"ഗവ. എൽ. പി. എസ്. മൈലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ഇൻഫോ) |
(ചെ.) (Bot Update Map Code!) |
||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 36: | വരി 36: | ||
|സ്കൂൾ തലം=1 മുതൽ 4 വരെ | |സ്കൂൾ തലം=1 മുതൽ 4 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=15 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=23 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=38 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=4 | |അദ്ധ്യാപകരുടെ എണ്ണം 1-10=4 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 54: | വരി 54: | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= | ||
|പി.ടി.എ. പ്രസിഡണ്ട്=അമല എസ് വി | |പി.ടി.എ. പ്രസിഡണ്ട്=അമല എസ് വി | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=ചിത്ര സാബു | ||
|സ്കൂൾ ചിത്രം=44316 school 19-20.png | |സ്കൂൾ ചിത്രം=44316 school 19-20.png | ||
|size=350px | |size=350px | ||
വരി 299: | വരി 299: | ||
|- | |- | ||
|4 | |4 | ||
|ഷീന വി ആർ | |||
|അദ്ധ്യാപിക | |||
|- | |||
|5 | |||
|സിമി ആർ | |സിമി ആർ | ||
|പ്രീ പ്രൈമറി അദ്ധ്യാപിക (പി.ടി.എ.) | |പ്രീ പ്രൈമറി അദ്ധ്യാപിക (പി.ടി.എ.) | ||
|- | |- | ||
| | |6 | ||
|സചിത്രൻ | |സചിത്രൻ | ||
|പി.ടി.സി.എം | |പി.ടി.സി.എം | ||
വരി 317: | വരി 321: | ||
* എൽ.എസ്.എസ്. പരീക്ഷകളിൽ നേട്ടം കൈവരിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. | * എൽ.എസ്.എസ്. പരീക്ഷകളിൽ നേട്ടം കൈവരിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്. | ||
* [https://www.youtube.com/watch?app=desktop&v=atsOe8UotJM ഷോർട്ട് ഫിലിം] :- മൈലം സ്കൂളിന്റെ പരിസരവും കുഞ്ഞുങ്ങളെയും ഉൾപ്പെടുത്തി ചെയ്ത ഷോർട്ട് ഫിലിം. | * [https://www.youtube.com/watch?app=desktop&v=atsOe8UotJM ഷോർട്ട് ഫിലിം] :- മൈലം സ്കൂളിന്റെ പരിസരവും കുഞ്ഞുങ്ങളെയും ഉൾപ്പെടുത്തി ചെയ്ത ഷോർട്ട് ഫിലിം. | ||
*2022 -23 കാലഘട്ടത്തിൽ സ്കൂൾ വിക്കി അപ്ഡേഷൻ നടത്തിയതിന് സംസ്ഥാന തലത്തിൽ പ്രശസ്‌തിപത്രത്തിനു അർഹരായി.. | |||
* 2023 -24 കാലഘട്ടത്തിൽ അരുവിക്കര ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം എം.എൽ.എ. യുടെ കയ്യിൽ നിന്നും വാങ്ങാൻ കഴിഞ്ഞു. | |||
* [[ഗവ. എൽ. പി. എസ്. മൈലം/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]] | * [[ഗവ. എൽ. പി. എസ്. മൈലം/അംഗീകാരങ്ങൾ|കൂടുതൽ അറിയാൻ]] | ||
വരി 329: | വരി 335: | ||
*കാട്ടാക്കടയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ബസ്സ് മാർഗം / ഓട്ടോ മാർഗം എത്താം. | *കാട്ടാക്കടയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ബസ്സ് മാർഗം / ഓട്ടോ മാർഗം എത്താം. | ||
