"കൺകോർഡിയ എൽ. എച്ച്. എസ്. എസ്. പേരൂർക്കട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
No edit summary
 
വരി 17: വരി 17:
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1931
|സ്ഥാപിതവർഷം=1931
|സ്കൂൾ വിലാസം= കോൺക്കോർഡിയ ലുതെറാൻ ഹയർ സെക്കന്ററി സ്കൂൾ ,
|സ്കൂൾ വിലാസം= കോൺക്കോർഡിയ ലൂഥറൻ ഹയർ സെക്കന്ററി സ്കൂൾ ,
|പോസ്റ്റോഫീസ്=പേരൂർക്കട  
|പോസ്റ്റോഫീസ്=പേരൂർക്കട  
|പിൻ കോഡ്=695005
|പിൻ കോഡ്=695005
വരി 39: വരി 39:
|സ്കൂൾ തലം=8 മുതൽ 10 വരെ
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=ഇംഗ്ലീഷ്
|മാദ്ധ്യമം=ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=73
|ആൺകുട്ടികളുടെ എണ്ണം 1-10=93
|പെൺകുട്ടികളുടെ എണ്ണം 1-10=23
|പെൺകുട്ടികളുടെ എണ്ണം 1-10=18
|വിദ്യാർത്ഥികളുടെ എണ്ണം 1-10=96
|വിദ്യാർത്ഥികളുടെ എണ്ണം 1-10=111
|അദ്ധ്യാപകരുടെ എണ്ണം 1-10=6
|അദ്ധ്യാപകരുടെ എണ്ണം 1-10=7
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=256
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=242
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=173
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=158‍
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=400
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=17
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അനിത
|പ്രിൻസിപ്പൽ=അനിത ബാലകൃഷ്ണൻ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഡെല്ല ജെ ദാസ്
|പ്രധാന അദ്ധ്യാപിക=ഡെല്ല ജെ ദാസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജയചന്ദ്രൻ
|പി.ടി.എ. പ്രസിഡണ്ട്=മണികണ്ഠ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ൻ നായർ
|എം.പി.ടി.എ. പ്രസിഡണ്ട്=ബെല്ലി പി
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വനി
|സ്കൂൾ ചിത്രം=43041.jpg
|സ്കൂൾ ചിത്രം=43041.jpg
|size=350px
|size=350px

14:30, 14 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


കൺകോർഡിയ എൽ. എച്ച്. എസ്. എസ്. പേരൂർക്കട
വിലാസം
പേരൂർക്കട പി.ഒ.
,
695005
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1931
വിവരങ്ങൾ
ഫോൺ0471 2438259
ഇമെയിൽhm.clhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്43041 (സമേതം)
എച്ച് എസ് എസ് കോഡ്1047
യുഡൈസ് കോഡ്32141000802
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്നെടുമങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്19
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ93
പെൺകുട്ടികൾ18
ആകെ വിദ്യാർത്ഥികൾ111
അദ്ധ്യാപകർ7
ഹയർസെക്കന്ററി
ആൺകുട്ടികൾ242
പെൺകുട്ടികൾ158‍
ആകെ വിദ്യാർത്ഥികൾ400
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഅനിത ബാലകൃഷ്ണൻ
പ്രധാന അദ്ധ്യാപികഡെല്ല ജെ ദാസ്
പി.ടി.എ. പ്രസിഡണ്ട്മണികണ്ഠ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ൻ നായർ
എം.പി.ടി.എ. പ്രസിഡണ്ട്അശ്വനി
അവസാനം തിരുത്തിയത്
14-08-202543041
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ചരിത്രം

കൺകോർഡിയ ലൂഥറൻ ഹൈസ്കൂൾ ,1931 ൽ ക്രിസ്റ്റ്യൻ മിഷനറിമാരാണ് സ്ഥാപിച്ചത്. എ സി ഫ്രിറ്റ്സ് എന്ന സായിപ്പിന്റെ മാനേജ്മെന്റിന്റെ കീഴിൽ സ്വകാര്യ റെസിഡൻഷ്യൽ സ്കൂൾ ആയിരുന്നു.എ. സി ഫ്രിറ്റ്സ് സായിപ്പാണ് ആദ്യത്തെ പ്രധാന അധ്യാപകൻ. കൂടുതൽ വായനയ്ക്ക്

ഭൗതികസൗകര്യങ്ങൾ

നാലേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • റെഡ്ക്രോസ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യവേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ലിറ്റിൽ കൈറ്റ്സ്

മാനേജ്മെന്റ്

ലുഥറൻ കോർപറേറ്റ് മാനേജ്മെൻറ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
കാലഘട്ടം പേര്
1931 - 50 ഫ്റിറ്റ്സ്
1950-66 അരുമനായകം
1966-76 സുകുമാരൻദേവദാസ്
1976-81 പി.ടി.മാർട്ടിൻ
1981-86 ഡാനിയൽ അലക്സാണ്ടർ
1986-90 ജോർജ്ജ്
1990-95 മെത്ഗർ
1995-96 ചന്ദ്റിക
1996-2003 കാഞ്ചന
2003-2004 സത്യനേശൻ .എം
2004-05 മോൻസി ജോസഫ്
2005-08 കനകാംബിക.റ്റി
2008-10 ശ്രീദേവിഎസ്
2010-16 അനിതകുമാരി കെ
2016-2021 ആനന്ദകുമാർ എ എൽ
2021-2022 ബിന്ദു ഡി
2022-2023 ബീന സി എൽ
2023 ഡെല്ല ജെ ദാസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എം. വിജയകുമാർ (മന്ത്രി)
ജോബി (നടൻ)
സുരേഷ് കുമാർ (അധ്യാപകൻ)

വഴികാട്ടി

  • പേരൂർക്കട ജംഗ്ഷനിൽനിന്ന് സിവിൽ സ്റ്റേഷനിലേക് നീളുന്ന റോഡ്ൽ 1 കി മി സഞ്ചരിച്ചാൽ ലൂഥറൻ ചർച് സ്ഥിതി ചെയ്യുന്നു ഇതിനു സമീപത്തായി ലൂഥറൻ സ്കൂൾ സ്ഥിതി ചെയ്യുന്നു
Map