"ഗവ. യു. പി. എസ്. വെഞ്ഞാറമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(10 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 58 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{Schoolwiki award applicant}}
| സ്ഥലപ്പേര്= വെഞ്ഞാറമൂട്
{{PSchoolFrame/Header}}
| വിദ്യാഭ്യാസ ജില്ല= ആറ്റിങ്ങല്‍
{{prettyurl| Govt. U P S Venjaramoodu}}1893 ൽ ഇന്നത്തെ ഹൈസ്കൂളിന്റെ സ്ഥാനത്ത് തുടങ്ങിയ കുടി പള്ളിക്കൂടമാണ് നല്ലനാട് ഗ്രാമപഞ്ചായത്തിലെ വ്യവസ്ഥാപിതമായ ആദ്യ വിദ്യാലയം. 1950 ൽ അതൊരു ഇംഗ്ലീഷ് യുപി സ്കൂളായി മാറി.1968 - 69 വരെ യുപി സ്കൂളായി തുടർന്ന പ്രസ്തുത വിദ്യാലയം 1969 - 70 ൽഹൈസ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചപ്പോൾ സ്ഥലപരിമിതി മുൻനിർത്തി ഇന്ന് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആരംഭിക്കുകയായിരുന്നു.1973 ജൂണിലാണ് ഒരു പ്രത്യേക സ്കൂൾ ആയി ഇതിനെ മാറ്റിയത്.ശ്രീ പി.ചെല്ലപ്പൻ ചെട്ടിയാരായിരുന്നു ആദ്യ പ്രഥമ അധ്യാപകൻ.വെഞ്ഞാറമൂട് കാരിഞ്ചിയിൽ വീട്ടിൽ ശ്രീ.അലിയാരു കുഞ്ഞിൻറെ മകൾ എൻ.സജിതയാണ് ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥിനി. ഹൈസ്കൂളിന്റെ ഭാഗമായിരുന്ന കാലം കൂടി പരിഗണിച്ചാൽ ഈ വിദ്യാലയത്തിന് 131 വയസ്സ്അവകാശപ്പെടാം.
| റവന്യൂ ജില്ല= തിരുവനന്തപുരം
 
| സ്കൂള്‍ കോഡ്= 42338
ഒന്നു മുതൽ നാലു വരെയുള്ള സ്റ്റാൻഡേർഡുകളിലായി ഏകദേശം 800 കുട്ടികൾ 20 ഡിവിഷനുകളിലായി പഠിച്ചിരുന്നു. സ്ഥലപരിമിതി മൂലം ഒന്നും രണ്ടും ക്ലാസുകൾ ഷിഫ്റ്റ് ആയിട്ടാണ് പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ പ്രീ പ്രൈമറി ഉൾപ്പടെ 34 ഡിവിഷനുകൾ പ്രവർത്തിക്കുന്നുണ്ട്. രണ്ട് പ്രീ പ്രൈമറി ക്ലാസുകൾ രണ്ട് പ്രീ പ്രൈമറി ക്ലാസ്സുകൾ പി.  ടി. എ. യുടെ ചുമതലയിലാണ് പ്രവർത്തിക്കുന്നത്.
| സ്ഥാപിതവര്‍ഷം= 1973
 
