"സെന്റ് റോക്സ് ഹൈസ്കൂൾ, തോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 7 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 18: | വരി 18: | ||
|സ്ഥാപിതവർഷം=1925 | |സ്ഥാപിതവർഷം=1925 | ||
|സ്കൂൾ വിലാസം= സെൻറ് റോക്സ് എച്ച്.എസ്. തോപ്പ് , വള്ളക്കടവ് പി.ഒ, <br/>തിരുവനന്തപുരം | |സ്കൂൾ വിലാസം= സെൻറ് റോക്സ് എച്ച്.എസ്. തോപ്പ് , വള്ളക്കടവ് പി.ഒ, <br/>തിരുവനന്തപുരം | ||
|പോസ്റ്റോഫീസ്= | |പോസ്റ്റോഫീസ്=വള്ളകടവ് | ||
|പിൻ കോഡ്=695008 | |പിൻ കോഡ്=695008 | ||
|സ്കൂൾ ഫോൺ= 0471-2501650 | |സ്കൂൾ ഫോൺ= 0471-2501650 | ||
| വരി 40: | വരി 40: | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10= 899 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=899 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=35 | |അദ്ധ്യാപകരുടെ എണ്ണം 1-10=35 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 56: | വരി 56: | ||
|പ്രധാന അദ്ധ്യാപിക= സൂസി പെരേര | |പ്രധാന അദ്ധ്യാപിക= സൂസി പെരേര | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ക്രിസ്റ്റസ് ജോണ്സൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്= | ||
|സ്കൂൾ ചിത്രം= 43064_mainbuilding.jpg | |സ്കൂൾ ചിത്രം= 43064_mainbuilding.jpg | ||
| വരി 65: | വരി 65: | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
=='''ചരിത്രം '''== | =='''ചരിത്രം '''== | ||
തിരുവനന്തപുരത്തെ പ്രസിദ്ധമായ ശംഖുമുഖം കടൽതീരത്തിനും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനും മധ്യേ സ്ഥിതി ചെയ്യുന്ന കടലോരഗ്രാമമായ തോപ്പിൽ "far from the madding crowd” അന്വർത്ഥമാക്കിക്കൊണ്ട്, പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസസ്ഥാപനസമുച്ചയമാണ് സെന്റ് റോക്സ് കോൺവെന്റ് സ്കൂൾ. സുരക്ഷിതമായ ചുറ്റുമതിലുകൾക്കുള്ളിൽ സെന്റ് റോക്സ് പ്രീപ്രൈമറി (ആൺകുട്ടികളും പെൺകുട്ടികളും – അണെയ്ഡഡ്) സെന്റ് റോക്സ് ലോവർ പ്രൈമറി (ആൺകുട്ടികളും പെൺകുട്ടികളും– ഗവ.എയ്ഡഡ് ), സെന്റ് റോക്സ് ഹൈസ്കൂൾ (V – X പെൺകുട്ടികൾ മാത്രം -ഗവ.എയ്ഡഡ്), സെന്റ് റോക്സ് ഐ.ടി.ഇ (അധ്യാപകപരിശീലന കേന്ദ്രം - പെൺകുട്ടികൾ മാത്രം - ഗവ.എയ്ഡഡ്) എന്നീ വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം കുട്ടികൾ അധ്യയനം നടത്തുന്നു | തിരുവനന്തപുരത്തെ പ്രസിദ്ധമായ ശംഖുമുഖം കടൽതീരത്തിനും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനും മധ്യേ സ്ഥിതി ചെയ്യുന്ന കടലോരഗ്രാമമായ തോപ്പിൽ "far from the madding crowd” അന്വർത്ഥമാക്കിക്കൊണ്ട്, പ്രശാന്തസുന്ദരമായ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന ഒരു വിദ്യാഭ്യാസസ്ഥാപനസമുച്ചയമാണ് സെന്റ് റോക്സ് കോൺവെന്റ് സ്കൂൾ. സുരക്ഷിതമായ ചുറ്റുമതിലുകൾക്കുള്ളിൽ സെന്റ് റോക്സ് പ്രീപ്രൈമറി (ആൺകുട്ടികളും പെൺകുട്ടികളും – അണെയ്ഡഡ്) സെന്റ് റോക്സ് ലോവർ പ്രൈമറി (ആൺകുട്ടികളും പെൺകുട്ടികളും– ഗവ.എയ്ഡഡ് ), സെന്റ് റോക്സ് ഹൈസ്കൂൾ (V – X പെൺകുട്ടികൾ മാത്രം -ഗവ.എയ്ഡഡ്), സെന്റ് റോക്സ് ഐ.ടി.ഇ (അധ്യാപകപരിശീലന കേന്ദ്രം - പെൺകുട്ടികൾ മാത്രം - ഗവ.എയ്ഡഡ്) എന്നീ വിഭാഗങ്ങളിലായി രണ്ടായിരത്തിലധികം കുട്ടികൾ അധ്യയനം നടത്തുന്നു | ||
| വരി 71: | വരി 72: | ||
സ്റ്റാൻഡേർഡ് V മുതൽ X വരെ (പെൺകുട്ടികൾ മാത്രം) | സ്റ്റാൻഡേർഡ് V മുതൽ X വരെ (പെൺകുട്ടികൾ മാത്രം) | ||
