കൺകോർഡിയ എൽ. എച്ച്. എസ്. എസ്. പേരൂർക്കട
(43041 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കൺകോർഡിയ എൽ. എച്ച്. എസ്. എസ്. പേരൂർക്കട | |
---|---|
വിലാസം | |
കോൺക്കോർഡിയ ലുതെറാൻ ഹയർ സെക്കന്ററി സ്കൂൾ , , പേരൂർക്കട പി.ഒ. , 695005 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1931 |
വിവരങ്ങൾ | |
ഫോൺ | 0471 2438259 |
ഇമെയിൽ | hm.clhss@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43041 (സമേതം) |
എച്ച് എസ് എസ് കോഡ് | 1047 |
യുഡൈസ് കോഡ് | 32141000802 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 73 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 96 |
അദ്ധ്യാപകർ | 6 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 256 |
പെൺകുട്ടികൾ | 173 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അനിത |
പ്രധാന അദ്ധ്യാപിക | ഡെല്ല ജെ ദാസ് |
പി.ടി.എ. പ്രസിഡണ്ട് | ജയചന്ദ്രൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ബെല്ലി പി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കൺകോർഡിയ ലൂഥറൻ ഹൈസ്കൂൾ ,1931 ൽ ക്രിസ്റ്റ്യൻ മിഷനറിമാരാണ് സ്ഥാപിച്ചത്. എ സി ഫ്രിറ്റ്സ് എന്ന സായിപ്പിന്റെ മാനേജ്മെന്റിന്റെ കീഴിൽ സ്വകാര്യ റെസിഡൻഷ്യൽ സ്കൂൾ ആയിരുന്നു.എ. സി ഫ്രിറ്റ്സ് സായിപ്പാണ് ആദ്യത്തെ പ്രധാന അധ്യാപകൻ. കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
നാലേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- റെഡ്ക്രോസ്
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യവേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ലിറ്റിൽ കൈറ്റ്സ്
മാനേജ്മെന്റ്
ലുഥറൻ കോർപറേറ്റ് മാനേജ്മെൻറ്
മുൻ സാരഥികൾ
കാലഘട്ടം | പേര് |
1931 - 50 | ഫ്റിറ്റ്സ് |
1950-66 | അരുമനായകം |
1966-76 | സുകുമാരൻദേവദാസ് |
1976-81 | പി.ടി.മാർട്ടിൻ |
1981-86 | ഡാനിയൽ അലക്സാണ്ടർ |
1986-90 | ജോർജ്ജ് |
1990-95 | മെത്ഗർ |
1995-96 | ചന്ദ്റിക |
1996-2003 | കാഞ്ചന |
2003-2004 | സത്യനേശൻ .എം |
2004-05 | മോൻസി ജോസഫ് |
2005-08 | കനകാംബിക.റ്റി |
2008-10 | ശ്രീദേവിഎസ് |
2010-16 | അനിതകുമാരി കെ |
2016-2021 | ആനന്ദകുമാർ എ എൽ |
2021-2022 | ബിന്ദു ഡി |
2022-2023 | ബീന സി എൽ |
2023 | ഡെല്ല ജെ ദാസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ |
---|
എം. വിജയകുമാർ (മന്ത്രി) |
ജോബി (നടൻ) |
സുരേഷ് കുമാർ (അധ്യാപകൻ) |
വഴികാട്ടി
- പേരൂർക്കട ജംഗ്ഷനിൽനിന്ന് സിവിൽ സ്റ്റേഷനിലേക് നീളുന്ന റോഡ്ൽ 1 കി മി സഞ്ചരിച്ചാൽ ലൂഥറൻ ചർച് സ്ഥിതി ചെയ്യുന്നു ഇതിനു സമീപത്തായി ലൂഥറൻ സ്കൂൾ സ്ഥിതി ചെയ്യുന്നു
വർഗ്ഗങ്ങൾ:
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43041
- 1931ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