| സ്കൂള്‍ വിലാസം= വെഞ്ഞാറമൂട്. പി. ഓ., തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ആറ്റിങ്ങൽ ഉപജില്ലയിലെ ഈ വിദ്യാലയം നെടുമങ്ങാട് താലൂക്കിൽ നെല്ലനാട് പഞ്ചായത്തിൽ ആണ്. പ്രശസ്ത സിനിമാ താരം  ശ്രീ സുരാജ് വെഞ്ഞാറമൂട് ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥിയാണ്.
| പിന്‍ കോഡ്= 695607
{{Infobox School
| സ്കൂള്‍ ഫോണ്‍= 04722873590
|സ്ഥലപ്പേര്=വെഞ്ഞാറമൂട്
| സ്കൂള്‍ ഇമെയില്‍= gupsvjd@gmail.com
|വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ
| സ്കൂള്‍ വെബ് സൈറ്റ്=  
|റവന്യൂ ജില്ല=തിരുവനന്തപുരം
| ഉപ ജില്ല= ആറ്റിങ്ങല്‍
|സ്കൂൾ കോഡ്=42338
| ഭരണ വിഭാഗം= സര്‍ക്കാര്‍
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|വി എച്ച് എസ് എസ് കോഡ്=
| പഠന വിഭാഗങ്ങള്‍1= ലോവര്‍ പ്രൈമറി
|വിക്കിഡാറ്റ ക്യു ഐഡി=
| പഠന വിഭാഗങ്ങള്‍2= അപ്പര്‍ പ്രൈമറി
|യുഡൈസ് കോഡ്=32140101006
| മാദ്ധ്യമം= മലയാളം, ഇംഗ്ളീഷ്
|സ്ഥാപിതദിവസം=
| ആൺകുട്ടികളുടെ എണ്ണം= 581
|സ്ഥാപിതമാസം=
| പെൺകുട്ടികളുടെ എണ്ണം= 533
|സ്ഥാപിതവർഷം=1973
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1114
|സ്കൂൾ വിലാസം=
| അദ്ധ്യാപകരുടെ എണ്ണം= 32
|പോസ്റ്റോഫീസ്=വെഞ്ഞാറമൂട്
| പ്രധാന അദ്ധ്യാപകന്‍= ഗീതാകുമാരി. സി       
|പിൻ കോഡ്=695607
| പി.ടി.. പ്രസിഡണ്ട്= അനില്‍കുമാര്‍. പി
|സ്കൂൾ ഫോൺ=0472 2873590
| സ്കൂള്‍ ചിത്രം=   ‎|
|സ്കൂൾ ഇമെയിൽ=gupsvjd@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ആറ്റിങ്ങൽ
|തദ്ദേശസ്വയംഭരണസ്ഥാപനം =നെല്ലനാട് പഞ്ചായത്ത്
|വാർഡ്=5
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=വാമനപുരം
|താലൂക്ക്=നെടുമങ്ങാട്
|ബ്ലോക്ക് പഞ്ചായത്ത്=വാമനപുരം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1264
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മെഹബൂബ് എം കെ
|പി.ടി.. പ്രസിഡണ്ട്=എസ് . ശ്രീലാൽ .
|എം.പി.ടി.എ. പ്രസിഡണ്ട്=ആശാഭൈരവി
|സ്കൂൾ ചിത്രം=
[[പ്രമാണം:School code 42338.jpg|ലഘുചിത്രം]]
|size=350px
|caption=
|ലോഗോ=42338_logo1.jpg
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം==
1973 മുതൽ പ്രവർത്തിച്ചുവന്ന ഗവ.എൽ എസ് വെഞ്ഞാറമൂട്,  2015 മേയ് ഒന്നിന് ഗവ.എച്ച് എസ്എസ് വെഞ്ഞാറമൂടിൽ നിന്നും യുപി വിഭാഗം വേർതിരിച്ച് എൽ പി യോട് ചേർത്തു. അങ്ങനെ ഗവ..യു.പി.എസ് വെഞ്ഞാറമൂട് നിലവിൽ വന്നു
 
== ഭൗതികസൗകര്യങ്ങൾ ==
ആകെ സ്ഥലം  :  50 സെന്റിൽ താഴെ
 
കെട്ടിടം          :  ഒരു മൂന്നു നില കെട്ടിടം,  രണ്ടു രണ്ടു നില കെട്ടിടം, ഒരു ഓഫീസ് റൂം ,ഒരു പാചകപ്പുര ,ഓഡിറ്റോറിയം ,സെക്യൂരിറ്റി റൂം


== ഭൗതികസൗകര്യങ്ങള്‍ ==
സ്കൂളിന് ചുറ്റുമതിലും ഗേറ്റുമുണ്ട് . ജല ക്ഷാമം പരിഹരിക്കുന്നതിനായി കുഴൽ  കിണർ നിർമാണം നടക്കുന്നു.


