"കരിങ്കല്ലായി വി.പി.എ. എൽ .പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Safeena NC (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|khmhs}}
{{prettyurl|khmhs}}
വരി 20: വരി 22:
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=ഫറോക്ക്
|ഉപജില്ല=ഫറോക്ക്
|ബി.ആർ.സി=
|ബി.ആർ.സി=ഫറോക്ക്
|തദ്ദേശസ്വയംഭരണസ്ഥാപനം =രാമനാട്ടുകര മുൻസിപ്പാലിറ്റി
|തദ്ദേശസ്വയംഭരണസ്ഥാപനം =രാമനാട്ടുകര മുൻസിപ്പാലിറ്റി
|വാർഡ്=25
|വാർഡ്=25
വരി 26: വരി 28:
|നിയമസഭാമണ്ഡലം=ബേപ്പൂര്
|നിയമസഭാമണ്ഡലം=ബേപ്പൂര്
|താലൂക്ക്=
|താലൂക്ക്=
|ബ്ലോക്ക് പഞ്ചായത്ത്=
|ബ്ലോക്ക് പഞ്ചായത്ത്=കോഴിക്കോട്
|ഭരണവിഭാഗം=എയ്ഡഡ്
|ഭരണവിഭാഗം=എയ്ഡഡ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
വരി 51: വരി 53:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=പ്രീത പി
|പ്രധാന അദ്ധ്യാപകൻ=കൃഷ്ണകുമാർ.കെ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഷാജി.എം
|പി.ടി.എ. പ്രസിഡണ്ട്=അജേഷ് പി ടി
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=school-photo.png
|സ്കൂൾ ചിത്രം=17530-School.jpg
|size=350px
|size=350px
|caption=
|caption=
വരി 66: വരി 68:
കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ 25-ാഡിവിഷനിലെ ചുള്ളിപറമ്പ് ഗ്രാമത്തിന്റെ തിലകക്കുറിയായി കരിങ്കല്ലായ് വി പി എ എൽ പി സ്ക്കൂൾ സ്ഥിതിചെയ്യുന്നു.ഒരുകാലത്ത് വലിയ ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളും അക്ഷരഅഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് കരിങ്കല്ലായ് വി.പി.എ.എൽ.പി സ്കൂളിനെയായിരുന്നു.ഇത്രയും പാരമ്പര്യമുള്ള ഈ വിദ്യാലയത്തിന്റെ ചരിത്രം നമുക്ക് പരിശോധിക്കാം.
കോഴിക്കോട് ജില്ലയിലെ രാമനാട്ടുകര മുനിസിപ്പാലിറ്റിയിലെ 25-ാഡിവിഷനിലെ ചുള്ളിപറമ്പ് ഗ്രാമത്തിന്റെ തിലകക്കുറിയായി കരിങ്കല്ലായ് വി പി എ എൽ പി സ്ക്കൂൾ സ്ഥിതിചെയ്യുന്നു.ഒരുകാലത്ത് വലിയ ഒരു പ്രദേശത്തെ മുഴുവൻ ജനങ്ങളും അക്ഷരഅഭ്യാസത്തിനായി ആശ്രയിച്ചിരുന്നത് കരിങ്കല്ലായ് വി.പി.എ.എൽ.പി സ്കൂളിനെയായിരുന്നു.ഇത്രയും പാരമ്പര്യമുള്ള ഈ വിദ്യാലയത്തിന്റെ ചരിത്രം നമുക്ക് പരിശോധിക്കാം.


