ഗവ. എച്ച് എസ് എസ് ഏലൂർ/ഗണിത ക്ലബ്ബ്
ഗണിത ശാസ്ത്രത്തിൽ പ്രേത്യേക അഭിരുചിയുള്ള കുട്ടികളെ കണ്ടെത്തി ക്ലബ്ബിൽ അംഗങ്ങളാക്കുന്നു. അവർക്കുവേണ്ടി ഗണിതശാത്രത്തിന്റെ വിവിധ മേഖലകളെ ബന്ധപ്പെടുത്തുന്ന പ്രവർത്തനങ്ങൾ നടത്തുന്നു. ദിനച്ചാരണങ്ങളും, നിർമാണ പ്രവർത്തനങ്ങളും, എക്സിബിഷൻ തുടിങ്ങിയ പരിപാടികളിൽ എല്ലാം സ്കൂളിലെ മറ്റു വിദ്യാർത്ഥികളുടെ പങ്കാളിത്തവും ഉറപ്പ് വരുത്താറുണ്ട്. കുട്ടികളിൽ ഗണിത അഭിരുചി വളർത്തുന്നതിനും ശാസ്ത്രീയ ചിന്താഗതി ഉണ്ടാക്കുന്നതിനും വേണ്ടി പ്രവർത്തിക്കുന്ന ഗണിത ക്ലബ് വർക്കു ഷോപ്പുകൾ, സെമിനാറുകൾ, ക്വിസ്, ഗണിതപ്രവർത്തനങ്ങൾ എന്നിവ നടത്തിവരുന്നു.