"ജി എച്ച് എസ് എസ് കുഞ്ഞിമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
LINTA JOHN (സംവാദം | സംഭാവനകൾ) |
|||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
[ | |||
[[പ്രമാണം:13039 school IT LAB.jpg\thump\IT LAB]] | |||
[പ്രമാണം:13039-School Entrance.jpg\thump\പ്രവേശന കവാടം]] | |||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{prettyurl|G H S S KUNHIMANGALAM}} | {{prettyurl|G H S S KUNHIMANGALAM}} | ||
വരി 34: | വരി 36: | ||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |പഠന വിഭാഗങ്ങൾ5= | ||
|സ്കൂൾ തലം= | |സ്കൂൾ തലം=1 മുതൽ 12 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം | |ആൺകുട്ടികളുടെ എണ്ണം 1-10=587 | ||
|പെൺകുട്ടികളുടെ എണ്ണം | |പെൺകുട്ടികളുടെ എണ്ണം 1-10=393 | ||
|വിദ്യാർത്ഥികളുടെ എണ്ണം | |വിദ്യാർത്ഥികളുടെ എണ്ണം 1-10=980 | ||
|അദ്ധ്യാപകരുടെ എണ്ണം | |അദ്ധ്യാപകരുടെ എണ്ണം 1-10=36 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=277 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=277 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=244 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=244 | ||
വരി 54: | വരി 56: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=മുകുന്ദൻ കെ | |പി.ടി.എ. പ്രസിഡണ്ട്=മുകുന്ദൻ കെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സി വി ഗീത | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം= | ||
|size=350px | |size=350px | ||
വരി 61: | വരി 63: | ||
|logo_size=50px | |logo_size=50px | ||
| സ്കൂൾ ചിത്രം=klm.jpg | | സ്കൂൾ ചിത്രം=klm.jpg | ||
[[ | |||
'''കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കുഞ്ഞിമംഗലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കുഞ്ഞിമംഗലം''' | '''കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കുഞ്ഞിമംഗലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കുഞ്ഞിമംഗലം'''{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
കണ്ണൂർ ജില്ലയിലെകുഞ്ഞിമംഗലം ഗ്രാമത്തിലെ കുറത്തിക്കുണ്ട് എന്ന സ്ഥലത്ത് 1966 ൽ നാല് ഡിവിഷനുകളും നൂറ് വിദ്യാർത്ഥികളുമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.