"എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 232 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox School|
{{Schoolwiki award applicant}}
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{prettyurl|M.G.D.H.S Puthusserry}}
പേര്=എംജി.ഡി.എച്ച്.എസ്.പുതുശെരി|
{{PHSchoolFrame/Header}}
സ്ഥലപ്പേര്=പുതുശേരി|
{{Infobox School
വിദ്യാഭ്യാസ ജില്ല=തിരുവല്ല|
|സ്ഥലപ്പേര്=പുതുശ്ശേരി
റവന്യൂ ജില്ല=പത്തനംത്തിട്ട|
|വിദ്യാഭ്യാസ ജില്ല=തിരുവല്ല
സ്കൂള്‍ കോഡ്=37037|
|റവന്യൂ ജില്ല=പത്തനംതിട്ട
സ്ഥാപിതദിവസം=24|
|സ്കൂൾ കോഡ്=37037
സ്ഥാപിതമാസം=04|
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതവര്‍ഷം=1919|
|വി എച്ച് എസ് എസ് കോഡ്=
സ്കൂള്‍ വിലാസം=പുതുശേരി പി.ഒ, <br/>തിരുവല്ല|
|വിക്കിഡാറ്റ ക്യു ഐഡി=Q87592148
പിന്‍ കോഡ്=689602|
|യുഡൈസ് കോഡ്=32120700104
സ്കൂള്‍ ഫോണ്‍=04692782175|
|സ്ഥാപിതദിവസം=1
സ്കൂള്‍ ഇമെയില്‍=mgdhs91@yahoo.in|
|സ്ഥാപിതമാസം=6
സ്കൂള്‍ വെബ് സൈറ്റ്=mgdhss.webs.com|
|സ്ഥാപിതവർഷം=1919
ഉപ ജില്ല=മല്ലപ്പള്ളി‌|
|സ്കൂൾ വിലാസം=പുതുശ്ശേരി സൗത്ത്
<!-- എയ്ഡഡ്  -->
|പോസ്റ്റോഫീസ്=പുതുശ്ശേരി സൗത്ത്
ഭരണം വിഭാഗം=സര്‍ക്കാര്‍‌|
|പിൻ കോഡ്=689602
<!-- പൊതു വിദ്യാലയം  -  -->
|സ്കൂൾ ഫോൺ=0469 2782179
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ ഇമെയിൽ=mgdhs91@gmail.com
<!-- ഹൈസ്കൂള്‍ ‍-->
|സ്കൂൾ വെബ് സൈറ്റ്=
പഠന വിഭാഗങ്ങള്‍1=യുപിസ്കൂള്‍|
|ഉപജില്ല=മല്ലപ്പള്ളി
പഠന വിഭാഗങ്ങള്‍2=ഹൈസ്കൂള്‍|
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
പഠന വിഭാഗങ്ങള്‍3=|
|വാർഡ്=13
മാദ്ധ്യമം=മലയാളം, English‌|
|ലോകസഭാമണ്ഡലം=പത്തനംതിട്ട
ആൺകുട്ടികളുടെ എണ്ണം=223|
|നിയമസഭാമണ്ഡലം=തിരുവല്ല
പെൺകുട്ടികളുടെ എണ്ണം=105|
|താലൂക്ക്=മല്ലപ്പള്ളി
വിദ്യാര്‍ത്ഥികളുടെ എണ്ണം=328|
|ബ്ലോക്ക് പഞ്ചായത്ത്=മല്ലപ്പള്ളി
അദ്ധ്യാപകരുടെ എണ്ണം=24|
|ഭരണവിഭാഗം=എയ്ഡഡ്
പ്രിന്‍സിപ്പല്‍=Nil |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രധാന അദ്ധ്യാപകന്‍=Sri. Sajan P. Varkey|
|പഠന വിഭാഗങ്ങൾ1=
പി.ടി.. പ്രസിഡണ്ട്=Sri. Roy K Thomas|
|പഠന വിഭാഗങ്ങൾ2=യു.പി
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
ഗ്രേഡ്= 6 |
|പഠന വിഭാഗങ്ങൾ4=
സ്കൂള്‍ ചിത്രം= Mgdschool.jpg‎|
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=183
|പെൺകുട്ടികളുടെ എണ്ണം 1-10=101
|വിദ്യാർത്ഥികളുടെ എണ്ണം 1-10=282
|അദ്ധ്യാപകരുടെ എണ്ണം 1-10=18
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=No
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=No
|വൈസ് പ്രിൻസിപ്പൽ=No
|പ്രധാന അദ്ധ്യാപിക=അന്നമ്മ ജെയിംസ്
|പ്രധാന അദ്ധ്യാപകൻ=No
|പി.ടി.. പ്രസിഡണ്ട്=സനോ ചെറിയാൻ
|എം.പി.ടി.. പ്രസിഡണ്ട്=പ്രിറ്റി സജി
|സ്കൂൾ ചിത്രം=37037-1.jpg
|size=350px
|caption=
|ലോഗോ=Embzz.jpg
|logo_size=50px
}}
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ '''പുതുശ്ശേരി'''
{{prettyurl|M.G.D. High School}}
സ്ഥലത്തുള്ള ഒരു  എയ്ഡഡ് വിദ്യാലയമാണ് '''മാർ ഗീവർഗ്ഗീസ് ഡയനേഷ്യസ് ഹൈ സ്കൂൾ (എം.ജി.ഡി.എച്ച്.എസ്)'''
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


