"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Bot Update Map Code!)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 17 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 89: വരി 89:
* ബാന്റ് ട്രൂപ്പ്.>
* ബാന്റ് ട്രൂപ്പ്.>
* ക്ലാസ് മാഗസിൻ.എല്ലാ  ക്ളാസ്സിലുമുണ്ട്.
* ക്ലാസ് മാഗസിൻ.എല്ലാ  ക്ളാസ്സിലുമുണ്ട്.
വിദ്യാരംഗം കലാ സാഹിത്യ വേദി.  വളരെ നല്ല  നിലയിൽ പ്രവറ്‍ത്തിക്കുന്നു.
[[പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/വിദ്യാരംഗം കലാ സാഹിത്യ വേദി.|വിദ്യാരംഗം കലാ സാഹിത്യ വേദി.]] വളരെ നല്ല  നിലയിൽ പ്രവറ്‍ത്തിക്കുന്നു.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
വരി 113: വരി 113:
|<big>ശ്രീകുമാരിടീച്ചർ</big>  
|<big>ശ്രീകുമാരിടീച്ചർ</big>  
|}
|}
==പൂർവവിദ്യാർത്ഥികൾ==
*
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമനമ്പർ
!<big>'''<u>പൂർവവിദ്യാർത്ഥികൾ</u>'''</big>
|-
|1
|ചെങ്ങന്നൂർ ഗവ. കോളേജ് ഹിസ്റ്ററി Dep മേധാവി Dr നന്ദകുമാർ
|-
|2
|സയൻ്റിസ്റ്റ് Dr. വിനോദ്
|-
|3
|UK യിലെ പ്രമുഖ സർജൻ Dr. പ്രശാന്ത്
|-
|4
|ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമയുടെ (ആഴിമല)ശില്പി ദത്തൻ
|-
|5
|PTM ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജർ ആദർശ് DS
|-
|6
|പ്രമുഖ മെൻ്റലിസ്റ്റ് വിനോദ് ശാന്തിപുരം
|-
|7
|നെയ്യാറ്റിൻകര Govt.TTI പ്രിൻസിപ്പാൾ ഷീലു കുമാർ
|-
|8
|സ്പിരിച്വൽ സയൻ്റിസ്റ്റ് മനോജ് KG
|-
|9
|അതിയന്നൂർ മുൻ ബ്ലോക്ക് മെമ്പർ മൻമോഹൻ
|}
*


'''<big>പ്രൈമറി</big>'''


<big>ഞങ്ങളുടെ സ്കൂളിൽ അഞ്ച് മുതൽ ഏഴ് വരെയുളള യു പി വിഭാഗമാണുളളത് [[പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/പ്രൈമറി|അധിക വായന]]</big>


'''<big>ഹൈസ്കൂൾ</big>'''
'
== വഴികാട്ടി    ==
വിദ്യാലയത്തിലേക്ക് എത്താനുള്ള വഴികൾ


<big>ഹൈസ്കൂൾ വിഭാഗത്തിൽ 8 9 10 ക്ലാസുകളിൽ 2 ഡിവിഷൻ വീതമാണ് ഞങ്ങൾക്കുള്ളത് [[പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/ഹൈസ്കൂൾ|കൂടുതൽഅറിയാം]]</big>
💥തിരുവനന്തപുരം ബസ്റ്റാൻഡിൽ നിന്ന് 20 കിലോമീറ്റർ


'''<big><u>വി എച്ച് എസ്</u></big>'''
💥ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ആറ് കിലോ മീറ്റർ തെക്കോട്ട്


<big>1995 ലാണ് വി എച്ച് എസ് വിഭാഗം ആരംഭിക്കുന്നത് [[പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/വി.എച്ച്.എസ്.എസ്|അധിക വായന]]</big>
💥 തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 20 കിലോമീറ്റർ
== വഴികാട്ടി    ==
 
<big>തിരുവനന്തപുരത്തു നിന്ന് ഇരുപത് കിലോമിറ്റർ മാറി ബാലരാമപുരത്തിനടുത്ത്  കോട്ടുകാൽ പഞ്ചായത്തിൽ മരുതുർക്കോണം എന്ന പ്രശാന്തസുന്ദരമായ ഗ്രാമം. അവിടെയാണ് പി ടി എം വി എച്ച് എസ്</big>
💥 NH 47 ൽ  ബാലരാമപുരം ഭാഗത്തുനിന്ന് തെക്കോട്ട് 6 കിലോമീറ്റർ. ബാലരാമപുരം-> ഉച്ചക്കട-> വട്ടവിള->മരുതുർക്കോണം
 
