"പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{HSchoolFrame/Header}}
{{HSSchoolFrame/Header}}{{SSKSchool}}


== '''[[19075|പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ]]''' ==
 
{{prettyurl|P.K.M.M.H.S.S. EDARIKODE}}
മലപ്പുറം ജില്ലയിലെ തിര‍ൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ എടരിക്കോട് സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് '''പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ'''. എടരിക്കോട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എടരിക്കോട് പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ'''. '''എടരിക്കോട് സ്‍ക‍ൂൾ''' എന്ന പേരിലാണ് പൊത‍ുവെ അറിയപ്പെടുന്നത്. 1979-ൽ  സ്ഥാപിച്ച ഈ വിദ്യാലയം [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82'''മലപ്പുറം''']  ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.SSLC വിജയ ശതമാനത്തിൽ കഴിഞ്ഞ പത്ത് വർഷമായി 90 ശതമാനത്തിന‍ുമ‍ുകളിലാണ് എന്ന് മാത്രമല്ല ഹയർ സെക്കന്ററി വിഭാഗത്തിൽ 100 ശതമാനം കൈവരിക്കുന്ന സംസ്ഥാനത്തെ അപ‍ൂർവ്വം വിദ്യാലയങ്ങളിലൊന്നാണ് സ്‍ക‍ൂൾ. കലാരംഗത്ത് ഒട്ടേറെ വിജയഗാഥകൾ രചിച്ചത‍ുകൊണ്ട‍ു തന്നെ ദ‍ൂരെ സ്ഥലങ്ങളിൽ നിന്ന‍ു പോല‍ും വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനെത്ത‍ുന്ന‍ുണ്ട്. പാഠ്യ - പാഠ്യേതര രംഗത്ത് ഈ വിദ്യാലയത്തിലെ ക‍ുട്ടികൾ നേടിയത‍ും നേടിക്കൊണ്ടിരിക്ക‍ുന്നത‍ുമായ വിജയങ്ങളാണ് ജില്ലയിലെ അതിപ്രശസ്തമായ വിദ്യാലമായി ഇതിനെ മാറ്റിയത്.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
ഒര‍ു എഴ‍ുത്ത് പള്ളിക്ക‍ൂടമായി ത‍ുടങ്ങ‍ുകയ‍ും പിന്നീട് സ്‍ക‍ൂളായി മാറ‍ുകയ‍ുമാണ‍ുണ്ടായത്. 1979ലാണ് വിദ്യാലയം സ്ഥാപിച്ചത്. അബ്‍ദ‍ുറഹ്‍മാൻ മാസ്റ്ററായിര‍ുന്ന‍ു ആദ്യ പ്രധാന അദ്ധ്യാപകൻ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
1979-ൽ ഇതൊരു  സ്‍ക‍ൂളായി. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു.  സയൻയ്, കമ്പ്യ‍ൂട്ടർ സയൻസ്, കൊമേഴ്‍സ് ഡിപ്പാർട്ട്മെന്റ് എന്നി കോഴ്‍സ‍ുകൾ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇവിടെയുണ്ട്.  
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
|സ്ഥലപ്പേര്=എടരിക്കോട്
|സ്ഥലപ്പേര്=എടരിക്കോട്
വരി 42: വരി 39:
|സ്കൂൾ തലം=8 മുതൽ 10 വരെ
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=3018
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=2789
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
വരി 57: വരി 54:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ= പി.ബഷീർ
