ഗവ. യു. പി. എസ്. വെഞ്ഞാറമൂട്/പ്രഭാത ഭക്ഷണ പരിപാടി

*പ്രഭാതഭക്ഷണ പരിപാടി* വെഞ്ഞാറമൂട് ഗവ. യു.പി.എസിൽ നെല്ലനാട് ഗ്രാമപഞ്ചായത്ത് നടപ്പിലാക്കിയ പ്രഭാത ഭക്ഷണ പരിപാടിയുടെ ഉദ്ഘാടനം എസ്.എം.സി ചെയർമാൻ എസ്. ഷിഹാസിന്റെ അധ്യക്ഷതയിൽ നെല്ലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബീനാ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർഉഷാകുമാരി,വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എഫ്. സജീന തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.