*തീരപ്രദേശത്തു നിന്നും 28 കി.മി. അകലെ. ബസ്/ഓട്ടോ മാർഗം ഇവിടെ എത്തിച്ചേരാം. | *തീരപ്രദേശത്തു നിന്നും 28 കി.മി. അകലെ. ബസ്/ഓട്ടോ മാർഗം ഇവിടെ എത്തിച്ചേരാം. | ||
{{Slippymap|lat=8.55329|lon=77.01992|zoom=18|width=full|height=400|marker=yes}} | |||
{{ | |||
== അവലംബം == | == അവലംബം == |
22:10, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ. പി. എസ്. മൈലം | |
---|---|
വിലാസം | |
ഗവ എൽ പി എസ്സ് മൈലം, ഇറയം കോഡ് , ചെറിയകൊണ്ണി പി.ഒ. , 695013 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 06 - 1890 |
വിവരങ്ങൾ | |
ഫോൺ | 0471 2887221 |
ഇമെയിൽ | mylamglps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44316 (സമേതം) |
യുഡൈസ് കോഡ് | 32140401005 |
വിക്കിഡാറ്റ | Q64035508 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | കാട്ടാക്കട |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | നെടുമങ്ങാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | അരുവിക്കര പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 15 |
പെൺകുട്ടികൾ | 23 |
ആകെ വിദ്യാർത്ഥികൾ | 38 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അംബിക പി |
പി.ടി.എ. പ്രസിഡണ്ട് | അമല എസ് വി |
എം.പി.ടി.എ. പ്രസിഡണ്ട് | ചിത്ര സാബു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ അരുവിക്കര പഞ്ചായത്തിൽ ഉൾപ്പെടുന്ന പന്ത്രണ്ടാം വാർഡായ ഇറയംകോട് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ എൽ പി എസ് മൈലം . കാട്ടാക്കട ഉപജില്ലയുടെ കീഴിലെ മുന്നേറ്റം സ്കൂളുകളിൽ ഒന്നാണ് നമ്മുടെ ഈ കൊച്ചു വിദ്യാലയ മുത്തശ്ശി.
ചരിത്രം
അരുവിക്കര പഞ്ചായത്തിലെ ഇറയംകോട് വാർഡിലാണ് മൈലം ഗവണ്മെന്റ് ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. 1890 കാലഘട്ടത്തിൽ[1] താന്നിമൂട്ടിൽ ഇസ്രായേൽ എന്ന ഒരു ആശാന്റെ കുടിപ്പള്ളിക്കൂടമായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ ആരംഭം. അത് കാലാന്തരത്തിൽ എൽ. എം. എസ് എന്ന സംഘടന ഏറ്റെടുത്തു ഇറയംകോഡിന് സമീപം അവരുടെ കെട്ടിടത്തിൽ പ്രവർത്തിപ്പിച്ചു വരികയും ചെയ്‌തു. ആ പ്രദേശം എന്ന് പറയുന്നത് (2022 ) ഇന്നത്തെ മൈലം സി. എസ് . ഐ ചർച്ചു് ഇരിക്കുന്ന കെട്ടിടം. 1960 കളിൽ അത് സർക്കാർ ഏറ്റെടുത്തു ഇപ്പോൾ സ്കൂൾ ഇരിക്കുന്ന പ്രദേശത്തേക്ക് കൊണ്ട് വരികയും ചെയ്‌തു. സ്കൂൾ സർക്കാർ ഏറ്റെടുത്ത സമയത്തെ പ്രഥമാധ്യാപകൻ ശ്രീ. ഡി. പത്രോസ് ആണ്.[2]ചരിത്രം കൂടുതൽ അറിയാൻ
ഭൗതിക സൗകര്യങ്ങൾ
- 72 സെന്റ് സ്ഥലം .
- 6 മുറികൾ അടങ്ങുന്ന ഓടിട്ട കെട്ടിടം.
- 4 മുറികൾ അടങ്ങുന്ന വാർത്ത കെട്ടിടം.
- പാചക പുര.
