"കരിപ്പാൽ എസ് വി യു പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Dinesanvannadil (സംവാദം | സംഭാവനകൾ)
No edit summary
13748 (സംവാദം | സംഭാവനകൾ)
 
(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 99 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Infobox AEOSchool
{{PSchoolFrame/Header}}
| സ്ഥലപ്പേര് = കരിപ്പാല്‍
{{prettyurl|KARIPPAL SVUP School}}
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ്
 
| റവന്യൂ ജില്ല= കണ്ണൂര്‍
കണ്ണൂർ  ജില്ലയിലെ  തളിപ്പറമ്പ്  വിദ്യാഭ്യാസ ജില്ലയിൽ  തളിപ്പറമ്പ് നോർത്ത്  ഉപജില്ലയിലെ  കരിപ്പാൽ  എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് '''കരിപ്പാൽ സോമേശ്വരി വിലാസം''' '''അപ്പർ പ്രൈമറി''' (എസ് .വി.യു .പി )വിദ്യാലയം.
| സ്കൂള്‍ കോഡ്= 13748
{{Infobox School
| സ്ഥാപിതവര്‍ഷം=
|സ്ഥലപ്പേര്=കരിപ്പാൽ
| സ്കൂള്‍ വിലാസം= കരിപ്പാല്‍
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| പിന്‍ കോഡ്= 670581  
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ ഫോണ്‍= 04602280549
|സ്കൂൾ കോഡ്=13748
| സ്കൂള്‍ ഇമെയില്‍=karippalsvups@gmail.com
|എച്ച് എസ് എസ് കോഡ്=
| സ്കൂള്‍ വെബ് സൈറ്റ്=  
|വി എച്ച് എസ് എസ് കോഡ്=
| ഉപ ജില്ല= തളിപ്പറമ്പ് നോര്‍ത്ത്
|വിക്കിഡാറ്റ ക്യു ഐഡി=Q64456567
| ഭരണ വിഭാഗം= എയിഡഡ്
|യുഡൈസ് കോഡ്=32021001702
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്ഥാപിതദിവസം=2
| പഠന വിഭാഗങ്ങള്‍1=  
|സ്ഥാപിതമാസം=1
| പഠന വിഭാഗങ്ങള്‍2= യു.പി  
|സ്ഥാപിതവർഷം=1950
| മാദ്ധ്യമം= മലയാളം‌
|സ്കൂൾ വിലാസം=കരിപ്പാൽ
| ആൺകുട്ടികളുടെ എണ്ണം= 245
|പോസ്റ്റോഫീസ്=കരിപ്പാൽ
| പെൺകുട്ടികളുടെ എണ്ണം= 222
|പിൻ കോഡ്=670581
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 467
|സ്കൂൾ ഫോൺ=0460 2281499
| അദ്ധ്യാപകരുടെ എണ്ണം=  
|സ്കൂൾ ഇമെയിൽ=karippalsvups@gmail.com
| പ്രധാന അദ്ധ്യാപകന്‍= ലക്ഷ്മണന്‍ കെ സി        
|സ്കൂൾ വെബ് സൈറ്റ്=
| പി.ടി.. പ്രസിഡണ്ട്=          
|ഉപജില്ല=തളിപ്പറമ്പ നോർത്ത്
| സ്കൂള്‍ ചിത്രം= school-photo.png‎ ‎|
|തദ്ദേശസ്വയംഭരണസ്ഥാപനം =എരമം-കുറ്റൂർ,,പഞ്ചായത്ത്
|വാർഡ്=11
|ലോകസഭാമണ്ഡലം=കാസർഗോഡ്
|നിയമസഭാമണ്ഡലം=പയ്യന്നൂർ
|താലൂക്ക്=തളിപ്പറമ്പ്
|ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=360
|പെൺകുട്ടികളുടെ എണ്ണം 1-10=300
|വിദ്യാർത്ഥികളുടെ എണ്ണം 1-10=660
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു പി പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=മൊയ്‌ദു വി സി
|എം.പി.ടി.. പ്രസിഡണ്ട്=ആശ ജേക്കബ്
|സ്കൂൾ ചിത്രം=13748-school gate.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
== ചരിത്രം ==
== ചരിത്രം ==
കരിപ്പാൽ സോമേശ്വരി വിലാസം അപ്പർപ്രൈമറി സ്കൂൾ പ്രവർത്തനമാരംഭിച്ചത് 1950 ജനുവരി 2 നാണ്. എന്നാൽ ഈ വിദ്യാലയത്തിന്റെ ചരിത്രം തുടങ്ങുന്നത് അതിനും എത്രയോ മുമ്പാണ്. പരേതനായ ശ്രീ കെ കെ നാരായണൻ നമ്പ്യാരുടെ ദീർഘവീക്ഷണത്തിന്റെകൂടി ഭാഗമായിട്ടാണ് ഈ വിദ്യാലയത്തിന്റെ ആരംഭം.ഈ വിദ്യാലയം തളിപ്പറമ്പ് താലൂക്കിൽ വെള്ളോറ വില്ലേജിൽ കരിപ്പാൽ എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്നു. വിദ്യാഭ്യാസ മേഖല വിഭജന പ്രകാരം കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ തളിപ്പറമ്പ് നോർത്ത് ഉപജില്ലയിലാണ് ഇതിന്റെ സ്ഥാനം. [[കരിപ്പാൽ എസ് വി യു പി സ്കൂൾ/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
ഒരു ഏക്കറും എൺപതു സെന്റിലുമാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. . നല്ല ഒരു കളിസ്ഥലം, ചുറ്റുമതിൽ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, പാചകപ്പുര, കുടിവെള്ളസൗകര്യം, ശുചിമുറികൾ ഭക്ഷണ ശാല,എന്നിങ്ങനെ അടിസ്ഥാനസൗകര്യങ്ങളെല്ലാം വിദ്യാലയത്തിലുണ്ട്.[[കരിപ്പാൽ എസ് വി യു പി സ്കൂൾ/സൗകര്യങ്ങൾ|കൂടുതൽ വായിക്കാൻ]]