ശില്പകലകൾക്ക് പ്രത്യേകിച്ചും ഓട്ടുപാത്ര നിർമ്മാണത്തിന് പേരുകേട്ടതാണ് ഈ ഗ്രാമം. ഈ പ്രദേശത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ ബലിഷ്ഠമായ അടിത്തറയിൽ തലയുയർത്തിനില്ക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഇന്ന് കുഞ്ഞിമംഗലം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ. പ്രവർത്തന മികവിന്റെ ഫലമായി വിദ്യാർത്ഥികൾ വർധിച്ചതോടെ 1977 ൽ സ്കൂളിൽ സെഷണൽ സമ്പ്രദായം ആരംഭിക്കേണ്ടിവന്നു. ജില്ലാ പഞ്ചായത്തിന്റെയും സ്ഥലം എം.പി.മാരുടെയുെം സഹായത്തോടെ ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിച്ചതിന്റെ ഫലമായി 1977 ൽ സെഷണൽ സമ്പ്രദായം അവസാനിപ്പിക്കാൻ സാധിച്ചു.[[ജി എച്ച് എസ് എസ് കുഞ്ഞിമംഗലം/ചരിത്രം|കൂടുതൽ അറിയുക]] | കണ്ണൂർ ജില്ലയിലെകുഞ്ഞിമംഗലം ഗ്രാമത്തിലെ കുറത്തിക്കുണ്ട് എന്ന സ്ഥലത്ത് 1966 ൽ നാല് ഡിവിഷനുകളും നൂറ് വിദ്യാർത്ഥികളുമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.ശില്പകലകൾക്ക് പ്രത്യേകിച്ചും ഓട്ടുപാത്ര നിർമ്മാണത്തിന് പേരുകേട്ടതാണ് ഈ ഗ്രാമം. ഈ പ്രദേശത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ ബലിഷ്ഠമായ അടിത്തറയിൽ തലയുയർത്തിനില്ക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഇന്ന് കുഞ്ഞിമംഗലം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ. പ്രവർത്തന മികവിന്റെ ഫലമായി വിദ്യാർത്ഥികൾ വർധിച്ചതോടെ 1977 ൽ സ്കൂളിൽ സെഷണൽ സമ്പ്രദായം ആരംഭിക്കേണ്ടിവന്നു. ജില്ലാ പഞ്ചായത്തിന്റെയും സ്ഥലം എം.പി.മാരുടെയുെം സഹായത്തോടെ ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിച്ചതിന്റെ ഫലമായി 1977 ൽ സെഷണൽ സമ്പ്രദായം അവസാനിപ്പിക്കാൻ സാധിച്ചു.[[ജി എച്ച് എസ് എസ് കുഞ്ഞിമംഗലം/ചരിത്രം|കൂടുതൽ അറിയുക]] | ||
[[പ്രമാണം:13039-schoolcompound.jpg\THUMP\കുുഞ്ഞിമംഗലം സ്കുുൾ പ്രവേശനകവാടം]] | |||
==ഭൗതികസൗകര്യങ്ങൾ== | ==ഭൗതികസൗകര്യങ്ങൾ== | ||
[[13039 school IT LAB.jpg|thump|ഐട്ടി ലാബ്‍]] | |||
<blockquote> | <blockquote> | ||
*'''<big>സുസജ്ജമായ ലബോറട്ടറികൾ</big>''' | *'''<big>സുസജ്ജമായ ലബോറട്ടറികൾ</big>''' | ||
വരി 183: | വരി 189: | ||
== വഴികാട്ടി == | == വഴികാട്ടി == | ||
{{ | {{Slippymap|lat= 12.075416134828615|lon= 75.23831251022428 |zoom=16|width=800|height=400|marker=yes}} | ||
12.075416134828615, 75.23831251022428 | 12.075416134828615, 75.23831251022428 | ||
കണ്ണൂർ - പയ്യന്നൂർ ദേശീയപാതയിൽ ഏഴിലോട് ഇറങ്ങുക.കുഞ്ഞിമംഗലം റോഡിൽ 1.25 കി.മീ.സഞ്ചരിച്ചാൽ സ്കൂളിലെത്താം. പയ്യന്നൂരിൽനിന്നും ഹനുമാരമ്പലം വഴി പഴയങ്ങാടിയിലേക്ക് പോകുന്ന ബസ്സിൽ കയറി ആണ്ടാംകോവിൽ സ്റ്റോപ്പിലിറങ്ങിയും സ്കൂളിലേക്ക് എത്താം. | കണ്ണൂർ - പയ്യന്നൂർ ദേശീയപാതയിൽ ഏഴിലോട് ഇറങ്ങുക.കുഞ്ഞിമംഗലം റോഡിൽ 1.25 കി.മീ.സഞ്ചരിച്ചാൽ സ്കൂളിലെത്താം. പയ്യന്നൂരിൽനിന്നും ഹനുമാരമ്പലം വഴി പഴയങ്ങാടിയിലേക്ക് പോകുന്ന ബസ്സിൽ കയറി ആണ്ടാംകോവിൽ സ്റ്റോപ്പിലിറങ്ങിയും സ്കൂളിലേക്ക് എത്താം. |