- വൈദ്യുതി സംവിധാനം
- കുട്ടികൾക്കായി 3 ടോയ്‌ലറ്റ്.
- കുഴൽ കിണർ.
- ജൈവവൈവിധ്യ ഉദ്യാനം.
- ദശപുഷ്പത്തോട്ടം.
- ശലഭോദ്യാനം.
- പച്ചക്കറി തോട്ടം.
- 1 സ്മാർട്ട് ക്ലാസ് റൂം.
- ലൈബ്രറി.
- സയൻസ് ലാബ്.
- ഗണിത ലാബ്
- സൗകര്യങ്ങളെ കുറിച്ചു കൂടുതൽ അറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- വായനവസന്തം
- പരീക്ഷണക്കളരി
- ചക്കഫെസ്റ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- അമ്മവായന
- ദിനാചരണങ്ങൾ
- മാഗസിൻ
- മൈലം എഫ്.എം.
- പഠനയാത്ര
- കൂടുതൽ അറിയാൻ
സ്കൂളിന്റെ മുൻ സാരഥികൾ[3]
ക്രമ നം | ചാർജ് എടുത്ത വർഷം | പേര് |
---|---|---|
1 | 27/10/2021 | അംബിക പി |
2 | 21/12/2020 | അമൃത എസ്.ആർ(ചാർജ്) |
3 | 23/07/2018 | ബിന്ദു ബി.എൻ |
4 | 22/06/2018 | ഗിരിജ കുമാരി(ചാർജ്) |
5 | 06/2018 | അജയകുമാർ ജി ആർ |
6 | 14/05/2018 | പുഷ്പകുമാരി(ചാർജ്) |
7 | 03/06/2017 | ഗീത എസ് പിള്ള |
8 | 07/2016 | രാധാകുമാരി |
9 | 18/08/2014 | ശൈലജ കുമാരി |
10 | 10/12/2013 | പുഷ്പകുമാരി(ചാർജ്) |
11 | 01/8/2013 | സുധ കുമാരി |
12 | 18/06/2013 | ജയലക്ഷ്മി(ചാർജ്) |
13 | 07/07/2010 | റഹ്മത് ബീഗം പി.എം |
14 | 23/04/2010 | ജയലക്ഷ്മി(ചാർജ്) |
15 | 18/06/2009 | കെ.ജ്ഞാനഭരണം |
16 | 20/07/2009 | റഹിയാനത് എസ് |
17 | 06/02/2008 | ജഗൻ |
18 | 09/2005 | എസ്.കോമളം |
19 | 06/2005 | ടി.സുഭദ്ര |
20 | 28/04/2005 | എസ്. നേസിയൻ |
21 | 04/09/2004 | എ.ജമീല |
22 | 16/06/2004 | ടി.പ്രഭാവതി |
23 | 04/2003 | ബി.സാനന്ദം |
24 | 1/06/2000 | കെ.എൻ.ശശിധരൻ പിള്ള |
25 | 07/07/1999 | ഇന്ദിര ദേവി കെ |
26 | 01/06/1998 | വി.ആർ.തുളസികുമാരി |
27 | 01/04/1998 | ജയലക്ഷ്മി (ചാർജ്) |
28 | 01/07/1996 | വാസുദേവൻ നായർ |
29 | 20/05/1996 | സയ്ദ് മുഹമ്മെദ് ഖാൻ |
30 | 01/06/1994 | ശാരദാമ്മ(ചാർജ്) |
31 | 12/07/1991 | പദ്മകുമായി 'അമ്മ |
