"ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (Bot Update Map Code!) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 60 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{PHSSchoolFrame/Header}} | |||
{{prettyurl|G.H.S. Poovathoor}} | {{prettyurl|G.H.S. Poovathoor}} | ||
<!-- ''ലീഡ് | <!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ. | ||
എത്ര | എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. --> | ||
<!-- | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | ||
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> | |||
<!-- ( '=' | {{Infobox School | ||
|സ്ഥലപ്പേര്=പൂവത്തൂർ | |||
സ്ഥലപ്പേര്= | |വിദ്യാഭ്യാസ ജില്ല=ആറ്റിങ്ങൽ | ||
വിദ്യാഭ്യാസ ജില്ല= | |റവന്യൂ ജില്ല=തിരുവനന്തപുരം | ||
റവന്യൂ ജില്ല= തിരുവനന്തപുരം | | |സ്കൂൾ കോഡ്=42039 | ||
|എച്ച് എസ് എസ് കോഡ്=01147 | |||
സ്ഥാപിതദിവസം= | |വി എച്ച് എസ് എസ് കോഡ്= | ||
സ്ഥാപിതമാസം= 06 | | |വിക്കിഡാറ്റ ക്യു ഐഡി=Q64035319 | ||
|യുഡൈസ് കോഡ്=32140600905 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം=06 | |||
|സ്ഥാപിതവർഷം=1958 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=പൂവത്തൂർ | |||
|പിൻ കോഡ്=695561 | |||
|സ്കൂൾ ഫോൺ=0472 2801423 | |||
|സ്കൂൾ ഇമെയിൽ=ghsspoovathoor@yahoo.in | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=നെടുമങ്ങാട് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി നെടുമങ്ങാട് | |||
പഠന | |വാർഡ്=39 | ||
| പഠന | |ലോകസഭാമണ്ഡലം=ആറ്റിങ്ങൽ | ||
| പഠന | |നിയമസഭാമണ്ഡലം=നെടുമങ്ങാട് | ||
മാദ്ധ്യമം= | |താലൂക്ക്=നെടുമങ്ങാട് | ||
ആൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=നെടുമങ്ങാട് | ||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
അദ്ധ്യാപകരുടെ എണ്ണം= | |പഠന വിഭാഗങ്ങൾ1= | ||
പ്രധാന | |പഠന വിഭാഗങ്ങൾ2=യു.പി | ||
പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=5 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=224 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=163 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=387 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=26 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=124 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=97 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=221 | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=പ്രതിഭ പി എച്ച് | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ=ശ്രീവിദ്യ എൻ | |||
|പ്രധാന അദ്ധ്യാപിക=ശ്രീവിദ്യ എൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ലേഖ വിജയൻ | |||
|എം.പി.ടി.എ. പ്രസിഡണ്ട്=രാജി | |||
|സ്കൂൾ ചിത്രം=GHSS Poovathoor.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ മനോഹരമായ ഒരു ഗ്രാമമാണ് പൂവത്തൂർ.ഒരു കുന്നിന്റെ മുകളിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.{{SSKSchool}} | |||
}} | |||
== ചരിത്രം == | == ചരിത്രം == | ||