== മാനേജ്‌മെന്റ് ==
കേരള സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ ഉപജില്ലയിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്.  കർമ്മ നിരധരായ ഒരു കൂട്ടം അദ്ധ്യാപകരും അവരെ സഹായിക്കാൻ പ്രാപ്തരായ എസ്. എം. സി. ,പി. ടി. എ . ഭാരവാഹികളും സ്കൂളിനെ മികച്ച വിദ്യാലയം ആക്കുന്നു.


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
  [[{{PAGENAME}}/ റോഡ് സുരക്ഷ ക്ലബ്ബ്|റോഡ് സുരക്ഷ ക്ലബ്ബ്.]]
* [[{{PAGENAME}}/ റോഡ് സുരക്ഷ ക്ലബ്ബ്|റോഡ് സുരക്ഷ ക്ലബ്ബ്.]]
*  [[{{PAGENAME}}/ നേർക്കാഴ്ച |നേർക്കാഴ്ച]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
|-
|1
|ആർ രാജശേഖരൻ
|-
|2
|അജിത് കുമാർ എസ്‌
|-
|3
|സി ശശിധരൻ പിള്ള
|-
|4
|കെ സി രമ
|-
|5
|സരോജ ദേവി എം എസ്
|-
|6
|മനോജ് പുളിമാത്
|-
|7
|സിന്ധു. വൈ
|-
|8
|സിന്ധു. എസ്
|-
|9
|
|}
#
#
#
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
{| class="wikitable sortable mw-collapsible mw-collapsed"
== നേട്ടങ്ങള്‍ ==
|+
!ക്രമ നമ്പർ
!പേര്
|-
|1
|സുരാജ് വെഞ്ഞാറമൂട്
|-
|2
|അവനി ശിവപ്രസാദ്
|-
|3
|ബി .കെ . സെൻ
|}
 
== അംഗീകാരങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
#
#
#
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
 
|-
'''വെഞ്ഞാറമൂട് ബസ് സ്റ്റാൻഡിൽ നിന്ന് പടിഞ്ഞാറ് ദിശയിൽ കിഴക്കേ റോഡ് ക്രോസ് ചെയ്തു എം സി റോഡിലൂടെ  700 മീറ്റർ സഞ്ചരിച്ച് ബ്ലോക്ക് ഓഫീസ് റോഡിൽ എത്തിച്ചേരുക. ബ്ലോക്ക് ഓഫീസ് റോഡിലെ 70 മീറ്റർ  ഉള്ളിലായി വെഞ്ഞാറമൂട് യുപിഎസ് കാണാം.'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
 
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
'''        ആറ്റിങ്ങൽ നിന്നും 14 കിലോമീറ്റർ സഞ്ചരിച്ചാൽ വെഞ്ഞാറമൂട് യുപിഎസിൽ എത്തിച്ചേരാം.'''
 
'''      കിളിമാനൂരിൽ നിന്നും 12 കിലോമീറ്റർ സഞ്ചരിച്ചാൽ വെഞ്ഞാറമൂട് യുപിഎസിൽഎത്തിച്ചേരാം'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "}
 
* എം സി റോഡിൽ വെഞ്ഞാറമൂട് ബസ് സ്റ്റാന്റിൽനിന്നും 1/2 കി.മി അകലം.
 


