"ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 53 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Govt. HSS for Girls Malayinkeezh}}
{{Schoolwiki award applicant}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{PHSSchoolFrame/Header}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
{{prettyurl|Govt. H.S.S for girls Malayinkeezh }}
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
| പേര്= ഗവണ്‍മെന്‍റ്, എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ് മലയിന്‍കീഴ്
{{Infobox School  
| സ്ഥലപ്പേര്= മലയിന്‍കീഴ്
|സ്ഥലപ്പേര്=മലയിൻകീഴ്
| വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിന്‍കര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
| റവന്യൂ ജില്ല=തിരൂവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
| സ്കൂള്‍ കോഡ്= 44024
|സ്കൂൾ കോഡ്=44024
| സ്ഥാപിതദിവസം= 01  
|എച്ച് എസ് എസ് കോഡ്
| സ്ഥാപിതമാസം= 06  
|യുഡൈസ് കോഡ്=32140400302
| സ്ഥാപിതവര്‍ഷം= 1850
|സ്ഥാപിതദിവസം=01
| സ്കൂള്‍ വിലാസം= ഗവ ഗേള്‍‌‍‍സ്. എച്ച്. എസ്. എസ്. മലയിന്‍കീഴ്,
|സ്ഥാപിതമാസം=06
തിരുവനന്തപുരം
|സ്ഥാപിതവർഷം=1973
| പിന്‍ കോഡ്= 695573
|സ്കൂൾ വിലാസം= ഗവ.വി. എച്ച് . എസ്. എസ് മലയിൻകീഴ്
| സ്കൂള്‍ ഫോണ്‍=04712283020
|പോസ്റ്റോഫീസ്=മലയിൻകീഴ്
| സ്കൂള്‍ ഇമെയില്‍=gghssmalayinkil@yahoo.com
|പിൻ കോഡ്=695571
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ ഫോൺ=0471 2283020
| ഉപ ജില്ല=കാട്ടാക്കട
|സ്കൂൾ ഇമെയിൽ=govtghssmalayinkeezhu44024@gmail.com
| ഭരണം വിഭാഗം=സര്‍ക്കാര്‍‌
|സ്കൂൾ വെബ് സൈറ്റ്=
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|ഉപജില്ല=കാട്ടാക്കട
| പഠന വിഭാഗങ്ങള്‍1= യുപി
|തദ്ദേശസ്വയംഭരണസ്ഥാപനം =മലയിൻകീഴ്  പഞ്ചായത്ത്
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.  
|വാർഡ്=6
| പഠന വിഭാഗങ്ങള്‍3= എച്ച്.എസ്.എസ്
|ലോകസഭാമണ്ഡലം=തിരുവനന്തപുരം
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ളീഷ്
|നിയമസഭാമണ്ഡലം=കാട്ടാക്കട
| ആൺകുട്ടികളുടെ എണ്ണം= 0
|താലൂക്ക്=കാട്ടാക്കട
| പെൺകുട്ടികളുടെ എണ്ണം= 105
|ബ്ലോക്ക് പഞ്ചായത്ത്=നേമം
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1059
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം= 47
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍=  ഡോ.ജീജ..ആ൪   
|പഠന വിഭാഗങ്ങൾ1=
| പ്രധാന അദ്ധ്യാപകന്‍=   രാജീവ്. .ആര്‍
|പഠന വിഭാഗങ്ങൾ2=യു.പി
.. പ്രസിഡണ്ട്= ബി. രവീന്ദ്ര൯നായ൪
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|ഗ്രേഡ്= 5