=='''ചരിത്രം'''==


== ചരിത്രം ==
===നമ്മുടെ സ്​കൂൾ===
നമ്മുടെ സ്​കൂള്‍
മലങ്കര സഭാഭാസുരൻ വട്ടശ്ശേരിൽ ഗീവർഗ്ഗീസ് മാർ ദിവന്നാസിയോസ്  തിരുമേനിയുടെ  നാമധേയത്തിൽ സ്ഥാപിതമായ പുതുശ്ശേരി എം.ജി.ഡി ഹൈസ്കൂൾ എന്ന വിദ്യാലയ മുത്തശ്ശി ശതാബ്ദി  (100വർഷം) യുടെ നിറവിൽ നിൽക്കുകയാണിന്ന്,വിദ്യാഭ്യാസപരമായി പിന്നോക്കവസ്ഥയിലിരുന്ന ഈ പ്രദേശത്തിന്റെ ഇന്നു കാണുന്ന തരത്തിലുള്ള സർവ്വതോന്മുഖമായ പുരോഗതിക്കു കാരണം,  പഞ്ചപാണ്ഡവരുടെ സ്മരണയെ നിലനിർത്തുന്ന അഞ്ചിലവിന് തൊട്ടുള്ള പുതുശ്ശേരി കുന്നിന്റെ  നിറുകയിൽ പരിലസിക്കുന്ന ഈ സരസ്വതിക്ഷേത്രംമാണെന്നുള്ളതിന് സംശയമില്ല. [[എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി/ചരിത്രം എം.ജി.ഡി|തുടരുന്നു.....**]]
    മലങ്കര സഭാഭാസുരന്‍ വട്ടശ്ശേരില്‍ ഗീവര്‍ഗ്ഗീസ് മാര്‍ ദിവന്നാസിയോസ്  തിരുമേനിയുടെ  നാമധേയത്തില്‍ സ്ഥാപിതമായ പുതുശ്ശേരി എം.ജി.ഡി ഹൈസ്കൂള്‍ എന്ന വിദ്യാലയ മുത്തശ്ശി നവതി (90വര്‍ഷം) യുടെ നിറവില്‍ നില്‍ക്കുകയാണിന്ന്,വിദ്യാഭ്യാസപരമായി പിന്നോക്കവസ്ഥയിലിരുന്ന ഈ പ്രദേശത്തിന്റെ ഇന്നു കാണുന്ന തരത്തിലുള്ള സര്‍വ്വതോന്മുഖമായ പുരോഗതിക്കു കാരണം,  പഞ്ചപാണ്ഡവരുടെ സ്മരണയെ നിലനിര്‍ത്തുന്ന അഞ്ചിലവിന് തൊട്ടുള്ള പുതുശ്ശേരി കുന്നിന്റെ  നിറുകയില്‍ പരിലസിക്കുന്ന ഈ സരസ്വതിക്ഷേത്രംമാണെന്നുള്ളതിന് സംശയമില്ല.  
    ഏഴര പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഈ നാട്ടില്‍ പ്രബുദ്ധരായ 14 അംഗങ്ങള്‍ പ്രത്യേ​ക വ്യവസ്ഥപ്രകാരം  ഒരു ഉടമ്പടി രജിസ്റ്റര്‍ ചെയ്തു. ചെറിയൊരു  കെട്ടിടത്തില്‍ മിഡിന്‍ സ്​കൂളായി ആരംഭിച്ച ഈ വിദ്യാലയത്തിന്റെ ശിലാസ്ഥാപനം 1919-ല്‍ പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗ്ഗീസ്  പ്രഥമന്‍ കാതോലിക്ക ബാവാ തിരുമനസ്സുകൊണ്ട് നിര്‍വഹിച്ചു. വട്ടശ്ശേരില്‍ തിരുമേനിയോടുള്ള ഭക്ത്യാദരവുകള്‍കൊണ്ടും, ആ  പുണ്യശ്ശേകന്റെ  സ്മരണയെ നിലനിര്‍ത്തുന്നതിനും 1949-ല്‍ പരിശുദ്ധ  ബസേലിയോസ് ഗീവര്‍ഗ്ഗീസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ തിരുമനസ്സുകൊണ്ട് മാര്‍ ഗീവര്‍ഗ്ഗീസ് ദീവന്നാസിയോസ് (എം.ജി ഡി) എന്ന നാമധേയത്തില്‍ ഒരു ഹൈസ്കൂളായി  ഉയര്‍ത്തി അതിനുവേണ്ടി ഗവണ്‍മെന്റില്‍  നിന്നുള്ള അംഗീകാരം  നേടുന്നതിന് നിരണം ഭദ്രാസന മെത്രാപ്പോലീത്തായിരുന്ന കാലം ചെയ്ത തോമ്മാ മാര്‍ ദീവാന്നാസിയോസ് തിരുമനസ്സുകൊണ്ട് വേണേട സഹായം നല്‍കി. തുടര്‍ന്ന പുരോഗമനത്തിന്റെ  പാതയില്‍  മുന്നേറിയ ഈ വിദ്യാലയം ഇന്ന് തിരുവല്ല വിദ്യാഭ്യസ ജില്ലയിലെ ശ്രദ്ധേയമായ ഒരു ഹൈസ്കൂളായി മാറിയിരിക്കുന്നു. 1964 ല്‍ രണ്ടാഴ്ച നീണ്ടു നിന്ന ശാസ്​ത്ര പ്രദര്‍ശനം മദ്ധ്യ തിരുവിതാംകൂറിന്റെ  ശ്രദ്ധ പിടിച്ചു പറ്റി. 1970 ല്‍ സുവര്‍ണ്ണ ജൂബിലി വര്‍ഷം ആയി കൊണ്ടാടിയ വിദ്യാലയ മുത്തശ്ശി 2009 ല്‍ നവതിയിലെത്തി  പ്രവര്‍ത്തിക്കുന്നുണ്ട് ആഡിറ്റോറിയം,ലൈബ്രറി,ലബോറട്ടറി,സുസജ്ജമായ കമ്പ്യൂട്ടര്‍ ലാബ് തുടങ്ങി എല്ലാ സൗകര്യങ്ങളും ഉള്ള സ്കൂളില്‍ ഇപ്പോള്‍ ആയിരത്തോളം വിദ്യര്‍ത്ഥികളും അറുപതോളം സ്റ്റാഫ് അംഗങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.