13:03, 1 നവംബർ 2024-നു നിലവിലുള്ള രൂപം
[ പ്രമാണം:13039 school IT LAB.jpg\thump\IT LAB [പ്രമാണം:13039-School Entrance.jpg\thump\പ്രവേശന കവാടം]]
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
{{Infobox School |സ്ഥലപ്പേര്=കുഞ്ഞിമംഗലം |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് |റവന്യൂ ജില്ല=കണ്ണൂർ |സ്കൂൾ കോഡ്=13039 |എച്ച് എസ് എസ് കോഡ്=13016 |വി എച്ച് എസ് എസ് കോഡ്= |വിക്കിഡാറ്റ ക്യു ഐഡി=Q64457267 |യുഡൈസ് കോഡ്=32021400708 |സ്ഥാപിതദിവസം= |സ്ഥാപിതമാസം= |സ്ഥാപിതവർഷം=1966 |സ്കൂൾ വിലാസം= |പോസ്റ്റോഫീസ്=കുഞ്ഞിമംഗലം |പിൻ കോഡ്=670309 |സ്കൂൾ ഫോൺ=0497 2810364 |സ്കൂൾ ഇമെയിൽ=ghsskIm@gmail.com |സ്കൂൾ വെബ് സൈറ്റ്= |ഉപജില്ല=മാടായി |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് |വാർഡ്=5 |ലോകസഭാമണ്ഡലം=കാസർഗോഡ് |നിയമസഭാമണ്ഡലം=കല്ല്യാശ്ശേരി |താലൂക്ക്=കണ്ണൂർ |ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ |ഭരണവിഭാഗം=സർക്കാർ |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |പഠന വിഭാഗങ്ങൾ1= |പഠന വിഭാഗങ്ങൾ2= |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി |പഠന വിഭാഗങ്ങൾ5= |സ്കൂൾ തലം=1 മുതൽ 12 വരെ |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |ആൺകുട്ടികളുടെ എണ്ണം 1-10=587 |പെൺകുട്ടികളുടെ എണ്ണം 1-10=393 |വിദ്യാർത്ഥികളുടെ എണ്ണം 1-10=980 |അദ്ധ്യാപകരുടെ എണ്ണം 1-10=36 |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=277 |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=244 |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=521 |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=20 |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |പ്രിൻസിപ്പൽ=ശ്രീകല |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |വൈസ് പ്രിൻസിപ്പൽ= |പ്രധാന അദ്ധ്യാപിക=സുചിത്ര വി |പ്രധാന അദ്ധ്യാപകൻ= |പി.ടി.എ. പ്രസിഡണ്ട്=മുകുന്ദൻ കെ |എം.പി.ടി.എ. പ്രസിഡണ്ട്=സി വി ഗീത |സ്കൂൾ ചിത്രം= |size=350px |caption= |ലോഗോ= |logo_size=50px | സ്കൂൾ ചിത്രം=klm.jpg [[
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കുഞ്ഞിമംഗലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ കുഞ്ഞിമംഗലം
ചരിത്രം
