"ജി.എച്ച്.എസ്സ്. പൂയപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 54: | വരി 54: | ||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക=കലാദേവി | |പ്രധാന അദ്ധ്യാപിക=കെ. കലാദേവി | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=ബിനു. എസ് | |പി.ടി.എ. പ്രസിഡണ്ട്=ബിനു. എസ് | ||
| വരി 64: | വരി 64: | ||
|logo_size=90px | |logo_size=90px | ||
|box_width=380px | |box_width=380px | ||
}} | }} | ||
{{SSKSchool|year=2024-25,2025-26}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ വെളിയം ഉപജില്ലയിലെ പൂയപ്പള്ളി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ. ഹൈസ്കൂൾ, പൂയപ്പള്ളി. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയ്ക്കും പടിഞ്ഞാറൻ മേഖലയ്ക്കും ഇടയിലായി കൊട്ടാരക്കര നിന്നും തെക്കോട്ട് ഓയൂർ റോഡിൽ പതിനഞ്ചു കിലോമീറ്റർ ദൂരത്തിലാണ് സ്കൂൾ നിൽക്കുന്നത്. പൂയപ്പള്ളി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവയ്ക്ക് സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൊല്ലം ആയൂർ റോഡുമായോ ഓയൂർ കൊട്ടാരക്കര റോഡുമായോ ബന്ധിപ്പിക്കുന്ന പോക്കറ്റ് റോഡിലൂടെ സ്‌കൂളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. സ്കൂളിന്റെ പ്രധാന കവാടം വടക്ക് വശത്താണ്. ഓട്ടോറിക്ഷ, ടാക്സി, ബസ് എന്നിവയിൽ സ്കൂളിൽ പ്രവേശിക്കാം. 1 കിലോമീറ്റർ അകലെയുള്ള വെളിയം ബസ് സ്റ്റോപ്പാണ് ഏറ്റവും അടുത്തുള്ള ബസ് സ്റ്റോപ്പ്. ഒരു വാണിജ്യ മേഖലയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ ആകെ | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ വെളിയം ഉപജില്ലയിലെ പൂയപ്പള്ളി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ. ഹൈസ്കൂൾ, പൂയപ്പള്ളി. കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയ്ക്കും പടിഞ്ഞാറൻ മേഖലയ്ക്കും ഇടയിലായി കൊട്ടാരക്കര നിന്നും തെക്കോട്ട് ഓയൂർ റോഡിൽ പതിനഞ്ചു കിലോമീറ്റർ ദൂരത്തിലാണ് സ്കൂൾ നിൽക്കുന്നത്. പൂയപ്പള്ളി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് ഓഫീസ് എന്നിവയ്ക്ക് സമീപമാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. കൊല്ലം ആയൂർ റോഡുമായോ ഓയൂർ കൊട്ടാരക്കര റോഡുമായോ ബന്ധിപ്പിക്കുന്ന പോക്കറ്റ് റോഡിലൂടെ സ്‌കൂളിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാം. സ്കൂളിന്റെ പ്രധാന കവാടം വടക്ക് വശത്താണ്. ഓട്ടോറിക്ഷ, ടാക്സി, ബസ് എന്നിവയിൽ സ്കൂളിൽ പ്രവേശിക്കാം. 1 കിലോമീറ്റർ അകലെയുള്ള വെളിയം ബസ് സ്റ്റോപ്പാണ് ഏറ്റവും അടുത്തുള്ള ബസ് സ്റ്റോപ്പ്. ഒരു വാണിജ്യ മേഖലയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇപ്പോൾ ആകെ 998 കുട്ടികളാണ് പഠിക്കുന്നത്. 2025 എസ്.എസ്.എൽ.സി പരീക്ഷയിൽ 90 കുട്ടികൾക്ക് ഫുൾ എ പ്ലസ് ലഭിച്ചു. യു.എസ്.എസ് പരീക്ഷയിൽ 29 കുട്ടികൾക്കും എൽ.എസ്.എസ്. പരീക്ഷയിൽ 4 കുട്ടികൾക്കും എൻ.എം.എം.എസ് പരീക്ഷയിൽ 5 കുട്ടികൾക്കും വിജയിക്കാനായത് സ്കൂളിന് അഭിമാനാർഹമായ തിളക്കം നൽകുന്നു. | ||
2025 ജൂൺ 2 ന് സ്കൂൾ പ്രവേശനോത്സവം നടന്നു. മികച്ച പൊതുവിദ്യാലയമെന്ന ഖ്യാതി നിലനിർത്തിക്കൊണ്ടും പഠനാനുബന്ധമേഖലകളിൽ മികച്ച വിജയങ്ങൾ സംഭാവന ചെയ്തും ഈ വിദ്യാലയം സമാനസ്ഥാപനങ്ങളിൽ മുന്നിട്ടുനിൽക്കുന്നു. | |||