== ഭൗതികസൗകര്യങ്ങള്‍ ==
===ചരിത്രം===
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ആദ്ധ്യാത്മിക  കേന്ദ്രമായി അറിയപ്പെട്ടിരുന്നു എൻകിലും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് കല്ലൂപ്പാറയിൽ ഒരു വിദ്യാലയം ഇല്ലായിരുന്നുവെന്നത് ഒരു പോരായ്മ തന്നെ ആയിരുന്നു. ക്രാന്തദർശികശികളായ നാട്ടുകാരാണ് പുതുശ്ശേരി കേന്ദ്രമാക്കി ഒരു ഇംഗ്ലീഷ് സ്കൂൾ എന്ന ആലോചനയുമായി മുന്നോട്ടുപോയത് .[[{{PAGENAME}}/ചരിത്രം-സ്കൂളിന്റെ ആദ്യഘട്ടം|'''''കൂടുതൽ വായിക്കുക''''']]


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
'''# ചരിത്ര സമ്മേളനങ്ങൾ'''


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
നൂറു വർഷം പിന്നിട്ട പുതുശ്ശേരി എം.ജി.ഡി.ഹൈസ്കൂളിന്റെ ചരിത്രത്തിൽ വിവിധ സമ്മേളനങ്ങൾ ഇടം നേടിയിട്ടുണ്ട് .[[{{PAGENAME}}/സമ്മേളനങ്ങൾ-ചരിത്രത്തിന്റെ ഏടുകളിൽ |'''''കൂടുതൽ വായിക്കുക''''']]
*  സ്കൗട്ട് & ഗൈഡ്സ്.
 
* എന്‍.സി.സി.
'''# എം.ജി.ഡി.ഹൈസ്കൂൾ പുതുശ്ശേരി - അദ്ധ്യാപക സഹകരണ ബാങ്കു്'''
* ബാന്റ് ട്രൂപ്പ്.
അദ്ധ്യാപകർക്കായി ഒരു സഹകരണബാങ്ക് എന്ന ആശയം രൂപം കൊണ്ടത് എം.ജി.ഡി ഹൈസ്കൂളിൽ നിന്നാണ്.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.


== മാനേജ്മെന്റ് ==
=='''ഭൗതികസൗകര്യങ്ങൾ'''==
        കോട്ടയം ദേവലോകം ആസ്ഥാനമായിട്ടുള്ള കാതോലിക്കേറ്റ്  & എം. ഡി. സ്കൂള്‍ കോര്‍പ്പറേറ്റ് മാനേജ്മെന്‍റാണ് വിദ്യാലയത്തിന്‍റ ഭരണം നടത്തുന്നത്. രക്ഷാധികാരിയായി പരിശുദ്ധ. ബസ്സേലിയോസ് മാര്‍ത്തോമ്മ പൗലോസ് ദ്വിദ്യന്‍ കാതോലീക്കബാവായും, മാനേജരായി അഭിവന്ദ്യ മാത്യൂസ് മാര്‍ തേവോദോസിയോസ് മെത്രാപ്പോലിത്തായും പ്രവര്‍ത്തിക്കുന്നു.  
[[പ്രമാണം:Gandhiji quo.png|ചട്ടരഹിതം|നടുവിൽ|പകരം=|368x368ബിന്ദു]]
കേന്ദ്ര ഓഫീസ് ദേവലോകം കാതോലിക്കേറ്റ് അരമനയോടു ചേര്‍ന്നുള്ള കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടു ടി ടി ഐ, എട്ടു ഹയര്‍ സെക്കന്‍റി സ്ക്കൂശ്‍, പതിനൊന്ന് ഹൈസ്കൂള്‍, പന്ത്രണ്ട് യു.പി. സ്കൂള്‍, മുപ്പത്തിയാറ് എല്‍. പി. സ്കൂള്‍, രണ്ട് അണ്‍ എയിഡഡ്, ഏഴ് പബ്ളിക് സ്കൂള്‍ എന്നീ വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 
<p style="text-align:justify">പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഭൗതികസൗകര്യങ്ങൾ കാലാകാലങ്ങളിൽ സ്കൂൾ ഒരുക്കിക്കൊണ്ടിരിക്കുന്നു.
ശ്രീ. സാജന്‍ പി. വര്‍ക്കി പ്രധാന അദ്ധ്യാപകനായി സേവനമനുഷ്ടിക്കുന്നു.


