"ഗവ. എച്ച് എസ് എസ് ഏലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (Bot Update Map Code!) |
|||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 160: | വരി 160: | ||
* ക്ലബ്ബ് പ്രവർത്തനങ്ങൾ - സയൻസ് ക്ലബ്ബ്, എടി ക്ലബ്ബ്, ഗണിതക്ലബ്ബ് ,എനർജി ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ് </font> | * ക്ലബ്ബ് പ്രവർത്തനങ്ങൾ - സയൻസ് ക്ലബ്ബ്, എടി ക്ലബ്ബ്, ഗണിതക്ലബ്ബ് ,എനർജി ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ് </font> | ||
<font size=4 color=blue>ക്ലബ്ബ് പ്രവർത്തനങൾക്ക് പുറമെ എല്ലാ പ്രത്യേക ദിനങ്ങളും ആയതിന്റെ പ്രാധാന്യം അനുസരിച്ച് ആഘോഷിക്കുകയും ആചരിക്കുകയും ചെയ്യുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലും അതാത് ദിവസങളിൽ അസംബ്ലി സംഘടിപ്പിക്കുന്നു.</font> | <font size=4 color=blue>ക്ലബ്ബ് പ്രവർത്തനങൾക്ക് പുറമെ എല്ലാ പ്രത്യേക ദിനങ്ങളും ആയതിന്റെ പ്രാധാന്യം അനുസരിച്ച് ആഘോഷിക്കുകയും ആചരിക്കുകയും ചെയ്യുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലും അതാത് ദിവസങളിൽ അസംബ്ലി സംഘടിപ്പിക്കുന്നു.</font> | ||
== യാത്രാസൗകര്യം == | == യാത്രാസൗകര്യം == | ||
വരി 183: | വരി 167: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{ | {{Slippymap|lat=10.07699|lon= 76.319205 |zoom=16|width=800|height=400|marker=yes}} |
21:00, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് എസ് ഏലൂർ | |
---|---|
വിലാസം | |
ഏലൂർ കുറ്റികാട്ടുകര പി.ഒ. , 683563 , എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 08 - 1982 |
വിവരങ്ങൾ | |
ഫോൺ | 0484 2545440 |
ഇമെയിൽ | ghs8eloor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25014 (സമേതം) |
എച്ച് എസ് എസ് കോഡ് | 7158 |
യുഡൈസ് കോഡ് | 32080101302 |
വിക്കിഡാറ്റ | Q99485836 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | എറണാകുളം |
നിയമസഭാമണ്ഡലം | കളമശ്ശേരി |
താലൂക്ക് | പറവൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി ഏലൂർ |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 95 |
പെൺകുട്ടികൾ | 75 |
അദ്ധ്യാപകർ | 9 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 114 |
പെൺകുട്ടികൾ | 124 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | വിനോദ് വീ.ടി |
വൈസ് പ്രിൻസിപ്പൽ | രാധ |
പ്രധാന അദ്ധ്യാപിക | ജയശ്രീ |
പി.ടി.എ. പ്രസിഡണ്ട് | അലി കുഞ്ഞ് |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
എറണാകുളം റവന്യൂ ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ ഏലൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ ഏലൂർ
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1982 - 85 | കെ.സോമരാജകൈമൾ |
1985- 87 | കെ.ഇന്ദിര |
1987 - 88 | പി.എസ് പത്മിനി |
1988 - 92 | ടി.എൻ കെച്ചുണ്ണി |
1992 - 94 | കെ.കെ.രാധ |
1994-95 | കെ.കെ അമ്മിണികൂട്ടി |
1995-96 | ലില്ലി മാത്യൂ |
1996-97 | തങ്കമ്മ.എം.ജി |
1997-98 | ഗ്രെയ്സ് ജേർജ്ജ് |
1998-2001 | കെ.സി.സൂസൻ |
2001-2002 | കെ.വി.രാധ |
2002-2003 | മനോരമ |
2003-2005 | ഏലിയാമ്മ അബ്രാഹം |
2005-2006 | വിജയലക്ഷ്മി |
2006-2007 | ജെയ്സി ജോയ് |
2007-2010 | പി.ജി.മേരി |
2011-2014 | പി.കെ.നസിം |
2014-2015 | അബൂബെക്കർ.പി.എസ് |
2015-2019 | സുചേത.എം.ആർ..... |
2019-2022 | ജയശ്രീ എസ് |
2022-2023 | രുഗ്മിണി പി |
2023-2024 | ലതാകുമാരി സി ആർ |
പാഠ്യേതര പ്രവർത്തനങ്ങൾ
- ആരോഗ്യ വിദ്യാഭ്യാസം
- Junior Red Cross
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ - സയൻസ് ക്ലബ്ബ്, എടി ക്ലബ്ബ്, ഗണിതക്ലബ്ബ് ,എനർജി ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്
ക്ലബ്ബ് പ്രവർത്തനങൾക്ക് പുറമെ എല്ലാ പ്രത്യേക ദിനങ്ങളും ആയതിന്റെ പ്രാധാന്യം അനുസരിച്ച് ആഘോഷിക്കുകയും ആചരിക്കുകയും ചെയ്യുന്നു. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ മൂന്ന് ഭാഷകളിലും അതാത് ദിവസങളിൽ അസംബ്ലി സംഘടിപ്പിക്കുന്നു.
യാത്രാസൗകര്യം
ആലുവ ടൗണിൽ നിന്നും കടുങ്ങല്ലൂർ , മുപ്പത്തടം വഴി എറണാകുളത്തേക്ക് പോകുവെ പാതാളം എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. കളമശ്ശേരി ടൗണിൽ നിന്നും ഏകദേശം 2 കിമി അകലമേയുള്ളു.
വഴികാട്ടി
വർഗ്ഗങ്ങൾ:
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 25014
- 1982ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