"ഗവൺമെന്റ് ഗേൾസ് വി. എച്ച്. എസ്. എസ്. പേട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 57 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GGVHSS Pettah}}
{{PVHSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|Govt. Girls V. H. S. S. Pettah}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->[[പ്രമാണം:20220122-222258 Gallery.png|ലഘുചിത്രം|1x1px|പകരം=]]
| സ്ഥലപ്പേര്= തിരുവനന്തപുരം
{{Infobox School  
| വിദ്യാഭ്യാസ ജില്ല= തിരുവനന്തപുരം
|സ്ഥലപ്പേര്=പേട്ട, പേട്ട.പി.ഒ, തിരുവനന്തപുരം- 695024
| റവന്യൂ ജില്ല= തിരുവനന്തപുരം  
|വിദ്യാഭ്യാസ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 43050
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്ഥാപിതദിവസം= 1950
|സ്കൂൾ കോഡ്=43050
| സ്ഥാപിതമാസം= 06
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1950
|വി എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിലാസം= പേട്ട പി.ഒ, <br/>തിരുവനന്തപുരം
|വിക്കിഡാറ്റ ക്യു ഐഡി=Q84613305
| പിന്‍ കോഡ്= 695024
|യുഡൈസ് കോഡ്=32141000117
| സ്കൂള്‍ ഫോണ്‍= 04712479791
|സ്ഥാപിതദിവസം=04
| സ്കൂള്‍ ഇമെയില്‍= govtgvhsspettahtvpm@ymail.com
|സ്ഥാപിതമാസം=04
| സ്കൂള്‍ വെബ് സൈറ്റ്=  
|സ്ഥാപിതവർഷം=1950
| ഉപ ജില്ല= തിരുവനന്തപുരം നോര്‍ത്ത്
|സ്കൂൾ വിലാസം=ഗവണ്മെന്റ് ഗേൾസ്ക്ഷണൽ  ഹയർ സെക്കന്റ്‌റി സ്കൂൾ,പേട്ട
| ഭരണം വിഭാഗം= സര്‍ക്കാര്‍
|പോസ്റ്റോഫീസ്=പേട്ട
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|പിൻ കോഡ്=695024
<!-- ഹൈസ്കൂള്‍ / )/വി.എച്ച്.എസ്.എസ് (വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|സ്കൂൾ ഫോൺ=0471- 2479791
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=43050pettah@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=തിരുവനന്തപുരം നോർത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =കോർപ്പറേഷൻ,,,തിരുവനന്തപുരം
|വാർഡ്=93
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
|നിയമസഭാമണ്ഡലം=തിരുവനന്തപുരം
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി
|സ്കൂൾ തലം=5 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=30
|പെൺകുട്ടികളുടെ എണ്ണം 1-10=33
|വിദ്യാർത്ഥികളുടെ എണ്ണം 1-10=63
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=11
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=17
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=28
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=5
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=102
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=102
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=11
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=നീലിമ
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=അനിത. ഡി. വി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്- സുനിതകുമാരി
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീദേവി
|സ്കൂൾ ചിത്രം=pettahstr.jpg
|size=350px
|caption=
|ലോഗോ=20220122-222258_Gallery.png
|logo_size=50px
}}


| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം=0
| പെൺകുട്ടികളുടെ എണ്ണം=173
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 173
| അദ്ധ്യാപകരുടെ എണ്ണം= 15
| പ്രിന്‍സിപ്പല്‍=    ലക്ഷ്മീ ദേവി
| പ്രധാന അദ്ധ്യാപകന്‍=  രവീന്ദ്ജി
| പി.ടി.ഏ. പ്രസിഡണ്ട്=  ജയകുമാര്‍
|ഗ്രേഡ്=5|
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| സ്കൂള്‍ ചിത്രം= 43050.jpg |
}}


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തിരുവനന്തപുരം നഗരത്തിന്റെ ഹ്യദയഭാഗത്ത് പേട്ട എന്ന സ്ഥലത്ത് ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കുള്‍ സ്ഥിതിചെയ്യുന്നു.
തിരുവനന്തപുരം നഗരത്തിന്റെ ഹ്യദയഭാഗത്ത് പേട്ട എന്ന സ്ഥലത്ത് ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കുൾ സ്ഥിതിചെയ്യുന്നു.


