ഗവ. എച്ച് എസ് എസ് ഏലൂർ/Say No To Drugs Campaign
ലഹരി വിരുദ്ധ ക്ലബ് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് അധ്യാപകർക്ക് /കുട്ടികൾക്ക് ലഹരിവിരുദ്ധ ക്യാമ്പസ് ലക്ഷ്യം വച്ചുകൊണ്ട് സ്കൂളിൽ അധ്യാപകർക്ക് ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നൽകി. പിന്നീട് അധ്യാപകർ രക്ഷിതാക്കൾക്കും കുട്ടികൾക്കും ഈ ക്ലാസ് നൽകുകയുണ്ടായി. ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരം ലഹരി വിരുദ്ധ പോസ്റ്റർ 2023 നവംബർ 1 ന് സംഘടിപ്പിച്ച ലഹരി വിരുദ്ധ പോസ്റ്റർ രചനാ മത്സരം കുട്ടികളിൽ ഇത്തരം ആശയളെ തേടാനും ശക്തിയുക്തമായി അവതരിപ്പിയ്ക്കാനും സാധിച്ചു.ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനത്തിലൂടെ ആശയങ്ങൾ മറ്റ് കുട്ടികളെ കൂടി ബോധവാന്മാരാകാനും കഴിഞ്ഞു.പോസ്റ്റർ രചനാ മത്സരത്തിന് എത്തിയ പോസ്റ്ററുകൾ വളരെ നിലവാരം പുലർത്തിയതും ഏറെ ആശയങ്ങളെ ഉൾക്കൊള്ളുന്നതും ആയിരുന്നു. ലഹരിയ്ക്കെതിരെ ശൃംഖല ലഹരി വിരുദ്ധപ്രതിജ്ഞ