== മുന്‍ സാരഥികള്‍ ==
*'''<u>ഓഫിസ് കെട്ടിടം</u>'''
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
<p style="text-align:justify">മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹെഡ് മാസ്റ്ററും സ്കൂൾ ഓഫീസിനും അധ്യാപകർക്കും പ്രത്യേക മുറികളുണ്ട്.<p />
|-Sri M. E. George   
Rev. Fr W. C. Varghese
|-
|2008 -
|ഫാ. വി. എ. മാത്യു
|-
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
*<p style="text-align:justify">'''<u>ക്ലാസ്സ്മുറികളും മറ്റു സൗകര്യങ്ങളും</u>'''<p style="text-align:justify">ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും യു. പി. - ക്ക്ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. പ്ലറ്റിനം ജുബിലി ബിൽഡിംഗിൽ യു.പി ക്ലാസ്സുകളും പ്രവർത്തിക്കുന്നു.[[{{PAGENAME}}/ഭൗതികസൗകര്യങ്ങൾ|'''കൂടുതൽ വായിക്കുക''']]
*|-H. G. Dr. Yakob Mar Irenios Metropolitan, Malankara Orthodox Church.
|-Bejoy Jacob K. Scientist ISRO Thiruvananthapuram


==സ്കൂള്‍ വെബ്സൈറ്റ്==
*<p style="text-align:justify">'''<u>കുരിശിൻ തൊട്ടി</u>'''
ഞങ്ങളുടെ സ്കൂള്‍ വെബ്സൈറ്റ് [http://www.mgdhss.webs.com]


== പുരോഗതിയുടെ പാതയിലെ നാഴികക്കല്ലുകള്‍==
'''കാവൽ പിതാവായ''' പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ നാമത്തിലുള്ള ഒരു കുരിശിൻ തൊട്ടി സ്കൂളിന്റേതായിട്ടുണ്ട്. [[{{PAGENAME}}/കുരിശിൻ തൊട്ടി|'''കൂടുതൽ വായിക്കുക''']]
<p />


1919     - താഴെ പറയുന്ന 14 അംഗങ്ങള്‍ ചേര്‍ന്ന് പുതുശ്ശേരി എം.ജി.ഡി ഇംഗീഷ് സ്കൂള്‍ സ്ഥാപിച്ചു
<gallery>
        കൈതയില്‍ അവിരാ ചാണ്ടപ്പള്ള (കുഞ്ഞച്ചന്‍)
</gallery>
കൈതയില്‍ തെക്കന്നാട്ടില്‍ ചാണ്ടപ്പിള്ള മാമ്മന്‍
കൈതയില്‍ പുത്തന്‍പുരയില്‍ ചാണ്ടപ്പിള്ള അബ്രഹാം
കൈതയില്‍ ചാവടിയില്‍ ചാണ്ടപ്പിള്ള അലക്സാണ്ടാര്‍
കൈതയില്‍ താഴത്തേപ്പീടികയില്‍ അലക്സന്ത്രയോസ് കത്തനാര്‍
      കൈതയില്‍ മുണ്ടോക്കുളത്ത്  ചാണ്ടിപ്പള്ള അവിരാ
      വട്ടശ്ശേരി പൊയ്ക്കുടിയില്‍ യൗസേഫ് യൗസേഫ്
      മഞ്ഞനാംകുഴിയില്‍ ചാണ്ടി അലക്സാണ്ടര്‍
      മാരോട്ടുമഠത്തില്‍ ചെറിയ കുഞ്ഞ്
      മാരേട്ടുമഠത്തില്‍ പുന്തലത്തോഴത്ത് നൈനാന്‍ ഉമ്മന്‍
      മൂവക്കോട്ട് കുഞ്ചെറിയ
      വടക്കേ മഞ്ഞനാംകുഴിയില്‍ ചാണ്ടി ചാണ്ടി
                കണ്ണമല തോമസ് ചാണ്ടി
      ഈട്ടിക്കല്‍ യോഹന്നാന്‍ തൊമ്മി
                               
