ഉപയോക്താവ്:Ghseloor

Schoolwiki സംരംഭത്തിൽ നിന്ന്

ജി എച്ച് എസ് ഏലൂര്‍

ആമുഖം

Ghseloor
വിലാസം
ഏലൂര്‍
സ്ഥാപിതം01 - 08 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
30-11-2016Ghseloor



എറണാകുളം ജില്ലയിലെ പറവൂര്‍ താലൂക്കില്‍ ഏലൂര്‍ പഞ്ചായത്തലാണ്‌ ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്‌. 1982-ല്‍ ഏലൂര്‍ പഞ്ചായത്തന്റേയും ടി.സി.സി. T.C.C. FACT എന്നീ വ്യവസായ ശാലകളുടേയും സാഹയത്തോടെ വിദ്യാലയം ആരംഭിച്ചു. തുടക്കത്തില്‍ എട്ടാം ക്ലാസ്സ്‌ മാത്രമാണുണ്ടായിരുന്നത്‌. 1984-85ലായിരുന്നു ആദ്യ എസ്‌.എസ്‌.സി ബാച്ച്‌. ഇന്ന്‌ 8,9,10 ക്ലാസ്സുകളിലായി 296 കുട്ടികള്‍ ഈ വര്‍ഷം പഠിക്കുന്നു. അവരിലേറെയും തമിഴ്‌നാട്‌ സ്വദേശികളായ, പാവപ്പെട്ട്‌ തൊഴിവാളികളുടെ മക്കളാണ്‌. 2004-05 അദ്ധ്യയന വര്‍ഷം ഹയര്‍ സെക്കന്ററി ആരംഭിച്ചു. സയന്‍സ്‌, കൊമോഴ്‌സ്‌ വീഭാഗങ്ങളിലായി ഏകദേശം 240 കൂട്ടികള്‍ പഠിക്കുന്നു. വളരെ ആസൗകര്യങ്ങളോടെയാണ്‌ ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്‌. ഏലൂര്‍ ഗ്രമ പഞ്ചായത്തിലെ ഏക സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി വിദ്യാലയമയാ ഈ സ്ഥാപനം, ഉദാരമതികളായ നാട്ടുകാരുടെ സാഹായ സഹകരണത്തോടെ ഭംഗിയായി മുന്നോട്ടുപോകുന്നു.

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

വര്‍ഷം പേര്
1982-85 കെ. സോമരാജ കൈമള്‍
1985-87 കെ.ഇന്ദിര
1987-88 പി.എന്‍.പത്മിനി
1988-92 ടി.എന്‍.കൊച്ചുണ്ണി
1992-94 കെ.കെ.രാധ
1994-95 കെ.കെ.അമ്മിണ്ണികുട്ടി
1995-96 ല്ലില്ലി മാത്യു
1996-97 തങ്കമ്മ.എം.ജി
1997-98 ഗ്രെയ്സ് ജോര്‍ജ്ജ്
1998-2001 കെ.സി.സൂസന്‍
2001-2002 കെ.വി, രാധ
2002-2003 മനോരമ
2003-2005 ഏലിയാമ്മ അബ്രഹാം
2005-2006 വിജയലക്ഷമി
2006-2007 ജെയ്സി ജോയ്
2007-2011 പി.ജി.മേരി
2011-2014 പി.കെ.നസിം
2014-2015 അബൂബെക്കര്‍.പി.എസ്
2015-2016 സുചേത.എം.ആര്‍
"https://schoolwiki.in/index.php?title=ഉപയോക്താവ്:Ghseloor&oldid=142198" എന്ന താളിൽനിന്ന് ശേഖരിച്ചത്