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പാഠ്യേതര പ്രവർത്തനങ്ങൾ പഠനപ്രവർത്തനങ്ങളായി അനുഭവപ്പെടുന്ന പുതിയ പഠനസമ്പ്രദായം ഏറ്റവും നന്നായി ഇവിടെ സംഘടിപ്പിക്കുന്നു. കായികമികവിലും കലാപ്രവർത്തനങ്ങളിലും ശാസ്ത്രഗണിത പ്രവൃത്തിപരിചയമേഖലകളിലെല്ലാം ഉപജില്ലയിലും  ജില്ലയിലും പ്രഥമസ്ഥാനത്താണ് ഈ വിദ്യാലയം. [[കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]]


== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
കണ്ണൂർ  ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ്  ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്  . ദിവംഗതനായ ശ്രീ: കെ കെ നാരായണൻ നമ്പ്യാരുടെ സ്വപ്നസാക്ഷാത്ക്കാരമെന്നോണം  സ്ഥാപിതമായ കരിപ്പാൽ എസ് വി യു പി സ്കൂളിന്റെ സർവ്വതോന്മുഖമായ പുരോഗതിക്കു വേണ്ടി ദീർഘവീക്ഷണത്തോടെ 20 വർഷക്കാലം അദ്ദേഹം സേവനം ചെയ്തു.  1970ൽ ശ്രീ:കെ കെ നാരായണൻ നമ്പ്യാരുടെ നിര്യാണത്തിന് ശേഷം അദ്ദേഹത്തിന്റെ മൂത്ത പുത്രനായ ശ്രീ:എൻ കെ കൃഷ്ണൻ നമ്പ്യാർ മാനേജരായി ചുമതലയേൽക്കുകയും  2000 ഡിസംബർ 10ന് മരണമടയുന്നതുവരെ സ്കൂളിന് വേണ്ടി അക്ഷീണം പ്രയത്നിക്കുവാൻ അദ്ദേഹത്തിന് സാധിക്കുകയും ചെയ്തു.തുടർന്ന് അദ്ദേഹത്തിന്റെ രണ്ടാമത്തെ മകനായ ശ്രീ:ഇ വി പദ്മനാഭൻ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.2021 ജൂൺ മുതൽ ശ്രീ: ഇ വി പദ്മാനഭന്റെ സഹോദരർ 5 പേരും കൂടി അടങ്ങുന്ന ട്രസ്റ്റ്‌ രൂപേണയാണ് കരിപ്പാൽ എസ് വി യു പി സ്കൂളിന്റെ ദൈനംദിന പ്രവർത്തനങ്ങളെ നിയന്ത്രിച്ചു പോരുന്നത്.
== മുൻസാരഥികൾ ==
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
! colspan="2" |വർഷം
|-
|1.
|ഇ.കുഞ്‍‍ഞമ്പു പൊതുവാൾ
|1950
|3 months
|-
|2
|ഒ കുഞ്ഞമ്പു നമ്പ്യാർ
|1950
|1952
|-
|3
|വി വി ബാലകൃഷ്ണൻ
|1952
|1958
|-
|4.
|കെ വി കുഞ്ഞിക്കണ്ണൻ
|1958
|2 months
|-
|5.
|എൻ രാമൻ കർത്ത
|1958
|1964
|-
|6.
|പി പി ജോസഫ് മാസ്റ്റർ
|1964
|1993
|-
|7.
|എൻ വി രാഘവൻ മാസ്റ്റർ
|1993
|2001
|-
|8.
|എൻ എം ക്ലാരമ്മ
|2001
|2011
|-
|9.
|ലക്ഷ്മണൻ കെ സി
|2011
|2017
|-
|10.
|മധുസൂദനൻ കെ സി
|2017
|2020
|-
|11
|ചന്ദ്രൻ ഇ വി
|2020
|2021
|-
|12.
|വത്സല കെ സി
|2021
|2025
|-
|13.
|ബിന്ദു പി പി
|2025
|
|}
== നേട്ടങ്ങൾ ==
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നമ്മുടെ വിദ്യാലയം മുന്നിലാണ്. നമ്മുടെ വിദ്യാലയത്തിലെ അധ്യാപകരും വിദ്യാർത്ഥികളും ജില്ലയിലും സംസ്ഥാനത്തും മികവു പുലർത്തുന്നവരാണ്. കലാകായിക രംഗത്തും പഠനപ്രവർത്തനത്തിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. നല്ലൊരു ശതമാനം പൂർവ വിദ്യാർത്ഥികളും സ്കൂളിന്റെ യശസുയർത്താൻ പരിശ്രമിച്ചവരാണ്.[[കരിപ്പാൽ എസ് വി യു പി സ്കൂൾ/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]]
      