1949    -    ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ടു . പരിശുദ്ധ ബസേലിയോസ് ഗീവര്‍ഗീസ് 
ദ്വിതിയന്‍ കാതോലിക്ക ബാവ മാര്‍ ഗീവര്‍ഗീസ് ദീവന്നാസിയോസ്
ഹൈസ്കൂള്‍ എന്ന പേര് നല്കി
 
1952    -    എസ്.എസ്.എല്‍.സി. ആദ്യ ബാച്ച്
 
1961    - ബേസില്‍ ഹാള്‍ പണികഴിപ്പിച്ചു


1968     -  നസ്രാണി ട്രോഫി നേടി
=='''എം. ജി. ഡി. കുടുംബം'''==
 
===[[എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി/മാനേജ്മെന്റ്|മാനേജ്മെന്റ്]]===
1969     -       സ്കൂളില്‍ രണ്ടാഴ്ച് നീണ്ടുനിന്ന ശാസ്ത്ര പ്രദര്‍ശനം നടത്തി
===''' അദ്ധ്യാപകർ, അനദ്ധ്യാപകർ‍‍'''===
ഈ  സ്കുുളീൽ 19 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സേവനം അനുഷ്ഠീക്കുന്നു.
   
   
1970-71 -     സുവര്‍ണ്ണ ജൂബിലി ആഘോഷിച്ചു ഓഫീസ് കെട്ടിടത്തിന്റെ രണ്ടാം
{| class="wikitable" style="text-align:center; width:700px; height:15px" border="9"
 
|[[{{PAGENAME}}/പ്രധാന അദ്ധ്യാപിക |'''പ്രധാന അദ്ധ്യാപിക ''']]
        നിലയുടെ നിര്‍മ്മാണം പൂര്‍ത്തികരിച്ചു
|[[{{PAGENAME}}/എച്ച്.എസ്സ് വിഭാഗം|'''എച്ച്.എസ്സ് വിഭാഗം''']]
 
|[[{{PAGENAME}}/യു.പി വിഭാഗം|'''യു.പി വിഭാഗം''']]
1971    -     തോമാ മാര്‍ ദിവന്നാസിയോസ് ആഡിറ്റോറിയം പണിതു
|[[{{PAGENAME}}/മറ്റു സ്റ്റാഫ്|'''മറ്റു സ്റ്റാഫ് ''']]
 
|-
1971     -     പുതുശ്ശേരി അദ്ധ്യാപക ബാങ്കിന് പുതുശ്ശേരി എം.ജി.ഡി ഹൈസ്കൂളില്‍
|}
 
===മുൻ സാരഥികൾ===
        തുടക്കംകുറിക്കുന്നു
====[[{{PAGENAME}}/സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ| ''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'']]====
====[[{{PAGENAME}}/ പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|'''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''']]====
1976     -    നസ്രാണി ട്രോഫി നോടി
===='''സ്റ്റാഫ് & പി.റ്റി.എ'''====
 
      
1980     -     വജ്രജൂബിലി ആഘോഷിച്ചു . ന്യൂ ബ്ലോക്ക് നിര്‍മ്മിച്ചു
 
1984 -    ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു
 
1989 -    സപ്തതി ആഘോഷിച്ചു
 
1996     -    പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു. കമ്പ്യൂട്ടര്‍ സെന്റര്‍ ആരംഭിച്ചു
 
1998     -    സ്കൂള്‍ റോഡ് ടാര്‍ ചെയ്തു
 
1999     -     ഇന്റര്‍നെറ്റ് ലഭിച്ചു
 
2003   -    സ്കൂള്‍ ബസ് വാങ്ങി. കുരിശിന്‍തൊട്ടി പണികഴിപ്പിച്ചു
 
          -      IT ജില്ലാതല മത്സരങ്ങളില്‍ സമ്മാനര്‍ഹരായി
 
2004  -    എം.ജി.ഡി ജൂണിയര്‍ ഇംഗീഷ് മീഡിയം സ്കൂള്‍ ആരംഭിച്ചു
 
        -    തിരുവല്ല വിദ്യാഭ്യാസ ജില്ലാ, പത്തനംതിട്ട ജില്ല എന്നീ ബാസ്കറ്റ് ബോള്‍ മല്‍സരങ്ങളില്‍ ഒന്നാം സ്ഥാനം
 
          -     എന്‍. സി. സി. ജൂണിയര്‍ ഡിവിഷനില്‍ ദക്ഷിണ കേരളത്തില്‍ നിന്ന് ഒന്നാം  സ്ഥാനം
 
2005   - ലൈബ്രറി ഹാള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് രണ്ട് ദിവസം പുസ്തക പ്രദര്‍ശന വിപണന മേള നടത്തി
 
2006   -എം.ജി.ഡി. ഹൈസ്കൂള്‍,എം.ജി.ഡി. ഹയര്‍സെക്കന്റ്റി സ്കൂളായി ഉയര്‍ത്തപ്പെട്ടു
 
      -സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ജില്ലയിലെ ഏറ്റം മികച്ച ഐ.റ്റി ലാബിനു നല്കുന്ന അവാര്‍ഡ് ലഭിച്ചു. സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയില്‍ നിന്നും അവാര്‍ഡ് എറ്റു വാങ്ങി.
      - ഐ.റ്റി ജില്ലാ ചാമ്പ്യന്‍സ് ട്രോഫി നേടി.സംസ്ഥാന മത്സരത്തില്‍ പങ്കെടുത്ത് സി ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു
 