32 | 20/06/1991 | ശാന്താദേവി 'അമ്മ |
33 | 01/06/1991 | കെ.വിജയമ്മ |
34 | 01/04/1989 | ജി.മരിയദാസ് (ചാർജ്) |
35 | 03/06/1989 | എൻ.നടരാജപിള്ള |
36 | 24/06/1987 | എൻ.കനകം |
37 | 22/07/1986 | ഡി.ജ്ഞാനസെൽവം |
38 | 18/09/1985 | സുഭദ്രാമ്മ |
39 | 12/07/1985 | എൻ. ശ്രീധരൻ നായർ |
40 | 1985 | മുത്തുസ്വാമി(ചാർജ്) |
41 | 04/05/1970 | എം.കെ.തങ്കപ്പൻ(ചാർജ്) |
42 | 1960 | ഡി.പത്രോസ് |
നിലവിലെ സ്റ്റാഫുകൾ
2023-24 | ||
---|---|---|
ക്രമ നം. | പേര് | തസ്‌തിക |
1 | അംബിക .പി | ഹെഡ്മിസ്ട്രസ് |
2 | അമൃത. എസ്. ആർ | അദ്ധ്യാപിക |
3 | സുകു കാണി റ്റി .കെ | അധ്യാപകൻ |
4 | ഷീന വി ആർ | അദ്ധ്യാപിക |
5 | സിമി ആർ | പ്രീ പ്രൈമറി അദ്ധ്യാപിക (പി.ടി.എ.) |
6 | സചിത്രൻ | പി.ടി.സി.എം |
ഗവ. എൽ. പി. എസ്. മൈലം/ നേർകാഴ്ച / നേർകാഴ്ച
മികവുകൾ
- ഉപജില്ലാ കലോത്സവങ്ങളിൽ ഗ്രേഡുകൾ നേടാൻ കഴിഞ്ഞു.
- ഗണിത-ശാസ്ത്ര മേളകളിൽ കഴിവുകൾ തെളിയിക്കാൻ കഴിഞ്ഞു.
- കോവിഡ് പ്രതിസന്ധി കാലത്തു സംസ്ഥാനം മൊത്തം ഉറ്റുനോക്കിയ കുഞ്ഞുങ്ങളുടെ പഠനത്തിനു കരുത്തു പകർന്നു കൊണ്ട് കൈറ്റ് , വിക്‌ടേഴ്‌സ് ചാനലിലൂടെ നടത്തിയ ഓൺലൈൻ ക്ലാസ്സുകളുടെ ഭാഗമാകാൻ നമ്മുടെ കൊച്ചു സ്കൂളിലെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞു.
- ജില്ലാ തല പ്രശ്നോത്തരിയിൽ കഴിവ് തെളിയിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
- എൽ.എസ്.എസ്. പരീക്ഷകളിൽ നേട്ടം കൈവരിക്കാൻ നമ്മുടെ കുഞ്ഞുങ്ങൾക്ക് കഴിഞ്ഞിട്ടുണ്ട്.
- ഷോർട്ട് ഫിലിം :- മൈലം സ്കൂളിന്റെ പരിസരവും കുഞ്ഞുങ്ങളെയും ഉൾപ്പെടുത്തി ചെയ്ത ഷോർട്ട് ഫിലിം.
- 2022 -23 കാലഘട്ടത്തിൽ സ്കൂൾ വിക്കി അപ്ഡേഷൻ നടത്തിയതിന് സംസ്ഥാന തലത്തിൽ പ്രശസ്‌തിപത്രത്തിനു അർഹരായി..
- 2023 -24 കാലഘട്ടത്തിൽ അരുവിക്കര ഗ്രാമ പഞ്ചായത്ത് കൃഷിഭവൻ കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌കാരം എം.എൽ.എ. യുടെ കയ്യിൽ നിന്നും വാങ്ങാൻ കഴിഞ്ഞു.