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂള്‍ ചിത്രം= 44024.jpg  
|സ്കൂൾ തലം=5 മുതൽ 12 വരെ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
}}
|പെൺകുട്ടികളുടെ എണ്ണം 5-10=917
|വിദ്യാർത്ഥികളുടെ എണ്ണം 5-10=917
|അദ്ധ്യാപകരുടെ എണ്ണം 5-10=28
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സിന്ധു. ആ‍ർ
|എച്ച്എസ്എസ് പ്രിൻസിപ്പൽ=സിന്ധു ആർ
|പ്രധാന അദ്ധ്യാപിക=സി. എച്ച്. ലീന
|പി.ടി.എ. പ്രസിഡണ്ട്=ഷിബു എ എസ്
|എം.പി.ടി.എ. പ്രസിഡണ്ട് = റാണി
|സ്കൂൾ ചിത്രം=44024 SCHOOL.jpg
|size=500px
|caption=
}}
|
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --><!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== എന്റെഗ്രാമം ==
തിരുവനന്തപുരം ജില്ലയിലെ മലയി൯കീഴ് ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് കണ്ണശ്ശകവികളുടെ ആസ്ഥാനമായിരുന്നു മലയി൯കീഴ് എന്ന് പറയപ്പെടുന്നു പ്രിസിദ്ധമായ ശ്രീകൃഷ്ണസ്വാമിക്ഷേത്രവും ഇവിടെ സ്ഥിതിചെയ്യുന്നു. മീനമാസത്തിൽ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ആറാട്ട് ഈ പ്രദേശത്തെ പ്രധാന ആഘോഷമാണ്.ആനപ്പാറ എന്ന് അറിയപ്പെ‌ടുന്ന ഈ സ്ഥലം വിദ്യാഭാസകേന്ദ്രമാണ് .​എൽ.പി.ബി.എസ്, എൽ.പി.ജി.എസ്, ജി.ജി.എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് എന്നീ നാല് സ്കൂളുകളും
ഐ.ടി.ഐ, സർക്കാർ കോളേജും ഈ മലമുകളിൽ സ്ഥിതി ചെയ്യുന്നു.
== ചരിത്രം ==
1850നും1860നും ഇടയ്ക്ക് വ൪ണ്ണാക്കൂല൪ എൽ.പി.എസ്. സ്കൂൾ ആയി തുടങ്ങിയ വിദ്യാലയം കേരള സംസ്ഥാന രൂപീകരണത്തിനു മുൻപായി ഇംഗ്ളീഷ്സ്കൂൾ ആയിഉയ൪ത്തെപ്പെട്ടു [[ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്/ചരിത്രം|കൂടുതൽ വായനയ്ക്ക്.]]
== ഭൗതികസൗകര്യങ്ങൾ ==
നാല് ഏക്ക൪‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ജൂൺ 5 പരിസ്ഥിതിദിനം 
കുട്ടികളിലേക്ക് പരിസ്ഥിതിദിന സന്ദേശം എത്തിക്കുകയും വൃക്ഷതൈകൾ വിതരണം ചെയ്യുകയും ചെയ്തു. ഇക്കോ ക്ളബ്ബിൻെറ ആഭിമുഖത്തിൽ സ്കൂൾ
വളപ്പിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിക്കയും ചെയ്തു.
ജൂൺ  ലോക ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ ബോധവത്കരണ പ്രതിജ്ഞ എടുത്തു. പോസ്റ്റർ മത്സരം ന‍‌‌‌ടത്തി.
[[പ്രമാണം:44024-antidrug2jpg|ലഘുചിത്രം]]
ഭീമാ ഭ‌ട്ടിൻെറ ദിനാചരണത്തോടനുബന്ധിച്ച് ഭീമാഗ്രൂപ്പിൻെറ ആഭിമുഖ്യത്തിൽ നമ്മുടെ സ്കുളിൽ വച്ച്  അതിഗംഭീരമായ പരിപാടി സംഘടിപ്പിച്ചു.  വിദ്യാർത്ഥിനികളുടെ ശാക്തീകരണം ലക്ഷ്യമാക്കി "തേജസ്വിനി "(Empower the Girl Child)എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. പഠനത്തിൽ മികവുപുലർത്തുകയും സാമ്പത്തികമായി പിന്നോക്കം നിൽക്കുകയും ചെയ്യുന്ന കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകി. സോളാർ വാട്ടർ പ്യൂരിഫെയർ, നാപ്കിൻ ഡിസ്പോസൽ എന്നിവ സംഭാവന ചെയ്തു.
