"സെന്റ് ജോർജ് എച്ച്.എസ്. കിഴവള്ളൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
(ചെ.) അക്ഷരതെറ്റ് |
||
| വരി 69: | വരി 69: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
'''1929 ൽകിഴവള്ളൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി ഇടവകാംഗങ്ങളുടേയും നാനാജാതി മതസ്ഥരായ നാട്ടുകാരുടേയും | '''1929 ൽകിഴവള്ളൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി ഇടവകാംഗങ്ങളുടേയും നാനാജാതി മതസ്ഥരായ നാട്ടുകാരുടേയും സഹായ സഹകരണങ്ങളോട് പരിശുദ്ധ കാതോലിക്കാ ബാവ മാനേജരായി ഇവിടെ ഒരു മലയാളം പ്രൈമറി സ്കൂൾ ആരംഭിച്ചപ്പോൾ പൂവണിഞ്ഞത് അനേകരുടെ ചിരകാല സ്വപ്നമായിരുന്നു.1937-ൽ പുണ്യ ശ്ളോകനും ഭാഗ്യ സ്മരണാർഹനുമായ പുത്തൻകാവിൽ കൊച്ചു തിരുമേനി സ്കൂളിന്റെ ചുമതല ഏറ്റെടുത്തു.1942-ൽ ഇതൊരു മിഡിൽ സ്കൂളായി.പുത്തൻകാവിൽ തിരുമേനിക്കു ശേഷം തുമ്പമൺ ഭദ്രാസനധിപനായിരുന്ന ദാനിയേൽ മാർ പീലക്സീനോക്സ് തിരുമേനി സ്കൂളിന്റെ മാനേജരായിരുന്നു.1984-ൽ വെ.റവ. എം.റ്റി.ജോസഫ് കോറെപ്പിസ്കോപ്പ ഹെഡ് മാസ്റ്ററായിരിക്കുമ്പോൾ ഇത് ഹൈസ്കൂളായി ഉയർത്തപ്പെട്ടു.''' | ||
== ചരിത്രം == | == ചരിത്രം == | ||
| വരി 241: | വരി 241: | ||
|} | |} | ||
<!--visbot verified-chils-> | <!--visbot verified-chils->--> | ||