ഗവ. എൽ. പി. എസ്. മൈലം/മൈലം എഫ്.എം

Schoolwiki സംരംഭത്തിൽ നിന്ന്

മൈലം എഫ്.എം

മൈലം സ്കൂളിൽ ഉച്ചയ്ക്ക് കുട്ടികളുടെ വാർത്തയും പൊതു വിജ്ഞാനവും പാട്ടും കഥകളും ആയി മൈലം എഫ്.എം പ്രവർത്തിച്ചു വരുന്നു. കോവിഡ് കാലത്തിൽ ഓൺലൈൻ ആയി ഇ പരുപാടി ആഴ്ചയിൽ ഒരിക്കലെന്ന നിലയിൽ തുടർന്ന് വരുന്നു.ഈ പ്രവർത്തനഫലമായി കുട്ടികളിൽ അന്തർലീനമായിരിക്കുന്ന വിവിധ കഴിവുകൾ പ്രയോജനപ്പെടുത്താൻ സാധിക്കുന്നു.

2019-20 ഇൽ കാട്ടാകട ബിപിസി മൈലം എഫ്. എം. ഉത്‌ഘാടനം ചെയ്യുന്നു


മൈലം എഫ്. എം
മൈലം എഫ് .എം