ഓണാഘോഷം അതിവിപുലമായി  ആഘോഷിച്ചു. അത്തപ്പൂക്കള മത്സരം, വടംവലി മത്സരം,, ഓണസദ്യ ,കുട്ടികളുടെ ചെണ്ടമേളം എന്നിവ ഉണ്ടായിരുന്നു.   
[[പ്രമാണം:44024 11.jpg|thumb|ഓണാഘോഷം]]
[[പ്രമാണം:44024 6.jpg|thumb|ഭക്ഷ്യമേള]]
[[പ്രമാണം:44024 7.jpg|thumb|ഗാന്ധി ജയന്തി]]
[[പ്രമാണം:44024 10.jpg|thumb|പച്ചക്കറിതോട്ടം]]
[[പ്രമാണം:44024 9.jpg|thumb|പച്ചക്കറി വിളവെടുപ്പ്]]
===യോഗ===
ആഴ്ചയിൽ ഒരു ദിവസം കുട്ടികളുടെ മാനസികാരോഗ്യം ഉയർത്തുന്നതിനായി ഹെൽത്ത് ക്ലബ്ബിൻെ്റ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തിവരുന്നു. അന്തർദേശിയ യോഗദിനത്തടനുബന്ധിച്ച് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന യോഗയിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കടുത്തു. [[പ്രമാണം:44024 12.jpg|thumb|യോഗാചരണം]]
====സ്കൗട്ട് & ഗൈഡ്സ്====
[[പ്രമാണം:44024 2.jpg|thumb|rajyapuraskar]]
* ഗൈഡ്സ് .നല്ല രീതിയിൽ പ്രവ൪ത്തിക്കുന്ന 2 ഗൈഡ് യൂണിറ്റുകൾ ഇവിടെയുണ്ട്. ഈ വർഷം 25 പേർക്ക് രാജ്യ പുരസ്കാരം അവാർഡ് ലഭിച്ചു. 15 പേർ രാഷ്ട്രപതി പുരസ്കാരത്തിന്
പരീക്ഷ എഴുതി.
[[പ്രമാണം:44024 5.jpg|thumb|ഗൈഡ്സ് പ്രവർത്തനം]]
*സ്കൂൾ യൂട്യൂബ് ചാനൽ            GGHSS Malayinkeezhu.
*നേർക്കാഴ്ച
== ഉച്ചഭക്ഷണം==
[[പ്രമാണം:44022 94 ലോഗോ -ഉച്ചഭക്ഷണം.jpg||left|thumb|ലോഗോ -ഉച്ചഭക്ഷണം]]  [[പ്രമാണം:44022 97 എസ് എസ് എ.jpg|thumb|എസ് എസ് എ]]
കുട്ടികൾക്ക് പോഷകഗുണമുള്ള ഉച്ചഭക്ഷണം നൽകുന്നു. ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും പാലും നൽകുന്നു .അദ്ധ്യാപകരാണ് ഇതിന് നേതൃത്വം നൽകുന്നത്.
==വിദ്യാരംഗം കലാസാഹിത്യവേദി==
* ക്ലാസ് മാഗസിൻ. എല്ലാ ക്ളാസുകാ൪ക്കും വിവിധ വിഷയങ്ങളിൽ കൈയ്യെഴുത്ത് മാഗസിനുകളുണ്ട്.. കൂടാതെ സ്കൂൾ മാഗസിനുമുണ്ട്..
* വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെസജീവമായിപ്രവ൪ത്തിക്കുന്നു.ജുൺ ആദ്യവാരം മുതൽ പ്രവർത്തനം ആരംഭിച്ചു. ശില്പശാലകൾ നടത്തിവരാറുണ്ട്.,വായനാദിനവുമായി ബന്ധപ്പെട്ട് വായനാ
മത്സരം, സാഹിത്യക്വിസ്,സാഹിത്യകാരന്മാരെ പരിചയപ്പെടുത്തലും ഉണ്ടായി. ചിത്രരചന, കഥാരചന,, കവിതാരചന, നാടകരചന, നാടൻപാട്ട്, പദ്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങൾ നടത്തി.
ഉപജില്ലാ മത്സരങ്ങളിലും കുട്ടികൾ വിജയിച്ചു.
[[പ്രമാണം:44024 8.jpg|thumb|വായനാദിനത്തോടനുബന്ധിച്ച് സ്വന്തം കവിത ചൊല്ലുന്നു.]]
== ശാസ് ത്രമേള ,കലോൽസവം ,കായികമേള ==
സ്ക്കൂൾതലം, സബ് ജില്ല, ജില്ല  ,സംസ്ഥാനതലങ്ങളിലും സ്ക്കൂളിലെ കുട്ടികൾ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുന്നു.


