"സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 74: | വരി 74: | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10= | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=691 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=691 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=35 | |അദ്ധ്യാപകരുടെ എണ്ണം 1-10=35 | ||
വരി 102: | വരി 102: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക=ദീപ ഫ്രാൻസിസ് | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
വരി 120: | വരി 120: | ||
|logo_size=50px | |logo_size=50px | ||
}} | }}{{SSKSchool}} | ||
== ചരിത്രം == | == ചരിത്രം == | ||
1966 -ൽ തൃശ്ശൂർ ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം ആദ്യമായി സ്ഥാപിതമായത്. ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ സ്ഥാപിതമായ ഈ വിദ്യാലയം 1966-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2005 ൽ ഹൈസ്കൂളിന്റെ പതിനൊന്നാമത്തെ പ്രധാന അദ്ധ്യാപികയായി റവ. സി. ജെസ്മിൻ റോസ് സ്ഥാനമേറ്റു. സിസ്റ്ററിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. | 1966 -ൽ തൃശ്ശൂർ ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം ആദ്യമായി സ്ഥാപിതമായത്. ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ സ്ഥാപിതമായ ഈ വിദ്യാലയം 1966-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2005 ൽ ഹൈസ്കൂളിന്റെ പതിനൊന്നാമത്തെ പ്രധാന അദ്ധ്യാപികയായി റവ. സി. ജെസ്മിൻ റോസ് സ്ഥാനമേറ്റു. സിസ്റ്ററിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. | ||
വരി 247: | വരി 248: | ||
*NH 47- എറണാകുളം - തൃശ്ശൂർ ഹൈവെയിൽ നടത്തറയിൽ നിന്നും 3 കി.മി. അകലത്തായി നെല്ലിക്കുന്ന് സെൻറ് സെബാസ്ററ്യൻ പള്ളിയ്ക് എതിർ വശത്തായി സ്ഥിതിചെയ്യുന്നു. | *NH 47- എറണാകുളം - തൃശ്ശൂർ ഹൈവെയിൽ നടത്തറയിൽ നിന്നും 3 കി.മി. അകലത്തായി നെല്ലിക്കുന്ന് സെൻറ് സെബാസ്ററ്യൻ പള്ളിയ്ക് എതിർ വശത്തായി സ്ഥിതിചെയ്യുന്നു. | ||
*തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്നും ഓട്ടോറിക്ഷ വഴി ശക്തൻ സ്റ്റാൻഡിൽ വന്നു,തൃശൂർ - മൂർക്കനിക്കര ബസ് മാർഗം സ്കൂളിന് സമീപം ഇറങ്ങാൻ സാധിക്കും . | *തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്നും ഓട്ടോറിക്ഷ വഴി ശക്തൻ സ്റ്റാൻഡിൽ വന്നു,തൃശൂർ - മൂർക്കനിക്കര ബസ് മാർഗം സ്കൂളിന് സമീപം ഇറങ്ങാൻ സാധിക്കും . | ||
{{ | {{Slippymap|lat=10.51557|lon=76.23852|zoom=18|width=full|height=400|marker=yes}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
17:21, 8 ജനുവരി 2025-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ നഗരത്തിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെ നെല്ലിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് സെബാസ്റ്റ്യൻസ് കോൺവെൻറ് ഗേൾസ് ഹൈസ്കൂൾ.
സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന് | |
---|---|
വിലാസം | |
നെല്ലിക്കുന്ന് ഈസ്റ്റ് ഫോർട്ട് പി.ഒ. , 680005 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 31 - 03 - 1966 |
വിവരങ്ങൾ | |
ഫോൺ | 0487 2422325 |
ഇമെയിൽ | st.sebastiancghs@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 22046 (സമേതം) |
യുഡൈസ് കോഡ് | 32071801101 |
വിക്കിഡാറ്റ | Q64088370 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ ഈസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | തൃശ്ശൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ഒല്ലൂക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ, കോർപ്പറേഷൻ |
വാർഡ് | 22 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
പെൺകുട്ടികൾ | 691 |
ആകെ വിദ്യാർത്ഥികൾ | 691 |
അദ്ധ്യാപകർ | 35 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദീപ ഫ്രാൻസിസ് |
പി.ടി.എ. പ്രസിഡണ്ട് | ബിജു ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | രഞ്ജിനി വിജിത്ത് |
അവസാനം തിരുത്തിയത് | |
08-01-2025 | Ambadyanands |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1966 -ൽ തൃശ്ശൂർ ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം ആദ്യമായി സ്ഥാപിതമായത്. ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ സ്ഥാപിതമായ ഈ വിദ്യാലയം 1966-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2005 ൽ ഹൈസ്കൂളിന്റെ പതിനൊന്നാമത്തെ പ്രധാന അദ്ധ്യാപികയായി റവ. സി. ജെസ്മിൻ റോസ് സ്ഥാനമേറ്റു. സിസ്റ്ററിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുമുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്.എല്ലാ ക്ളാസുമുറികളും ഹൈടെക് ആണ്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- നേർക്കാഴ്ച
- വിദ്യാരംഗം കലാസാഹിത്യവേദി
- ക്ലബ് പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
തൃശ്ശൂർ ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.
ദിനാചരണങ്ങൾ
നമ്പർ | ദിനങ്ങൾ |
---|---|
1 | യോഗദിനം |
2 | അധ്യാപകദിനം |
3 | ഹിന്ദി ദിവസം |
4 | സാക്ഷരതാദിനം |
5 | ഗാന്ധി ജയന്തി |
6 | ശുചിത്വവാരം |
7 | വയോജനദിനം |
8 | കേരളപിറവി ദിനം |
9 | ശിശു ദിനം |
10 | ഭിന്നശേഷി ദിനം |
11 | അഴിമതി വിരുദ്ധദിനം |
12 | ക്രിസ്തുമസ് |
13 | മെറിറ്റ് ഡേ |
14 | പാചക ദിനം |
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
വർഷം | പേര് |
1966-67 | റവ. സി. ജെയിൻ ഫ്രാൻസീസ് |
1967-74 | റവ. സി. മോഡെസ്റ്റ |
1974-77 | റവ. സി. മേരി ജെനീസ്യ |
1977-87 | റവ. സി. ഫെലിസ്റ്റ |
1987-88 | റവ. സി. എമിലി |
1988-96 | റവ. സി. റോമുവാൾഡ് |
1996-99 | റവ. സി ഡോമിന |
1999-01 | റവ. സി ഫിലോ പവിത്ര |
2001-03 | റവ. സി സ്റ്റാർലറ്റ് |
2003-05 | റവ. സി ആഗ്നസ് തട്ടിൽ |
2005-11 | റവ.സി.ജെസ്മിൻ റോസ് |
2011-13 | റവ.സി.ജെസ്സി ജോൺ |
2013-21 | റവ.സി.സ്റ്റെല്ല ഫ്രാൻസിസ് പി |
2021 - | റവ.സി.ബെറ്റി.ഇ.എം |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 47- എറണാകുളം - തൃശ്ശൂർ ഹൈവെയിൽ നടത്തറയിൽ നിന്നും 3 കി.മി. അകലത്തായി നെല്ലിക്കുന്ന് സെൻറ് സെബാസ്ററ്യൻ പള്ളിയ്ക് എതിർ വശത്തായി സ്ഥിതിചെയ്യുന്നു.
- തൃശൂർ റെയിൽവേ സ്റ്റേഷനിൽനിന്നും ഓട്ടോറിക്ഷ വഴി ശക്തൻ സ്റ്റാൻഡിൽ വന്നു,തൃശൂർ - മൂർക്കനിക്കര ബസ് മാർഗം സ്കൂളിന് സമീപം ഇറങ്ങാൻ സാധിക്കും .
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22046
- 1966ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