"ഗവൺമെന്റ് എച്ച്. എസ്. വഞ്ചിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (ഫലകം) |
(ചെ.) (Bot Update Map Code!) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 43: | വരി 43: | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=22 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=22 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=12 | |അദ്ധ്യാപകരുടെ എണ്ണം 1-10=12 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
വരി 116: | വരി 116: | ||
*തിരുവനന്തപുരം പേട്ട ജംഗ്ഷനിൽ നിന്നും പാറ്റൂർ വഴി വഞ്ചിയൂർ റോഡിലൂടെ വന്ന് ഉപ്പിലാമൂട് ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് ആംബുജാവിലാസം റോഡിലൂടെ മുന്നോട്ട് വന്ന് മാതൃഭൂമി റോഡിലൂടെ സ്കൂളിലെത്താം. | *തിരുവനന്തപുരം പേട്ട ജംഗ്ഷനിൽ നിന്നും പാറ്റൂർ വഴി വഞ്ചിയൂർ റോഡിലൂടെ വന്ന് ഉപ്പിലാമൂട് ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് ആംബുജാവിലാസം റോഡിലൂടെ മുന്നോട്ട് വന്ന് മാതൃഭൂമി റോഡിലൂടെ സ്കൂളിലെത്താം. | ||
{{ | {{Slippymap|lat= 8.4941871|lon=76.9423658 |zoom=16|width=800|height=400|marker=yes}} |
21:17, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് എച്ച്. എസ്. വഞ്ചിയൂർ | |
---|---|
വിലാസം | |
ഗവണ്മെന്റ് ഹൈസ്കൂൾ വഞ്ചിയൂർ , വഞ്ചിയൂർ പി.ഒ. , 695035 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1942 |
വിവരങ്ങൾ | |
ഫോൺ | 0471 2460179 |
ഇമെയിൽ | ghsvanchiyoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43051 (സമേതം) |
യുഡൈസ് കോഡ് | 32141001614 |
വിക്കിഡാറ്റ | Q64038023 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 82 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 13 |
പെൺകുട്ടികൾ | 9 |
ആകെ വിദ്യാർത്ഥികൾ | 22 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൾനാസർ കെ എം |
പി.ടി.എ. പ്രസിഡണ്ട് | ഇന്ദു |
എം.പി.ടി.എ. പ്രസിഡണ്ട് | ഷീന |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1942 ൽ ഒരു എൽ പി സ്കൂൾ ആയിട്ടാണ് ഈ വിദ്യാലയം ആരംഭിച്ചത്. 1958 ൽ യു പി സ്കൂൾ ആയി ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യപ്പെട്ടു. 1986 ൽ ഇത് ഒരു ഗവണ്മെന്റ് ഗേൾ,സ് ഹൈസ്കൂൾ ആയി മാറുകയും 2005 ഗവൺമെന്റ് ഹൈസ്കൂളായി മാറുകയും ചെയ്തു. ശ്രീ കരിമ്പുവിള ഗോവിന്ദപ്പിള്ളയാണ് ഈ സ്കൂളിരിക്കുന്ന ഒരേക്കർ മുപ്പത്തിയഞ്ച് സെന്റ് സംഭാവനയായി നല്കിയത്. സ്കൂൾ നിർമാണ ഘട്ടത്തിൽ ഈ സ്ഥലത്തുണ്ടായിരുന്ന ഒരു കുളം നികത്തപ്പെടുകയുണ്ടായി. അതിനാൽ ഈ സ്കൂൾ കുളം നികത്തി സ്കൂൾ എന്നും അറിയപ്പെടുന്നു.പില്കാലത്ത് ഗവൺമെന്റ് ഉത്തരവു പ്രകാരം സ്കൂളിന്റെ കുറച്ചു സ്ഥലം സംസ്കൃത സർകലാശാലക്കു വേണ്ടി വിട്ടു കൊടുക്കുകയുണ്ടായി
ഭൗതികസൗകര്യങ്ങൾ
അറ്റൻഡൻസ് എസ്.എം. എസ് സിസ്റ്റം സ്മാർട്ട് ക്ലാസ് റൂം എല്ലാ ക്ലാസുകളിലും ഫാനും ലൈറ്റും എല്ലാ ക്ലാസ് റൂമൂുകളിലും സ്പീക്കർ സിസ്റ്റം വാട്ടർ പ്യൂരിഫെയർ ഗേൾ ഫ്രണ്ട്ലി ടോയിലറ്റ് വിശാലമായ ഗ്രൗണ്ട് ബയോഗ്യാസ് പ്ലാന്റ് ഡൈനിംഗ് ഹാൾ വാഹന സൗകര്യം വിശാലമായ ലൈബ്രറി&റീഡിംഗ് റൂം
പാഠ്യേതര പ്രവർത്തനങ്ങൾ
- ഇൻഫർമേഷൻ ടെക്നോളജി അടിസ്ഥാനമാക്കി മാസിക
- ക്ലാസ് മാഗസിൻ.
- ഗണിതത്തിലെ അടിസ്ഥാനമാക്കി മാസിക
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വിദ്യാരംഗം കലാ സാഹിത്യ വേദി.
,ഐടി ക്ലബ്, സയൻസ് ക്ലബ്
ഗാന്ധി ദർശൻ ക്ലബ്,വിദ്യ രംഗം ക്ലബ്ബ്
സംഗീതം ക്ലബ്
സോഷ്യൽ ക്ലബ്
സ്പോർട്സ് ക്ലബ്
മാനേജ്മെന്റ്
സ്കൂൾ മാനേജ്മെന്റ് ഡവലപ്മെന്റ് കൗൺസിൽ ഈ സ്കൂളിൽ വളരെ സജീവമാണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
എ.ജി പ്രഭദേവിI(10.06.2013),അനിത.വി.എസ്(1.06.2016),വിലാസിനി ദാസ്I(2.04.2010),ജി.സുഷ ദേവിI(2.06.2008)
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ. മാർത്താണ്ഡൻ പിള്ള,ഡോ. അച്യുത് ശങ്കർ, കല്പന,ഉർവശി (സിനിമ അഭിനേത്രിമാർ)ദാമോദരൻ പിള്ള (പങ്കജ് ഹോട്ടൽ ഉടമ)
വഴികാട്ടി
- ജനറൽ ഹോസ്പിറ്റൽ ജംഗ്ഷനിൽ നിന്നും മാതൃഭൂമി റോഡ് വഴി ഉദ്ദേശം ഒരു കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
- ഗവണ്മെന്റ് സെക്രട്ടറീയാറ്റിന്റെ മുൻ വശത്തുള്ള ജനറൽ ഹോസ്പിറ്റൽ റോഡിൽ നിന്നും ചിറക്കുളം റോഡ് അഥവാ ഉപ്പളം റോഡ് വഴി മാതൃഭൂമി റോഡിൽ ചെന്നെത്തുകയും അവിടെ നിന്നും ഉദ്ദേശം 50 മീറ്റർ മുന്നോട്ടു വന്നാൽ സ്കൂളിലെത്താം.
- തിരുവനന്തപുരം പേട്ട ജംഗ്ഷനിൽ നിന്നും പാറ്റൂർ വഴി വഞ്ചിയൂർ റോഡിലൂടെ വന്ന് ഉപ്പിലാമൂട് ജംഗ്ഷനിലെത്തി ഇടത്തോട്ട് തിരിഞ്ഞ് ആംബുജാവിലാസം റോഡിലൂടെ മുന്നോട്ട് വന്ന് മാതൃഭൂമി റോഡിലൂടെ സ്കൂളിലെത്താം.