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
ഗണിതം, സയ൯സ്, സോഷ്യൽ സയ൯സ്, ഐ.ടി, ഇക്കോ, വനംപരിസ്ഥിതി, ഇംഗ്ളീഷ്, ജലക്ലബ്,റോഡ് സുരക്ഷ, ഹിന്ദി, തുടങ്ങി നിരവധി ക്ലബ്ബുകൾ വളരെ സജീവമായി പ്രവ൪ത്തിക്കുന്നു
==2017 - 2018 അദ്ധ്യയന വർഷം==
2017 മാർച്ച് മാസം നടന്ന ​​എസ് എസ് എൽ സി പരീക്ഷയിൽ 153 കുട്ടികൾ  പരീക്ഷ എഴുതി. 152 കുട്ടികൾ  ജയിച്ചു.1 കുട്ടി തോറ്റു. 99.9 ശതമാനം വിജയം.
11 കുട്ടികൾക്ക് ​എല്ലാ വിഷയങ്ങൾക്കു A+ ലഭിച്ചു.
==അധ്യാപകർ==
'''ഹൈസ്കൂൾ വിഭാഗം'''</font>
കൂടുതൽ വായിക്കുക


== എന്റെഗ്രാമം ==
<table></table>
തിരുവനന്തപുരം ജില്ലയിലെ മലയി൯കീഴ് ഗ്രാമത്തിലാണ് ഈ സ്കൂള്‍ സ്ഥിതിചെയ്യുന്നത്൰കണ്ണശ്ശകവികളുടെ ആസ്ഥാനമായിരുന്നു മലയി൯കീഴ് എന്ന് പറയപ്പെടുന്നു൰പ്രിസിദ്ധമായ ശ്രീകൃഷ്ണസ്വാമിക്ഷേത്രവും ഇവിടെ സ്ഥിതിചെയ്യുന്നു. മീനമാസത്തില്‍ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തില്‍ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ആറാട്ട് ഈ പ്രദേശത്തെ പ്രധാന ആഘോഷമാണ്.
  '''യൂ.പി വിഭാഗം'''
== ചരിത്രം ==
<font color="black">
1850നും1860നും ഇടയ്ക്ക്വെ൪ണ്ണാക്കൂല൪ എല്‍.പി.എസ്. സ്കൂള്‍ ആയി തുടങ്ങിയ വിദ്യാലയം കേരള സംസ്ഥാന രൂപീകരണത്തിനു മുന്പായി ഇംഗ്ളീഷ്സ്കൂള്‍ ആയിഉയ൪ത്തെപ്പെട്ടു൰1973-ല്‍ കുട്ടികളുടെബാഹുല്യംകാരണം സ്കൂള്‍  രണ്ടായിമാറി. 2000- ല്‍ എച്ച്എസ്എസ്
ആയി ഉയ൪ത്തെപ്പെട്ടു. 2006-2007- ല്‍ ഇംഗ്ളീഷ് മീഡിയം ആരംഭിച്ചു൰
== ഭൗതികസൗകര്യങ്ങള്‍ ==
നാല് ഏക്ക൪‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
<table></table>
*  ഗൈഡ്സ്  .നല്ല രീതിയില്‍ പ്രവ൪ത്തിക്കുന്ന 2 ഗൈഡ് യൂണിറ്റുകള്‍ ഇവിടെയുണ്ട്
*  ക്ലാസ് മാഗസിന്‍. എല്ലാ ക്ളാസുകാ൪ക്കും വിവിധ വിഷയങ്ങളില്‍ കൈയ്യെഴുത്ത് മാഗസിനുകളുണ്ട്.. കൂടാതെ സ്കൂള്‍ മാഗസിനുമുണ്ട്..
*  വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെസജീവമായിപ്രവ൪ത്തിക്കുന്നു൰ ശില്പശാലകള്‍ നടത്തിവരാറുണ്ട്.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ഗണിതം, സയ൯സ്, സോഷ്യല്‍ സയ൯സ്, ഐ.ടി, ഇക്കോ, വനംപരിസ്ഥിതി, ഇംഗ്ളീഷ്, ജലക്ലബ്,റോഡ് സുരക്ഷ, ഹിന്ദി, തുടങ്ങി നിരവധി ക്ലബ്ബുകള്‍ വളരെ സജീവമായി പ്രവ൪ത്തിക്കുന്നു