== ചരിത്രം ==
== ചരിത്രം ==
1950-ല്‍ ഒരു  വാടകകെട്ടിടത്തില്‍ പേട്ട‌യിലെ  നാലുമുക്ക്  എന്ന  സ്ഥലത്ത്  ആരംഭിച്ച  സ്കൂള്‍ പിന്നീട്  പേട്ട സ്കൂള്‍ എന്നറിയപ്പെടാന്‍ തുടങ്ങി.ആദ്യം  8-ം ക്ലാസ്സ്  വരെ  ഉണ്ടായിരുന്ന  സ്കൂള്‍ പിന്നീട് ഹെെസ്കൂളിലേക്ക്  ഉയര്‍ത്തി.കുട്ടികളുടെ  ആധിക്യം മൂലം 1961-ല്‍ പേട്ട  ബോയ്സ്  ഹെെസ്കൂള്‍,പേട്ട        
1950- ഒരു  വാടകകെട്ടിടത്തിൽ പേട്ട‌യിലെ  നാലുമുക്ക്  എന്ന  സ്ഥലത്ത്  ആരംഭിച്ച  സ്കൂൾ പിന്നീട്  പേട്ട സ്കൂൾ എന്നറിയപ്പെടാൻ തുടങ്ങി.ആദ്യം  8-ം ക്ലാസ്സ്  വരെ  ഉണ്ടായിരുന്ന  സ്കൂൾ പിന്നീട് ഹെെസ്കൂളിലേക്ക്  ഉയർത്തി.കുട്ടികളുടെ  ആധിക്യം മൂലം 1961- പേട്ട  ബോയ്സ്  ഹെെസ്കൂൾ, പേട്ട ഗേൾസ് ഹെെസ്കൂൾ എന്നിങ്ങനെ  രണ്ട്  സ്കൂളുകളായി  തിരിച്ചു. ശ്രീമതി കമലമ്മ ടീച്ചറായിരുന്നു  പേട്ട  ഗേൾസ് ഹെെസ്കൂളിലെ  ആദ്യ പ്രധാനാദ്ധ്യാപിക..1995- ഈ  സ്കൂളിനോട്  അനുബന്ധമായി  അദ്ധ്യാപകർക്കു വേണ്ടിയുള്ള  ഒരുവൃദ്ധസദനവും ആരംഭിച്ചു. ‌ശ്രീമതി ഗീതാസദാശിവൻ, ഡോ.മാജിദബീഗം, ഡോ.സെലീന  എന്നിവർ ഈ  സ്കൂളിലെ  പൂർവ്വവിദ്യാർത്ഥികളാണ്. 1995-96 -ഇതൊരു  വൊക്കേഷണൽ ഹയർ സെക്കന്ററി  സ്കൂളായി  ഉയർന്നുവന്നു.
‍ഗേള്‍സ് ഹെെസ്കൂള്‍ എന്നിങ്ങനെ  രണ്ട്  സ്കൂളുകളായി  തിരിച്ചു. ശ്രീമതി കമലമ്മ ടീച്ചറായിരുന്നു  പേട്ട  ഗേള്‍സ് ഹെെസ്കൂളിലെ  ആദ്യ പ്രധാനാധ്യാപിക..
1995-ല്‍ ഈ  സ്കൂളിനോട്  അനുബന്ധമായി  '''അധ്യാപകര്‍ക്കു  വേണ്ടിയുളള  ഒരു വൃദ്ധസദനവും'''ആരംഭിച്ചു. ‌ശ്രീമതിഗീതാസദാശിവന്‍,ഡോ.മാജിദബീഗം, ഡോ.സെലീന  എന്നിവര്‍ ഈ  സ്കൂളിലെ  പൂര്‍വവിദൃാര്‍ത്ഥികളാണ്.1995-96 -ല്‍ ഇതൊരു  വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി  സ്കൂളായി  ഉയര്‍ന്നുവന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
നഗര ഹൃദയ ത്തിൽ രണ്ടേക്കറോളം സ്ഥലത്തിൽ സ്ഥിതിചെയ്യുന്ന ഹരിതാഭമായ കാമ്പസോടുകൂടിയ ഈ വിദ്യാലയത്തിൽ അഞ്ചാം ക്‌ളാസുമുതൽ വൊക്കേഷണൽ ഹയർസെക്കന്ററിവരെയുള്ള കുട്ടികൾ പഠിച്ചു വരുന്നു .2 ഓഫീസ്‌മുറികളും 2 സ്റ്റാഫ് മുറികളും കൂടാതെ പ്രധാന കെട്ടിടത്തിൽ 12 മുറികളും (ലാബുകളും ക്ലാസ്സ്മുറികളും ഉൾപ്പെടെ )ഓടിട്ട കെട്ടിടത്തിൽ സ്‌ക്രീൻ വച്ച് തിരിക്കാവുന്ന 5 മുറികളും ഒരു സ്റ്റേജും ഉണ്ട് .ഹൈസ്കൂളിനും ഹയർസെക്കന്ററിക്കൂം രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്.. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ക്ലാസ്സ് റൂമുകൾ (5 ),സയൻസ്‌ലാബ്,സ്കൂൾലൈബ്രറി സൊസൈറ്റി ,സിസിടിവി കാമറ ,വിശാലമായ കളിസ്ഥലം ,ഓഡിറ്റോറിയം,പാചകശാല ,ആധുനിക സൗകര്യങ്ങളോടു കൂടിയ ശുചിമുറികൾ തുടങ്ങിയ ഭൗതിക സംവിധാനങ്ങളുടെ സഹായത്തോടെ ഈ വിദ്യാലയം പ്രവർത്തിക്കുന്നു .     


