"കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 64: | വരി 64: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ കാട്ടാക്കട സബ് ജില്ലയിൽ ഉൾപ്പെട്ടിട്ടുള്ള ഗ്രാമ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം സ്കൂൾ''' .''' | |||
==ചരിത്രം== | ==ചരിത്രം== | ||
കൃഷ്ണപുരം എന്ന ഒരു കുഗ്രാമത്തിൽ ആയിരത്തിത്തൊള്ളായിരത്തി അറുപത്തിരണ്ടാമാണ്ടിൽ സ്ഥാപിതമായ സ്കൂൾ പയ്യാളി വീട്ടിൽ കൃഷ്ണപിള്ള ഗോപാലപിള്ള മെമ്മോറിയൽ ഹൈസ്കൂൾ എന്നാണ് പൂർണമായ പേര് .ആയിരത്തിത്തൊള്ളായിരത്തിഎഴുപത്തി എട്ടാമാണ്ടിൽ ഈ സ്കൂൾ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.പയ്യാളി വീട്ടിൽ ശ്രീ കെ രാമൻകുട്ടി നായർ ആണ് ഈ വിദ്യാലയത്തിന്റെ മാനേജർ | കൃഷ്ണപുരം എന്ന ഒരു കുഗ്രാമത്തിൽ ആയിരത്തിത്തൊള്ളായിരത്തി അറുപത്തിരണ്ടാമാണ്ടിൽ സ്ഥാപിതമായ സ്കൂൾ പയ്യാളി വീട്ടിൽ കൃഷ്ണപിള്ള ഗോപാലപിള്ള മെമ്മോറിയൽ ഹൈസ്കൂൾ എന്നാണ് പൂർണമായ പേര് .ആയിരത്തിത്തൊള്ളായിരത്തിഎഴുപത്തി എട്ടാമാണ്ടിൽ ഈ സ്കൂൾ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.പയ്യാളി വീട്ടിൽ ശ്രീ കെ രാമൻകുട്ടി നായർ ആണ് ഈ വിദ്യാലയത്തിന്റെ മാനേജർ | ||
== ഭൗതികസൗകര്യങ്ങൾ== | == ഭൗതികസൗകര്യങ്ങൾ== | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും അപ്പർ പ്രൈമറി വിഭാഗത്തിനും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.[[കെ പി എം എച്ച് എസ് കൃഷ്ണപുരം/ ഭൗതികസൗകര്യങ്ങൾ|കൂടുതൽ അറിയാം]] | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*എൻ.സി.സി. | *എൻ.സി.സി. | ||
വരി 77: | വരി 80: | ||
*ലിറ്റിൽ കൈറ്റ്സ് | *ലിറ്റിൽ കൈറ്റ്സ് | ||
== | ==മാനേജ് മെൻറ്== | ||
കെ പി എം എച്ച് എസ് കൃഷ്ണപുരം സ്കൂൾ വ്യക്തിഗത മാനേജ് മെൻറ് സ്ഥാപനമാണ്. [[കെപിഎംഎസ് കൃഷ്ണപുരം/മാനേജ്മെൻറ്|കൂടുതൽ അറിയാം]] | |||
==മുൻ സാരഥികൾ== | ==മുൻ സാരഥികൾ== | ||
വരി 111: | വരി 114: | ||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | ||
==അംഗീകാരങ്ങൾ== | ==അംഗീകാരങ്ങൾ== | ||
കെ ഡിസ്ക് നേതൃത്വത്തിൽ നടക്കുന്ന വൈ ശാസ്ത്രപഥം മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും മൂന്നു കുട്ടികൾ 25000 രൂപയുടെ ക്യാഷ് അവാർഡ് നേടി.ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികളായ ശ്രീഹരി, അമൃത, ചന്ദ്രകല എന്നിവരാണ് നമ്മുടെ വിദ്യാലയത്തിലേക്ക് ആ നേട്ടം കൊണ്ടുവന്നത്. | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
* തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു | * തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു | ||
വരി 118: | വരി 123: | ||
<br> | <br> | ||
---- | ---- | ||
{{ | {{Slippymap|lat=8.45614|lon= 77.04419|zoom=18|width=full|height=400|marker=yes}} | ||
<!-- | <!-- | ||
<!--visbot verified-chils-> | <!--visbot verified-chils-> | ||
--> | --> |
20:59, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം | |
---|---|
വിലാസം | |
കെ പി എം എച്ച് എസ് കൃഷ്ണപുരം, മറുകിൽ , ഊരുട്ടമ്പലം പി.ഒ. , 695507 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1962 |
വിവരങ്ങൾ | |
ഫോൺ | 0471 2407948 |
ഇമെയിൽ | kpmhs44058@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44058 (സമേതം) |
യുഡൈസ് കോഡ് | 32140400502 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | കാട്ടാക്കട |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | മലയിൻകീഴ് പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 265 |
പെൺകുട്ടികൾ | 220 |
ആകെ വിദ്യാർത്ഥികൾ | 485 |
അദ്ധ്യാപകർ | 28 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീജ ചന്ദ്രശേഖരൻ |
പി.ടി.എ. പ്രസിഡണ്ട് | പ്രസാദ് ആർ യു |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ചു വി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ കാട്ടാക്കട സബ് ജില്ലയിൽ ഉൾപ്പെട്ടിട്ടുള്ള ഗ്രാമ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് കെ.പി.എം.എച്ച്.എസ് കൃഷ്ണപുരം സ്കൂൾ .