== മാനേജ്മെന്റ് ==
== മുൻ സാരഥികൾ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
1973-1981
1973-1981
പി.ലളിതാംബിക അമ്മ
പി.ലളിതാംബിക അമ്മ
വരി 68: വരി 124:
കസ്തൂരിഭായി
കസ്തൂരിഭായി
1988-1990
1988-1990
വി. കൃഷ്ണമ്മാള്‍
വി. കൃഷ്ണമ്മാൾ
1990-1992
1990-1992
വി.കെ.രാജേശ്വരി
വി.കെ.രാജേശ്വരി
വരി 74: വരി 130:
എ.പൊന്നമ്മ
എ.പൊന്നമ്മ
1993-1994
1993-1994
ഗില്‍‍‍ഡാ ജോ൪ജ്ജ്
ഗിൽ‍‍ഡാ ജോ൪ജ്ജ്
1994-2000
1994-2000
ബി.പത്മകുമാരി
ബി.പത്മകുമാരി
വരി 95: വരി 151:
2010--
2010--
ഷീല. എം. എ
ഷീല. എം. എ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*
 
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.4901672, 77.0360513 | width=600px| zoom=15}}
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
 
*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (10 കിലോമീറ്റർ)
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
*NH 7 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി നെയ്യാർഡാം റോഡിൽ സ്ഥിതിചെയ്യുന്നു
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
* ഹൈവെയിൽ '''മലയിൻകീഴ്''' ബസ്റ്റാന്റിൽ നിന്നും 50 മീറ്റർ - നടന്ന് എത്താം
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat=8.48947|lon=77.03872|zoom=18|width=full|height=400|marker=yes}}
* NH 213 ന് തൊട്ട് കാട്ടാക്കട നഗരത്തില്‍ നിന്നും 6 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
|}
|}

22:01, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗവൺമെന്റ് എച്ച്.എസ്.എസ് ഫോർ ഗേൾസ് മലയിൻകീഴ്
വിലാസം
മലയിൻകീഴ്

ഗവ.വി. എച്ച് . എസ്. എസ് മലയിൻകീഴ്
,
മലയിൻകീഴ് പി.ഒ.
,
695571
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1973
വിവരങ്ങൾ
ഫോൺ0471 2283020
ഇമെയിൽgovtghssmalayinkeezhu44024@gmail.com
കോഡുകൾ
സ്കൂൾ കോഡ്44024 (സമേതം)
യുഡൈസ് കോഡ്32140400302
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംമലയിൻകീഴ് പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽസിന്ധു. ആ‍ർ
പ്രധാന അദ്ധ്യാപികസി. എച്ച്. ലീന
പി.ടി.എ. പ്രസിഡണ്ട്ഷിബു എ എസ്
എം.പി.ടി.എ. പ്രസിഡണ്ട്റാണി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



|

എന്റെഗ്രാമം

തിരുവനന്തപുരം ജില്ലയിലെ മലയി൯കീഴ് ഗ്രാമത്തിലാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത് കണ്ണശ്ശകവികളുടെ ആസ്ഥാനമായിരുന്നു മലയി൯കീഴ് എന്ന് പറയപ്പെടുന്നു പ്രിസിദ്ധമായ ശ്രീകൃഷ്ണസ്വാമിക്ഷേത്രവും ഇവിടെ സ്ഥിതിചെയ്യുന്നു. മീനമാസത്തിൽ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ ഉത്സവത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന ആറാട്ട് ഈ പ്രദേശത്തെ പ്രധാന ആഘോഷമാണ്.ആനപ്പാറ എന്ന് അറിയപ്പെ‌ടുന്ന ഈ സ്ഥലം വിദ്യാഭാസകേന്ദ്രമാണ് .​എൽ.പി.ബി.എസ്, എൽ.പി.ജി.എസ്, ജി.ജി.എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് എന്നീ നാല് സ്കൂളുകളും ഐ.ടി.ഐ, സർക്കാർ കോളേജും ഈ മലമുകളിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം

1850നും1860നും ഇടയ്ക്ക് വ൪ണ്ണാക്കൂല൪ എൽ.പി.എസ്. സ്കൂൾ ആയി തുടങ്ങിയ വിദ്യാലയം കേരള സംസ്ഥാന രൂപീകരണത്തിനു മുൻപായി ഇംഗ്ളീഷ്സ്കൂൾ ആയിഉയ൪ത്തെപ്പെട്ടു കൂടുതൽ വായനയ്ക്ക്.