|പ്രധാന അദ്ധ്യാപകൻ= Dr.പ്രമോദ് വാഴങ്കര
|ഉപപ്രധാന അദ്ധ്യാപകൻ= അബ്‍ദ‍ുൾ മജീദ്
|ഉപപ്രധാന അദ്ധ്യാപകൻ= അബ്‍ദ‍ുൾ ഗഫൂ്ർ തട്ടാരത്തൊടി
|പി.ടി.എ. പ്രസിഡണ്ട്= സ‍ുബൈർ തങ്ങൾ
|പി.ടി.എ. പ്രസിഡണ്ട്=  
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷാദ് ബാൻ
|എം.പി.ടി.എ. പ്രസിഡണ്ട്=നിഷാദ് ബാൻ
|സ്കൂൾ ചിത്രം=19075-Pkm.jpg
|സ്കൂൾ ചിത്രം=19075-Pkm.jpg
വരി 67: വരി 64:
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
{{SSKSchool|year=2024-25,2025-26}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
മലപ്പുറം ജില്ലയിലെ തിര‍ൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ എടരിക്കോട് സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് '''പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ'''. [https://ml.wikipedia.org/wiki/%E0%B4%8E%E0%B4%9F%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D"എടരിക്കോട് പഞ്ചായത്ത്"]ൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എടരിക്കോട് പി.കെ.എം.എം. ഹയർ സെക്കണ്ടറി സ്കൂൾ'''.  '''എടരിക്കോട് സ്‍ക‍ൂൾ''' എന്ന പേരിലാണ് പൊത‍ുവെ അറിയപ്പെടുന്നത്.  1979-ൽ  സ്ഥാപിച്ച ഈ വിദ്യാലയം [https://ml.wikipedia.org/wiki/%E0%B4%AE%E0%B4%B2%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%81%E0%B4%B1%E0%B4%82'''മലപ്പുറം''']  ജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയങ്ങളിലൊന്നാണ്.SSLC വിജയ ശതമാനത്തിൽ കഴിഞ്ഞ പത്ത് വർഷമായി 90 ശതമാനത്തിന‍ുമ‍ുകളിലാണ് എന്ന് മാത്രമല്ല ഹയർ സെക്കന്ററി വിഭാഗത്തിൽ 100 ശതമാനം കൈവരിക്കുന്ന സംസ്ഥാനത്തെ അപ‍ൂർവ്വം വിദ്യാലയങ്ങളിലൊന്നാണ് ഈ സ്‍ക‍ൂൾ. കലാരംഗത്ത് ഒട്ടേറെ വിജയഗാഥകൾ രചിച്ചത‍ുകൊണ്ട‍ു തന്നെ ദ‍ൂരെ സ്ഥലങ്ങളിൽ നിന്ന‍ു പോല‍ും വിദ്യാർത്ഥികൾ ഇവിടെ പഠിക്കാനെത്ത‍ുന്ന‍ുണ്ട്. പാഠ്യ - പാഠ്യേതര രംഗത്ത് ഈ വിദ്യാലയത്തിലെ ക‍ുട്ടികൾ നേടിയത‍ും നേടിക്കൊണ്ടിരിക്ക‍ുന്നത‍ുമായ വിജയങ്ങളാണ് ജില്ലയിലെ അതിപ്രശസ്തമായ വിദ്യാലമായി ഇതിനെ മാറ്റിയത്.
ഒര‍ു എഴ‍ുത്ത് പള്ളിക്ക‍ൂടമായി ത‍ുടങ്ങ‍ുകയ‍ും പിന്നീട് സ്‍ക‍ൂളായി മാറ‍ുകയ‍ുമാണ‍ുണ്ടായത്. 1979ലാണ് വിദ്യാലയം സ്ഥാപിച്ചത്. അബ്‍ദ‍ുറഹ്‍മാൻ മാസ്റ്ററായിര‍ുന്ന‍ു ആദ്യ പ്രധാന അദ്ധ്യാപകൻ.
1979-ൽ ഇതൊരു  സ്‍ക‍ൂളായി. 2000-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കന്ററി വിഭാഗം പ്രവർത്തനമാരംഭിച്ചു.  സയൻയ്, കമ്പ്യ‍ൂട്ടർ സയൻസ്, കൊമേഴ്‍സ് ഡിപ്പാർട്ട്മെന്റ് എന്നി കോഴ്‍സ‍ുകൾ ഹയർ സെക്കന്ററി വിഭാഗത്തിൽ ഇവിടെയുണ്ട്.