      - പുതിയ സ്കൂള്‍ബസ് വാങ്ങി
 
2007- ഹയര്‍ സെക്കണ്ടറി സയന്‍സ് ലാബുകളുടെ നിര്‍മ്മാണം പൂര്‍ത്തികരിച്ചു
 
ഐ.റ്റി ജില്ലാതല മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടി
 
2008 - എസ്.എസ്.എല്‍.സി.നൂറ്മേനി വിജയം.ഒരു കുട്ടിക്ക് എല്ലാ വിഷയത്തിനും A+ Grade ഉം ലഭിച്ചു.


2009- എസ്.എസ്.എല്‍.സി  രണ്ട് കുട്ടികള്‍ക്ക് എല്ലാ വിഷയത്തിനും A+ Grade      
==''' മികവുകൾ '''==
      -      ഐ റ്റി ജില്ലാ തല മത്സരത്തില്‍ സ്കൂളിന് രണ്ടാം സ്ഥാനവും സംസ്ഥാന
<p style="text-align:justify">എസ്. എസ്. എൽ.സി.,യൂ.എസ്.എസ്., എൽ.എസ്. എസ്. , തുടങ്ങിയ സ്കോളർഷിപ്പുകളിലും,  കലാകായിക പ്രവർത്തിമേളയിലും  സാമൂഹ്യശാസ്ത്ര, ഐറ്റി മേളകളിലും,  ചിത്രരചന, ഉപന്യാസം, കഥ, കവിത തുടങ്ങിയ വിവിധ മത്സരങ്ങളിലും വിദ്യാർത്ഥികൾ ഉന്നത നിലവാരം പുലർത്തുന്നു. പൊതുപരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുന്ന കുട്ടികൾക്ക് എൻഡോവ്മെന്റും നിലവിലുണ്ട്. <p />
              സംസ്ഥാന തല മത്സരത്തില്‍ രണ്ട് കുട്ടികള്‍ക്ക് ബി ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചു
[[{{PAGENAME}}/മികവുകൾ |'''കൂടുതൽ വായിക്കുക''']]


      - നവതിയോടനുബന്ധിച്ച് സ്കൂള്‍ സുവനീര്‍ പ്രസിദ്ധീരകരിച്ചു
===പാഠ്യേതര പ്രവർത്തനങ്ങൾ===
====[[{{PAGENAME}}സ്കൂൾ കലോൽസവം|സ്കൂൾ കലോൽസവം]]====
      - ക്രിക്കറ്റ് പിച്ച് സ്ഥാപിച്ചു
====[[{{PAGENAME}}പ്രവർത്തി പരിചയമേള‍|പ്രവർത്തി പരിചയമേള‍]]====
====[[{{PAGENAME}}വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]]====
====[[{{PAGENAME}}എൻ.സി.സി|എൻ.സി.സി]]====
====[[{{PAGENAME}}കായികപരിശീലനം|കായികപരിശീലനം]]====


== ഓണാഘോഷം 2009‍ ==
====[[{{PAGENAME}}സ്കൂൾ പത്രം|സ്കൂൾ പത്രം]]====
====സ്കൂൾ ഗാനം====
[[{{PAGENAME}}/ ഞങ്ങളുടെ സ്കൂൾ ഗാനം|ഞങ്ങളുടെ സ്കൂൾ ഗാനം]]


*ഓണാഘോഷം 2009‍
====മറ്റു  പ്രവർത്തനങ്ങൾ====
[[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങൾ|'''കൂടുതൽ വായിക്കുക''']]


<gallery>
==[[{{PAGENAME}}/പുരോഗതിയുടെ പാതയിലെ നാഴികക്കല്ലുകൾ|'''പുരോഗതിയുടെ പാതയിലെ നാഴികക്കല്ലുകൾ''']]==
Image:1.JPG |100 px|left| ഓണാശംസകള്‍
Image:2.JPG|100 px|ഓണാശംസകള്‍
Image:3.JPG|100 px|ഓണാശംസകള്‍
Image:4.JPG|100 px|ഓണാശംസകള്‍
Image:5.JPG|100 px|ഓണാശംസകള്‍
Image:6.JPG|100 px|ഓണാശംസകള്‍
Image:7.JPG|100 px|ഓണാശംസകള്‍
Image:8.JPG|100 px|ഓണാശംസകള്‍
Image:9.JPG|100 px|ഓണാശംസകള്‍
Image:10.JPG|100 px|ഓണാശംസകള്‍
Image:11.JPG|100 px|ഓണാശംസകള്‍
Image:12.JPG|100 px|ഓണാശംസകള്‍
Image:13.JPG|100 px|ഓണാശംസകള്‍
Image:14.JPG|100 px|ഓണാശംസകള്‍
Image:15.JPG|100 px|ഓണാശംസകള്‍