ഭൗതികസൗകര്യങ്ങൾ

നാല് ഏക്ക൪‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 5 കെട്ടിടങ്ങളിലായി 25ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം ഇരുപതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

ജൂൺ 5 പരിസ്ഥിതിദിനം കുട്ടികളിലേക്ക് പരിസ്ഥിതിദിന സന്ദേശം എത്തിക്കുകയും വൃക്ഷതൈകൾ വിതരണം ചെയ്യുകയും ചെയ്തു. ഇക്കോ ക്ളബ്ബിൻെറ ആഭിമുഖത്തിൽ സ്കൂൾ വളപ്പിൽ വൃക്ഷതൈകൾ നട്ടുപിടിപ്പിക്കയും ചെയ്തു. ജൂൺ ലോക ലഹരിവിരുദ്ധദിനത്തോടനുബന്ധിച്ച് ലഹരിവിരുദ്ധ ബോധവത്കരണ പ്രതിജ്ഞ എടുത്തു. പോസ്റ്റർ മത്സരം ന‍‌‌‌ടത്തി.

പ്രമാണം:44024-antidrug2jpg

ഭീമാ ഭ‌ട്ടിൻെറ ദിനാചരണത്തോടനുബന്ധിച്ച് ഭീമാഗ്രൂപ്പിൻെറ ആഭിമുഖ്യത്തിൽ നമ്മുടെ സ്കുളിൽ വച്ച് അതിഗംഭീരമായ പരിപാടി സംഘടിപ്പിച്ചു. വിദ്യാർത്ഥിനികളുടെ ശാക്തീകരണം ലക്ഷ്യമാക്കി "തേജസ്വിനി "(Empower the Girl Child)എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. പഠനത്തിൽ മികവുപുലർത്തുകയും സാമ്പത്തികമായി പിന്നോക്കം നിൽക്കുകയും ചെയ്യുന്ന കുട്ടികൾക്ക് സാമ്പത്തിക സഹായം നൽകി. സോളാർ വാട്ടർ പ്യൂരിഫെയർ, നാപ്കിൻ ഡിസ്പോസൽ എന്നിവ സംഭാവന ചെയ്തു. ഓണാഘോഷം അതിവിപുലമായി ആഘോഷിച്ചു. അത്തപ്പൂക്കള മത്സരം, വടംവലി മത്സരം,, ഓണസദ്യ ,കുട്ടികളുടെ ചെണ്ടമേളം എന്നിവ ഉണ്ടായിരുന്നു.

ഓണാഘോഷം
ഭക്ഷ്യമേള
ഗാന്ധി ജയന്തി
പച്ചക്കറിതോട്ടം
പച്ചക്കറി വിളവെടുപ്പ്

യോഗ

ആഴ്ചയിൽ ഒരു ദിവസം കുട്ടികളുടെ മാനസികാരോഗ്യം ഉയർത്തുന്നതിനായി ഹെൽത്ത് ക്ലബ്ബിൻെ്റ നേതൃത്വത്തിൽ യോഗ പരിശീലനം നടത്തിവരുന്നു. അന്തർദേശിയ യോഗദിനത്തടനുബന്ധിച്ച് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടന്ന യോഗയിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ പങ്കടുത്തു.

യോഗാചരണം

സ്കൗട്ട് & ഗൈഡ്സ്

rajyapuraskar
  • ഗൈഡ്സ് .നല്ല രീതിയിൽ പ്രവ൪ത്തിക്കുന്ന 2 ഗൈഡ് യൂണിറ്റുകൾ ഇവിടെയുണ്ട്. ഈ വർഷം 25 പേർക്ക് രാജ്യ പുരസ്കാരം അവാർഡ് ലഭിച്ചു. 15 പേർ രാഷ്ട്രപതി പുരസ്കാരത്തിന്

പരീക്ഷ എഴുതി.

ഗൈഡ്സ് പ്രവർത്തനം
  • സ്കൂൾ യൂട്യൂബ് ചാനൽ GGHSS Malayinkeezhu.
  • നേർക്കാഴ്ച

ഉച്ചഭക്ഷണം

ലോഗോ -ഉച്ചഭക്ഷണം
എസ് എസ് എ

കുട്ടികൾക്ക് പോഷകഗുണമുള്ള ഉച്ചഭക്ഷണം നൽകുന്നു. ആഴ്ചയിൽ രണ്ട് ദിവസം മുട്ടയും പാലും നൽകുന്നു .അദ്ധ്യാപകരാണ് ഇതിന് നേതൃത്വം നൽകുന്നത്.

