സഹായം Reading Problems? Click here


സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
(22046 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
സെന്റ് സെബാസ്റ്റ്യൻസ് എച്ച് എസ് നെല്ലിക്കുന്ന്
22046 1.jpg
വിലാസം
നെല്ലിക്കുന്ന് പി.ഒ,
തൃശൂർ

നെല്ലിക്കുന്ന്
,
680 005
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഫോൺ0487 2422325
ഇമെയിൽst.sebastianscghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്22046 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശൂർ
വിദ്യാഭ്യാസ ജില്ലതൃശൂർ
ഉപ ജില്ലതൃശൂർ ഈസ്റ്റ് ‌
സ്ക്കൂൾ ഭരണ വിഭാഗം
സ്ക്കൂൾ ഭരണ വിഭാഗംഎയ്ഡഡ് ‍‌
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം
മാദ്ധ്യമംമലയാളം‌, ഇംഗീഷ്
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം0
പെൺകുട്ടികളുടെ എണ്ണം927
വിദ്യാർത്ഥികളുടെ എണ്ണം927
അദ്ധ്യാപകരുടെ എണ്ണം40
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസി.സ്റ്റെല്ല ഫ്രാൻസിസ് പി
പി.ടി.ഏ. പ്രസിഡണ്ട്ഡോ.മനോജ് കുമാർ
അവസാനം തിരുത്തിയത്
23-09-202022046


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


തൃശ്ശൂർ നഗരത്തിൽ നിന്ന് രണ്ടു കിലോമീറ്റർ അകലെ നെല്ലിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് സെബാസ്റ്റ്യൻ കോൺവെൻറ് ഗേൾസ് ഹൈസ്കൂൾ.

ചരിത്രം

1966 -ൽ തൃശ്ശൂർ ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം ആദ്യമായി സ്ഥാപിതമായത്. ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിൽ സ്ഥാപിതമായ ഈ വിദ്യാലയം 1966-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2005 ൽ ഹൈസ്കൂളിന്റെ പതിനൊന്നാമത്തെ പ്രധാന അദ്ധ്യാപികയായി റവ. സി. ജെസ്മിൻ റോസ് സ്ഥാനമേറ്റു. സിസ്റ്ററിന്റെ രൂപകല്പനയിലും മേൽനോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 30 ക്ലാസ് മുറികളുമുണ്ട്. രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

തൃശ്ശൂർ ഫ്രാൻസിസ്ക്കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷനാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.


മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വർഷം അദ്ധ്യാപകരുടെ പേര്
1966-67 റവ. സി. ജെയിൻ ഫ്രാൻസീസ്
1967-74 റവ. സി. മോഡെസ്റ്റ
1974-77 റവ. സി. മേരി ജെനീസ്യ
1977-87 റവ. സി. ഫെലിസ്റ്റ
1987-88 റവ. സി. എമിലി
1988-96 റവ. സി. റോമുവാൾഡ്
1996-99 റവ. സി ‍ഡോമിന
1999-01 റവ. സി ഫിലോ പവിത്ര
2001-03 റവ. സി സ്റ്റാർലറ്റ്
2003-05 റവ. സി ആഗ്നസ് തട്ടിൽ
2005-11 റവ.സി.ജെസ്മിൻ റോസ്
2011-13 റവ.സി.ജെസ്സി ജോൺ
2013-18 റവ.സി.സ്റ്റെല്ല ഫ്രാൻസിസ് പി


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • NH 47- എറണാകുളം - തൃശ്ശൂർ ഹൈവെയിൽ നടത്തറയിൽ നിന്നും 3 കി.മി. അകലത്തായി നെല്ലിക്കുന്ന് സെൻറ് സെബാസ്ററ്യൻ പള്ളിയ്ക് ​എതിർ വ‍ശത്തായി സ്ഥിതിചെയ്യുന്നു.
  • School Phone No:04872422325,

Loading map...