💥 NH 66 ൽ പയറുംമൂട് ഭാഗത്തുനിന്ന് വടക്കോട്ട് 2 കിലോമീറ്റർ
 
💥വിഴിഞ്ഞം തുറമുഖത്തുനിന്ന് നാലു കിലോമീറ്റർ. വിഴിഞ്ഞം-> ഉച്ചക്കട-> വട്ടവിള->മരുതുർക്കോണം
 
💥 സാമൂഹിക പരിഷ്കർത്താവ് അയ്യങ്കാളി സ്മാരകത്തു നിന്ന് 3 കിലോമീറ്റർ
 
💥 ലോകത്തിലെ ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമ സ്ഥിതി ചെയ്യുന്ന ആഴിമലയിൽ നിന്ന് വടക്കോട്ട് 3 കി.മീറ്റർ


<big>എസ്  മരുതുർക്കോണം സ്കൂൾ. വിഴിഞ്ഞത്തിനടുത്തുള്ള ഒരു കടലോരഗ്രാമമാണ് മരുതുർക്കോണം.</big>
💥 ഗിന്നസ് ബുക്ക് ഓഫ് റിക്കോർഡിലിടം പിടിച്ച ചെങ്കൽ ശിവലിംഗത്തു നിന്ന് 12 കി.മീറ്റർ


<big>തിരുവനന്തപുരം -> ബാലരാമപുരം-> ഉച്ചക്കട-> വട്ടവിള->മരുതുർക്കോണം</big>
💥 അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ കോവളത്തുനിന്ന് 7 കി.മീറ്റർ .


<big>തിരുവനന്തപുരം -> വിഴിഞ്ഞം-> ഉച്ചക്കട-> വട്ടവിള->മരുതുർക്കോണം</big>


<big><br /></big>


{{#multimaps: 8.38465,77.02514| zoom=18}}  
{{Slippymap|lat= 8.38464|lon=77.02508|zoom=16|width=800|height=400|marker=yes}}  
<!--visbot  verified-chils->-->
<!--visbot  verified-chils->-->

21:53, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

പ്രവർത്തന മികവുകൊണ്ട് എന്നും പുതുമ സൃഷ്ടിക്കുന്ന ഈ വിദ്യാലയം സത്യസന്ധതയിലും ആദർശത്തിലും അധിഷ്ഠിതമായ കേരള ചരിത്രത്തിൽ സ്ഥാനം നേടിയ രാഷ്ട്രതന്ത്രജ്ഞൻ ശ്രീ പട്ടം താണുപിള്ളയുടെ നാമധേയത്തിൽ അറിയപ്പെടുന്നതിൽ നമുക്ക് എന്നെന്നും അഭിമാനിക്കാം.235 വിദ്യാർത്ഥികളും ഏഴ് അധ്യാപകരുമായി ഒരു യുപി സ്കൂളായി പ്രവർത്തനം തുടങ്ങിയ ഈ സ്ഥാപനം ഇന്ന് പ്രീ പ്രൈമറി തലം മുതൽ ഹയർ സെക്കൻഡറി വൊക്കേഷണൽ ഹയർ സെക്കൻഡറി കേരള യൂണിവേഴ്സിറ്റിയുടെ വിദൂര പഠന ഡിഗ്രി ക്ലാസുകൾ പ്രൊഫഷണൽ കോഴ്സുകൾ ആയ ബി എഡ് ,ടി ടി സി എന്നിവയെല്ലാം ഒരേ വിദ്യാലയഗണത്തിൽ പഠിക്കുവാൻ അവസരം ഒരുക്കി കൊണ്ട് കോട്ടുകാൽ പഞ്ചായത്തിലും പരിസരത്തുമുള്ള സാധാരണക്കാരുടെ ആശാകേന്ദ്രമായി നിലകൊള്ളുന്നു അതെ, ഒരേ ലക്ഷ്യം ഉള്ള പ്രവർത്തനങ്ങൾ വ്യത്യസ്ത രീതിയിൽ ഒരേ മുറ്റത്തു നടപ്പാക്കുന്ന സർക്കാർ ലക്ഷ്യമിടുന്ന സമഗ്ര ശിക്ഷ അഭിയാൻ ശ്രീ കോട്ടുകാൽ ദാമോദരൻ പിള്ള സാറിൻെ്റ ദീർഘവീക്ഷണത്തിൽ ഉണ്ടായിരുന്നുവെന്നത് നാം അഭിമാനപുരസരം ഓർക്കുന്നു.


പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം
വിലാസം
മരുതൂർക്കോണം

പി ടി എം വി എച് എസ് എസ് മരുതൂർക്കോണം ,മരുതൂർക്കോണം ,കോട്ടു കാൽ ,695501
,
കോട്ടു കാൽ പി.ഒ.
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം04 - 08 - 1976
വിവരങ്ങൾ
ഫോൺ0471 2266823
ഇമെയിൽptmhs1976@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44045 (സമേതം)
വി എച്ച് എസ് എസ് കോഡ്901029
യുഡൈസ് കോഡ്32140200214
വിക്കിഡാറ്റQ64036764
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കോട്ടുക്കൽ
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ135
പെൺകുട്ടികൾ100
അദ്ധ്യാപകർ31
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ149
പെൺകുട്ടികൾ125
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷാബു വി എസ്
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഷാബു വി എസ്
വൈസ് പ്രിൻസിപ്പൽഉഷാകുമാരി ഡി
പ്രധാന അദ്ധ്യാപികഉഷ കുമാരി ഡി
പി.ടി.എ. പ്രസിഡണ്ട്രാമചന്ദ്രൻ നായർ
എം.പി.ടി.എ. പ്രസിഡണ്ട്കവിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

P.T.M.V.H.S.S Maruthoorkonam തിരുവിതാംകൂർ പ്രധാനമന്ത്രി ,തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് പ്രസിഡന്റ് ,ഐക്യകേരളത്തിന്റെ 2 -ആം മുഖ്യമന്ത്രി പഞ്ചാബ് ഗവർണർ , ആന്ധ്രപ്രദേശ്‌ ഗവർണർ എന്നീ നിലകളിൽ പ്രശസ്‌തനായ ശ്രീ പട്ടംതാണുപിള്ളയുടെ നാമധേയത്തിൽ കൂടുതൽ വായന

ഭൗതികസൗകര്യങ്ങൾ

ബാലരാമപുരം ഉച്ചക്ക‍ട എന്ന സ്ഥലത്തിന‍ടുത്താണ് ഈ വിദ്യാലയം.

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3കെട്ടിടങ്ങളിലായി 9ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.അധിക വായന


പാഠ്യ പ്രവർത്തനങ്ങൾ

നമ്മുടെ വിദ്യാർത്ഥികളെ അതിവേഗം ബഹുദൂരം സമൂഹത്തിൻെ്റ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും വൈവിധ്യമാർന്ന കഴിവുകൾ വികസിപ്പിച്ചെടുക്കുന്നതിനുമായി സമഗ്രമായ പ്രവർത്തനങ്ങളാണ് സ്കൂളിൽ നടന്നു വരുന്നത്. കൂടുതൽ അറിയാൻ

പാഠ്യേതര പ്രവർത്തനങ്ങൾ

തദ്ദേശ സ്വ യം ഭരണ സ്ഥാപനങ്ങള് നടത്തുന്ന മത്സരങ്ങളില് സജീവ പന്കാളിത്തം..

  • റെ‍ഡ്ക്രോസ്
  • ബാന്റ് ട്രൂപ്പ്.>
  • ക്ലാസ് മാഗസിൻ.എല്ലാ ക്ളാസ്സിലുമുണ്ട്.

വിദ്യാരംഗം കലാ സാഹിത്യ വേദി. വളരെ നല്ല നിലയിൽ പ്രവറ്‍ത്തിക്കുന്നു.