സ്വാതന്ത്ര്യലബ്ധിക്ക് ശേഷം മുള്ളാശ്ശേരികല്ലറംകെട്ടിൽ ഉണ്ണിപെരവൻ ,വൈലാശ്ശേരി ചൂരക്കാട്ടിൽ ശങ്കരൻ കുട്ടി എന്നീ മാന്യവ്യക്തികളാണ് ഈ വിദ്യാലയത്തിന്റെ ആരംഭത്തിന് വേണ്ടി ആദ്യമായി പ്രവർത്തിച്ചത്.ഇവരുടെ പ്രവർത്തനഫലമായി കൊളത്തറക്കാരനായ കെ.ശങ്കരൻമാസ്റ്ററെചുള്ളുപ്പറമ്പിൽ വരുത്തുകയും ഇവിടെ ഒരു വിദ്യാലയത്തിന്റെ ആവശ്യകതയെ കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു.അതിന്റെ അടിസ്ഥാനത്തിൽ ശങ്കരൻ കുട്ടിമാസ്റ്റർ, മുള്ളാശ്ശേരികല്ലറംകെട്ടിൽ ഉണ്ണിപെരവൻ എന്ന മാന്യവ്യക്തിയിൽ നിന്ന് സ്ഥലം പാട്ടത്തിന് വാങ്ങുകയും 1936 ൽ കരിങ്കല്ലായ് വിദ്യാപ്രദായനി ലോവർ പ്രൈമറി സ്കൂൾ സ്ഥാപിക്കുകയും ചെയ്തു.1962 കാലഘട്ടം വരെ ഈ വിദ്യാലയത്തിൽ‌ 5-ം ക്ലാസ് വരെ ഉണ്ടായിരുന്നു.[[PAGENAME/ചരിത്രം|[തുട‌ർന്നു വായിക്കുക..]]]
സ്വാതന്ത്ര്യലബ്ധിക്ക് ശേഷം മുള്ളാശ്ശേരികല്ലറംകെട്ടിൽ ഉണ്ണിപെരവൻ ,വൈലാശ്ശേരി ചൂരക്കാട്ടിൽ ശങ്കരൻ കുട്ടി എന്നീ മാന്യവ്യക്തികളാണ് ഈ വിദ്യാലയത്തിന്റെ ആരംഭത്തിന് വേണ്ടി ആദ്യമായി പ്രവർത്തിച്ചത്.ഇവരുടെ പ്രവർത്തനഫലമായി കൊളത്തറക്കാരനായ കെ.ശങ്കരൻമാസ്റ്ററെചുള്ളുപ്പറമ്പിൽ വരുത്തുകയും ഇവിടെ ഒരു വിദ്യാലയത്തിന്റെ ആവശ്യകതയെ കുറിച്ച് ബോധ്യപ്പെടുത്തുകയും ചെയ്തു.അതിന്റെ അടിസ്ഥാനത്തിൽ ശങ്കരൻ കുട്ടിമാസ്റ്റർ, മുള്ളാശ്ശേരികല്ലറംകെട്ടിൽ ഉണ്ണിപെരവൻ എന്ന മാന്യവ്യക്തിയിൽ നിന്ന് സ്ഥലം പാട്ടത്തിന് വാങ്ങുകയും 1936 ൽ കരിങ്കല്ലായ് വിദ്യാപ്രദായനി ലോവർ പ്രൈമറി സ്കൂൾ സ്ഥാപിക്കുകയും ചെയ്തു.1962 കാലഘട്ടം വരെ ഈ വിദ്യാലയത്തിൽ‌ 5-ം ക്ലാസ് വരെ ഉണ്ടായിരുന്നു. [[{{PAGENAME}}/ചരിത്രം|[തുട‌ർന്നു വായിക്കുക..]]]
   
