"ഗവ.എച്ച്.എസ്.എസ് , ഇടമുറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Bot Update Map Code! |
Expanding article |
||
| വരി 76: | വരി 76: | ||
5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | 5ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
[[പ്രമാണം:38009 4.png|ലഘുചിത്രം|പകരം=|നടുവിൽ|300x300ബിന്ദു]] | [[പ്രമാണം:38009 4.png|ലഘുചിത്രം|പകരം=|നടുവിൽ|300x300ബിന്ദു]] | ||
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് സയൻസ് ലാബുകളുമുണ്ട്.കേരള സർക്കാരിൻ്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി3 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഗവ.എച്ച്.എസ്.എസ്. ഇടമുറിയിൽ നിർമ്മിച്ച '''ഹൈ-ടെക് സ്കൂള്''' കെട്ടിടത്തിൻ്റെ '''ഉദ്ഘാടനം''' '''26-07-2022''' ചൊവ്വാഴ്ച രാവിലെ 9.30 ന് ബഹു.പൊതുവിദ്യാഭ്യാസ,തൊഴിൽ വകുപ്പ് '''മന്ത്രി ശ്രീ.ശിവൻകുട്ടി''' നിർവ്വഹിച്ചു. സ്കൂളിൻ്റെ വളർച്ചയിൽ നിസ്തുലമായ പങ്ക് വഹിക്കുന്ന ജനപ്രതിനിധികളുടെയും മറ്റ് പ്രമുഖ വ്യക്തികളുടെയും സാന്നിധ്യം കൊണ്ട് മഹനീയമായിരുന്നു ചടങ്ങ്. | ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് സയൻസ് ലാബുകളുമുണ്ട്.കേരള സർക്കാരിൻ്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൻ്റെ ഭാഗമായി3 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഗവ.എച്ച്.എസ്.എസ്. ഇടമുറിയിൽ നിർമ്മിച്ച '''ഹൈ-ടെക് സ്കൂള്''' കെട്ടിടത്തിൻ്റെ '''ഉദ്ഘാടനം''' '''26-07-2022''' ചൊവ്വാഴ്ച രാവിലെ 9.30 ന് ബഹു.പൊതുവിദ്യാഭ്യാസ,തൊഴിൽ വകുപ്പ് '''മന്ത്രി ശ്രീ.ശിവൻകുട്ടി''' നിർവ്വഹിച്ചു. സ്കൂളിൻ്റെ വളർച്ചയിൽ നിസ്തുലമായ പങ്ക് വഹിക്കുന്ന ജനപ്രതിനിധികളുടെയും മറ്റ് പ്രമുഖ വ്യക്തികളുടെയും സാന്നിധ്യം കൊണ്ട് മഹനീയമായിരുന്നു ചടങ്ങ്. | ||
| വരി 93: | വരി 92: | ||
* '''ഉച്ച ഭക്ഷണ പരിപാടിയിൽ രക്ഷിതാക്കളുടെ സഹകരണം''' | * '''ഉച്ച ഭക്ഷണ പരിപാടിയിൽ രക്ഷിതാക്കളുടെ സഹകരണം''' | ||
* '''ക്വിസ് പ്രോഗ്രാമുകളും സമ്മാന വിതരണവും''' | * '''ക്വിസ് പ്രോഗ്രാമുകളും സമ്മാന വിതരണവും''' | ||
* '''പഠന യാത്രകൾ''' | * '''പഠന യാത്രകൾ''' | ||
* മുസിരിസ് ഹെറിറ്റേജ് വാക്കിൻ്റെ ഭാഗമായി കുട്ടികൾക്ക് | * മുസിരിസ് ഹെറിറ്റേജ് വാക്കിൻ്റെ ഭാഗമായി കുട്ടികൾക്ക് | ||
| വരി 117: | വരി 114: | ||
*'''സ്പോർട്ട്സ് ഹബ്ബ്''' | *'''സ്പോർട്ട്സ് ഹബ്ബ്''' | ||
*സ്കൂളിനെ സ്പോർട്ട്സ് ഹബ്ബാക്കി മാറ്റാനുള്ള പദ്ധതികളുമായി സ്കൂൾ.പിറ്റി.എ രംഗത്ത്.ഹെെടെക് കെട്ടിടത്തിലേക്ക് അദ്ധ്യയനം മാറ്റുന്നതിനൊപ്പം കുട്ടികളെ മികവിൻ്റെപാതയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.വോളിബോൾ ,ഫുട്ബോൾ,ക്രിക്കറ്റ്,കബഡി തുടങ്ങിയവയിൽഅഭിരുചിയുള്ള കുട്ടികൾക്ക്പരിശീലനം നൽകും. | *സ്കൂളിനെ സ്പോർട്ട്സ് ഹബ്ബാക്കി മാറ്റാനുള്ള പദ്ധതികളുമായി സ്കൂൾ.പിറ്റി.എ രംഗത്ത്.ഹെെടെക് കെട്ടിടത്തിലേക്ക് അദ്ധ്യയനം മാറ്റുന്നതിനൊപ്പം കുട്ടികളെ മികവിൻ്റെപാതയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്.വോളിബോൾ ,ഫുട്ബോൾ,ക്രിക്കറ്റ്,കബഡി തുടങ്ങിയവയിൽഅഭിരുചിയുള്ള കുട്ടികൾക്ക്പരിശീലനം നൽകും. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിൻ്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിൻ്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||