ അയ്യര്‍ ആയിരുന്നു ഹെഡ്മാസ്റ്റര്‍.ആദ്യ ബാച്ചിലെ വിദ്യാര്‍ത്ഥിയായിരുന്ന ആര്‍ സുമനന്‍ പില്‍ക്കാലത്ത് ഈ സ്കൂളില്‍ത്തന്നെ അദ്ധ്യാപകനും പ്രധമാദ്ധ്യാപകനുമൊക്കെയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. അപ്ഗ്രേഡ് ചെയ്തപ്പോള്‍  ശ്രീ ഇടവാ ജമാല്‍ ആയിരുന്നു പ്രഥമാദ്ധ്യാപകന്‍.1975 ആയപ്പോഴേയ്ക്കും സ്കൂള്‍ വളര്‍ച്ചയുടെ ഒട്ടനവധി പടചവുകള്‍ കയറിയിരുന്നു.സംസ്ഥാനത്തു തന്നെ 5-ാം  സ്ഥാനത്തു നിലയുറപ്പിച്ച ഈ സ്കൂള്‍ ഒരു മോഡല്‍ സ്കൂളായി അറിയപ്പെട്ടു.പില്‍ക്കാലത്ത് അഡീഷണല്‍ ഡി പി ഐ ആയ ശ്രീ ഡി രാജന്‍ ആയിരുന്നു അന്ന് ഹെഡ്മാസ്റ്റര്‍.2003-04 വര്‍ഷം ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു
* ക്ലാസ് മാഗസിൻ.
 
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
* വിദ്യാരംഗം കലാ സാഹിത്യ വേദി.
 
* [[ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]]
 
* സയൻസ് ക്ലബ്
* ക്ലാസ് മാഗസിന്‍.
* മാത്സ് ക്ലബ്
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
* [[ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല/എസ്.പി.സി|എസ്.പി.സി]]
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ജെ.ആർ.സി
    ഇംഗ്ലീഷ് ക്ലബ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
    സയന്‍സ് ക്ലബ്
    മാത്സ് ക്ലബ്
•  എസ്.പി.സി
•  ജെ.ആര്‍.സി
 
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം വർക്കല മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലാണ്.സുശക്തമായ  ഒരു സ്കൂൾ പി ടി എ യും എസ് എം സി യും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .
== മുൻ സാരഥികൾ ==
{| class="wikitable"
|+
!പ്രഥമ അധ്യാപകർ 
!കാലയളവ്
|-
|ശ്രീമതി ലളിതകുമാരി
|2013 -16
|-
|ശ്രീ രാജു
|2016 -17
|-
|ശ്രീമതി ബിന്ദു ആർ
|  2017 -20
|-
|ശ്രീ നാസർ
|6/ 2020 -9/2020
|-
|ശ്രീമതി ശ്രീലത ജെ
|9/2020 -2/2021
|}
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ശ്രീ . ചന്ദ്രദത്തൻ,              ഡയറക്ടർ, [https://www.vssc.gov.in/formerdirectors.html വി എസ് എസ്  സി] 


== മുന്‍ സാരഥികള്‍ ==
ശ്രീ. ജി കാർത്തികേയൻ    സ്പീക്കർ, കേരള  ലെജിസ്ലേറ്റീവ് അസംബ്ലി 
 
 
 
 
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==


ശ്രീ.ഉണ്ണികൃഷ്ണൻ                  ഹൈകോർട്ട് ജഡ്ജ് 


ശ്രീമതി കെ ജി  കല            അനെർട് ഡയറക്ടർ
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
*തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം
|-
*വർക്കല -ശിവഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നും 2 km അകലെ, ക്ഷേത്രംറോഡിൽ സ്ഥിതിചെയ്യുന്നു
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*
* * NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 16 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
 
