ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. പോങ്ങനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Rachana teacher (സംവാദം | സംഭാവനകൾ)
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 54: വരി 54:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ജി അനിൽകുമാർ
|പ്രധാന അദ്ധ്യാപകൻ=ലിജുകുമാർ എസ്
|പി.ടി.എ. പ്രസിഡണ്ട്=ജ്യോതികുമാർ
|പി.ടി.എ. പ്രസിഡണ്ട്=സജി എസ് എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ദിനു ഡി  
|എം.പി.ടി.എ. പ്രസിഡണ്ട്=ദിനു ഡി  
|സ്കൂൾ ചിത്രം=[[പ്രമാണം:42084 scl.png]]
|സ്കൂൾ ചിത്രം=[[പ്രമാണം:42084 scl.png]]
വരി 67: വരി 68:




ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിലെ പോങ്ങനാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണിത്.{{SSKSchool}}
ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിലെ പോങ്ങനാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണിത്.{{SSKSchool|year=2025-26}}


== ചരിത്രം ==
== ചരിത്രം ==
വരി 129: വരി 130:
*തിരുവനന്തപുരം-കിളിമാനൂർ- പളളിക്കൽ റോഡിൽ പോങ്ങനാട്
*തിരുവനന്തപുരം-കിളിമാനൂർ- പളളിക്കൽ റോഡിൽ പോങ്ങനാട്
*ആറ്റിങ്ങൽ- കല്ലമ്പലം കിളിമാനൂർ റോഡിൽ പോങ്ങനാട്
*ആറ്റിങ്ങൽ- കല്ലമ്പലം കിളിമാനൂർ റോഡിൽ പോങ്ങനാട്
{{#multimaps: 8.78328,76.84546| zoom=18 }}
{{Slippymap|lat= 8.78328|lon=76.84546|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->-->
<!--visbot  verified-chils->-->

16:17, 18 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. പോങ്ങനാട്
വിലാസം
പോങ്ങനാട്

പോങ്ങനാട് പി.ഒ.
,
695601
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1908
വിവരങ്ങൾ
ഫോൺ0470 2651770
ഇമെയിൽghsponganad@gmail.com
കോഡുകൾ
സ്കൂൾ കോഡ്42084 (സമേതം)
യുഡൈസ് കോഡ്32140500307
വിക്കിഡാറ്റQ64035207
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,കിളിമാനൂർ,,
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ386
പെൺകുട്ടികൾ354
ആകെ വിദ്യാർത്ഥികൾ740
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻലിജുകുമാർ എസ് ‍
പി.ടി.എ. പ്രസിഡണ്ട്സജി എസ് എസ്
എം.പി.ടി.എ. പ്രസിഡണ്ട്ദിനു ഡി
അവസാനം തിരുത്തിയത്
18-01-2026KalolsavamBot
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിലെ പോങ്ങനാട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണിത്.


ചരിത്രം

1908ൽ ആൺ പള്ളിക്കുടമായിട്ടാണ് സ്കൂൾ ആരംഭിച്ചത്. പിന്നീട് പെൺകുട്ടികൾക്കും പ്രവേശനം നൽകി..2008ൽ സ്കൂളിന്റെ നൂറാം വാർഷികം ആഘോഷിച്ചു.2013 വരെ യു.പി.സ്കൂളായിരുന്നു.2013ൽ ആർ.എം.എസ്.എ.പദ്ധതിപ്രകാരം ഹൈസ്കൂളായിരുന്നു.ഉയർത്തപ്പെട്ടു.2014 സെപ്റ്റംബർ 26-ാം തീയതി ഹൈസ്കൂൾ കെട്ടിടത്തിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട പ്രതിപക്ഷ നേതാവ് വി.എസ്.അച്ചുതാനന്ദൻ നിർവഹിച്ചു.ഒക്ടോബർ 26-ാം തീയതി ക്ലാസ്സുകൾ ആരംഭിച്ചു.നിലവിൽ എൽ.കെ.ജി മുതൽ പത്താം ക്ലാസുവരെ അര കിലോമീറ്റർ വ്യത്യാസത്തിൽ രണ്ട് കോംബൗണ്ടുകളിലായിയാണ് സ്കൂൾ പ്രവർത്തിക്കുന്നത്. ഒൻപത് ക്ലാസ്മുറികളോട് കൂടിയ കെട്ടിടമാണ് ഹൈസ്കൂളിനുള്ളത്.എസ്.എസ്.എൽ.സി.ആദ്യബാച്ചിൽ 37 കുട്ടികളാണ് പരീക്ഷ എഴുതിയത്.100% വിജയമായിരുന്നു.നിലവിൽ എൽ.കെ.ജി മുതൽ 10-ാം ക്ലാസുവരെ 746 കുട്ടികൾ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

കമ്പ്യൂട്ടർ ലാബ്
സയൻസ് ലാബ്
മൾട്ടിമീഡിയ റൂം
ഹൈടെക്ക് ക്ലാസ് റും
വായനശാല‍‍‍‍
ഗണിതലാബ്
ആഡിറ്റോറിയം
സ്കൂൾബസ്

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ക്ലബ് പ്രവർത്തനങ്ങൾ
വിദ്യാരംഗം കലാസാഹിത്യവേദി
നേ‍ർക്കാഴ്ച
ജൂനിയർ റെഡ്ക്രോസ്
ലിറ്റിൽകൈറ്റ്സ്

മാനേജ്മെന്റ്

എസ്.എം.സി. ചെയർമാനായി ചിഞ്ജുവിനെയുംപി റ്റി എ പ്രസിഡൻറിയി ജ്യോതി കുമാറിനെയും തെരഞ്ഞടുത്തു. മദർ പി.ടി.എ - സ്മിത, പി.ടി.എ എക്സിക്യുട്ടീവ് അംഗങ്ങൾ- ദീപ, സമ്പത്ത്, അജയകുമാർ, രാജേഷ്, സ്മിത, സൗമ്യ, സിനി, ഉദയവർമ, ബിജുകുമാർ, സുജ.പി.എൽ, ഷാജി, ഡാളി.ഒ.എസ്, പ്രിയ.റ്റി.ജി. ,ലിസി, അനിൽകുമാരൻ നായർ, സുനിൽ, സുപ്രഭ, ശോഭ, ശ്യാമളകുമാരി. കെ.

മുൻ സാരഥികൾ

പേര് കാലഘട്ടം
തുളസീ ദാസൻ 2013
വിജയലക്ഷ്മി 2013-14   
മധുസൂദനൻ നായർ    2014-15   
മായ 2015
അംബിക.പി 2015-16   
അനിത.റ്റി.എം 2016-17   
ഇന്ദിരഅമ്മ 2017-2020
നിർമ്മല ഡി പി 2020-21   
ജി അനിൽ കുമാർ    2021-

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

ചിത്രശാല

വിദ്യാലയത്തിലെ വിവിധ പ്രവർത്തനങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • തിരുവനന്തപുരം-കിളിമാനൂർ- പളളിക്കൽ റോഡിൽ പോങ്ങനാട്
  • ആറ്റിങ്ങൽ- കല്ലമ്പലം കിളിമാനൂർ റോഡിൽ പോങ്ങനാട്
Map

"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._പോങ്ങനാട്&oldid=2943526" എന്ന താളിൽനിന്ന് ശേഖരിച്ചത്