ചരിത്രം
കൃഷ്ണപുരം എന്ന ഒരു കുഗ്രാമത്തിൽ ആയിരത്തിത്തൊള്ളായിരത്തി അറുപത്തിരണ്ടാമാണ്ടിൽ സ്ഥാപിതമായ സ്കൂൾ പയ്യാളി വീട്ടിൽ കൃഷ്ണപിള്ള ഗോപാലപിള്ള മെമ്മോറിയൽ ഹൈസ്കൂൾ എന്നാണ് പൂർണമായ പേര് .ആയിരത്തിത്തൊള്ളായിരത്തിഎഴുപത്തി എട്ടാമാണ്ടിൽ ഈ സ്കൂൾ ഹൈസ്കൂൾ ആയി അപ്ഗ്രേഡ് ചെയ്യപ്പെട്ടു.പയ്യാളി വീട്ടിൽ ശ്രീ കെ രാമൻകുട്ടി നായർ ആണ് ഈ വിദ്യാലയത്തിന്റെ മാനേജർ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികൾ ഉണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും അപ്പർ പ്രൈമറി വിഭാഗത്തിനും പ്രത്യേകം കമ്പ്യൂട്ടർ ലാബുകളുണ്ട്. ലാബുകളിലുമായി ഏകദേശം 12 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്.കൂടുതൽ അറിയാം
പാഠ്യേതര പ്രവർത്തനങ്ങൾ
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.*
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
- ലിറ്റിൽ കൈറ്റ്സ്
മാനേജ് മെൻറ്
കെ പി എം എച്ച് എസ് കൃഷ്ണപുരം സ്കൂൾ വ്യക്തിഗത മാനേജ് മെൻറ് സ്ഥാപനമാണ്. കൂടുതൽ അറിയാം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
sl.no | പേര് | വർഷം |
---|---|---|
1 | ശ്രീ രാജലക്ഷ്മി അമ്മ, | |
2 | ശ്രീ പത്മനാഭൻ നായർ | |
3 | ശ്രീ അംബികാദേവി, | |
4 | ശ്രീ ടി.കെ.വസന്തകുമാരി | |
5 | ശ്രീ രവീന്ദ്രൻ നായർ | |
6 | ശ്രീ പത്മ കുമാർ | |
7 | ശ്രീ അനിത ആർ നായർ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
അംഗീകാരങ്ങൾ
കെ ഡിസ്ക് നേതൃത്വത്തിൽ നടക്കുന്ന വൈ ശാസ്ത്രപഥം മത്സരത്തിൽ നമ്മുടെ സ്കൂളിൽ നിന്നും മൂന്നു കുട്ടികൾ 25000 രൂപയുടെ ക്യാഷ് അവാർഡ് നേടി.ഒമ്പതാം ക്ലാസിലെ വിദ്യാർത്ഥികളായ ശ്രീഹരി, അമൃത, ചന്ദ്രകല എന്നിവരാണ് നമ്മുടെ വിദ്യാലയത്തിലേക്ക് ആ നേട്ടം കൊണ്ടുവന്നത്.
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
- തിരുവനന്തപുരത്തു നിന്നും പ്രാവച്ചമ്പലം വഴി വലിയറത്തലയിൽ നിന്നും വലത്തോട്ട് ഒരു കി.മീ
- തിരുവനന്തപുരത്തു നിന്നും മുടവൂർപ്പാറ ജംഗ്ഷനിൽ നിന്നും ഇടത്തോട്ട് ഏഴ് കി മി