ഗവ. യു. പി. എസ്. വെഞ്ഞാറമൂട്/വിദ്യാരംഗം കലാ സാഹിത്യ വേദി

വിദ്യാരംഗം കലാ സാഹിത്യ വേദിസ്കൂൾ തല വിദ്യാരoഗം ക്ലബ്ബ് ഗായകനും നാടൻ പാട്ടു കലാകാരനുമായ ശ്രീ.അനീഷ് ചന്ദ്രൻ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. വായനോത്സവം, രചനാശില്പശാലകൾ, എഴുത്തുകൂട്ടം വായനക്കൂട്ടം,. കൈയെഴുത്തു മാസിക, നാടൻ പാട്ടു ശില്പശാല തുടങ്ങിയ വിവിധ പരിപാടികളുമായി ക്ലബ്ബ് പ്രവർത്തനങ്ങൾ തുടരുന്നു.