== മികവുകൾ  പത്രവാർത്തകളിലൂടെ ==
മാധ്യമങ്ങളിലൂടെ സമൂഹത്തിലേക്കു എത്തപ്പെട്ട നിരവധി പ്രവർത്തനങ്ങൾക്ക്  വിദ്യാലയം  സാക്ഷ്യം വഹിച്ചു.[[കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ|കൂടുതൽ അറിയാൻ]] 


== മുന്‍സാരഥികള്‍ ==
== ചിത്രശാല ==
 
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
വിദ്യാലയ പ്രവർത്തനങ്ങളുടെ കൂടുതൽ ചിത്രങ്ങൾ കാണാൻ [[കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക് ചെയ്യുക]]
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable mw-collapsible mw-collapsed"
|+
!ക്രമ നമ്പർ
!പേര്
!പദവി
|-
|1.
|കെ സി ലേഖ
|ധ്യാൻ ചന്ദ് പുരസ്കാരം
|-
|2.
|എൻ കെ ഗോവിന്ദൻ
|പ്രൊഫസർ
|-
|3.
|കെ എം ജോസ്
|ഡബിൾ ഡോക്ടറേറ്റ്
|-
|4.
|എൻ കെ വിജയൻ
|ഡോക്ടറേറ്റ്
|-
|5.
|ശിവജിത്
|കലാപ്രതിഭ
|-
|6.
|പ്രമീള ടി വി
|ഡോക്ടറേറ്റ്
|-
|7.
|പ്രസീത ടിവി
|ഹിസ്റ്ററി റാങ്ക്
|-
|8.
|സജീഷ് പി കെ
|ഡോക്ടറേറ്റ്
|-
|9.
|അരുൺ കരിപ്പാൽ
|ഡോക്ടറേറ്റ്
|-
|10.
|ജോബി വർഗീസ്
|ഡോക്ടറേറ്റ്
|-
|11.
|സൈനോജ്
|ചിത്രരചന
|-
|12.
|കെ കെ ലീന
|ഫോറസ്ട്രി റാങ്ക്
|-
|13.
|നമിത സുരേന്ദ്രൻ
|MA പൊളിറ്റിക്സ് റാങ്ക്
|-
|14.
|ദിവ്യ കെ കെ
|എം ടെക് റാങ്ക്
|-
|15
|ബിജു പി എം
|ബി എഡ് റാങ്ക്
|-
|16.
|ലിന്റ കെ ജോൺ
|ബി എ 3 rd റാങ്ക്
|-
|17.
|നിവ്യ വർഗീസ്
|സംസ്ഥാന വോളിബോൾ
ടീം
|-
|18.
|രേഷ്മ കെ കെ
|സംസ്ഥാന വോളിബോൾ
ടീം
|-
|19
|കിരൺ ചന്ദ്രൻ
|സബ് ലഫ്റ്റനന്റ് ഓഫീസർ
|}
 
== അധിക വിവരങ്ങൾ ==
ജാതി മത ചിന്തകൾക്കതീതമായി  മത സൗഹാർദ്ദം കോർത്തിണക്കി നമ്മുടെ വിദ്യാലയം വിവിധ പരിപാടികൾ നടത്താറുണ്ട്.കൂടുതൽ അറിയാൻ [[കരിപ്പാൽ എസ് വി യു പി സ്കൂൾ/പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക് ചെയ്യുക]] .


==വഴികാട്ടി==
==വഴികാട്ടി==
'''.'''കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ്‌ മാർഗ്ഗം തളിപ്പറമ്പ വഴി ആലക്കോട് റോഡിൽ നിന്നും ചപ്പാരപടവ് വഴി 44 കിലോമീറ്റെർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം..
'''.'''പയ്യന്നൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ബസ്സ്‌ മാർഗ്ഗം പിലാത്തറ , മാതമംഗലം വഴി  33 കിലോമീറ്റെർ യാത്ര ചെയ്താൽ സ്കൂളിൽ എത്താം..{{Slippymap|lat= 12.15923571334189|lon= 75.38846751457372 |zoom=16|width=800|height=400|marker=yes}}
== <!--visbot  verified-chils->-->അവലംബം ==
"https://schoolwiki.in/കരിപ്പാൽ_എസ്_വി_യു_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്