ഗവ. എൽ. പി. എസ്. മൈലം/മൈലം എഫ്.എം
മൈലം എഫ്.എം
മൈലം സ്കൂളിൽ ഉച്ചയ്ക്ക് കുട്ടികളുടെ വാർത്തയും പൊതു വിജ്ഞാനവും പാട്ടും കഥകളും ആയി മൈലം എഫ്.എം പ്രവർത്തിച്ചു വരുന്നു. കോവിഡ് കാലത്തിൽ ഓൺലൈൻ ആയി ഇ പരുപാടി ആഴ്ചയിൽ ഒരിക്കലെന്ന നിലയിൽ തുടർന്ന് വരുന്നു.ഈ പ്രവർത്തനഫലമായി കുട്ടികളിൽ അന്തർലീനമായിരിക്കുന്ന വിവിധ കഴിവുകൾ പ്രയോജനപ്പെടുത്താൻ സാധിക്കുന്നു.