'''<u><big>ഐതിഹ്യപ്പെരുമ:</big></u>''' സുമദശപുരമാണ് പൂവത്തൂരായതെന്ന് പൂർവ്വികർ പറയുന്നു. ദേവലോകത്തുനിന്നും ദേവസ്ത്രീകൾ ദശപുഷ്പം ശേഖരിക്കുന്നതിന് ഇവിടെ വന്നുപൊയ്ക്കൊണ്ടിരിക്കുന്നതിനാലാണ് സുമദശപുരമെന്നു പേരുണ്ടായത്. അതിനെ മലയാളീകരിച്ചതാകാം പൂവത്തൂരെന്ന പേര്. തികച്ചും ഗ്രാമീണമേഖലയായ പൂവത്തൂരിൽ ജനകീയ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് 1948-ൽ സ്ഥാപിച്ച പൂവത്തൂർ LP സ്ക്കൂളിലൂടെയാണ്. പൊടിയപ്പിയാശാൻ സൗജന്യമായി നൽകിയ 50 സെൻറ് സ്ഥലത്താണ് LP സ്ക്കൂൾ പ്രവർത്തനം നടത്തിയിരുന്നത്. 1957-ലെ പ്രഥമസർക്കാരിന്റെ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി 1958-ൽ ആണ് പൂവത്തൂർ UP സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. നാട്ടുകാരുടെ നിരന്തരപരിശ്രമത്തിന്റെ ഭാഗമായി 1980-ൽ ഈ സ്ഥാപനം ഹൈസ്ക്കൂളായി ഉയർത്തുകയുണ്ടായി. 1982-ൽ ആദ്യത്തെ SSLC ബാച്ച് പുറത്തുവന്നു. | |||
== | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്ന് | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് രണ്ടു കെട്ടിടങ്ങളുണ്ട്. ഹയർസെക്കണ്ടറി വിഭാഗവും സ്കൂളിനുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യുട്ടർലാബ്, സയൻസ് ലാബുകൾ, ബൃഹത്തായ ലൈബ്രറി, മൾട്ടിമീഡിയറൂം എന്നിവയുണ്ട്. കുട്ടികളുടെ സുഗമമായ യാത്രക്കായി സ്ക്കൂൾബസ് സൗകര്യം ലഭ്യമാണ്. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | |||
* ജെ.ആർ.സി | |||
* കുട്ടിക്കൂട്ടം | |||
*പച്ചക്കറിത്തോട്ടം | |||
*ലിറ്റിൽ കൈറ്റ്സ് | |||
*സിവിൽസർവ്വീസ് പരിശീലനം | |||
* ക്ലാസ് മാഗസിൻ. | |||
*കരാട്ടേ പരിശീലനം | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
== | == <big>മുൻ സാരഥികൾ == | ||
* | പ്രഥമഹെഡ്മാസ്ററർ ശ്രീ തുമ്പോട് കൃഷ്ണൻസാറും ശ്രീ രാഘവൻ ശാസ്താംകോട്ട അദ്ധ്യാപകനുമായിരുന്നു 1971-ൽസർക്കാർ സഹായത്തോടെ ബഹുനിലമന്ദിരം നിർമ്മിച്ചു .ദീർഘകാലം ഹെഡ്മാസ്ററർ ആയിരുന്ന അച്യുതൻനായർ സാറിന്റെ സേവനം ഭൗതികപുരോഗതിക്കു നിർണ്ണായകമായി.1980-ൽആദ്യ എസ്.എസ്എൽ.സി ബാച്ച്.ആദ്യ ഹെഡ്മിസ്ട്രസ് ശ്രീ മംഗളാബായിടീച്ചർ ആയിരുന്നു.2004-ൽ ഹയർസെക്കണ്ടറി നിലവിൽ വന്നു.ശ്രീമതി.രാധമ്മടീച്ചർ ആയിരുന്നു പ്രഥമപ്രിൻസിപ്പൽ== | ||
* | <small><big> | ||
* | *എസ്.മംഗളാബായി | ||
* | *പി.തങ്കപ്പൻ | ||
* | *കെ.ഗിരിജാദേവിഅമ്മ | ||
* | *ആർ.ശരത്ചന്ദ്രൻ ഉണ്ണിത്താൻ | ||
*ഡി.പത്മകുമാരി | |||
*എം.എബ്രഹാം | |||
*ഡി.ശാന്തകുമാരി | |||
*എം.ദിവാകരൻപിള്ള | |||
*പി.എൻ.സുമതിഅമ്മ | |||
*സി.ശാന്തമ്മ | |||
*ററി.ഇന്ദിരാബായി | |||
*എ.എൽ.രാധമ്മ | |||
*സേവ്യർഗേളി | |||
*എച്ച്.മേരിജോൺസി | |||
*വി.ലക്ഷ്മി | |||
*എ.ശ്യാമകുമാരി | |||
*വി.ജമീല | |||
*ആർ.പ്രമിളകുമാരി | |||
</big> | |||
</small> | |||
== | == വഴികാട്ടി== | ||
*തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു. | |||
*നെടുമങ്ങാട് ബസ്റ്റാന്റിൽ നിന്ന് വെമ്പായം വന്നാൽ റോഡിലൂടെ 5 കി.മി. വന്നു ഇരിഞ്ചയം കവല അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു 1.6 കി.മി അകലം | |||
{{Slippymap|lat=8.612805555555555|lon= 76.96727777777778|zoom=18|width=full|height=400|marker=yes}} | |||
{| | |||
21:04, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ മനോഹരമായ ഒരു ഗ്രാമമാണ് പൂവത്തൂർ.ഒരു കുന്നിന്റെ മുകളിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ഗവൺമെന്റ് എച്ച്. എസ്. എസ്. പൂവത്തൂർ | |
---|---|
വിലാസം | |
പൂവത്തൂർ പൂവത്തൂർ പി.ഒ. , 695561 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 06 - 1958 |
വിവരങ്ങൾ | |
ഫോൺ | 0472 2801423 |
ഇമെയിൽ | ghsspoovathoor@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 42039 (സമേതം) |