- കൂടുതൽ അറിയാൻ
കോവിഡ് പ്രതിസന്ധി ഘട്ടത്തെ നമ്മുടെ മുന്നേറ്റം
2019 -2020 ഇൽ ഇനി എന്ത് എന്നറിയാത്ത ഒരു ഘട്ടത്തിൽ ആയിരുന്നു നമ്മുടെ സ്കൂളുകളെല്ലാം അടച്ചത്. 2020-2021 ആയപ്പോഴും സ്കൂളുകൾ ഒന്നും തന്നെ തുറന്നു പ്രവർത്തിക്കാൻ കഴിയാത്ത സാഹചര്യം ആയിരുന്നു. ഈ സമയത്തു കൈറ്റ് വിക്‌ടേഴ്‌സ് ചാനൽ വഴി നടപ്പാക്കിയ ഓൺലൈൻ ക്ലാസുകൾ മാത്രം ആയിരുന്നു നമ്മുടെ ഏക ആശ്രയം. ഇ ഘട്ടത്തിൽ കുട്ടികളുമായി നിരന്തരം ബന്ധപ്പെടുകയും കഴിയുന്ന വീടുകൾ എല്ലാം തന്നെ സന്ദർശിക്കുകയും ചെയ്‌തു വന്നിരുന്നു. നമ്മുടെ രക്ഷകർത്താക്കൾ എല്ലാം തന്നെ വളരെ പാവപെട്ട ജീവിത സാഹചര്യത്തിൽ ഉള്ളവരായതിനാൽ സ്മാർട്ട് ഫോണോ മറ്റു സൗകര്യമോ ഉള്ളവർ വളരെ കുറവായിരുന്നു.അതിനാൽ ആഴ്ചയിൽ ഒരിക്കൽ അവരെ വിളിച്ചു മക്കളുടെ പഠന നിലവാരവും ,വിക്‌ടേഴ്‌സ് ചാനലിലെ ക്ലാസ്സുകളിൽ നൽകുന്ന തുടർപ്രവർത്തനവും വിലയിരുത്തി വരുകയാണ് ചെയ്തിരുന്നത്. ഈ സാഹചര്യത്തിൽ നമ്മുടെ സ്കൂളിൽ അമൃത.എസ്.ആർ. എന്ന അദ്ധ്യാപിക മാത്രം ആയിരുന്നു ഉണ്ടായിരുന്നത് . എല്ലാ കുട്ടികളുടെയും വീടുകളിൽ എത്തിച്ചേരാൻ അതിനാൽ കഴിഞ്ഞില്ല .അതിനൊരു പരിഹാരം കാണാനായി പലരെയും സമീപിച്ച കൂട്ടത്തിൽ ഇന്ദു വി.ആർ. എന്ന വ്യക്തിയെ പരിചയപ്പെടുകയും അവർ പൂർവ വിദ്യാർത്ഥി സുഹൃത്തുക്കളുടെ സഹായത്തോടെ നമ്മുടെ സ്കൂളിൽ ടാബുകളും ഹെഡ്സെറ്റും കവറുകളും സമ്മാനിച്ചു . അങ്ങനെ നമ്മുടെ കൊച്ചു വിദ്യാലയം സമ്പൂർണ്ണ ഡിജിറ്റൽ വിദ്യാലയമാക്കി മാറ്റാൻ കഴിഞ്ഞു. അതോടൊപ്പം NGO സംഘടനാ, അരുവിക്കര ഫാർമേഴ്‌സ് ബാങ്ക് എന്നിവരും ഈനേട്ടത്തിന് ഞങ്ങളെ സഹായിച്ചു. ചിത്രങ്ങളിലൂടെ
വഴികാട്ടി
- തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം / ഓട്ടോ മാർഗം എത്താം. (12 കിലോമീറ്റർ)
- കാട്ടാക്കടയിൽ നിന്നും 12 കിലോമീറ്റർ അകലെയാണ് ബസ്സ് മാർഗം / ഓട്ടോ മാർഗം എത്താം.
- തീരപ്രദേശത്തു നിന്നും 28 കി.മി. അകലെ. ബസ്/ഓട്ടോ മാർഗം ഇവിടെ എത്തിച്ചേരാം.
അവലംബം
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44316
- 1890ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