ഈ വിദ്യാലയത്തിന്റെ സ്ഥാപകനും സ്കൂൾ ഹെഡ്മാസറ്ററും ആയിരുന്ന ശങ്കരൻകുട്ടി മാസ്റ്ററുടെ പത്നി സരസ്വതി ടീച്ചറും ഇവിടെ അധ്യാപികയായിരുന്നു.പിന്നീട് സ്ക്കൂൾ നടത്തികൊണ്ടുപോവാൻ ബുദ്ധിമുട്ട് നേരിട്ടപ്പോൾ ഈ പ്രദേശത്തെ ബഹുമാന്യനായിരുന്ന വൈലാശ്ശേരി ശങ്കരൻകുട്ടി എന്ന മാന്യവ്യക്തി അദ്ദേഹത്തിന്റെ മകനായിരുന്ന വി.കുട്ടികൃഷ്ണൻ എന്നവരുടെ പേരിൽ വിലക്കുവാങ്ങുകയും മാനേജരായി മകനെ ഏൽപ്പിക്കുകയും ചെയ്തു.ഈ കാലഘട്ടത്തിൽ  പുതിയ മാനേജ്മെന്റിന്റെ കീഴിൽ, സ്കൂളിന്റെ ഭൗതികസാഹചര്യങ്ങൾ ധാരാളം മാറ്റം വരുത്തുകയുണ്ടായി.സമീപത്തുള്ള ഏതൊരു വിദ്യായാലയത്തെ അപേക്ഷിച്ച് നമ്മുടെ വിദ്യായാലയത്തിന്റെ ഭൂവിസ്ത്രതി ഏറെയാണ്.1991-ൽ മാനേജർ വി.കുട്ടികൃഷ്ണന്റെ ആകസ്മികമായ വേർപാടിന് ശേഷം സ്കൂൾ മാനേജ്മെന്റ്പദവി അദ്ദേഹത്തിന്റെ ധർമ പത്നിയായ കെ.ടി.മീര ഏറ്റെടുക്കുകയും ധാരാളം വികസനപ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു.
 
ശങ്കരൻമാസ്റ്റർക്കു ശേഷം ഈ പ്രദേശക്കാരനായിരുന്ന രാമൻമാസ്റ്റർ പ്രധാന അധ്യാപകനായി ചുമതലയേറ്റു.അതിനുശേഷം പി.കെ.പത്മാവതി ടീച്ചർ പ്രധാന അധ്യാപികയായി ചുമതലയേറ്റു.തുടർന്ന് 1991 ൽ ഈ വിദ്യായാലയത്തിലെ അധ്യാപകനായ കെ.കൃഷ്ണകുമാർ പ്രധാന അധ്യാപകനായി ചുമതലയേറ്റു.അദ്ദേഹത്തിന്റെ നേതൃത്വത്തിൽ സ്ക്കൂളിന്റെ പുരോഗതിക്കുവേണ്ടി ഒട്ടേറെ പ്രവർത്തനങ്ങൾ ഇപ്പോഴും നടന്നു വരുന്നു.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മെച്ചപ്പെട്ട സൗകര്യത്തോടെ പ്രവർത്തിക്കുന്ന 10 ക്ലാസ് മുറികൾ,
മെച്ചപ്പെട്ട സൗകര്യത്തോടെ പ്രവർത്തിക്കുന്ന 10 ക്ലാസ് മുറികൾ,
വരി 114: വരി 112:


അബ്ദുല്ല.കെ.സി.,
അബ്ദുല്ല.കെ.സി.,
സഫീന.എൻ. സി,


റിനു. കെ. ആർ
റിനു. കെ. ആർ
വരി 127: വരി 127:
==ചിത്രങ്ങൾ==
==ചിത്രങ്ങൾ==


==വഴികാട്ടി==
==വഴികാട്ടി ==
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
 
* കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 2 കി.മി. അകലത്തായി മാങ്കാവ് റോഡിൽ സ്ഥിതിചെയ്യുന്നു.  
* ഫറോക്ക് - പേട്ട - ചുള്ളിപ്പറമ്പ് റോഡ് - കരിങ്കല്ലായി വി പി എ എൽ പി സ്കൂൾ .(ഫറോക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കിലോമീറ്റർ)
----
* കോഴിക്കോട് - ഫറോക്ക് - ചുങ്കം - ഫാറൂഖ് കോളേജ് - ചുള്ളിപ്പറമ്പ് റോഡ് -കരിങ്കല്ലായി വി പി എ എൽ പി സ്കൂൾ. (3.5 കിലോമീറ്റർ)
{{#multimaps: 11.2416701, 75.7877754 | zoom=18}}


----
{{map}}
"https://schoolwiki.in/കരിങ്കല്ലായി_വി.പി.എ._എൽ_.പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്