</gallery>
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{Slippymap|lat=9.42249541936488|lon= 76.64011299161754|zoom=16|width=800|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |  
*തിരുവല്ലായിൽ  നിന്നും തിരുവല്ലാ മല്ലപ്പള്ളി (കല്ലൂപ്പാറ വഴി) റൂറ്റിൽ 13  KM  കിഴക്കായി മല്ലപ്പള്ളി  താലൂക്കിൽ സ്ഥിതിചെയ്യുന്നു.
|-
*മല്ലപ്പള്ളിയിൽ  നിന്നും മല്ലപ്പള്ളി തിരുവല്ലാ  (കല്ലൂപ്പാറ വഴി) റൂറ്റിൽ  4 കി.മി.  അകലം
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
*അഞ്ചിലവ് (പഞ്ച് പാണ്ടവർ നട്ട അഞ്ചിലവ് ) എന്ന് അറിയപ്പെടുന്ന സ്ഥലം.
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
*[https://www.google.co.in/maps/place/Govt+High+School+Kallooppara/@9.3964563,76.6360946,184m/data=!3m2!1e3!4b1!4m8!1m2!2m1!1sghskallooppara!3m4!1s0x3b0624b4371ff7c3:0x8c78ce72fa55c601!8m2!3d9.3964563!4d76.6366687 School Map]
 
<!--visbot  verified-chils->-->
 
|----
 
 
|}
|}
{{#multimaps:9.413713, 76.646288| zoom=15}}

21:35, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
എം.ജി.ഡി. ഹൈസ്കൂൾ പുതുശ്ശേരി
വിലാസം
പുതുശ്ശേരി

പുതുശ്ശേരി സൗത്ത്
,
പുതുശ്ശേരി സൗത്ത് പി.ഒ.
,
689602
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1919
വിവരങ്ങൾ
ഫോൺ0469 2782179
ഇമെയിൽmgdhs91@gmail.com
കോഡുകൾ
സ്കൂൾ കോഡ്37037 (സമേതം)
യുഡൈസ് കോഡ്32120700104
വിക്കിഡാറ്റQ87592148
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്13
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ183
പെൺകുട്ടികൾ101
ആകെ വിദ്യാർത്ഥികൾ282
അദ്ധ്യാപകർ18
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽNo
വിഎച്ച്എസ്എസ് പ്രിൻസിപ്പൽNo
വൈസ് പ്രിൻസിപ്പൽNo
പ്രധാന അദ്ധ്യാപകൻNo
പ്രധാന അദ്ധ്യാപികഅന്നമ്മ ജെയിംസ്
പി.ടി.എ. പ്രസിഡണ്ട്സനോ ചെറിയാൻ
എം.പി.ടി.എ. പ്രസിഡണ്ട്പ്രിറ്റി സജി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ മല്ലപ്പള്ളി ഉപജില്ലയിലെ പുതുശ്ശേരി സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് മാർ ഗീവർഗ്ഗീസ് ഡയനേഷ്യസ് ഹൈ സ്കൂൾ (എം.ജി.ഡി.എച്ച്.എസ്)

ചരിത്രം

നമ്മുടെ സ്​കൂൾ

മലങ്കര സഭാഭാസുരൻ വട്ടശ്ശേരിൽ ഗീവർഗ്ഗീസ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ നാമധേയത്തിൽ സ്ഥാപിതമായ പുതുശ്ശേരി എം.ജി.ഡി ഹൈസ്കൂൾ എന്ന വിദ്യാലയ മുത്തശ്ശി ശതാബ്ദി (100വർഷം) യുടെ നിറവിൽ നിൽക്കുകയാണിന്ന്,വിദ്യാഭ്യാസപരമായി പിന്നോക്കവസ്ഥയിലിരുന്ന ഈ പ്രദേശത്തിന്റെ ഇന്നു കാണുന്ന തരത്തിലുള്ള സർവ്വതോന്മുഖമായ പുരോഗതിക്കു കാരണം, പഞ്ചപാണ്ഡവരുടെ സ്മരണയെ നിലനിർത്തുന്ന അഞ്ചിലവിന് തൊട്ടുള്ള പുതുശ്ശേരി കുന്നിന്റെ നിറുകയിൽ പരിലസിക്കുന്ന ഈ സരസ്വതിക്ഷേത്രംമാണെന്നുള്ളതിന് സംശയമില്ല. തുടരുന്നു.....**

ചരിത്രം

ആദ്ധ്യാത്മിക കേന്ദ്രമായി അറിയപ്പെട്ടിരുന്നു എൻകിലും ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് കല്ലൂപ്പാറയിൽ ഒരു വിദ്യാലയം ഇല്ലായിരുന്നുവെന്നത് ഒരു പോരായ്മ തന്നെ ആയിരുന്നു. ക്രാന്തദർശികശികളായ നാട്ടുകാരാണ് പുതുശ്ശേരി കേന്ദ്രമാക്കി ഒരു ഇംഗ്ലീഷ് സ്കൂൾ എന്ന ആലോചനയുമായി മുന്നോട്ടുപോയത് .കൂടുതൽ വായിക്കുക