* ബസ് സ്റ്റാന്റില്‍നിന്നും 1 കി.മി അകലം.
{{Slippymap|lat=8.68326|lon=76.90855|zoom=18|width=full|height=400|marker=yes}}
|----
* -- സ്ഥിതിചെയ്യുന്നു.
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍  സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}

21:48, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1893 ൽ ഇന്നത്തെ ഹൈസ്കൂളിന്റെ സ്ഥാനത്ത് തുടങ്ങിയ കുടി പള്ളിക്കൂടമാണ് നല്ലനാട് ഗ്രാമപഞ്ചായത്തിലെ വ്യവസ്ഥാപിതമായ ആദ്യ വിദ്യാലയം. 1950 ൽ അതൊരു ഇംഗ്ലീഷ് യുപി സ്കൂളായി മാറി.1968 - 69 വരെ യുപി സ്കൂളായി തുടർന്ന പ്രസ്തുത വിദ്യാലയം 1969 - 70 ൽഹൈസ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചപ്പോൾ സ്ഥലപരിമിതി മുൻനിർത്തി ഇന്ന് എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് ആരംഭിക്കുകയായിരുന്നു.1973 ജൂണിലാണ് ഒരു പ്രത്യേക സ്കൂൾ ആയി ഇതിനെ മാറ്റിയത്.ശ്രീ പി.ചെല്ലപ്പൻ ചെട്ടിയാരായിരുന്നു ആദ്യ പ്രഥമ അധ്യാപകൻ.വെഞ്ഞാറമൂട് കാരിഞ്ചിയിൽ വീട്ടിൽ ശ്രീ.അലിയാരു കുഞ്ഞിൻറെ മകൾ എൻ.സജിതയാണ് ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥിനി. ഹൈസ്കൂളിന്റെ ഭാഗമായിരുന്ന കാലം കൂടി പരിഗണിച്ചാൽ ഈ വിദ്യാലയത്തിന് 131 വയസ്സ്അവകാശപ്പെടാം.

ഒന്നു മുതൽ നാലു വരെയുള്ള സ്റ്റാൻഡേർഡുകളിലായി ഏകദേശം 800 കുട്ടികൾ 20 ഡിവിഷനുകളിലായി പഠിച്ചിരുന്നു. സ്ഥലപരിമിതി മൂലം ഒന്നും രണ്ടും ക്ലാസുകൾ ഷിഫ്റ്റ് ആയിട്ടാണ് പ്രവർത്തിച്ചിരുന്നത്. ഇപ്പോൾ പ്രീ പ്രൈമറി ഉൾപ്പടെ 34 ഡിവിഷനുകൾ പ്രവർത്തിക്കുന്നുണ്ട്. രണ്ട് പ്രീ പ്രൈമറി ക്ലാസുകൾ രണ്ട് പ്രീ പ്രൈമറി ക്ലാസ്സുകൾ പി. ടി. എ. യുടെ ചുമതലയിലാണ് പ്രവർത്തിക്കുന്നത്.

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ ആറ്റിങ്ങൽ ഉപജില്ലയിലെ ഈ വിദ്യാലയം നെടുമങ്ങാട് താലൂക്കിൽ നെല്ലനാട് പഞ്ചായത്തിൽ ആണ്. പ്രശസ്ത സിനിമാ താരം ശ്രീ സുരാജ് വെഞ്ഞാറമൂട് ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർഥിയാണ്.

ഗവ. യു. പി. എസ്. വെഞ്ഞാറമൂട്
വിലാസം
വെഞ്ഞാറമൂട്

വെഞ്ഞാറമൂട് പി.ഒ.
,
695607
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1973
വിവരങ്ങൾ
ഫോൺ0472 2873590
ഇമെയിൽgupsvjd@gmail.com
കോഡുകൾ
സ്കൂൾ കോഡ്42338 (സമേതം)
യുഡൈസ് കോഡ്32140101006
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംവാമനപുരം
താലൂക്ക്നെടുമങ്ങാട്
ബ്ലോക്ക് പഞ്ചായത്ത്വാമനപുരം
തദ്ദേശസ്വയംഭരണസ്ഥാപനംനെല്ലനാട് പഞ്ചായത്ത്
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ1264
അദ്ധ്യാപകർ36
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമെഹബൂബ് എം കെ
പി.ടി.എ. പ്രസിഡണ്ട്എസ് . ശ്രീലാൽ .
എം.പി.ടി.എ. പ്രസിഡണ്ട്ആശാഭൈരവി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1973 മുതൽ പ്രവർത്തിച്ചുവന്ന ഗവ.എൽ എസ് വെഞ്ഞാറമൂട്, 2015 മേയ് ഒന്നിന് ഗവ.എച്ച് എസ്എസ് വെഞ്ഞാറമൂടിൽ നിന്നും യുപി വിഭാഗം വേർതിരിച്ച് എൽ പി യോട് ചേർത്തു. അങ്ങനെ ഗവ..യു.പി.എസ് വെഞ്ഞാറമൂട് നിലവിൽ വന്നു