മാനേജ്മെന്റ്

കോട്ടുകാൽ ദാമോദരൻ നായർ ആണ് മാനേജർ.. 1939 സെപ്റ്റംബർ 16ന് തിരുവനന്തപുരം കോട്ടുകാൽ പഞ്ചായത്തിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ കേശവൻപിള്ളയുടേയും വല്യമ്മയുടേയും എട്ടു മക്കളിൽ ഏഴാമനായി ജനിച്ചു.വെങ്ങാനൂർ സ്കൂളിൽ വിദ്യാഭ്യസം പൂർത്തിയാക്കി പ്രീഡിഗ്രി പാസ്സായതിനു ശേഷംവിതുരയിൽഅദ്ധ്യാപകനായി.പട്ടം തണുപിള്ളയുമായി വളരെ അടുപ്പമുണ്ടായിരുന്ന കാലഘട്ടത്തിൽ പ്രജാസോഷ്യലിസ്റ്റ് പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ചു . 1976 ഓഗസ്റ് 4ന് മരുതൂർക്കോണത്ത് പട്ടം താണുപിള്ള മെമ്മോറിയൽ എൽ.പി.സ്കൂൾ ആരംഭിച്ചു. 1979ൽ കോട്ടുകാൽ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മരുതൂർക്കോണം വാർഡിൽ നിന്ന് വിജയിച്ച് 5 വർഷകാലം മെമ്പറായും പഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചു. ദീർഘകാലം തിരുവനന്തപുരം ജില്ലാ സഹകരണബാങ്ക് ഡിറക്ടർബോർഡ് അംഗമായി കോട്ടുകാൽ സർവീസ് സഹകരണസംഘം സെക്രട്ടറിയായും സേവനം അനുഷ്ഠിച്ചു. കരകൗശല വികസനകോർപറേഷൻ ഡിറക്ടർബോർഡ് അംഗം,ഇന്ദിരാഗാന്ധി ചാരിറ്റബിൾ ട്രസ്റ് സ്ഥാപകൻ, ഭാരത് സേവക് സമാജം പ്രവർത്തകൻ പുന്നക്കുളം ശ്രീ കൃഷ്ണസ്വാമി ക്ഷേത്രം രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു.

2013 ഒക്ടോബർ 31ന് അന്തരിച്ചു.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
ഭാസ്കരൻ നായർ
വേണുഗോപാലൻ നായർ
ശശിധരൻ നായർ
പ്രസന്നകുമാരി
ജയകുമാർ
ശ്രീകുമാരിടീച്ചർ

പൂർവവിദ്യാർത്ഥികൾ

ക്രമനമ്പർ പൂർവവിദ്യാർത്ഥികൾ
1 ചെങ്ങന്നൂർ ഗവ. കോളേജ് ഹിസ്റ്ററി Dep മേധാവി Dr നന്ദകുമാർ
2 സയൻ്റിസ്റ്റ് Dr. വിനോദ്
3 UK യിലെ പ്രമുഖ സർജൻ Dr. പ്രശാന്ത്
4 ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമയുടെ (ആഴിമല)ശില്പി ദത്തൻ
5 PTM ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ മാനേജർ ആദർശ് DS
6 പ്രമുഖ മെൻ്റലിസ്റ്റ് വിനോദ് ശാന്തിപുരം
7 നെയ്യാറ്റിൻകര Govt.TTI പ്രിൻസിപ്പാൾ ഷീലു കുമാർ
8 സ്പിരിച്വൽ സയൻ്റിസ്റ്റ് മനോജ് KG
9 അതിയന്നൂർ മുൻ ബ്ലോക്ക് മെമ്പർ മൻമോഹൻ


'

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്താനുള്ള വഴികൾ

💥തിരുവനന്തപുരം ബസ്റ്റാൻഡിൽ നിന്ന് 20 കിലോമീറ്റർ

💥ബാലരാമപുരം റെയിൽവേ സ്റ്റേഷനിൽ നിന്ന് ആറ് കിലോ മീറ്റർ തെക്കോട്ട്

💥 തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് 20 കിലോമീറ്റർ

💥 NH 47 ൽ  ബാലരാമപുരം ഭാഗത്തുനിന്ന് തെക്കോട്ട് 6 കിലോമീറ്റർ. ബാലരാമപുരം-> ഉച്ചക്കട-> വട്ടവിള->മരുതുർക്കോണം

💥 NH 66 ൽ പയറുംമൂട് ഭാഗത്തുനിന്ന് വടക്കോട്ട് 2 കിലോമീറ്റർ

💥വിഴിഞ്ഞം തുറമുഖത്തുനിന്ന് നാലു കിലോമീറ്റർ. വിഴിഞ്ഞം-> ഉച്ചക്കട-> വട്ടവിള->മരുതുർക്കോണം

💥 സാമൂഹിക പരിഷ്കർത്താവ് അയ്യങ്കാളി സ്മാരകത്തു നിന്ന് 3 കിലോമീറ്റർ

💥 ലോകത്തിലെ ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമ സ്ഥിതി ചെയ്യുന്ന ആഴിമലയിൽ നിന്ന് വടക്കോട്ട് 3 കി.മീറ്റർ

💥 ഗിന്നസ് ബുക്ക് ഓഫ് റിക്കോർഡിലിടം പിടിച്ച ചെങ്കൽ ശിവലിംഗത്തു നിന്ന് 12 കി.മീറ്റർ

💥 അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമായ കോവളത്തുനിന്ന് 7 കി.മീറ്റർ .


Map