    <big>വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗം</big>


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്.. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
            ഹയർസെക്കൻ്ററി പഠനത്തോടൊപ്പം  സാങ്കേതിക നൈപുണി  നേടുവാനും സ്വദേശത്തും വിദേശത്തും തൊഴിൽ നേടാൻ ആവശ്യമായ അന്താരാഷ്ട്ര നിലവാരമുള്ള എൻ.എസ്.ക്യു.എഫ്. സർട്ടിഫിക്കറ്റ് ലഭിക്കൂവാനും കുട്ടികൾക്ക് ഉചിതമായ മേഖലയാണിത്.ഈ സ്കൂളിൽ 30  സീറ്റുകളുള്ള രണ്ടു കോഴ്‌സുകളാണുള്ളത്.


'''പാഠ്യേതര പ്രവര്‍ത്തനങ്ങള്‍'''
1.അസിസ്റ്റൻറ് ഫാഷൻ ഡിസൈനർ.    2. ബ്യൂട്ടി തെറാപ്പിസ്റ്റ്.   


                                 


'''പാഠ്യേതര പ്രവർത്തനങ്ങൾ'''
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*ഗണിതക്ലബ്ബ്
*ശാസ്ത്രക്ലബ്ബ്
*സാമൂഹൃശാസ്ത്രക്ലബ്ബ്
*ഇംഗ്ലീഷ് ക്ലബ്ബ്
*ഹിന്ദിക്ലബ്ബ്
*ഐ.ടി ക്ലബ്ബ്
*പരിസ്ഥിതിക്ലബ്ബ്
*ആരോഗ്യ-കായികക്ലബ്ബ്
*ഡിജിറ്റൽ  മാഗസിൻ
*എൻ .എസ്.എസ്. 