ആകെ കുട്ടികൾ : | ആകെ കുട്ടികൾ : 899 ( (V മുതൽ X വരെ)2021 - 2022) | ||
തുടർന്ന് വായിക്കുക …..[[സെൻറ് റോക്സ് എച്ച്.എസ്. തോപ്പ്/ചരിത്രം]] | തുടർന്ന് വായിക്കുക …..[[സെൻറ് റോക്സ് എച്ച്.എസ്. തോപ്പ്/ചരിത്രം]] | ||
=='''ഭൗതികസൗകര്യങ്ങൾ'''== | =='''ഭൗതികസൗകര്യങ്ങൾ'''== | ||
* | * ഹെെടെക് ക്ലാസ് മുറികൾ | ||
* | * അടൽ ടിങ്കറിംങ് ലാബ് | ||
തുടർന്ന് വായിക്കുക........... [[സൗകര്യങ്ങൾ|സെൻറ് റോക്സ് എച്ച്.എസ്. തോപ്പ്/സൗകര്യങ്ങൾ]] | തുടർന്ന് വായിക്കുക........... [[സൗകര്യങ്ങൾ|സെൻറ് റോക്സ് എച്ച്.എസ്. തോപ്പ്/സൗകര്യങ്ങൾ]] | ||
| വരി 95: | വരി 97: | ||
=='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''== | =='''പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ'''== | ||
=='''അംഗീകാരങ്ങൾ'''== | =='''അംഗീകാരങ്ങൾ'''== | ||
* തുടർച്ചയായി 100% എസ് എസ് എൽ സി പരീക്ഷാവിജയം ..... (എസ് എസ് എൽ സി മാർച്ച് 2021 പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ+ നേടിയത് 44 വിദ്യാർത്ഥിനികൾ)• കായികപ്രതിഭകളെ കണ്ടെത്തി വളർത്തുന്നതിന് പ്രഗത്ഭരായ കോച്ചുകളുടെ നേതൃത്വത്തിൽ ബാസ്ക്കറ്റ് ബോൾ, വോളി ബോൾ, ഫെൻസിംഗ് എന്നിവയിൽ മികച്ച പരിശീലനം നൽകുന്നു. | |||
* കേന്ദ്രസംസ്ഥാനസർക്കാരുകളുടെ വിവിധ സ്കോളർഷിപ്പുകൾക്ക് അർഹത നേടുന്ന സമർത്ഥർക്കായി പ്രത്യേകപരിശീലനവും തൽഫലമായി അഭിമാനാർഹമായ വിജയവും. (ഉദാ: യു. എസ്.എസ്, എൻ.എം.എം.എസ്, യുറീക്ക പരീക്ഷകൾ, ഗിഫ്റ്റഡ് ചിൽഡ്രൻ പ്രോഗ്രാം തുടങ്ങിയവ ) | |||
* കലാകായികപ്രവൃത്തിപരിചയരംഗങ്ങളിൽ സബ് ജില്ല, ജില്ല സംസ്ഥാനതലങ്ങളിൽ മത്സരിച്ച് പ്രശംസനീയമായ സ്ഥാനം നിലനിർത്തുന്നു. | |||
* എല്ലാ കുട്ടികൾക്കും അവർക്ക് അഭിരുചിയുള്ള മേഖലകളിൽ തുല്യ അവസരം ലഭ്യമാക്കുന്നതിന്റെ ഭാഗമായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ എല്ലാ വർഷവും സ്കൂളിൽ വിവിധ മത്സരങ്ങൾ നടത്തി കുട്ടികളിലെ സർഗ്ഗാത്മകകഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നു. ( ഉദാ: എയർപോർട്ട് അതോറിറ്റി ഓഫ് ഇൻഡ്യ, ലയൺസ് ക്ലബ്ബ്, തുടങ്ങിയവ) | |||
* അനുഭവാധിഷ്ഠിതപഠനത്തിന് പ്രാധാന്യം നൽകിക്കൊണ്ടുള്ള ക്ലാസ്സ്റൂം പ്രവർത്തനങ്ങൾ. | |||
* അന്താരാഷ്ട്രതലത്തിൽ നടന്ന ഫെൻസിംഗ് മത്സരത്തിൽ പങ്കെടുത്ത് ഗോൾഡുമെഡലോടെ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയ വിദ്യാർത്ഥിനികൾ ലോകകായികഭൂപടത്തിൽ സെന്റ് റോക്സ് സ്കൂളിന് ഒരു ഇടം നേടിത്തന്നു. | |||
* വിദ്യാർത്ഥികളെ മൂല്യബോധമുള്ളവരും ഉത്തമപൗരൻമാരുമായി വളർത്തുന്നതിന് സവിശേഷമായ പ്രാധാന്യം നൽകിക്കൊണ്ടുള്ള മൂല്യാധിഷ്ഠിതക്ലാസ്സുകളും ഇതരപ്രവർത്തനങ്ങളും സ്കൂളിന്റെ വ്യക്തിമുദ്രയായി നിലകൊള്ളുന്നു. | |||
* സമ്പൂർണ്ണ ക്ലാസ്സ് ലൈബ്രറി - ഒരോ ക്ലാസ്സിലും ആവശ്യമായ പുസ്തകസമാഹാരം - വായനാശീലം വളർത്തുന്നതിനുചിതമായ പഠനപ്രവർത്തനങ്ങൾ | |||
[[പ്രമാണം:43064-qrcode schoolwiki.png|ലഘുചിത്രം]] | [[പ്രമാണം:43064-qrcode schoolwiki.png|ലഘുചിത്രം]] | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
{{ | * ശംഖുമുഖം കടൽതീരത്തിനും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനും മധ്യേ സ്ഥിതി ചെയ്യുന്നു. | ||
* തമ്പാനൂർ ബസ്റ്റാന്റിൽ നിന്നും 5 കിലോമീറ്റർ ഓട്ടോ/ബസ് മാർഗ്ഗം എത്താം. | |||
{{Slippymap|lat= 8.477800600465159|lon= 76.91674302572777 |zoom=16|width=800|height=400|marker=yes}} | |||