# ചരിത്ര സമ്മേളനങ്ങൾ

നൂറു വർഷം പിന്നിട്ട പുതുശ്ശേരി എം.ജി.ഡി.ഹൈസ്കൂളിന്റെ ചരിത്രത്തിൽ വിവിധ സമ്മേളനങ്ങൾ ഇടം നേടിയിട്ടുണ്ട് .കൂടുതൽ വായിക്കുക

# എം.ജി.ഡി.ഹൈസ്കൂൾ പുതുശ്ശേരി - അദ്ധ്യാപക സഹകരണ ബാങ്കു് അദ്ധ്യാപകർക്കായി ഒരു സഹകരണബാങ്ക് എന്ന ആശയം രൂപം കൊണ്ടത് എം.ജി.ഡി ഹൈസ്കൂളിൽ നിന്നാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യപാഠ്യേതരപ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുന്നതിനാവശ്യമായ ഭൗതികസൗകര്യങ്ങൾ കാലാകാലങ്ങളിൽ സ്കൂൾ ഒരുക്കിക്കൊണ്ടിരിക്കുന്നു.

  • ഓഫിസ് കെട്ടിടം

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹെഡ് മാസ്റ്ററും സ്കൂൾ ഓഫീസിനും അധ്യാപകർക്കും പ്രത്യേക മുറികളുണ്ട്.

  • ക്ലാസ്സ്മുറികളും മറ്റു സൗകര്യങ്ങളും

    ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 11 ക്ലാസ് മുറികളും യു. പി. - ക്ക്ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. പ്ലറ്റിനം ജുബിലി ബിൽഡിംഗിൽ യു.പി ക്ലാസ്സുകളും പ്രവർത്തിക്കുന്നു.കൂടുതൽ വായിക്കുക

  • കുരിശിൻ തൊട്ടി

കാവൽ പിതാവായ പരിശുദ്ധ വട്ടശ്ശേരിൽ തിരുമേനിയുടെ നാമത്തിലുള്ള ഒരു കുരിശിൻ തൊട്ടി സ്കൂളിന്റേതായിട്ടുണ്ട്. കൂടുതൽ വായിക്കുക

എം. ജി. ഡി. കുടുംബം

മാനേജ്മെന്റ്

അദ്ധ്യാപകർ, അനദ്ധ്യാപകർ‍‍

ഈ സ്കുുളീൽ 19 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സേവനം അനുഷ്ഠീക്കുന്നു.

പ്രധാന അദ്ധ്യാപിക എച്ച്.എസ്സ് വിഭാഗം യു.പി വിഭാഗം മറ്റു സ്റ്റാഫ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സ്റ്റാഫ് & പി.റ്റി.എ

മികവുകൾ

എസ്. എസ്. എൽ.സി.,യൂ.എസ്.എസ്., എൽ.എസ്. എസ്. , തുടങ്ങിയ സ്കോളർഷിപ്പുകളിലും, കലാകായിക പ്രവർത്തിമേളയിലും സാമൂഹ്യശാസ്ത്ര, ഐറ്റി മേളകളിലും, ചിത്രരചന, ഉപന്യാസം, കഥ, കവിത തുടങ്ങിയ വിവിധ മത്സരങ്ങളിലും വിദ്യാർത്ഥികൾ ഉന്നത നിലവാരം പുലർത്തുന്നു. പൊതുപരീക്ഷകളിൽ മികച്ച വിജയം കൈവരിക്കുന്ന കുട്ടികൾക്ക് എൻഡോവ്മെന്റും നിലവിലുണ്ട്.

കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

സ്കൂൾ കലോൽസവം

പ്രവർത്തി പരിചയമേള‍

വിദ്യാരംഗം കലാസാഹിത്യവേദി

എൻ.സി.സി

കായികപരിശീലനം

സ്കൂൾ പത്രം

സ്കൂൾ ഗാനം

ഞങ്ങളുടെ സ്കൂൾ ഗാനം

മറ്റു  പ്രവർത്തനങ്ങൾ

കൂടുതൽ വായിക്കുക

പുരോഗതിയുടെ പാതയിലെ നാഴികക്കല്ലുകൾ

വഴികാട്ടി

Map
  • തിരുവല്ലായിൽ നിന്നും തിരുവല്ലാ മല്ലപ്പള്ളി (കല്ലൂപ്പാറ വഴി) റൂറ്റിൽ 13 KM കിഴക്കായി മല്ലപ്പള്ളി താലൂക്കിൽ സ്ഥിതിചെയ്യുന്നു.
  • മല്ലപ്പള്ളിയിൽ നിന്നും മല്ലപ്പള്ളി തിരുവല്ലാ (കല്ലൂപ്പാറ വഴി) റൂറ്റിൽ 4 കി.മി. അകലം
  • അഞ്ചിലവ് (പഞ്ച് പാണ്ടവർ നട്ട അഞ്ചിലവ് ) എന്ന് അറിയപ്പെടുന്ന സ്ഥലം.
  • School Map