ഭൗതികസൗകര്യങ്ങൾ

ആകെ സ്ഥലം  : 50 സെന്റിൽ താഴെ

കെട്ടിടം  : ഒരു മൂന്നു നില കെട്ടിടം, രണ്ടു രണ്ടു നില കെട്ടിടം, ഒരു ഓഫീസ് റൂം ,ഒരു പാചകപ്പുര ,ഓഡിറ്റോറിയം ,സെക്യൂരിറ്റി റൂം

സ്കൂളിന് ചുറ്റുമതിലും ഗേറ്റുമുണ്ട് . ജല ക്ഷാമം പരിഹരിക്കുന്നതിനായി കുഴൽ കിണർ നിർമാണം നടക്കുന്നു.

മാനേജ്‌മെന്റ്

കേരള സർക്കാർ, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങൽ ഉപജില്ലയിലാണ് സ്ക്കൂൾ പ്രവർത്തിക്കുന്നത്.  കർമ്മ നിരധരായ ഒരു കൂട്ടം അദ്ധ്യാപകരും അവരെ സഹായിക്കാൻ പ്രാപ്തരായ എസ്. എം. സി. ,പി. ടി. എ . ഭാരവാഹികളും സ്കൂളിനെ മികച്ച വിദ്യാലയം ആക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ പേര്
1 ആർ രാജശേഖരൻ
2 അജിത് കുമാർ എസ്‌
3 സി ശശിധരൻ പിള്ള
4 കെ സി രമ
5 സരോജ ദേവി എം എസ്
6 മനോജ് പുളിമാത്
7 സിന്ധു. വൈ
8 സിന്ധു. എസ്
9

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ക്രമ നമ്പർ പേര്
1 സുരാജ് വെഞ്ഞാറമൂട്
2 അവനി ശിവപ്രസാദ്
3 ബി .കെ . സെൻ

അംഗീകാരങ്ങൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

വെഞ്ഞാറമൂട് ബസ് സ്റ്റാൻഡിൽ നിന്ന് പടിഞ്ഞാറ് ദിശയിൽ കിഴക്കേ റോഡ് ക്രോസ് ചെയ്തു എം സി റോഡിലൂടെ  700 മീറ്റർ സഞ്ചരിച്ച് ബ്ലോക്ക് ഓഫീസ് റോഡിൽ എത്തിച്ചേരുക. ബ്ലോക്ക് ഓഫീസ് റോഡിലെ 70 മീറ്റർ  ഉള്ളിലായി വെഞ്ഞാറമൂട് യുപിഎസ് കാണാം.

        ആറ്റിങ്ങൽ നിന്നും 14 കിലോമീറ്റർ സഞ്ചരിച്ചാൽ വെഞ്ഞാറമൂട് യുപിഎസിൽ എത്തിച്ചേരാം.

      കിളിമാനൂരിൽ നിന്നും 12 കിലോമീറ്റർ സഞ്ചരിച്ചാൽ വെഞ്ഞാറമൂട് യുപിഎസിൽഎത്തിച്ചേരാം

  • എം സി റോഡിൽ വെഞ്ഞാറമൂട് ബസ് സ്റ്റാന്റിൽനിന്നും 1/2 കി.മി അകലം.
"https://schoolwiki.in/index.php?title=ഗവ._യു._പി._എസ്._വെഞ്ഞാറമൂട്&oldid=2536210" എന്ന താളിൽനിന്ന് ശേഖരിച്ചത്