കണ്ണൂർ ജില്ലയിലെകുഞ്ഞിമംഗലം ഗ്രാമത്തിലെ കുറത്തിക്കുണ്ട് എന്ന സ്ഥലത്ത് 1966 ൽ നാല് ഡിവിഷനുകളും നൂറ് വിദ്യാർത്ഥികളുമായാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്.ശില്പകലകൾക്ക് പ്രത്യേകിച്ചും ഓട്ടുപാത്ര നിർമ്മാണത്തിന് പേരുകേട്ടതാണ് ഈ ഗ്രാമം. ഈ പ്രദേശത്തിന്റെ മഹത്തായ പാരമ്പര്യത്തിന്റെ ബലിഷ്ഠമായ അടിത്തറയിൽ തലയുയർത്തിനില്ക്കുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഇന്ന് കുഞ്ഞിമംഗലം ഗവ: ഹയർ സെക്കണ്ടറി സ്കൂൾ. പ്രവർത്തന മികവിന്റെ ഫലമായി വിദ്യാർത്ഥികൾ വർധിച്ചതോടെ 1977 ൽ സ്കൂളിൽ സെഷണൽ സമ്പ്രദായം ആരംഭിക്കേണ്ടിവന്നു. ജില്ലാ പഞ്ചായത്തിന്റെയും സ്ഥലം എം.പി.മാരുടെയുെം സഹായത്തോടെ ആവശ്യമായ കെട്ടിടങ്ങൾ നിർമ്മിച്ചതിന്റെ ഫലമായി 1977 ൽ സെഷണൽ സമ്പ്രദായം അവസാനിപ്പിക്കാൻ സാധിച്ചു.കൂടുതൽ അറിയുക
പ്രമാണം:13039-schoolcompound.jpg\THUMP\കുുഞ്ഞിമംഗലം സ്കുുൾ പ്രവേശനകവാടം
ഭൗതികസൗകര്യങ്ങൾ
thump|ഐട്ടി ലാബ്‍
- സുസജ്ജമായ ലബോറട്ടറികൾ
- മികച്ച കമ്പ്യൂട്ടർ ലാബുകൾ,
- ഐ.സി.ടി.ക റൂം
- ഗേൾസ് ഫ്രൻലി ടോയ് ലറ്റുകൾ
- ഹൈ സ്കൂൾ -ഹയർ സെക്കണ്ടറി വിഭാഗങ്ങൾക്ക് പ്രത്യേകം ബ്ലോക്കുകൾ.....
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- സ്റ്റുഡന്റ് പോലീസ് കേഡറ്റ്
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്,
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്,
- ഗണിതശാസ്ത്ര ക്ലബ്ബ്,
- ഐ.ടി ക്ലബ്ബ്,
- ഊർജസംരക്ഷണ ക്ലബ്ബ്,
- ഇംഗ്ലീഷ് ക്ലബ്ബ്
മുൻ സാരഥികൾ
പ്രധാനാധ്യപകർ
ക്രമ നമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | സൈബുന്നീസ ടീച്ചർ | |
2 | പ്രഭാകരൻ മാസ്റ്റർ | |
3 | എം.വിജയൻ മാസ്റ്റർ | |
4 | അജിതകുമാരി ടീച്ചർ | |
5 | നാരായണൻ മാസ്റ്റർ | |
6 | സൈബുന്നീസ ടീച്ചർ | |
പ്രിൻസിപ്പാൾ
ക്രമ നമ്പർ | പ്രധാനാധ്യാപകന്റെ പേര് | കാലഘട്ടം |
---|---|---|
1 | സൈബുന്നീസ ടീച്ചർ | |
2 | പ്രഭാകരൻ മാസ്റ്റർ | |
3 | എം.വിജയൻ മാസ്റ്റർ | |
4 | അജിതകുമാരി ടീച്ചർ | |
5 | നാരായണൻ മാസ്റ്റർ | |
6 | സൈബുന്നീസ ടീച്ചർ | |
ഉപതാളുകൾ
ചിത്രശാല| കവിതകൾ| കഥകൾ| പി.ടി.എ| ആർട്ട് ഗാലറി| വാർത്ത|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
12.075416134828615, 75.23831251022428 കണ്ണൂർ - പയ്യന്നൂർ ദേശീയപാതയിൽ ഏഴിലോട് ഇറങ്ങുക.കുഞ്ഞിമംഗലം റോഡിൽ 1.25 കി.മീ.സഞ്ചരിച്ചാൽ സ്കൂളിലെത്താം. പയ്യന്നൂരിൽനിന്നും ഹനുമാരമ്പലം വഴി പഴയങ്ങാടിയിലേക്ക് പോകുന്ന ബസ്സിൽ കയറി ആണ്ടാംകോവിൽ സ്റ്റോപ്പിലിറങ്ങിയും സ്കൂളിലേക്ക് എത്താം.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|