എച്ച് എസ് എസ് കോഡ് | 01147 |
യുഡൈസ് കോഡ് | 32140600905 |
വിക്കിഡാറ്റ | Q64035319 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | നെടുമങ്ങാട് |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി നെടുമങ്ങാട് |
വാർഡ് | 39 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 224 |
പെൺകുട്ടികൾ | 163 |
ആകെ വിദ്യാർത്ഥികൾ | 387 |
അദ്ധ്യാപകർ | 26 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 124 |
പെൺകുട്ടികൾ | 97 |
ആകെ വിദ്യാർത്ഥികൾ | 221 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | പ്രതിഭ പി എച്ച് |
വൈസ് പ്രിൻസിപ്പൽ | ശ്രീവിദ്യ എൻ |
പ്രധാന അദ്ധ്യാപിക | ശ്രീവിദ്യ എൻ |
പി.ടി.എ. പ്രസിഡണ്ട് | ലേഖ വിജയൻ |
എം.പി.ടി.എ. പ്രസിഡണ്ട് | രാജി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഐതിഹ്യപ്പെരുമ: സുമദശപുരമാണ് പൂവത്തൂരായതെന്ന് പൂർവ്വികർ പറയുന്നു. ദേവലോകത്തുനിന്നും ദേവസ്ത്രീകൾ ദശപുഷ്പം ശേഖരിക്കുന്നതിന് ഇവിടെ വന്നുപൊയ്ക്കൊണ്ടിരിക്കുന്നതിനാലാണ് സുമദശപുരമെന്നു പേരുണ്ടായത്. അതിനെ മലയാളീകരിച്ചതാകാം പൂവത്തൂരെന്ന പേര്. തികച്ചും ഗ്രാമീണമേഖലയായ പൂവത്തൂരിൽ ജനകീയ വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് 1948-ൽ സ്ഥാപിച്ച പൂവത്തൂർ LP സ്ക്കൂളിലൂടെയാണ്. പൊടിയപ്പിയാശാൻ സൗജന്യമായി നൽകിയ 50 സെൻറ് സ്ഥലത്താണ് LP സ്ക്കൂൾ പ്രവർത്തനം നടത്തിയിരുന്നത്. 1957-ലെ പ്രഥമസർക്കാരിന്റെ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി 1958-ൽ ആണ് പൂവത്തൂർ UP സ്ക്കൂൾ പ്രവർത്തനം ആരംഭിച്ചത്. നാട്ടുകാരുടെ നിരന്തരപരിശ്രമത്തിന്റെ ഭാഗമായി 1980-ൽ ഈ സ്ഥാപനം ഹൈസ്ക്കൂളായി ഉയർത്തുകയുണ്ടായി. 1982-ൽ ആദ്യത്തെ SSLC ബാച്ച് പുറത്തുവന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് രണ്ടു കെട്ടിടങ്ങളുണ്ട്. ഹയർസെക്കണ്ടറി വിഭാഗവും സ്കൂളിനുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കമ്പ്യുട്ടർലാബ്, സയൻസ് ലാബുകൾ, ബൃഹത്തായ ലൈബ്രറി, മൾട്ടിമീഡിയറൂം എന്നിവയുണ്ട്. കുട്ടികളുടെ സുഗമമായ യാത്രക്കായി സ്ക്കൂൾബസ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജെ.ആർ.സി
- കുട്ടിക്കൂട്ടം
- പച്ചക്കറിത്തോട്ടം
- ലിറ്റിൽ കൈറ്റ്സ്
*സിവിൽസർവ്വീസ് പരിശീലനം
- ക്ലാസ് മാഗസിൻ.
- കരാട്ടേ പരിശീലനം
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രഥമഹെഡ്മാസ്ററർ ശ്രീ തുമ്പോട് കൃഷ്ണൻസാറും ശ്രീ രാഘവൻ ശാസ്താംകോട്ട അദ്ധ്യാപകനുമായിരുന്നു 1971-ൽസർക്കാർ സഹായത്തോടെ ബഹുനിലമന്ദിരം നിർമ്മിച്ചു .ദീർഘകാലം ഹെഡ്മാസ്ററർ ആയിരുന്ന അച്യുതൻനായർ സാറിന്റെ സേവനം ഭൗതികപുരോഗതിക്കു നിർണ്ണായകമായി.1980-ൽആദ്യ എസ്.എസ്എൽ.സി ബാച്ച്.ആദ്യ ഹെഡ്മിസ്ട്രസ് ശ്രീ മംഗളാബായിടീച്ചർ ആയിരുന്നു.2004-ൽ ഹയർസെക്കണ്ടറി നിലവിൽ വന്നു.ശ്രീമതി.രാധമ്മടീച്ചർ ആയിരുന്നു പ്രഥമപ്രിൻസിപ്പൽ==
- എസ്.മംഗളാബായി
- പി.തങ്കപ്പൻ
- കെ.ഗിരിജാദേവിഅമ്മ
- ആർ.ശരത്ചന്ദ്രൻ ഉണ്ണിത്താൻ
- ഡി.പത്മകുമാരി
- എം.എബ്രഹാം
- ഡി.ശാന്തകുമാരി
- എം.ദിവാകരൻപിള്ള
- പി.എൻ.സുമതിഅമ്മ
- സി.ശാന്തമ്മ
- ററി.ഇന്ദിരാബായി
- എ.എൽ.രാധമ്മ
- സേവ്യർഗേളി
- എച്ച്.മേരിജോൺസി
- വി.ലക്ഷ്മി
- എ.ശ്യാമകുമാരി
- വി.ജമീല
- ആർ.പ്രമിളകുമാരി
വഴികാട്ടി
- തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട് താലൂക്കിൽ സ്ഥിതിചെയ്യുന്നു.
- നെടുമങ്ങാട് ബസ്റ്റാന്റിൽ നിന്ന് വെമ്പായം വന്നാൽ റോഡിലൂടെ 5 കി.മി. വന്നു ഇരിഞ്ചയം കവല അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു 1.6 കി.മി അകലം