ഗവ. എച്ച് എസ് എസ് ഏലൂർ/ഗ്രന്ഥശാല

Schoolwiki സംരംഭത്തിൽ നിന്ന്

സ്ക്കൂൾ ലൈബ്രറി

വർഷങ്ങളുടെ പാരമ്പര്യവും പ്രൗഡിയും വിളിച്ചോതുന്നതാണ് സ്കൂൾ ലൈബ്രറി. എല്ലാ വിഭാഗത്തിലും പെട്ട 7000 പുസ്തകങ്ങൾ ലൈബ്രറിയിലുണ്ട്. നിരവധി തലമുറകൾക്ക് അറിവിന്റേയും, ആസ്വാദനത്തിന്റേയും അക്ഷരവെളിച്ചം പകർന്ന് കൊണ്ട് ഞങ്ങളുടെ സ്കൂൾ ലൈബ്രറി കടമകൾ നിറവേറ്റി മുന്നേറുന്നു