== '''ചരിത്രം''' == | == '''ചരിത്രം''' == | ||
പൂയപ്പള്ളി ഗവ. പ്രൈമറി സ്കൂളായി 1905 ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. പൂയപ്പള്ളി മേഖലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നായ ഇവിടുത്തെ ഹൈസ്കൂൾ വിഭാഗം 1887 ലാണ് സ്ഥാപിക്കപ്പെട്ടത്. | പൂയപ്പള്ളി ഗവ. പ്രൈമറി സ്കൂളായി 1905 ലാണ് ഇത് സ്ഥാപിക്കപ്പെട്ടത്. പൂയപ്പള്ളി മേഖലയിലെ ഏറ്റവും പഴക്കം ചെന്ന വിദ്യാലയങ്ങളിലൊന്നായ ഇവിടുത്തെ ഹൈസ്കൂൾ വിഭാഗം 1887 ലാണ് സ്ഥാപിക്കപ്പെട്ടത്. | ||
| വരി 98: | വരി 101: | ||
!<blockquote>ചുമതല</blockquote> | !<blockquote>ചുമതല</blockquote> | ||
|- | |- | ||
|. | |കെ. കലാദേവി | ||
|ഹെഡ് മിസ്ട്രസ്സ് | |ഹെഡ് മിസ്ട്രസ്സ് | ||
| | | | ||
| വരി 108: | വരി 111: | ||
|- | |- | ||
|നജീബ ബീഗം പി.ഐ | |നജീബ ബീഗം പി.ഐ | ||
|എച്ച്.എസ്.റ്റി മലയാളം | |എച്ച്.എസ്.റ്റി മലയാളം | ||
| | | | ||
| വരി 141: | വരി 140: | ||
|സിന്ധു.എസ് | |സിന്ധു.എസ് | ||
|എച്ച്.എസ്. റ്റി ഹിന്ദി | |എച്ച്.എസ്. റ്റി ഹിന്ദി | ||
| | |ജെ.ആർ.ജി | ||
|- | |- | ||
|ആൻഡ്രൂസ് .എം | |ആൻഡ്രൂസ് .എം | ||
|എച്ച്.എസ്. റ്റി ഹിന്ദി | |എച്ച്.എസ്. റ്റി ഹിന്ദി | ||
| | |സ്കൗട്ട് | ||
|- | |- | ||
|അനിത.എൻ | |അനിത.എൻ | ||
|എച്ച്.എസ്. റ്റി സോഷ്യൽ സയൻസ് | |എച്ച്.എസ്. റ്റി സോഷ്യൽ സയൻസ് | ||
| | |എസ്.ഐ.ടി.സി | ||
|- | |- | ||
|മെഴ്സി എ | |മെഴ്സി എ | ||
| വരി 169: | വരി 168: | ||
|റാഷാ മോൾ | |റാഷാ മോൾ | ||
|എച്ച്.എസ്. റ്റി . ഫിസിക്കൽ സയൻസ് | |എച്ച്.എസ്. റ്റി . ഫിസിക്കൽ സയൻസ് | ||
| | |സയൻസ് ക്ലബ് കൺവീനർ | ||
|- | |- | ||
|സതീഷ്. ആർ | |സതീഷ്. ആർ | ||
| വരി 182: | വരി 181: | ||
|എച്ച്.എസ്. റ്റി . നാച്വറൽ സയൻസ് | |എച്ച്.എസ്. റ്റി . നാച്വറൽ സയൻസ് | ||
|ബയോളജി കൺവീനർ | |ബയോളജി കൺവീനർ | ||
|- | |- | ||
|ജലജ ചന്ദ്രൻ എൽ | |ജലജ ചന്ദ്രൻ എൽ | ||
| വരി 208: | വരി 203: | ||
|- | |- | ||
|പി.എസ്.രേഖ | |പി.എസ്.രേഖ | ||
|പി.ഡി. ടീച്ചർ | |പി.ഡി. ടീച്ചർ | ||
| | | | ||
| വരി 226: | വരി 217: | ||
|യു.പി.എസ്സ്.റ്റി | |യു.പി.എസ്സ്.റ്റി | ||
|പി.എസ്.ഐ.ടി.സി | |പി.എസ്.ഐ.ടി.സി | ||
|- | |- | ||
|സ്മിത. റ്റി | |സ്മിത. റ്റി | ||
| വരി 237: | വരി 224: | ||
|ചിത്ര എ.ജി | |ചിത്ര എ.ജി | ||
|യു.പി.എസ്സ്.റ്റി | |യു.പി.എസ്സ്.റ്റി | ||
| | |യു.പി. എസ് ആർ ജി കൺവീനർ | ||
|- | |- | ||
|രമ്യ ഒ.ജെ | |രമ്യ ഒ.ജെ | ||
| വരി 245: | വരി 232: | ||
|ലിജി ജോൺ | |ലിജി ജോൺ | ||
|യു.പി.എസ്സ്.റ്റി | |യു.പി.എസ്സ്.റ്റി | ||
| | |പ്രവൃത്തിപരിചയം, സോഷ്യൽ സയൻസ് | ||
|- | |- | ||
|ആശാ ദേവി. കെ | |ആശാ ദേവി. കെ | ||
|യു.പി.എസ്സ്.റ്റി | |യു.പി.എസ്സ്.റ്റി | ||
|സയൻസ് ക്ലബ് കൺവീനർ | |യു.പി സയൻസ് ക്ലബ് കൺവീനർ | ||
|- | |- | ||
|എം.ആർ. ബിന്ദു | |എം.ആർ. ബിന്ദു | ||
| വരി 257: | വരി 244: | ||
|ഷീബ. വി | |ഷീബ. വി | ||
|ജൂനിയർ ലാഗ്വേജ് ടീച്ചർ ( സംസ്കൃതം) | |ജൂനിയർ ലാഗ്വേജ് ടീച്ചർ ( സംസ്കൃതം) | ||
| | | | ||
|- | |- | ||
| വരി 368: | വരി 351: | ||
|വസന്ത കുമാരി എം | |വസന്ത കുമാരി എം | ||
|- | |- | ||
|2021- | |2021-2024 | ||
|എസ്. സിന്ധു | |എസ്. സിന്ധു | ||
|- | |||
|2024- | |||
|കലാദേവി. കെ | |||
|} | |} | ||