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==


സര്‍ക്കാര്‍
സർക്കാർ


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
*ശ്രീമതി ലക്ഷ്മിക്കുട്ടി
*ശ്രീമതി ലക്ഷ്മിക്കുട്ടി
*ശ്രീമതി ഡെയ്സി
*ശ്രീമതി ഡെയ്സി
വരി 71: വരി 110:
*ശ്രീമതി ചന്ദ്രിക
*ശ്രീമതി ചന്ദ്രിക
*ശ്രീമതി വത്സമ്മ മാതൃു
*ശ്രീമതി വത്സമ്മ മാതൃു
*ശ്രീ രാജശേഖരന്‍ നായര്‍
*ശ്രീ രാജശേഖരൻ നായർ
*ശ്രീ രവീന്ദ്ജീ
*ശ്രീ രവീന്ദ്ജീ
*ശ്രീ. ക്രിസ്തുദാസ്.സി
*ശ്രീമതി. ഇല്ലിബ.എം
*ശ്രീ. മുഹമ്മദ് ഇക്ബാൽ.എ
*ശ്രീ.സജീവ്.എ
*ശ്രീമതി. ലാലി. എസ്.ഖാൻ
*ശ്രീമതി. ഐഡ സലീല. സി


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==


  ‌ശ്രീമതിഗീതാസദാശിവന്‍,ഡോ.മാജിദബീഗം, ഡോ.സെലീന
  ‌ശ്രീമതിഗീതാസദാശിവൻ,ഡോ.മാജിദബീഗം, ഡോ.സെലീന


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*


|}
*തമ്പാന്നൂർ ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ടു സ്റ്റാച്യു ജംഗ്ഷൻ, പാളയം ,ജനറൽ ഹോസ്പിറ്റൽ, പാറ്റൂർ വഴി നാലുമുക്കിൽ നിന്നും ഇടതു വഞ്ചിയൂർ റോഡിലേക്ക് തിരിഞ്ഞു നൂറു മീറ്റർ മുന്നിലോട്ടു ചെല്ലുമ്പോൾ ഇടതു വശത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു .
|}
*പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്നും പോലീസ് സ്റ്റേഷൻ, സെന്റാൻസ് ചർച്ച്  വഴി നാലുമുക്കിൽ നിന്നും വലതു വഞ്ചിയൂർ റോഡിലേക്ക് തിരിഞ്ഞു നൂറു മീറ്റർ മുന്നിലേക്ക് ചെല്ലുമ്പോൾ ഇടതു വശത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു .
{{#multimaps: |8.4956148,76.9325103 |zoom=12 }}
 
{{Slippymap|lat= |8.4956148|lon=76.9325103 |zoom=16|width=800|height=400|marker=yes}}

21:33, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവൺമെന്റ് ഗേൾസ് വി. എച്ച്. എസ്. എസ്. പേട്ട
വിലാസം
പേട്ട, പേട്ട.പി.ഒ, തിരുവനന്തപുരം- 695024

ഗവണ്മെന്റ് ഗേൾസ്ക്ഷണൽ ഹയർ സെക്കന്റ്‌റി സ്കൂൾ,പേട്ട
,
പേട്ട പി.ഒ.
,
695024
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം04 - 04 - 1950
വിവരങ്ങൾ
ഫോൺ0471- 2479791
ഇമെയിൽ43050pettah@gmail.com
കോഡുകൾ
സ്കൂൾ കോഡ്43050 (സമേതം)
യുഡൈസ് കോഡ്32141000117
വിക്കിഡാറ്റQ84613305
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്93
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ30
പെൺകുട്ടികൾ33
ആകെ വിദ്യാർത്ഥികൾ63
അദ്ധ്യാപകർ8
ഹയർസെക്കന്ററി
ആൺകുട്ടികൾ11
പെൺകുട്ടികൾ17
ആകെ വിദ്യാർത്ഥികൾ28
അദ്ധ്യാപകർ5
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ102
ആകെ വിദ്യാർത്ഥികൾ102
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽനീലിമ
പ്രധാന അദ്ധ്യാപികഅനിത. ഡി. വി
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീദേവി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തിരുവനന്തപുരം നഗരത്തിന്റെ ഹ്യദയഭാഗത്ത് പേട്ട എന്ന സ്ഥലത്ത് ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കുൾ സ്ഥിതിചെയ്യുന്നു.