== ചരിത്രം ==
== ചരിത്രം ==
വരി 83: വരി 76:
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്‍ക‍ൂളിന് 12 കെട്ടിടങ്ങളിലായി 135 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്‍ക‍ൂളിന് 12 കെട്ടിടങ്ങളിലായി 135 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.  


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യ‍ൂട്ടർ ലാബ‍ുകള‍ുണ്ട്. ഹൈസ്‍ക‍ൂളിന് 7 ലാബ‍ും ഹയർസെക്കണ്ടറിക്ക് 1 ലാബ‍ുമാണ‍ുള്ളത്. 8 ലാബുകളിലുമായി ഏകദേശം ന‍ൂറ്റി അമ്പതോളം കമ്പ്യ‍ൂട്ടറ‍ുകള‍ുണ്ട്. എല്ലാ ലാബ‍ുകളില‍ും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ക‍ൂടാതെ വിദ്യാലയത്തിൽ 138 സ്‍മാർട് ക്ലാസ് റ‍ൂമ‍ുകൾ  ഉണ്ട്.  
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യ‍ൂട്ടർ ലാബ‍ുകള‍ുണ്ട്. ഹൈസ്‍ക‍ൂളിന് 6 ലാബ‍ും ഹയർസെക്കണ്ടറിക്ക് 1 ലാബ‍ുമാണ‍ുള്ളത്. 7 ലാബുകളിലുമായി ഏകദേശം ന‍ൂറ്റി അമ്പതോളം കമ്പ്യ‍ൂട്ടറ‍ുകള‍ുണ്ട്. എല്ലാ ലാബ‍ുകളില‍ും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. ക‍ൂടാതെ വിദ്യാലയത്തിൽ 138 സ്‍മാർട് ക്ലാസ് റ‍ൂമ‍ുകൾ  ഉണ്ട്.  
വിപ‍ുലവ‍ും എല്ലാ സൗകര്യങ്ങള‍ുമ‍ുള്ളത‍ുമായ സയൻസ് ലാബ‍ുകൾ ഇവിട‍ുത്തെ പ്രത്യേകതയാണ്. ക‍ുട്ടികള‍ുടെ കഴിവ് പരിപോഷിപ്പിക്ക‍ുന്നതിന് PKMM Academy പ്രവർത്തിക്ക‍ുന്ന‍ു.സ്‍ക‍ൂളിന് സ്വന്തമായി ഒര‍ു ആംബ‍ുലൻസ് ഉണ്ട് [[പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]
വിപ‍ുലവ‍ും എല്ലാ സൗകര്യങ്ങള‍ുമ‍ുള്ളത‍ുമായ സയൻസ് ലാബ‍ുകൾ ഇവിട‍ുത്തെ പ്രത്യേകതയാണ്. ക‍ുട്ടികള‍ുടെ കഴിവ് പരിപോഷിപ്പിക്ക‍ുന്നതിന് പ്രത്യേക ശ്രദ്ധ കൊടുക്കുന്നു.സ്‍ക‍ൂളിന് സ്വന്തമായി ഒര‍ു ആംബ‍ുലൻസ് ഉണ്ട് [[പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/സൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]


==<font color=blue> പാഠ്യേതര പ്രവർത്തനങ്ങൾ</font> ==
==<font color=blue> പാഠ്യേതര പ്രവർത്തനങ്ങൾ</font> ==
വരി 98: വരി 91:
|-
|-
|}
|}
[https://schoolwiki.in/%E0%B4%AA%E0%B4%BF.%E0%B4%95%E0%B5%86.%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%8E%E0%B4%9F%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE ഈ താളിലെ ബാക്കിയുള്ളവ ധർഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]
[https://schoolwiki.in/%E0%B4%AA%E0%B4%BF.%E0%B4%95%E0%B5%86.%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%82.%E0%B4%8E%E0%B4%9A%E0%B5%8D%E0%B4%9A%E0%B5%8D._%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%8E%E0%B4%B8%E0%B5%8D._%E0%B4%8E%E0%B4%9F%E0%B4%B0%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%8B%E0%B4%9F%E0%B5%8D/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%B5%E0%B5%BC%E0%B4%A4%E0%B5%8D%E0%B4%A4%E0%B4%A8%E0%B4%99%E0%B5%8D%E0%B4%99%E0%B5%BE ഈ താളിലെ ബാക്കിയുള്ളവ ദർശിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക]


=='''<big>പ്രധാന അധ്യാപകർ</big>'''==
=='''<big>പ്രധാന അധ്യാപകർ</big>'''==
വരി 133: വരി 126:
|ഗൗരി. എം.ജി
|ഗൗരി. എം.ജി
|-
|-
|2022-
|2022-2023
|പി.ബഷീർ
|പി.ബഷീർ
|-
|-
|2023-2025
|അബ്ദുൾ മജീദ്
|-
|2025
|പ്രമോദ് വാഴങ്കര 
|}
|}


"https://schoolwiki.in/പി.കെ.എം.എം.എച്ച്._എസ്.എസ്._എടരിക്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്