വിദ്യാരംഗം കലാസാഹിത്യവേദി

  • ക്ലാസ് മാഗസിൻ. എല്ലാ ക്ളാസുകാ൪ക്കും വിവിധ വിഷയങ്ങളിൽ കൈയ്യെഴുത്ത് മാഗസിനുകളുണ്ട്.. കൂടാതെ സ്കൂൾ മാഗസിനുമുണ്ട്..
  • വിദ്യാരംഗം കലാ സാഹിത്യ വേദി.വളരെസജീവമായിപ്രവ൪ത്തിക്കുന്നു.ജുൺ ആദ്യവാരം മുതൽ പ്രവർത്തനം ആരംഭിച്ചു. ശില്പശാലകൾ നടത്തിവരാറുണ്ട്.,വായനാദിനവുമായി ബന്ധപ്പെട്ട് വായനാ

മത്സരം, സാഹിത്യക്വിസ്,സാഹിത്യകാരന്മാരെ പരിചയപ്പെടുത്തലും ഉണ്ടായി. ചിത്രരചന, കഥാരചന,, കവിതാരചന, നാടകരചന, നാടൻപാട്ട്, പദ്യം ചൊല്ലൽ തുടങ്ങിയ മത്സരങ്ങൾ നടത്തി. ഉപജില്ലാ മത്സരങ്ങളിലും കുട്ടികൾ വിജയിച്ചു.

വായനാദിനത്തോടനുബന്ധിച്ച് സ്വന്തം കവിത ചൊല്ലുന്നു.

ശാസ് ത്രമേള ,കലോൽസവം ,കായികമേള

സ്ക്കൂൾതലം, സബ് ജില്ല, ജില്ല ,സംസ്ഥാനതലങ്ങളിലും സ്ക്കൂളിലെ കുട്ടികൾ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കുന്നു.

  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഗണിതം, സയ൯സ്, സോഷ്യൽ സയ൯സ്, ഐ.ടി, ഇക്കോ, വനംപരിസ്ഥിതി, ഇംഗ്ളീഷ്, ജലക്ലബ്,റോഡ് സുരക്ഷ, ഹിന്ദി, തുടങ്ങി നിരവധി ക്ലബ്ബുകൾ വളരെ സജീവമായി പ്രവ൪ത്തിക്കുന്നു

2017 - 2018 അദ്ധ്യയന വർഷം

2017 മാർച്ച് മാസം നടന്ന ​​എസ് എസ് എൽ സി പരീക്ഷയിൽ 153 കുട്ടികൾ പരീക്ഷ എഴുതി. 152 കുട്ടികൾ ജയിച്ചു.1 കുട്ടി തോറ്റു. 99.9 ശതമാനം വിജയം. 11 കുട്ടികൾക്ക് ​എല്ലാ വിഷയങ്ങൾക്കു A+ ലഭിച്ചു.

അധ്യാപകർ

ഹൈസ്കൂൾ വിഭാഗം കൂടുതൽ വായിക്കുക

 യൂ.പി വിഭാഗം

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : 1973-1981 പി.ലളിതാംബിക അമ്മ 1981-1982 പി. കമലമ്മ 1982-1987 ഭഗവതിയമ്മ 1987-1988 കസ്തൂരിഭായി 1988-1990 വി. കൃഷ്ണമ്മാൾ 1990-1992 വി.കെ.രാജേശ്വരി 1992-1993 എ.പൊന്നമ്മ 1993-1994 ഗിൽ‍‍ഡാ ജോ൪ജ്ജ് 1994-2000 ബി.പത്മകുമാരി 2000-2001 വസന്തകുമാരി 2001-2002 പത്മജാദേവി 2002-2003 പ്രഭാകര൯ നായ൪ 2003-2005 കുമാരിഅംബിക 2005-2006 ത്രേസ്യാമ്മ വ൪ഗ്ഗീസ് 2006-2007 ഫാത്തിമാബായ് 2007-2008 ഉഷാദേവി 2008-2010 ജെ.വത്സലാഭാസ് 2010-- ഷീല. എം. എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (10 കിലോമീറ്റർ)
  • NH 7 ന് തൊട്ട് തിരുവനന്തപുരം നഗരത്തിൽ നിന്നും 10 കി.മി. അകലത്തായി നെയ്യാർഡാം റോഡിൽ സ്ഥിതിചെയ്യുന്നു
  • ഹൈവെയിൽ മലയിൻകീഴ് ബസ്റ്റാന്റിൽ നിന്നും 50 മീറ്റർ - നടന്ന് എത്താം
Map