|}
|}
{{#multimaps: 8.7323351,76.7144877 | zoom=12 }}


* തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി.  അകലം
{|style="margin: 0 auto;"
{{#multimaps: 8.73255,76.71655| width=65% | zoom=18 }} , ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല
<br>
<!--visbot  verified-chils->
[[
[[പ്രമാണം:Sevanadinam.jpg|ലഘുചിത്രം]]
]]
[[പ്രമാണം:Lahari vir.jpg|ലഘുചിത്രം|ലഹരിവിരുദ്ധദിനാചരണം]]
[[പ്രമാണം:Independance2.jpg.jpg|ലഘുചിത്രം|സ്വാതന്ത്ര്യദിനാഘോഷം മുനിസിപ്പൽ ചെയർപേഴ്സൻ ശ്രീമതി ബിന്ദു ഹരിദാസ് പതാക ഉയർത്തുന്നു]]
[[പ്രമാണം:School.mp4|ലഘുചിത്രം|സ്കൂൾ സംരക്ഷണയജ്ഞം ബഹു.എംഎൽ എ വി ജോയി നിർവ്വഹിച്ചു]]
[[പ്രമാണം:42058.mp4|ലഘുചിത്രം|സ്കൂൾ സംരക്ഷണ യജ്ഞം ബഹു.എം എൽ എ വി ജോയി നിർവഹിച്ചു]]
[[പ്രമാണം:3.jpg|ലഘുചിത്രം]]
[[പ്രമാണം:420582.രജു|ലഘുചിത്രം|സ്കൂൾ സംരക്ഷണ പ്രതിജ്ഞ എം എംൽ എ അഡ്വ. വി ജോയി ചൊല്ലിക്കൊടുക്കുന്നു]]
[[പ്രമാണം:420583.jpg,420584.jpg'420584.jpg|ലഘുചിത്രം]]
==ചിത്രശാല==
==ചിത്രശാല==


</googlemap>
</googlemap>
|}
|}
[[പ്രമാണം:Prevesanolsavam.jpg|ലഘുചിത്രം]]
   
   


|}
|}
<!--visbot  verified-chils->
|}
|}-->

16:03, 16 മാർച്ച് 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
ഗവൺമെന്റ് മോഡൽ. എച്ച്. എസ്. എസ് വർക്കല
വിലാസം
വർക്കല

വർക്കല
,
വർക്കല പി.ഒ.
,
695141
സ്ഥാപിതം1912
വിവരങ്ങൾ
ഫോൺ0470 2602278
ഇമെയിൽhmgmhssvarkala@gmail.com
കോഡുകൾ
സ്കൂൾ കോഡ്42058 (സമേതം)
യുഡൈസ് കോഡ്32141200625
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവർക്കല
താലൂക്ക്വർക്കല
ബ്ലോക്ക് പഞ്ചായത്ത്വർക്കല
തദ്ദേശസ്വയംഭരണസ്ഥാപനംവർക്കല മുനിസിപ്പാലിറ്റി
വാർഡ്27
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ795
പെൺകുട്ടികൾ917
ആകെ വിദ്യാർത്ഥികൾ1712
അദ്ധ്യാപകർ67
ഹയർസെക്കന്ററി
ആൺകുട്ടികൾ143
പെൺകുട്ടികൾ216
ആകെ വിദ്യാർത്ഥികൾ359
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽറീത്ത
പ്രധാന അദ്ധ്യാപികബിനു തങ്കച്ചി ബി പി
പി.ടി.എ. പ്രസിഡണ്ട്പ്രസന്നൻ എസ്
എം.പി.ടി.എ. പ്രസിഡണ്ട്ഭാമിനി
അവസാനം തിരുത്തിയത്
16-03-2024Muralibko
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പതിനായിരങ്ങൾക്ക്‌  അക്ഷയവെളിച്ചമേകി  നൂറ്റാണ്ടുകളായി അലിവിന്റെ അറിവിടങ്ങളെ സമ്മാനിച്ച അക്ഷരസവിധമാണ്  ഗവണ്മെന്റ് മോഡൽ എച്ച് എസ് എസ് വർക്കല .ശ്രീ ജനാർദ്ദനസ്വാമി ക്ഷേത്രത്തിനു സമീപം അറബിക്കടലിന്റെ മന്ദമാരുതനേറ്റു സ്ഥിതിചെയ്യുന്ന ഈ വിദ്യാകേന്ദ്രം ശ്രീ നാരായണ ഗുരുദേവന്റെ ചരിത്രം വിളങ്ങുന്ന ഭൂമികകൂടിയാണ് .തിരുവനന്തപുരം ജില്ലയിൽ വർക്കല മുനിസിപ്പാലിറ്റിയിലെ ഇരുപത്തിയേഴാം വാർഡിലാണ്  ഈ വിദ്യാലയം .

