സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്/സ്പോർ‌ട്സ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
seminar
2022-23_റഗ്‌ബി ടീമംഗങ്ങൾ -സംസ്ഥാനതലം ഒന്നാം സ്ഥാനം
2022-23_സ്ക്കൂൾ കായികദിനാചരണം
football academy inauguration
2024-25 അദ്ധ്യായ വർഷത്തിലെ കായിക ദിന പരിപാടികൾ എച്.എം ഉൽഘാടനം ചെയ്‌തു .

ഫുട്ബോൾ അക്കാദമി ഉത്ഘാടനം

ഫുട്ബോൾ കളിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സെന്റ് സെബാസ്റ്റ്യൻ സ്കൂളിൽ ഒരു വുമൺ'സ് ഫുട്ബോൾ അക്കാദമിക്ക് തുടക്കമായി

football academy inauguration
2024-25 കായിക മേളയിൽ ഫുട്ബോൾ തലത്തിൽ   ഉന്നത വിജയം കരസ്ഥമാക്കി, സെന്റ് സെബാസ്റ്റ്യൻ സി ജി എച് എസ് വിദ്യാർത്ഥികൾ.

മുൻ നേവി ഫുട്ബോൾ കോച്ച് സുരേഷ് ബാബു സർ ഉത്ഘാടനം ചെയ്തു