ചരിത്രം

1950-ൽ ഒരു വാടകകെട്ടിടത്തിൽ പേട്ട‌യിലെ നാലുമുക്ക് എന്ന സ്ഥലത്ത് ആരംഭിച്ച സ്കൂൾ പിന്നീട് പേട്ട സ്കൂൾ എന്നറിയപ്പെടാൻ തുടങ്ങി.ആദ്യം 8-ം ക്ലാസ്സ് വരെ ഉണ്ടായിരുന്ന സ്കൂൾ പിന്നീട് ഹെെസ്കൂളിലേക്ക് ഉയർത്തി.കുട്ടികളുടെ ആധിക്യം മൂലം 1961-ൽ പേട്ട ബോയ്സ് ഹെെസ്കൂൾ, പേട്ട ഗേൾസ് ഹെെസ്കൂൾ എന്നിങ്ങനെ രണ്ട് സ്കൂളുകളായി തിരിച്ചു. ശ്രീമതി കമലമ്മ ടീച്ചറായിരുന്നു പേട്ട ഗേൾസ് ഹെെസ്കൂളിലെ ആദ്യ പ്രധാനാദ്ധ്യാപിക..1995-ൽ ഈ സ്കൂളിനോട് അനുബന്ധമായി അദ്ധ്യാപകർക്കു വേണ്ടിയുള്ള ഒരുവൃദ്ധസദനവും ആരംഭിച്ചു. ‌ശ്രീമതി ഗീതാസദാശിവൻ, ഡോ.മാജിദബീഗം, ഡോ.സെലീന എന്നിവർ ഈ സ്കൂളിലെ പൂർവ്വവിദ്യാർത്ഥികളാണ്. 1995-96 -ൽ ഇതൊരു വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളായി ഉയർന്നുവന്നു.

നഗര ഹൃദയ ത്തിൽ രണ്ടേക്കറോളം സ്ഥലത്തിൽ സ്ഥിതിചെയ്യുന്ന ഹരിതാഭമായ കാമ്പസോടുകൂടിയ ഈ വിദ്യാലയത്തിൽ അഞ്ചാം ക്‌ളാസുമുതൽ വൊക്കേഷണൽ ഹയർസെക്കന്ററിവരെയുള്ള കുട്ടികൾ പഠിച്ചു വരുന്നു .2 ഓഫീസ്‌മുറികളും 2 സ്റ്റാഫ് മുറികളും കൂടാതെ പ്രധാന കെട്ടിടത്തിൽ 12 മുറികളും (ലാബുകളും ക്ലാസ്സ്മുറികളും ഉൾപ്പെടെ )ഓടിട്ട കെട്ടിടത്തിൽ സ്‌ക്രീൻ വച്ച് തിരിക്കാവുന്ന 5 മുറികളും ഒരു സ്റ്റേജും ഉണ്ട് .ഹൈസ്കൂളിനും ഹയർസെക്കന്ററിക്കൂം രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്.. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്മാർട്ക്ലാസ്സ് റൂമുകൾ (5 ),സയൻസ്‌ലാബ്,സ്കൂൾലൈബ്രറി സൊസൈറ്റി ,സിസിടിവി കാമറ ,വിശാലമായ കളിസ്ഥലം ,ഓഡിറ്റോറിയം,പാചകശാല ,ആധുനിക സൗകര്യങ്ങളോടു കൂടിയ ശുചിമുറികൾ തുടങ്ങിയ ഭൗതിക സംവിധാനങ്ങളുടെ സഹായത്തോടെ ഈ വിദ്യാലയം പ്രവർത്തിക്കുന്നു .     

    വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗം

            ഹയർസെക്കൻ്ററി പഠനത്തോടൊപ്പം  സാങ്കേതിക നൈപുണി  നേടുവാനും സ്വദേശത്തും വിദേശത്തും തൊഴിൽ നേടാൻ ആവശ്യമായ അന്താരാഷ്ട്ര നിലവാരമുള്ള എൻ.എസ്.ക്യു.എഫ്. സർട്ടിഫിക്കറ്റ് ലഭിക്കൂവാനും കുട്ടികൾക്ക് ഉചിതമായ മേഖലയാണിത്.ഈ സ്കൂളിൽ 30  സീറ്റുകളുള്ള രണ്ടു കോഴ്‌സുകളാണുള്ളത്.

1.അസിസ്റ്റൻറ് ഫാഷൻ ഡിസൈനർ. 2. ബ്യൂട്ടി തെറാപ്പിസ്റ്റ്.   

                                 

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ഗണിതക്ലബ്ബ്
  • ശാസ്ത്രക്ലബ്ബ്
  • സാമൂഹൃശാസ്ത്രക്ലബ്ബ്
  • ഇംഗ്ലീഷ് ക്ലബ്ബ്
  • ഹിന്ദിക്ലബ്ബ്
  • ഐ.ടി ക്ലബ്ബ്
  • പരിസ്ഥിതിക്ലബ്ബ്
  • ആരോഗ്യ-കായികക്ലബ്ബ്
  • ഡിജിറ്റൽ  മാഗസിൻ
  • എൻ .എസ്.എസ്.

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • ശ്രീമതി ലക്ഷ്മിക്കുട്ടി
  • ശ്രീമതി ഡെയ്സി
  • ‌ശ്രീമതി ഷെറീഫാബീഗം
  • ശ്രീമതി ഓമനക്കുട്ടി
  • ശ്രീമതി സാവിത്രി
  • ശ്രീമതി കമീല
  • ശ്രീമതി ചന്ദ്രിക
  • ശ്രീമതി വത്സമ്മ മാതൃു
  • ശ്രീ രാജശേഖരൻ നായർ
  • ശ്രീ രവീന്ദ്ജീ
  • ശ്രീ. ക്രിസ്തുദാസ്.സി
  • ശ്രീമതി. ഇല്ലിബ.എം
  • ശ്രീ. മുഹമ്മദ് ഇക്ബാൽ.എ
  • ശ്രീ.സജീവ്.എ
  • ശ്രീമതി. ലാലി. എസ്.ഖാൻ
  • ശ്രീമതി. ഐഡ സലീല. സി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

‌ശ്രീമതിഗീതാസദാശിവൻ,ഡോ.മാജിദബീഗം, ഡോ.സെലീന

വഴികാട്ടി

  • തമ്പാന്നൂർ ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ടു സ്റ്റാച്യു ജംഗ്ഷൻ, പാളയം ,ജനറൽ ഹോസ്പിറ്റൽ, പാറ്റൂർ വഴി നാലുമുക്കിൽ നിന്നും ഇടതു വഞ്ചിയൂർ റോഡിലേക്ക് തിരിഞ്ഞു നൂറു മീറ്റർ മുന്നിലോട്ടു ചെല്ലുമ്പോൾ ഇടതു വശത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു .
  • പേട്ട റെയിൽവേ സ്റ്റേഷനിൽ നിന്നും പോലീസ് സ്റ്റേഷൻ, സെന്റാൻസ് ചർച്ച്  വഴി നാലുമുക്കിൽ നിന്നും വലതു വഞ്ചിയൂർ റോഡിലേക്ക് തിരിഞ്ഞു നൂറു മീറ്റർ മുന്നിലേക്ക് ചെല്ലുമ്പോൾ ഇടതു വശത്തു സ്കൂൾ സ്ഥിതി ചെയ്യുന്നു .
Map