ചരിത്രം

.നാരദമുനി വൽക്കലം ഊരിയെറിഞ്ഞപ്പോൾ അതു വീണ ഇടം വർക്കലയെന്ന് ഐതിഹ്യം.വക്കിൽ‍‍(അരികിൽ)അല വന്നടിക്കുന്ന കടൽത്തീരം വർക്കല എന്ന് പണ്ഡിതമതം .പരശുരാമന്റെ പിൻഗാമികളായി കേരളത്തിലേക്ക് വന്നവരെന്ന അവകാശപ്പെടുന്ന തുളു ബ്രാഹ്മണർ സ്വയംഭൂവായ ശ്രീ ജനാർദ്ദനസ്വാമിയു‌ടെ സേവകരാവുകയും ക്ഷേത്രത്തിന്റെ ധർമ്മശാലാമഠത്തിൽ തദ്ദേശിയരായ സവർണ്ണർക്ക് പുരാണവിജ്ഞാനം പകർന്നുകൊടുക്കുകയും ചെയ്തിരുന്നു.ഇതിന്റെ തുടർച്ചയായിരുന്നു ഈ പ്രദേശത്തെ ആദ്യകാല വിദ്യാഭ്യാസം . കൂടുതൽ വായനക്കായ്

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

പൊതു വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഈ സ്ഥാപനം വർക്കല മുനിസിപ്പാലിറ്റിയുടെ നിയന്ത്രണത്തിലാണ്.സുശക്തമായ  ഒരു സ്കൂൾ പി ടി എ യും എസ് എം സി യും ഇവിടെ പ്രവർത്തിക്കുന്നുണ്ട് .

മുൻ സാരഥികൾ

പ്രഥമ അധ്യാപകർ  കാലയളവ്
ശ്രീമതി ലളിതകുമാരി 2013 -16
ശ്രീ രാജു 2016 -17
ശ്രീമതി ബിന്ദു ആർ   2017 -20
ശ്രീ നാസർ 6/ 2020 -9/2020
ശ്രീമതി ശ്രീലത ജെ 9/2020 -2/2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ . ചന്ദ്രദത്തൻ, ഡയറക്ടർ, വി എസ് എസ്  സി

ശ്രീ. ജി കാർത്തികേയൻ സ്പീക്കർ, കേരള  ലെജിസ്ലേറ്റീവ് അസംബ്ലി 

ശ്രീ.ഉണ്ണികൃഷ്ണൻ ഹൈകോർട്ട് ജഡ്ജ്

ശ്രീമതി കെ ജി  കല അനെർട് ഡയറക്ടർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം
  • വർക്കല -ശിവഗിരി റെയിൽവേ സ്റ്റേഷനിൽ നിന്നും 2 km അകലെ, ക്ഷേത്രംറോഡിൽ സ്ഥിതിചെയ്യുന്നു
  • * NH 47 ൽ ആറ്റിങ്ങൽ ‍‌‌‍‍‍‍ടൗണിൽ‍ നിന്നും 16 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
  • തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് 48കി.മി. അകലം
{{#multimaps: 8.73255,76.71655| width=65% | zoom=18 }} , ഗവൺമെന്റ്. മോഡൽ.എച്ച്.എസ്.എസ്. വർക്കല